Association / Spiritual

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA )ക്കു പുതിയ നേതൃത്വം സെബാസ്റ്റ്യന്‍ ജോസഫ് നയിക്കും
യു കെ യിലെ പ്രബലമായ മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ പൊതുയോഗം കഴിഞ്ഞ ഞായറഴ്ച  ( ജനുവരി 17 ) വൈകുന്നേരം വെര്‍ച്ചല്‍ മീറ്റിങ്‌ലൂടെ നടന്നു. കഴിഞ്ഞ ഒരുവര്ഷകാലത്തെ പ്രവര്‍ത്തനങ്ങള്‍ പൊതുയോഗം വിലയിരുത്തി വരവുചെലവ് കണക്കുകള്‍ അംഗീകരിച്ചു കോവിഡ്  ബാധിച്ചു ആളുകള്‍ ബുദ്ധിമുട്ടുന്ന ഈ കാലത്തും  പാടാം  നമുക്ക് പാടാം  എന്ന പരിപാടിയിലൂടെ ഒട്ടേറെ കലാകാരന്മാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം  ഒരുക്കി നടത്തിയ സംഗീത മത്സരം എല്ലാവരുടെയും അഭിനധനം ഏറ്റുവാങ്ങി , കൂടാതെ ക്രിസ്തുമസ് ഹൗസ് ഡെക്കറേഷന്‍ മത്സരം വിജയകരമായി നടത്താന്‍ കഴിഞ്ഞു കൂടാതെ   വിവിധ  പരിപാടികള്‍ സംഘടിപ്പിക്കുവാനും ,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ലിമക്കു കഴിഞ്ഞതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി .തുടര്‍ന്നു അടുത്തവര്‍ഷത്തേക്കു

More »

പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പ്രണയാ ക്ഷരങ്ങളുടെ 'ഉള്ളോരം' റിലീസിങ്ങിന് ഒരുങ്ങുന്നു
പ്രണയ ഭാവങ്ങള്‍  നിറഞ്ഞ  കാല്പനികതയുടെ തലങ്ങളിലൂടെ ആസ്വാദകരിലേക്ക് കുളിരായി നിറയുകയാണ്  'ഉള്ളോരം'..  ഗാനസ്വാദകരുടെ  പ്രിയങ്കരനായ  കണ്ണൂര്‍ ഷെരീഫ്  ആലപിക്കുന്ന 'ഉള്ളോരം'  എന്ന  വീഡിയോ ആല്‍ബത്തിലെ   ഗാനത്തിന്റെ രചന നിര്‍വ്വ ഹിച്ചത് 'പ്രണയിക്കുകയായിരുന്നൂ നാം  ഓരോരോ ജന്മങ്ങളില്‍...' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് രചന  നിര്‍വഹിച്ച  സുരേഷ് രാമന്തളി യാണ്. യു.കെ യിലെ

More »

വാട്ട്‌സ്ആപ്പ് നയം മാറ്റങ്ങളിലെ വാസ്തവങ്ങളും വസ്തുതകളും ; നവമാധ്യമങ്ങളെക്കുറിച്ച് യുക്മ ഒരുക്കുന്ന വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം.; ഉദ്ഘാടനം: വേണു രാജാമണി ഐ.എഫ്.എസ്; മുഖ്യപ്രഭാഷണം: സംഗമേശ്വരന്‍ അയ്യര്‍ (യു.എസ്.എ)
വാട്ട്‌സ്ആപ്പിലെ നയങ്ങള്‍ മാറുന്നത് ഉള്‍പ്പെടെ സ്വകാര്യതയും വ്യക്തിവിവരങ്ങളും അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഡിജിറ്റല്‍ ലോകത്ത് സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക പടരുമ്പോള്‍ സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ നയങ്ങളെയും നിലപാടുകളെയുമെല്ലാം ലളിതവത്കരിച്ച് ഓണ്‍ലൈന്‍ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നതിന് വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം യുക്മ യു.കെ മലയാളികള്‍ക്കായി

More »

2021 ലെ യുകെ സെന്‍സസ് നിര്‍ണ്ണായകം: കൗണ്‍സിലര്‍ ടോം ആദിത്യ
2021 മാര്‍ച്ചില്‍ യുകെയില്‍ നടക്കാനിരിക്കുന്ന സെന്‍സസ് യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ഒന്നാണെന്ന് കൗണ്‍സിലര്‍ ടോം ആദിത്യ അഭിപ്രായപ്പെട്ടു. യുകെയില്‍ താമസിക്കുന്ന എല്ലാ മലയാളികളും ഈ പ്രക്രിയയില്‍ താല്പര്യപൂര്‍വ്വം  പങ്കാളികളാകണമെനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഗര്‍ഷോം ടിവിയുടെ പ്രവാസവേദിയില്‍ സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി

More »

മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവില്‍ മലയാളം മിഷന്‍ ഭാഷാധ്യാപകന്‍ ഡോ എം ടി ശശി 'മലയാളത്തനിമയുടെ ഭേദങ്ങള്‍' എന്ന വിഷയത്തില്‍ ഇന്ന് പ്രഭാഷണവും സംവാദവും നടത്തുന്നു
മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ശത ദിന കര്‍മ്മ പരിപാടിയായ മലയാളം ഡ്രൈവില്‍  മലയാളം മിഷന്‍ ഭാഷാധ്യാപകനും, മലയാളം മിഷന്‍ അധ്യാപക പരിശീലന വിഭാഗം മേധാവിയുമായ ഡോ എം ടി ശശി ഇന്ന് 4 PM ന് 'മലയാളത്തനിമയുടെ .ഭേദങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു.  പ്രശസ്ത  മലയാള പണ്ഡിതനായ ഡോ എം ടി ശശി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും

More »

യുവ ജനതയ്ക്കുള്ള ഓണ്‍ലൈന്‍ പ്രതിഭാ പ്രകാശന അവസരവുമായി മലങ്കര ഓര്‍ത്തഡോക്ള്‍സ് വിശ്വാസ സമൂഹം, യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം
ലണ്ടന്‍ : കൊറോണ വൈറസും അതിനെ തുടര്‍ന്നുള്ള ദുരിതങ്ങളും നമ്മുടെ ആകെ ജീവിതങ്ങളെ വരിഞ്ഞ്  മുറുക്കിയിരിക്കുന്ന  ഈ സമയത്ത് കുട്ടികളുടെയും യുവജനതയുടെയും മാനസിക ഉല്ലാസത്തിനും അവരെ കര്‍മ്മ നിരതരാക്കുന്നതിനും വേണ്ടിയും അവരെ കൂടുതല്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുമായി,  യുകെ യൂറോപ്പ്  ആഫ്രിക്ക ഭദ്രാസനത്തിലെ അംഗങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അവരുടെ കഴിവുകള്‍

More »

പ്രശസ്ത സിനിമാ താരം രചന നാരായണന്‍കുട്ടി ഡാന്‍സ് ഫെസ്റ്റിവലിന് മിഴിവേകി പത്താം വാരത്തിലെത്തുന്നു
പ്രശസ്ത സിനിമാ താരം രചന നാരായണന്‍കുട്ടി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ പത്താം വാരത്തിലെത്തുന്നു. മലയാള ചലച്ചിത്രനടിയും അറിയപ്പെടുന്ന കുച്ചിപ്പുടി നര്‍ത്തകിയും മഴവില്‍ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയില്‍ വല്‍സല എന്ന കഥാപാത്രം ചെയ്യുന്ന നടിയും കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയുടെ അവതാരകയുമാണ് രചന നാരായണന്‍കുട്ടി.  അഭിനയ രംഗത്ത്

More »

കോവിഡിന്റെ നിഴലിലും പ്രഭകെടാത്ത പ്രതിഭകള്‍....... പൂരക്കാഴ്ചകളുമായി കൊടിയിറങ്ങിയ യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവര്‍ ഇവര്‍....
പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള പ്രവാസലോകത്തിനാകെ അഭിമാനകരം ആയിരുന്നു. കോവിഡിന്റെ വെല്ലുവിളികളെ സാങ്കേതികവിദ്യയുടെ സാധ്യതകളും സംഘടനാ സംവിധാനത്തിന്റെ കരുത്തുംകൊണ്ട് മറികടന്ന യുക്മ, സാധ്യതകളുടെയും അതിജീവനത്തിന്റെയും പാതയില്‍ പുത്തന്‍ ചരിത്രം എഴുതി ചേര്‍ക്കുകയായിരുന്നു.    പതിനൊന്നാമത് യുക്മ ദേശീയ മേളയില്‍ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവരെ യു കെ

More »

എല്ലാ കടമ്പകളേയും അതി ജീവിച്ചു 'കൊമ്പന്‍ വയറസ്സ്' റിലീസ് ചെയ്തു .
ലോക് ഡൗണിനിടയിലും ബ്രിട്ടണിലെ  ആരോഗ്യ പ്രവര്‍ത്തകരുടെ ഹൃസ്വ ചിത്രമായ  'കൊമ്പന്‍ വയറസ്സ് '  ജനഹൃദയങ്ങള്‍ കീഴടക്കുകയാണ് . ആനുകാലിക സംഭവങ്ങളെ അടയാളപ്പെടുത്തി വയറസുകളിലെ കൊമ്പന്‍ ആയ, കൊറോണ വയറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടി ,കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഹൃസ്വ ചിത്രം 'കൊമ്പന്‍ വയറസിന്റെ  ചിത്രീകരണം യുക്കെയിലും കേരളത്തിലുമായാണ് പൂര്‍ത്തീകരിച്ചത് 

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ