Association / Spiritual

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെകൂടി സഹായത്താല്‍ പൂര്‍ത്തിയാകുന്ന 6 മത്തെ വീടാണിത് സഹായിച്ച എല്ലാവര്ക്കും നന്ദി
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രളയ സഹായമായി 2019  ശേഖരിച്ച 2,78000 രൂപ) യില്‍ 125000 രൂപ മലപ്പുറം ,കവളപ്പാറയിലും, ,125000 രൂപ  വയനാട്ടിലും   28000 രൂപ  ഇടുക്കിയിലും നല്‍കിയിരുന്നു  ഇതില്‍ വയനാടിനു അനുവദിച്ചിരുന്ന 125000 രൂപയില്‍  50000 രൂപ  വീടുനഷ്ടപ്പെട്ട  അബ്രഹാം കണ്ണാംപറമ്പില്‍ പുല്‍പള്ളി എന്നയാള്‍ക്ക് നല്‍കിയിരുന്നു .ഞങളുടെ ഈ സഹായം കൂടതെ അമെരിക്കന്‍ മലയാളി സമൂഹവും  വലിയനിലയില്‍ സഹായിച്ചു അദ്ദേഹത്തിനു ഒരു മനോഹരമായ വീടുനിര്‍മിച്ചു നല്‍കി സഹായിച്ചു . ഈ നന്മ പ്രവര്‍ത്തിയില്‍ പങ്കുചേരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് അതിനു ഞങ്ങളെ സഹായിച്ച യു കെ മലയാളികള്‍ക്ക് ഞങ്ങള്‍ നന്ദി അറിയിക്കുന്നു .     അബ്രഹാം കണ്ണാംപറമ്പിലിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിക്കുകയും അവര്‍ക്കു   സഹായം

More »

പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ ഔദ്യോഗീക ഉദ്ഘാടനം ഡിസംബര്‍ 12 ശനിയാഴ്ച നടക്കും..... നവംബര്‍ 26 വരെ രജിസ്റ്റര്‍ ചെയ്യുവാന്‍ അവസരം..... യാത്ര ഒഴിവാക്കി ദേശീയ മേളയില്‍ പങ്കെടുക്കാമെന്നതിനാല്‍ ഇതിനകം നിരവധി പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്
പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബര്‍ പന്ത്രണ്ട് ശനിയാഴ്ച എസ് പി ബി വെര്‍ച്വല്‍ നഗറില്‍ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള  വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തുകഴിഞ്ഞു. യശഃശരീരനായ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്

More »

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അന്താരാഷ്ട്ര നൃത്തോത്സവത്തിന് ലണ്ടനില്‍ തിരശീല ഉയര്‍ന്നു
ലണ്ടന്‍ : കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന ഓണ്‍ലൈന്‍  രാജ്യാന്തര നൃത്തോത്സവത്തിന്‌ലണ്ടനില്‍ തിരശീല ഉയര്‍ന്നു.  നവംബര്‍ പതിനഞ്ച് ഞായറാഴ്ച പ്രശസ്ത ചലച്ചിത്ര താരവും  നര്‍ത്തകിയുമായലക്ഷ്മി ഗോപാലസ്വാമി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ  ഉത്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച നൃത്ത പ്രദര്‍ശനം നടന്നു.

More »

സമ്മാനപ്പെരുമഴയ്ക്ക് ആവേശകരമായ പ്രതികരണം; യുക്മ കലണ്ടര്‍ 2021നായി രജിസ്റ്റര്‍ ചെയ്യാം; ഡിസംബര്‍ പകുതിയോടെ യു.കെ മലയാളി ഭവനങ്ങളില്‍...
പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം ലഭിക്കുന്ന പദ്ധതിയുമായി പുറത്തിറങ്ങുന്ന യുക്മ കലണ്ടര്‍ 2021ന് ആവേശകരമായ പ്രതികരണമാണ് യു.കെയിലെ മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത്. യുക്മയിലെ 120ഓളം വരുന്ന അംഗ അസോസിയേഷനിലെ അംഗങ്ങള്‍ക്കൊപ്പം തന്നെ അംഗത്വം ഇല്ലാത്ത അസോസിയേഷനുകള്‍ക്കും അതോടൊപ്പം തന്നെ മലയാളി അസോസിയേഷനുകള്‍ ഇല്ലാതെ ചെറിയ കൂട്ടായ്മകളായി

More »

ന്യൂകാസില്‍ മലയാളികള്‍ക്ക് അഭിമാനമായി എലിസബത്ത് സ്റ്റീഫന്‍
ഇടുക്കി കട്ടപ്പന സ്വദേശി എലിസബത്ത് സ്റ്റീഫന്‍ ന്യൂറോളജിയില്‍ ഡോക്ടറേറ്റ്  PHD നേടിയപ്പോള്‍ അത് ന്യൂകാസില്‍ മലയാളിസമൂഹത്തിനു തന്നെ  അഭിമാനമായിമാറി. എലിസത്തിനെ ആദരിച്ചുകൊണ്ടു ONAM ( ഔര്‍ ന്യൂകാസില്‍ അസോസിയേഷന്‍ ഓഫ് മലയാളിസ് )   പ്രസിഡന്റ് സജി സ്റ്റീഫന്‍  ഉപഹാരം  നല്‍കി  . എലിസബത് കട്ടപ്പന   അഞ്ചന്‍കുന്നത് കുടുംബാംഗമാണ് ,പിതാവ് സ്റ്റീഫന്‍ 'മാതാവ് ജെസ്സി എന്നിവര്‍ വളരെ

More »

LDF ജനകീയപ്രതിരോധത്തിന് അഭിവാദ്യങ്ങളുമായി യുകെ മലയാളികള്‍ സമീക്ഷ യുകെ യുടെ ഐക്യദാര്‍ഢ്യം
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഏതാണ്ട് മുഴുവന്‍ നടപ്പാക്കി കേരളത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന ഗൂഢനീക്കങ്ങളില്‍ സമീക്ഷ യുകെ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ ഇരുപത്തഞ്ചു ലക്ഷം ജനങ്ങളാണ് എല്‍ഡിഎഫിന്റെ നേത്രത്വത്തില്‍

More »

പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം ...യുക്മ കലണ്ടര്‍ 2021 ഡിസംബര്‍ പകുതിയോടെ യു.കെ മലയാളി ഭവനങ്ങളില്‍ ; വിതരണം പ്രാദേശിക അസോസിയേഷനുകള്‍ വഴി... അംഗങ്ങളല്ലാത്തവര്‍ക്കും കലണ്ടര്‍ ലഭ്യമാക്കും
കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, പുതുവര്‍ഷത്തേക്കായി തയ്യാറാവുകയാണ്. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണ്ണങ്ങളില്‍ പ്രിന്റു ചെയ്ത സ്‌പൈറല്‍ കലണ്ടര്‍ ആണ് 2021 ല്‍ യു.കെ മലയാളികളുടെ  സ്വീകരണമുറിക്ക് അലങ്കാരമായി യുക്മ തയ്യാര്‍ ചെയ്യുന്നത്. ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും

More »

ജിഎംഎംഎച്ച്‌സിയുടെ ഈ വര്‍ഷത്തെ വിര്‍ച്വല്‍ ദീപാവലി ആഘോഷങ്ങള്‍ നാളെ വൈിട്ട് 6.30 മുതല്‍..
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വളരെ വിപുലമായി ആഘോഷിച്ച് കൊണ്ടിരുന്ന ദീപാവലി ഈ വര്‍ഷം കൊവിഡ്19 എന്ന മഹാമാരിമൂലം ഉണ്ടായ നിയന്ത്രണങ്ങളാല്‍ ആഘോഷിക്കാന്‍ കഴിയുകയില്ല. എന്നിരുന്നാലും പ്രതീക്ഷയുടെ പുതുവെളിച്ചമാണല്ലോ എല്ലാ ആഘോഷങ്ങളിലൂടെ ആത്യന്തികമായി എല്ലാവരും കാണുന്നത്.ആ പ്രതീക്ഷ നിലനിര്‍ത്തനായി GMMHC ഈ വര്‍ഷം സാങ്കേതികവിദ്യയുടെ 

More »

യുകെയില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ഫ്‌ളൈറ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒഐസിസി യുകെ നേതൃത്വം
UKയില്‍ നിന്നും കേരളത്തിലേക്കും തിരിച്ച് കേരളത്തില്‍ നിന്നും UKയിലേക്കും കൊറോണ കാലത്ത് UKയിലെ മലയാളികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ UKയില്‍ കുടുങ്ങിപ്പോയവരുടെ ആവശ്യമനുസരിച്ച് ദുരിതമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കുവാനും അവിടെ കുടുങ്ങി പോയവരെ തിരിച്ചെത്തിക്കുന്നതിനു മായി Air India യുടെ വന്ദേ ഭാരത് മിഷന്‍ ആഴ്ചയില്‍ രണ്ടു് Flight കള്‍ അനുവദിച്ചിരുന്നു. ഇത് ലണ്ടന്‍ Heathrew to Kochi

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ