Association / Spiritual

ആഗോള അന്താക്ഷരി ഫൈനല്‍ഇന്ന് വൈകീട്ട് 3.30ന്
കോവിഡ് 19 മഹാമാരി തീര്‍ത്ത വിഷാദത്തിന് സാന്ത്വനത്തിന്റെ കുളിരേകി ലണ്ടന്‍ മലയാളികള്‍ ആരംഭിച്ച ആഗോള അന്താക്ഷരി എന്ന സംഗീത പരിപാടിയുടെ ഫൈനല്‍ ഇന്ന് വൈകുന്നേരം 3.30ന് നടക്കുന്നു. പ്രശസ്ത പിന്നണി ഗായിക പ്രീത പരിപാടി അവതരിപ്പിക്കും. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ട്രിംഗ് ഓര്‍ക്കസ്ട്ര ആണ് പരിപാടി നടത്തുന്നത്. വിശിഷ്ട അതിഥികളായി മലയാളത്തിന്റെ പ്രിയ ഗായിക ലതിക ടീച്ചറും ജി പദ്മകുമാറും ഫേസ്ബുക്ക് ലൈവില്‍ തത്സമയം അണിചേരും. ഇവരെ കൂടാതെ റാണി ജോയ് പീറ്ററും പ്രത്യേക ക്ഷണിതാവായി ലൈവ് പ്രോഗ്രാമില്‍ ഉണ്ടാകും. കുവൈറ്റ് നിന്നുള്ള സലില്‍ വര്‍മ്മ, തിരുവനന്തപുരംകാരായ അപര്‍ണ രാജ്, അമൃത നായര്‍ കൂടാതെ ബോംബയില്‍ നിന്നുള്ള ഉഷ വാരിയര്‍ എന്നിവരാണ് ഫൈനലിസ്റ്റുകളായി പങ്കെടുക്കുന്നത്. ആകര്‍ഷകമായ സമ്മാനങ്ങളും ഒപ്പം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന ഈ

More »

ഈ സേവനങ്ങള്‍ സമാനതകളില്ലാത്തത് ; കെ.എം.സി.സി പ്രസ്ഥാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃക കാട്ടി
ജീവിതം തേടി ഭൂമിയിലെ സകല ദേശങ്ങളിലേക്കും സ്വയം പറിച്ചുനട്ടവരാണ് മലയാളികള്‍. കോവിഡ്19 പകര്‍ച്ചവ്യാധി പടരുമ്പോള്‍ മലയാളികളില്‍ വലിയൊരു വിഭാഗം അന്യനാടുകളില്‍ ഉപജീവന ശ്രമങ്ങളിലായിരുന്നു. തൊഴിലിടങ്ങള്‍ നിശ്ചലമാവുകയും രാജ്യാന്തര ഗതാഗതം നിലക്കുകയും ചെയ്തതോടെ, പ്രവാസികളായ ഈ സമൂഹവും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയുടെ ആഴമറിഞ്ഞു. നാട്ടിലേക്കുവരാനുള്ള വഴിയടഞ്ഞു. ദൈനംദിന ജീവിതം തന്നെ

More »

പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള ഉദ്ഘാടനം ഇന്ന്......... പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ദേശീയ മേള ഉദ്ഘാടനം ചെയ്യും........... ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മത്സര പരമ്പരയില്‍ അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും......
യശഃശരീരനായ സംഗീത ചക്രവര്‍ത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്, പതിനൊന്നാമത് യുക്മ ദേശീയ കലാമേള എസ് പി ബി വെര്‍ച്വല്‍ നഗറില്‍ ഇന്ന്, ഡിസംബര്‍ 12 ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടും.  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നടക്കുന്ന യുക്മ ദേശീയ മേള പ്രവാസ ലോകത്തിന് വേറിട്ട അനുഭവമാക്കാനുള്ള

More »

നല്ലപോലെ പഠിക്കുവാന്‍ ആരോഗ്യം വേണം
പരീക്ഷ അടുക്കുമ്പോള്‍ എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികള്‍ക്കുവേണ്ടി അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നല്ലപോലെ പഠിക്കുവാന്‍ എന്തുവേണം?    പരീക്ഷ അടുക്കുമ്പോള്‍  പ്രത്യേകിച്ചൊന്നും ഇതിനുവേണ്ടി ചെയ്യാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പഠിക്കണമെങ്കിലോ പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടണമെങ്കിലോ വളരെ മുമ്പ് തന്നെ കരുതലോടെയുള്ള പഠനവും അതോടൊപ്പം നല്ല

More »

എസ്സ് ജാനകി, വാണി ജയറാം, പി സുശീല, പി മാധുരി തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഗായക രത്‌നങ്ങള്‍ക്ക് ആദരവ്അപ്പിക്കുന്ന പ്രത്യേക പരിപാടി 'സ്മൃതി ഗീതാഞ്ജലി'
മലയാള ചലച്ചിത്ര സംഗീത പ്രേമികള്‍ക്കും തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യന്‍  ചലച്ചിത്ര സംഗീതലോകത്തിന് മുഴുവനും  വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സംഗീത ഇതിഹാസ രത്‌നങ്ങളാണ് S ജാനകി, പിസുശീല, വാണി ജയറാം, മാധുരി തുടങ്ങിയ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗായകര്‍.   ഈ മഹാ പ്രതിഭകള്‍ സംഗീത ലോകത്തിനു നല്‍കിയ സംഭാവനകളെ സ്മരിച്ചു കൊണ്ടും, ഈ അതുല്യപ്രതിഭകള്‍ക്ക് ആദരവ്

More »

ഈ ക്രിസ്മസ് കാലയളവില്‍ ആഹാരം പോലും കഴിക്കാന്‍ സാധിക്കാതെ വലയുന്ന മണിമലയിലെ സജിയെ വോക്കിങ് കാരുണ്യയോട് ചേര്‍ന്ന് സഹായിക്കാം.
ഈ ക്രിസ്മസ് കാലയളവില്‍ ആഹാരം പോലും കഴിക്കാന്‍ സാധിക്കാതെ വലയുന്ന മണിമലയിലെ സജിയെ വോക്കിങ് കാരുണ്യയോട് ചേര്‍ന്ന് സഹായിക്കാം. കോട്ടയം: മണിമല പഞ്ചായത്തില്‍ കരിക്കാട്ടൂര്‍  താമസിക്കുന്ന സജി ഇന്ന് അസുഖങ്ങളുടെ നടുവിലാണ്. ജന്മനാ ഭിന്നശേഷിക്കാരനയാ സജി കൂലിവേല ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. വളരെ നാളുകളായി സജി പ്രമേഘത്തിനു ചികിത്സകളിലായിരുന്നു. കോട്ടയം മാതാ 

More »

അഞ്ഞൂറിലേറെ എന്‍ട്രികള്‍...... പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടനം ഡിസംബര്‍ 12 ന് എസ് പി ബി വെര്‍ച്വല്‍ നഗറില്‍......... ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മത്സര പരമ്പര കലാപ്രേമികള്‍ക്ക് പുത്തന്‍ അനുഭവമാകും....... യുക്മ ബഹുവര്‍ണ്ണ സൗജന്യ സ്‌പൈറല്‍ കലണ്
യശഃശരീരനായ സംഗീത ചക്രവര്‍ത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്, പതിനൊന്നാമത് യുക്മ ദേശീയ കലാമേള എസ് പി ബി വെര്‍ച്വല്‍ നഗറില്‍ ഡിസംബര്‍ 12 ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടും.  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നടക്കുന്ന യുക്മ ദേശീയ കലാമേള പ്രവാസ ലോകത്തിന് വേറിട്ട അനുഭവമാക്കാനുള്ള

More »

നാടന്‍പാട്ട് മത്സരവുമായി സമീക്ഷ സര്‍ഗ്ഗവേദി
ലോക്ക് ഡൗണ്‍ കാലത്തു കുട്ടികളുടെ ഓണ്‍ലൈന്‍ കലാ മത്സരങ്ങളുമായി എത്തിയ സമീക്ഷ UK യുടെ സര്‍ഗ്ഗവേദി ഇക്കുറി 18 വയസ്സിനുമേല്‍ പ്രായമുള്ളവരുടെ കലാ മത്സരങ്ങളുമായാണ് എത്തുന്നത് . മലയാളികളില്‍ എന്നും ജന്മ നാടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന നാടന്‍പാട്ട് മത്സരമാണ് സര്‍ഗ്ഗ വേദി ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്. UK മലയാളികളുടെ ആഘോഷ വേളകള്‍ ആവേശ ഭരിതമാക്കാറുള്ള നാടന്‍പാട്ടുകള്‍

More »

എബ്രാഹം പൊന്നുംപുരയിടം ലണ്ടന്‍ ആര്‍.സി.എന്‍ ബോര്‍ഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു; യു.കെ മലയാളികള്‍ക്കിത് അഭിമാന നിമിഷം....
ബ്രിട്ടണിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് (ആര്‍.സി.എന്‍)ന്റെ ഏറ്റവും പ്രധാന റീജിയണായ ലണ്ടന്‍ ബോര്‍ഡിലേയ്ക്ക് മലയാളിയായ എബ്രാഹം പൊന്നുംപുരയിടം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ അഞ്ച് ലക്ഷത്തോളും നഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയില്‍ അറുപതിനായിരത്തില്പരം അംഗങ്ങളുള്ള ലണ്ടന്‍ റീജിയണില്‍ 20 അംഗ ബോര്‍ഡിലേയ്ക്ക്

More »

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ

ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി ; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍

ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ്