Saudi Arabia

സ്വദേശിവത്ക്കരണം നിലവില്‍ വന്നതോടെ സൗദിയില്‍ 2017 മുതല്‍ പതിനാറ് ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകള്‍
സ്വദേശിവത്ക്കരണം നിലവില്‍ വന്നതോടെ സൗദിയില്‍ 2017 മുതല്‍ പതിനാറ് ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു വരുന്നതായും ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തോളം വിദേശികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 2018ല്‍ മാത്രം പത്ത് ലക്ഷത്തോളം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. നിര്‍മാണ മേഖലയില്‍ മാത്രം 9,10,000 വിദേശികള്‍ക്കും 41,000 സ്വദേശികള്‍ക്കും ജോലി നഷ്ടപ്പെട്ടു. സ്വകാര്യ മേഖലയില്‍ കൂടുതല്‍ സൗദികള്‍ക്ക് ജോലി കണ്ടെത്താന്‍ നിരവധി പദ്ധതികള്‍ സൗദി തൊഴില്‍ മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്. 2018 നാലാം പാദത്തിലെ കണക്കനുസരിച്ച് സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 12.7 ശതമാനമാണ്. 2017ല്‍ ഇത് 12.8 ശതമാനമായിരുന്നു. സൗദി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ

More »

സൗദിയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസ് ; രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി
സൗദിയില്‍ വെച്ച് ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ രണ്ടു പേരുടെ വധ ശിക്ഷ നടപ്പാക്കി. കേസിലെ പ്രതികള്‍ ഇന്ത്യന്‍ വംശജര്‍ തന്നെയായിരുന്നു. സൗദിയുടെ ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ആരിഫ് ഇമാമുദ്ദീന്‍ എന്ന വ്യക്തിയാണ് സൗദിയില്‍ കൊല ചെയ്യപ്പെട്ടത്. ആരിഫിനെ മോഷണ ലക്ഷ്യത്തോടെയാണ് രണ്ടു പേര്‍ ചേര്‍ന്ന് കൊന്നത്. ഹര്‍ജിത് സിങ് റാം, കുമാര്‍ പ്രകാശ് എന്നിവരാണ്

More »

സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടന്‍
സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടനെയുണ്ടാവും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തിലാണ് തീരുമാനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സൗദി കിരീടാവകാശി തീരുമാനമെടുത്തത്.  നിസാര കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്നവരെയാണ് വിട്ടയക്കുക. പാക് സന്ദര്‍ശനത്തിനിടെ

More »

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19ന് ഇന്ത്യയില്‍
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിന്. ഈ മാസം 19 നാണ് രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഡല്‍ഹിയിലെത്തുക. ഔദ്യോഗികമായി പ്രധാനമന്ത്രിയുടെ ഓഫീസ് സൗദി കിരീടാവകാശിയെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചിട്ടില്ല. ടൂറിസം, വ്യവസായം പോലെയുള്ള മേഖലകങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുന്നതിനുള്ള

More »

റസിഡന്റ് പെര്‍മിറ്റില്ലാത്ത പ്രവാസികളെ ജോലിയ്ക്ക് നിയമിക്കുന്നവര്‍ക്ക് ഇനി സൗദിയില്‍ ജയില്‍ശിക്ഷയും പിഴയും
റസിഡന്റ് പെര്‍മിറ്റ് ഇല്ലാത്ത പ്രവാസികളെ ജോലിയ്ക്ക് നിയമിക്കുന്നവര്‍ക്ക് ഇനി മുതല്‍ സൗദിയില്‍ ജയില്‍ ശിക്ഷയും പിഴയും ചുമത്തുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. സ്ഥാപനത്തിന്റെ മാനേജര്‍ വിദേശിയാണെങ്കില്‍ നാടുകടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇഖാമ നിയമലംഘകരുടെ മേല്‍ പിടിമുറുക്കാന്‍ ശക്തമായ നിയമങ്ങളാണ് പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുള്ളത്.  നിയമലംഘകരെ ജോലിയ്ക്ക്

More »

പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയ മലയാളിയുടെ ശിക്ഷ ഇരട്ടിയാക്കി സൗദി കോടതി ; ആലപ്പുഴ സ്വദേശി വിഷ്ണുദേവിന് പത്തുവര്‍ഷം ജയില്‍ ശിക്ഷ ; മുസ്ലീമായിരുന്നെങ്കില്‍ വധശിക്ഷ കിട്ടിയേനെയെന്നും ഓര്‍മ്മിപ്പിക്കല്‍
സൗദി നിയമ വ്യവസ്ഥയ്‌ക്കെതിരെയും പ്രവാചകനെതിരെയും മോശം പരാമര്‍ശം നടത്തിയ മലയാളിയുടെ ശിക്ഷ ഇരട്ടിയാക്കി സൗദി കോടതി. ആലപ്പുഴ സ്വദേശിയായ വിഷ്ണുദേവിന്റെ ശിക്ഷയാണ് ഇരട്ടിയാക്കിയത്. നേരത്തെ അഞ്ച് വര്‍ഷമായിരുന്ന ശിക്ഷ പത്ത് വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. ദമ്മാം ക്രിമിനല്‍ കോടതിയുടെ മൂന്നംഗ ബെഞ്ചാണ് പുതിയ വിധി പുറപ്പെടുവിച്ചത്. വിഷ്ണുദേവ് മുസ്ലിമായിരുന്നെങ്കില്‍ വധശിക്ഷയില്‍

More »

സുരക്ഷാ പ്രശനങ്ങള്‍, വനിതകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി
പ്രവാസി വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വനിതകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി സാമൂഹ്യക്ഷേമ മന്ത്രാലയം.സുരക്ഷാ പ്രശ്നങ്ങളും അമിത കായിക ക്ഷമതയും വേണ്ട ജോലികളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതേ മേഖലയിലെ പ്രയാസ രഹിത ജോലികളില്‍ തുടരുകയും ചെയ്യാം. ഭൂഗര്‍ഭ ഖനികള്‍, കെട്ടിട നിര്‍മാണ ജോലികള്‍, പെട്രോള്‍, ഗ്യാസ്, സാനിറ്ററി ഫിക്സിങ്

More »

സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ പിഴ ചുമത്തും
സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനിമുതല്‍ പിഴ ചുമത്തും. തൊഴില്‍നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് ശമ്പളം വൈകിപ്പിക്കുന്ന കമ്പനി ഉടമകള്‍ക്ക് തൊഴില്‍ കോടതികള്‍ പിഴ ചുമത്തുന്നത്. ഇതേത്തുടര്‍ന്ന് തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ആകെയുള്ള നാലായിരം കേസുകളില്‍ 1619 കേസുകളാണ് തൊഴില്‍ കോടതി പരിഗണിക്കുന്നത്.

More »

സൗദിയില്‍ അറസ്റ്റിലായ കൂടുതല്‍ പേരും കുടിയേറ്റ നിയമ ലംഘകര്‍

നിയമ ലംഘകരായ 19662 പേര്‍ സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ (12436) താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി നിയമം ലംഘിച്ച 4464 പേരും തൊഴില്‍ നിയമം ലംഘിച്ച 2762 പേരും ഇവരിലുണ്ട്. 1283 നുഴഞ്ഞുകയറ്റക്കാരും പിടിയിലായി. നിയമ ലംഘകര്‍ക്ക് അഭയം

സൗദിയുടെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ മഴ മുന്നറിയിപ്പ്

സൗദി അറേബ്യയില്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മദീന, മക്ക, ജിദ്ദ, അബഹ, നജ്‌റാന്‍ മേഖലകളില്‍ ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഇടിമിന്നലും മിതമായതോ കനത്തതോ ആയ മഴയും പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കാനും മുന്‍കരുതലെടുക്കാനും

ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി സൗദി

സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നതായി ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. അടുത്തിടെയാണ് ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം ഗതാഗത അതോറിറ്റി അംഗീകരിച്ചത്. ഏപ്രില്‍ 25 വ്യാഴാഴ്ച മുതല്‍

സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും

സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയില്‍ വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായി. മക്കയിലും മദീനയിലും ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതല്‍ പെയ്തത്. വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ

ഗാസ വെടിനിര്‍ത്തല്‍ ആവശ്യം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും. സൗദി അധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുമെന്ന്

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു; മോചനം ഉടന്‍

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ