Association / Spiritual
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നടത്തി വരുന്ന ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്ക് ആവേശംപകര്‍ന്ന് നാലാം വാരത്തിലേയ്ക്ക് കടക്കുന്നു. ദൂരദര്‍ശനിലെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റുകളായ രഞ്ജിനി നായരുംകൃഷ്ണപ്രിയ നായരും ചേര്‍ന്ന് വരുന്ന ഞായറാഴ്ച്ച ഒരുക്കാന്‍ പോകുന്നത് മോഹിനിയാട്ടത്തിന്റെയും കുച്ചിപ്പുടിയുടേയും മാസ്മരിക നൃത്തവിരുന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തനര്‍ത്തകര്‍ 'വീ ഷാല്‍ ഓവര്‍കം' ഫേസ്ബുക് പേജിലൂടെ ലൈവ് നൃത്തം അവതരിപ്പിച്ചു വരുന്നതിലെപ്രൊഫഷണല്‍ സെഗ്?മെന്റിലാണ് ഇരുവരും ഒത്തുചേരുന്നത്. പ്രശസ്ത ചലച്ചിത്ര താരവും നര്‍ത്തകിയുമായലക്ഷ്മി ഗോപാലസ്വാമി ഉത്ഘാടനം നിര്‍വ്വഹിച്ച ഈ അന്താരാഷ്ട്ര നൃത്തോത്സവത്തില്‍ ഇതിനോടകം നൃത്തംഅവതരിപ്പിച്ചത് പ്രമുഖ നര്‍ത്തകരായ ജയപ്രഭ മോനോന്‍ (ഡല്‍ഹി), ഗായത്രി ചന്ദ്രശേഖര്‍
യുക്മയുടെ നേതൃത്വത്തില്‍ നഴ്‌സുമാരുടെ വേതനവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവേദനം നല്‍കിയിരുന്നതില്‍ കൂടുതലാളുകളെ ക്ഷണിച്ച് കൊള്ളുന്നു. എം.പിമാര്‍ക്ക് നിവേദനം നല്‍കുന്നതിനായുള്ള കാമ്പയ്‌നില്‍ ഇതുവരെ പങ്കെടുത്തത് 480 വ്യത്യസ്ത്യ പാര്‍ലമന്റ് മണ്ഡലങ്ങളില്‍ താമസിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള
ഇലഞ്ഞി: വോക്കിങ് കാരുണ്യയുടെ എണ്‍പത്തിഒന്നാമതു് സഹായമായ ഒരു ലക്ഷത്തിഎണ്‍പത്തിനായിരം രൂപ ഇലഞ്ഞിയിലെ മാണിക്കും കുടുംബത്തിനും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ടോം ജോസ് ബ്ലാവത് കൈമാറി. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷക്കാലമായി ക്രൂരമായ വിധി ഇലഞ്ഞി പഞ്ചായത്തില്‍ ആലപുരത്തു താമസിക്കുന്ന മാണിയെയും കുടുംബത്തെയും വിടാതെ പിടിമുറുക്കിയിട്ട്. കൂലി വേല ചെയ്തു കുടുംബം പോറ്റിയിരുന്ന
തിരുവല്ല തോട്ടത്തില്‍ പരേതനായ റ്റി ഓ ഉമ്മന്റെ പത്‌നിയും, തിരുവല്ല സി എം എസ് ഹൈസ്‌കൂള്‍ മുന്‍ അധ്യാപികയുമായിരുന്ന ചിന്നമ്മ ഉമ്മന്‍ (98) നിര്യാതയായി. കുഴിക്കാല പുതുപ്പറമ്പില്‍ മേമുറിയില്‍ പരേതനായ വര്‍ഗീസ് കൊച്ചുകുഞ്ഞിന്റെ പുത്രിയാണ്. സി എസ് സ ഐ മഹായിടവക മുന്‍ ട്രഷററും, വൈദിക സെക്രട്ടറിയുമായിരുന്ന വെരി റവ റ്റി ഓ ഉമ്മന്‍, അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ
യുക്മയുടെ ചരിത്രത്തില്‍ ഇദം പ്രഥമമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഇതാദ്യമായി യുക്മ കലാമേളയില്‍ നേരിട്ട് ദേശീയ തലത്തില്‍ മത്സരിക്കാന്‍ കഴിയുന്നു എന്ന പ്രത്യേകതയും ഉള്ള സാഹചര്യത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അംഗ അസോസിയേഷനുകളില്‍ നിന്നും നിരവധി
മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ മലയാളഭാഷാ പ്രചാരണത്തിനായി നടത്തുന്ന മലയാളം ഡ്രൈവിന്റെ ഭാഗമായി ഇന്ന് (2811 20) 5 പി എം ന് യുഎഇയിലെ മലയാളികള്‍ക്കിടയില്‍ ആധികാരികമായ വാര്‍ത്ത അവതരണം കൊണ്ടും കരുത്തുറ്റ ഭാഷാ പ്രയോഗവും കൊണ്ട് ശ്രദ്ധേയയായ തന്‍സി ഹാഷിര്‍ 'പ്രവാസികളുടെ ഭാഷാ പരിജ്ഞാനവും മാധ്യമങ്ങളുടെ ഭാഷാ പ്രയോഗവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഗോള്‍ഡ് 101.3
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഈ കോവിഡ് ലോക്കഡോണ്‍ കാലത്ത് ഓണ്‍ലൈനായി ആരംഭിച്ചഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു മൂന്നാം വാരത്തിലേക്കു കടന്നു. പ്രശസ്തചലച്ചിത്ര താരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉത്ഘാടനം നിര്‍വ്വഹിച്ച ഈ ഓണ്‍ലൈന്‍ ഡാന്‍സ്‌ഫെസ്റ്റിവലില്‍ ഓരോ ആഴ്ച്ചയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരായ
കോവിഡ് 19 ഭീഷണിയില്‍ രാജ്യത്തോടൊപ്പം നിന്ന് പോരാടിയ ആരോഗ്യ മേഖലാ തൊഴിലാളികള്‍ക്ക് 'ഓട്ടോമാറ്റിക് പെര്‍മനന്റ് റെസിഡന്‍സി' അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ബ്രിട്ടീഷ് എം.പിമാര്‍ രംഗത്തു വന്നിരിക്കുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 37 എം.പിമാര്‍ ഒപ്പിട്ട
പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബര്‍ പന്ത്രണ്ട് ശനിയാഴ്ച എസ് പി ബി വെര്‍ച്വല്‍ നഗറില്‍ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തുകഴിഞ്ഞു. യശഃശരീരനായ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്