Association / Spiritual

മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവില്‍ പ്രശസ്ത സാഹിത്യകാരനും, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുമായ ഡോ. അനില്‍ വള്ളത്തോള്‍ ഇന്ന് 4 മണിയ്ക്ക് 'പ്രവാസി മലയാളം : ചില ആലോചനകള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു
 മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ശത ദിന കര്‍മ്മ പരിപാടിയായ മലയാളം ഡ്രൈവില്‍  മലയാളത്തിലെ പ്രശസ്ത സാഹിത്യ കാരനും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലറുമായ ഡോ. അനില്‍ വള്ളത്തോള്‍ ഇന്ന് (27/12/20) 4പി എമ്മിന് (09.30PM IST) 'പ്രവാസി മലയാളം: ചില ആലോചനകള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും സംവാദത്തിലും പങ്കെടുക്കുവാന്‍ എല്ലാ മലയാള ഭാഷാസ്‌നേഹികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. എഴുത്തുകാരന്‍ അധ്യാപകന്‍, വിവിധ സര്‍വ്വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കേന്ദ്ര സാഹിത്യ അക്കാഡമി മലയാള ഉപദേശക സമിതി അംഗം, തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗം, എസ് സി ഇ ആര്‍ ടി ഉപദേശക സമിതി അംഗം, വള്ളത്തോള്‍ വിദ്യാപീഠം ട്രസ്റ്റ് അംഗം എന്നീ നിലകളില്‍  ഡോ അനില്‍ വള്ളത്തോള്‍

More »

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നടനരംഗത്തെ സെലിബ്രറ്റി ദമ്പതികളുമായി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ്‌ഫെസ്റ്റിവല്‍ ഏഴാം വാരത്തിലേയ്ക്ക്; പ്രശസ്ത നര്‍ത്തകി പാരീസ് ലക്ഷ്മിയും കഥകളി കലാകാരന്‍ പള്ളിപ്പുറംസുനിലും അതിഥികളായെത്തുന്നു
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ പുതുവര്‍ഷത്തെവരവേല്‍ക്കുവാന്‍  വ്യത്യസ്തമായ നൃത്ത പരിപാടികള്‍ ഒരുക്കുന്നു. അന്താരാഷ്ട്ര നൃത്തോത്സവത്തിന്റെ ഏഴാംവാരമായ ഡിസംബര്‍ 27 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് യു.കെ സമയം 3 മണിക്ക് (ഇന്ത്യന്‍ സമയം 8:30) അതിഥികളായെത്തുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച നൃത്തരംഗത്തെ

More »

നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം നല്‍കിയാല്‍ ഇവര്‍ക്ക് ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിതം തുടരാന്‍ അത് സഹായിക്കും. ഇതുവരെ 435 പൗണ്ട് ലഭിച്ചു
കൊറോണമൂലം വളരെ പരിമിതമായ സാഹചര്യത്തിലാണെങ്കിലും  നാളെ ക്രിസ്തുമസ് ആഘോഷിക്കാന്‍ തയാറെടുക്കുന്ന നിങ്ങള്‍ ദയവായി ഈ കുടുംബത്തിന്റെ കണ്ണുനീര്‍ കാണാതിരിക്കരുത് ,നിങ്ങളുടെ ചെറിയ സഹായം ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിക്കും മാത്യുവിനു വേണ്ടി .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ .435 പൗണ്ട് ലഭിച്ചു

More »

ഐതിഹാസിക കര്ഷകസമരത്തിനു ഐക്യദാര്‍ഢ്യവുമായി സമീക്ഷ യുകെയുടെ ഒപ്പുശേഖരണം
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായി മാറിയിരിക്കുകയാണ് കര്‍ഷകരുടെ ഐതിഹാസിക സമരം . കാര്‍ഷികമേഖല കോര്‍പറേറ്റുകള്‍ക്ക് അടിയറ വെയ്ക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കാതെ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയില്ലെന്ന് നിലാപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ് . കൊടും ശൈത്യത്തെ അതിജീവിച്ച് ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുന്ന സമരത്തെ അടിച്ചമര്‍ത്താനും സമരക്കാരെ

More »

സുഗതകുമാരി ടീച്ചര്‍ കാലഘട്ടത്തിന്റ തുടിപ്പാണ്. ...ലിമ
മാഞ്ചസ്റ്റര്‍ / ലണ്ടന്‍ : പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറുടെ വേര്‍പാടില്‍ ലണ്ടന്‍ ഇന്റര്‍നാഷണല്‍ മലയാളം ഓഥേഴ്‌സ് (ലിമ) അനുശോചനം രേഖപ്പെടുത്തി. 1934 ജനുവരി 22 ന് ആറമ്മുളയില്‍ ജനിച്ച സുഗതകുമാരി 1961 ലാണ് 'മുത്തുച്ചിപ്പി' എന്ന കവിതയെഴുതുന്നത്. മനുഷ്യ വേദനകളുടെ ആഴം മനസ്സിലാക്കി കാവ്യഭാഷയായ കവിതകള്‍ക്ക് നവചൈതന്യം നല്‍കുക മാത്രമല്ല ചില  ആധുനിക

More »

കോവിഡിന്റെ രണ്ടാം വരവില്‍ ആശങ്കയോടെ ബ്രിട്ടന്‍ , സഹായ സന്നദ്ധരായി സമീക്ഷ യുകെ
കോവിഡ് 19 ന്റെ രണ്ടാംവരവിനെ ഉത്കണ്ഠയോടെയാണ് ബ്രിട്ടനിലെ ജനസമൂഹം നോക്കികാണുന്നത് . വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന പുതിയ ശ്രേണിയിലുള്ള വൈറസിന്റെ ആവിര്‍ഭാവം ആശങ്കയുണര്‍ത്തുന്നുണ്ട് .   കോവിഡിന്റെ ആരംഭ ഘട്ടത്തില്‍ യുകെയിലെ വിദ്യാര്‍ത്ഥികളും ജോലിക്കാരും സന്ദര്‍ശകരും അടങ്ങുന്ന മലയാളി സമൂഹം വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി

More »

നക്ഷത്ര ഗീതങ്ങള്‍': ഡിസംബര്‍ 26ന് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ക്രിസ്തുമസ് മെഗാ ലൈവ്; സന്ദേശം നല്‍കുന്നത് ബിഷപ്പ് മാര്‍ സ്രാമ്പിക്കല്‍, ഗാനരംഗത്തെ വൈദികശ്രേഷ്ഠര്‍ ഉള്‍പ്പെടെ അതിഥികളും കുരുന്നു ഗായകരും ചേരുന്ന വന്‍താരനിര
 കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഈ ക്രിസ്തുമസ് അവിസ്മരണീയമാക്കുവാന്‍ നാട്ടിലും യു.കെയിലുമുള്ള ഗാനരംഗത്ത് പേരെടുത്തയാളുകളെ അതിഥികളായും യു.കെയിലെ ശ്രദ്ധേയരായ കുരുന്ന് ഗായകരെയും ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന മെഗാ ക്രിസ്തുമസ് ലൈവ് പ്രോഗ്രാം അണിയറയിലൊരുങ്ങുന്നു. താരസമ്പന്നമായ 'നക്ഷത്ര ഗീതങ്ങള്‍' ഡിസംബര്‍ 26 ഉച്ചകഴിഞ്ഞ് യു.കെ സമയം 2 മണി മുതല്‍ (ഇന്ത്യന്‍ സമയം 7.30 പിഎം) കലാഭവന്‍

More »

കോവിഡ് പ്രതിബന്ധങ്ങളെ മറികടന്ന് യുകെയില്‍ നിന്നൊരു ക്രിസ്മസ് കരോള്‍
ലണ്ടന്‍: മഹാമാരിയുടെ രണ്ടാം വരവില്‍ ലോകം സ്തംഭിച്ചു നില്‍ക്കുമ്പോള്‍, ആശ്വാസഗീതവുമായി യുകെയില്‍ നിന്നും ഒരു കരോള്‍ സംഘം. ഹാര്‍മണി ഇന്‍ ക്രൈസ്റ്റ് എന്ന ഗായകസംഘമാണ് അതിശയിപ്പിക്കുന്ന വിര്‍ച്വല്‍ ഒത്തുചേരല്‍ സംഘടിപ്പിച്ച് കരോള്‍ ഗാനങ്ങള്‍ അവതരിപ്പിച്ചത്. ഡിസംബര്‍ 20 ഞായറാഴ്ച ഗര്‍ഷോം ടിവിയില്‍ റിലീസ് ചെയ്ത 'എ സ്റ്റാറി നൈറ്റ് ' എന്ന കരോള്‍ ഗാനമാണ് പ്രേക്ഷകഹൃദയങ്ങള്‍

More »

സേവനം യു കെ സമാഹരിച്ച 4.39 ലക്ഷം രൂപ നക്ഷത്രക്ക് കൈമാറി
രക്തര്‍ബുദം  ബാധിച്ചു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെട്ടികുളങ്ങര പഞ്ചായത്തില്‍ കണ്ണമംഗലം വടക്ക് നന്ദനത്തില്‍ ബിജു കുമാറിന്റെയും രഞ്ജിനിയുടെയും മകള്‍ പത്തു വയസുകാരി  നക്ഷത്രയെ  സഹായിക്കുവാന്‍ വേണ്ടി ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണസഭയുടെ യു കെ യിലെ യൂണിറ്റായ സേവനം യു കെ ചാരിറ്റിയിലൂടെ സമാഹരിച്ച   4463 പൗണ്ട് (4,39,159.20 രൂപയുടെ ചെക്ക് )

More »

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ

ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി ; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍

ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ്