Saudi Arabia

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് എഴുപത് ലക്ഷം ബോട്ടില്‍ സംസം വെള്ളം വിതരണം ചെയ്യും; വെള്ളം തണുപ്പിക്കാനും, വിതരണം ചെയ്യാനും നൂറുക്കണക്കിന് ജീവനക്കാരെ നിയമിച്ചു
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് എഴുപത് ലക്ഷം ബോട്ടില്‍ സംസം വെള്ളം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ജിദ്ദ, മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സംസം വിതരണം ചെയ്യാന്‍ സംവിധാനം ഉണ്ടാകും. പുണ്യജലമായ സംസം നല്‍കിക്കൊണ്ടാണ് വിദേശ ഹജ്ജ് തീര്‍ത്ഥാടകരെ സൗദി സ്വാഗതം ചെയ്യുന്നത്. വിമാനത്താവളങ്ങളിലും തീര്‍ത്ഥാടകരുടെ താമസ സ്ഥലങ്ങളിലും സംസം ബോട്ടിലുകള്‍ വിതരണം ചെയ്യാന്‍ യുണൈറ്റഡ് സംസം ഓഫിസ് സൗകര്യം ചെയ്തിട്ടുണ്ട്. വെള്ളം തണുപ്പിക്കാനും, വിവിധ കേന്ദ്രങ്ങളില്‍ വെച്ച് വിതരണം ചെയ്യാനും നൂറുക്കണക്കിന് ജീവനക്കാരെ പുതുതായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. തൊണ്ണൂറ്റിയൊമ്പത് ട്രക്കുകള്‍ സംസം വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ വരുമ്പോഴും നാട്ടിലേക്ക് മടങ്ങുമ്പോഴും സംസം ബോട്ടിലുകള്‍ വിതരണം ചെയ്യും. കൂടാതെ മക്ക മദീന റോഡിലും മദീനയിലും വിതരണം

More »

സൗദിയില്‍ പോലീസ് വേഷത്തിലെത്തി വനിതയെ പീഡിപ്പിച്ച പ്രതികളുടെ വധശിക്ഷ നടപ്പാക്കി; മരണശിക്ഷ ലഭിച്ചത് 3 പാക്കിസ്ഥാനികള്‍ക്ക്
സൗദിയില്‍ പൊലീസ് വേഷത്തിലെത്തി താമസ സ്ഥലത്ത് വനിതയെ പീഡിപ്പിച്ച മുന്ന് പാകിസ്താന്‍ പൗരന്‍മാര്‍ക്ക് വധശിക്ഷ നടപ്പിലാക്കി. ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെയാണ് സൗദി ആഭ്യന്തര മന്ത്രാലയം ശിക്ഷ നടപ്പാക്കിയത്. ജിദ്ദയില്‍ പൊലീസ് വേഷത്തില്‍ മദ്യപിച്ചെത്തിയ മൂന്ന് പാകിസ്താനി പൗരന്‍മാരാണ് വനിതയെ പീഡിപ്പിച്ചത്. താമസസ്ഥലത്ത് അതിക്രമിച്ച്

More »

ഫേസ്ആപ്പിനെതിരെ മുന്നറിയിപ്പുമായി സൗദി; മുന്നറിയിപ്പ് സോഫ്റ്റ് വെയര്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ പേരില്‍
മനുഷ്യമുഖങ്ങളെ നിമിഷങ്ങള്‍ക്കകം പ്രായമേറിയതാക്കി മാറ്റുന്ന ഫേസ് ആപ്പിനെതിരെ മുന്നറിയിപ്പുമായി നാഷണല്‍ സൈബര്‍സെക്യൂരിറ്റി അതോറിറ്റി (എന്‍സിഎ). സോഫ്റ്റ് വെയര്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ പേരിലാണ് മുന്നറിയിപ്പ്. ചിത്രങ്ങള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വ്യക്തിപരമായ ചിത്രങ്ങളില്‍ ആപ്പിന്

More »

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് സൗദിയിലെ നാലു വിമാനതാവളങ്ങളിലേക്ക് താല്‍ക്കാലിക വിലക്ക്; വിലക്ക് ജിദ്ദ, മദീന, യാമ്പു, ത്വാഇഫ് വിമാനത്താവളങ്ങളില്‍
സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് നാലു വിമാനതാവളങ്ങളിലേക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ജിദ്ദ, മദീന, യാമ്പു, ത്വാഇഫ് എന്നീ വിമാനതാവളങ്ങളിലേക്കാണ് സന്ദര്‍ശകവിസയിലെത്തുന്ന മുസ്‌ലിങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. നിയന്ത്രണം ദുല്‍ഹജ്ജ് 10 അഥവാ ആഗസ്റ്റ് 12 വരെ തുടരും. ഹജ്ജ് സീസണായതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് സിവില്‍ ഏവിയേഷന്‍

More »

സൗദിയില്‍ നിസ്‌കാര സമയങ്ങളില്‍ കടകള്‍ തുറന്നിടുവാനുള്ള അനുവാദമില്ല; നിലപാട് വ്യക്തമാക്കി അധികൃതര്‍
കഴിഞ്ഞ ദിവസമാണ് സൗദിയില്‍ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. അനുമതി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നമസ്‌കാര സമയങ്ങളിലും ഇളവ് ബാധകമാണെന്ന നിലയില്‍ പ്രചാരണം സജീവമായി. ഇതോടെയാണ് നിലപാട് വ്യക്തമാക്കി സൗദി അധികൃതര്‍ രംഗത്തെത്തിയത്. നമസ്‌കാര സമയങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന പ്രചാരണം തെറ്റാണെന്ന്

More »

ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി ഇനി സൗദിയിലെ ഏത് നഗരത്തിലേക്കും യഥേഷ്ടം സഞ്ചരിക്കാം; മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീക്കി സൗദി
ഉംറക്കായെത്തുന്ന ഏത് തീര്‍ഥാടകനും ഇനി സൗദിയിലെ ഏത് നഗരത്തിലേക്കും യഥേഷ്ടം സഞ്ചരിക്കാം. മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് സൗദി നീക്കി. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങള്‍ക്ക് പുറമേ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഇതോടെ തീര്‍ത്ഥാടകര്‍ക്ക് ലഭിക്കും. 1983 ഒക്ടോബര്‍ ഏഴിനാണ് ഉംറ തീര്‍ഥാടകര്‍ക്ക് പുണ്യ നഗരങ്ങള്‍ക്കും വിമാനത്താവളവും

More »

നിക്കിയില്ലെങ്കില്‍ വേണ്ട! ജിദ്ദ വേള്‍ഡ് ഫെസ്റ്റില്‍ പോപ്പ് ഐക്കണ്‍ ജാനറ്റ് ജാക്‌സണ്‍ പങ്കെടുക്കും; വേദി ചടുലമാക്കാന്‍ അമേരിക്കന്‍ റാപ്പര്‍ 50 സെന്റും എത്തും
പോപ്പ് ഐക്കണ്‍ ജാനറ്റ് ജാക്‌സണും അമേരിക്കന്‍ റാപ്പര്‍ 50 സെന്റും സൗദി അറേബ്യയില്‍ നടക്കുന്ന ജിദ്ദ വേള്‍ഡ് ഫെസ്റ്റില്‍ പങ്കെടുക്കും. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ റാപ്പ് സംഗീത താരം നിക്കി മിനാജ് ജിദ്ദയിലെ സംഗീത പരിപാടിയിനിന്നും പിന്മാറിയതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി സംഘാടകള്‍ എത്തിയത്.ഇരുവരും ഫെസ്റ്റില്‍

More »

സൗദിയിലെ അബ്ഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ക്കു നേരെ വീണ്ടും ഹൂതികളുടെ ആക്രമണ ശ്രമം; പ്രയോഗിച്ചത് സ്‌പോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകള്‍
സൗദി അറേബ്യയിലെ അബ്ഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ക്കു നേരെ യമനിലെ ഹൂതി വിമതര്‍ വീണ്ടും ആക്രമണം നടത്തി. സ്‌പോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് വിമാനത്താവളങ്ങള്‍ക്കു നേരെ പ്രയോഗിച്ചത്.  എന്നാല്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുന്‍പ് ഈ ഡ്രോണുകള്‍ സൗദി നശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അബ്ഹ, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലെ സാധാരണക്കാരായ പൗരന്‍മാരെയും

More »

24 മണിക്കൂറും ഇടവേളകളില്ലാതെ തുറന്നു പ്രവര്‍ത്തിക്കാന്‍ സൗദിയില കടകള്‍ക്ക് അനുമതി; നിര്‍ണായക തീരുമാനം മന്ത്രിസഭാ യോഗത്തില്‍
ദിവസത്തില്‍ 24 മണിക്കൂറും ഇടവേളകളില്ലാതെ തുറന്നു പ്രവര്‍ത്തിക്കാന്‍ സൗദി അറേബ്യയിലെ കടകള്‍ക്ക് മന്ത്രി സഭയുടെ അനുമതി. പൊതു ജന താല്‍പര്യാര്‍ഥം ഇക്കാര്യം പരിശോധിച്ച് അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാന്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടു. ഇത്തരമൊരു തീരുമാനം കൈക്കൊണ്ട് സല്‍മാന്‍ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍

More »

സൗദിയില്‍ ജൂണ്‍ മുതല്‍ വേനല്‍ കനക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം

സൗദിയിലെ വിവിധ മേഖലകളില്‍ വ്യത്യസ്ത കാലാവസ്ഥ മാറ്റങ്ങളാണിപ്പോള്‍ പ്രകടമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഇതിനകം ഉയരാന്‍ തുടങ്ങുമ്പോഴും ചില മേഖലകളില്‍ മഴയും മണല്‍ കാറ്റും പ്രകടമാകുന്ന കാലാവസ്ഥ വ്യതിയാനമാണ് റിപ്പോര്‍ട്ട്

ഹജ് തീര്‍ത്ഥാടകര്‍ക്ക് ഡിജിറ്റല്‍ ഐഡി കാര്‍ഡുമായി സൗദി

രാജ്യാന്തര ഹജ് തീര്‍ത്ഥാടകര്‍ക്കായി സൗദി അറേബ്യ ഡിജിറ്റല്‍ തിരിച്ചിയല്‍ കാര്‍ഡ് പുറത്തിറക്കി. തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ഐഡി കാര്‍ഡ് ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലെ പ്രവേശനം എളുപ്പമാക്കും. ഹജ്

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടില്‍ ഷമീര്‍ (57) ആണ് മരിച്ചത്. ജിദ്ദ ഹയ്യ സാമിറിലുള്ള ലോണ്‍ട്രിറിയില്‍ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായായിരുന്നു

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി മദീനയില്‍ 18 ആശുപത്രികള്‍ സജ്ജം

ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 18 ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍, ലബോറട്ടറികള്‍, രക്തബാങ്കുകള്‍, ആവശ്യമായ ഹജ്ജ് വാക്‌സിനേഷനുകള്‍, എമര്‍ജന്‍സി

ആകാശ എയര്‍ സൗദിയിലേക്ക് ജൂലൈ 15 മുതല്‍ സര്‍വീസ് നടത്തും

ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നു. ജൂലൈ 15 മുതല്‍ മുംബൈയില്‍ നിന്നും ജിദ്ദയിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്‍െ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28 ന് ദോഹയിലേക്കായിരുന്നു. ജുലൈ 15 മുതല്‍

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ക്കെതിരായ വധശിക്ഷ സൗദി ഭരണകൂടം നടപ്പിലാക്കി

രാജ്യത്തേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ട് പ്രവാസി യുവാക്കള്‍ക്കെതിരായ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. തബൂക്ക് മേഖലയിലെ രണ്ട് സിറിയന്‍ പ്രവാസികള്‍ക്കെതിരേയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര