Saudi Arabia

ഈന്തപ്പഴ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി സൗദി
സൗദി അറേബ്യ ഈന്തപ്പഴ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സ് അറിയിച്ചു. കഴിഞ്ഞ കൊല്ലം 119 രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം കയറ്റി അയച്ചു.  2023 ല്‍ 146.2 കോടി റായാലിന്റെ ഈന്തപ്പഴമാണ് കയറ്റി അയച്ചത്.2022ല്‍ ഈന്തപ്പഴ കയറ്റുമതി 128 കോടി റിയാലായിരുന്നു. എട്ടു വര്‍ഷത്തിനിടെ ഈന്തപ്പഴ കയറ്റുമതി 152.5 ശതമാനം വര്‍ധിച്ചു. 2016 ല്‍ 57.9 കോടി റിയാലിന്റെ ഈന്തപ്പഴമാണ് കയറ്റി അയച്ചിരുന്നത്. എട്ടുവര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി 12.3 ശതമാനം വളര്‍ച്ച ഈന്തപ്പഴ കയറ്റുമതിയില്‍ രേഖപ്പെടുത്തി.  

More »

കര്‍ശന നടപടി തുടരുന്നു; ഒരാഴ്ചയ്ക്കിടെ സൗദി നാടുകടത്തിയത് 10,000ത്തോളം നിയമലംഘകരെ
വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 10,000ത്തോളം നിയമലംഘകരെ സൗദി അറേബ്യ നാടുകടത്തി. ഫെബ്രുവരി 15 മുതല്‍ 21 വരെയുള്ള കണക്കാണ് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. 9,566 പേരെയാണ് ഏഴ് ദിവസങ്ങള്‍ക്കിടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. നിലവില്‍ 58,365 വിദേശികളാണ് രാജ്യത്തെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ഇവരില്‍ 53,636 പുരുഷന്മാരും 4,729 സ്ത്രീകളും

More »

ഉംറക്ക് എത്തുന്ന പലസ്തീനികള്‍ക്ക് സൗദിയില്‍ ആറുമാസം വരെ തങ്ങാം
പലസ്തീനില്‍ നിന്നെത്തിയ ഉംറ തീര്‍ത്ഥാടകര്‍ക്ക് ആറു മാസം രാജ്യത്ത് തങ്ങാന്‍ അനുമതി നല്‍കുമെന്ന് സൗദി അറേബ്യ.  ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് സൗദിയില്‍ കുടുങ്ങിയ പലസ്തീന്‍ പൗരന്മാര്‍ക്ക് ആശ്വാസകരമാണ് ഈ തീരുമാനം. സൗദിയുടെ ഉദാര സമീപനത്തിന് പലസ്തീന്‍ വിദേശകാര്യമന്ത്രാലയം നന്ദി

More »

തണുപ്പ് അകറ്റാനായി മുറിയില്‍ വിറക് കത്തിച്ച് ഉറങ്ങിയ പ്രവാസി പുക ശ്വസിച്ച് മരിച്ചു
തണുപ്പ് അകറ്റാനായി മുറിയില്‍ വിറക് കത്തിച്ച് ഉറങ്ങിയ പ്രവാസി പുക ശ്വസിച്ച് മരിച്ചു. സൗദി അറേബ്യയിലെ അല്‍ഖസീം പ്രവിശ്യയിലാണ് സംഭവം. ബിഹാര്‍ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അല്‍റസിന് സമീപം ദുഖ്‌ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാല്‍ഗഞ്ച് സ്വദേശി മദന്‍ലാല്‍ യാദവിന്റെ (38) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ

More »

സെലന്‍സ്‌കിയെ സ്വീകരിച്ച് സല്‍മാന്‍ രാജകുമാരന്‍
സൗദി സന്ദര്‍ശനത്തിന് എത്തിയ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദില്‍ സ്വീകരിച്ചു. സ്വീകരണ വേളയില്‍, സൗദി യുക്രെയ്ന്‍ ബന്ധത്തിന്റെ വശങ്ങള്‍ അവലോകനം ചെയ്തു. യുക്രെയ്ന്‍ റഷ്യ യുദ്ധത്തിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്തതായി സൗദി വാര്‍ത്താ ഏജന്‍സി

More »

മയക്കുമരുന്ന് കേസ് ; സൗദി ജയിലിലുള്ള ഇന്ത്യക്കാരില്‍ പകുതിയും മലയാളികള്‍
മയക്കുമരുന്ന്, ലഹരി ശൃംഖലകളെ ഉന്മൂലനം ചെയ്യാന്‍ നടപടികള്‍ ശക്തമായി സൗദി അധികൃതര്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ റെയ്ഡില്‍ പിടിയിലകപ്പെടുന്നവരില്‍ മലയാളികളും ധാരളം. പ്രതികള്‍ ഒരു കാരണവശാലും രക്ഷപ്പെടാതിരിക്കാന്‍ പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നത്. സംശയം തോന്നുന്നവരെ രഹസ്യമായി നിരീക്ഷിച്ച് തെളിവുകള്‍ കണ്ടെത്തിയാണ് അറസ്റ്റ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലും

More »

നിയമ ലംഘനം ; സൗദിയില്‍ 19431 പേര്‍ അറസ്റ്റില്‍
ഫെബ്രുവരി മൂന്നാം ആഴ്ച സൗദിയിലെ എല്ലാ പ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ 19431 പേരെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 19431 അനധികൃത താമസക്കാരില്‍ 11897 പേര്‍ താമസ നിയമം ലംഘിച്ചവരും 4254 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3280 തൊഴില്‍ നിയമം ലംഘിച്ചവരുമാണ്. 2024 ഫെബ്രുവരി 15 മുതല്‍ ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ സുരക്ഷാ സേനയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി

More »

കോഴിക്കോട് സ്വദേശി സൗദിയിലെ ഹായിലില്‍ അന്തരിച്ചു
കോഴിക്കോട് ഈങ്ങാപ്പുഴ കുഞ്ഞുക്കുളം കമ്പിക്കുന്ന് സ്വദേശി അനൂപ് (35) സൗദിയിലെ ഹായിലില്‍ അന്തരിച്ചു. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.  

More »

ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി
ഉടമയടക്കം ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സമ്മേളനത്തിന്റെത് തീരുമാനം. നേരത്തെ നീട്ടി നല്‍കിയ കാലാവധി ഫെബ്രുവരി 25ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. ഇത് ലക്ഷക്കണക്കിന് വിദേശികളടക്കമുള്ള

More »

സൗദിയില്‍ ജൂണ്‍ മുതല്‍ വേനല്‍ കനക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം

സൗദിയിലെ വിവിധ മേഖലകളില്‍ വ്യത്യസ്ത കാലാവസ്ഥ മാറ്റങ്ങളാണിപ്പോള്‍ പ്രകടമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഇതിനകം ഉയരാന്‍ തുടങ്ങുമ്പോഴും ചില മേഖലകളില്‍ മഴയും മണല്‍ കാറ്റും പ്രകടമാകുന്ന കാലാവസ്ഥ വ്യതിയാനമാണ് റിപ്പോര്‍ട്ട്

ഹജ് തീര്‍ത്ഥാടകര്‍ക്ക് ഡിജിറ്റല്‍ ഐഡി കാര്‍ഡുമായി സൗദി

രാജ്യാന്തര ഹജ് തീര്‍ത്ഥാടകര്‍ക്കായി സൗദി അറേബ്യ ഡിജിറ്റല്‍ തിരിച്ചിയല്‍ കാര്‍ഡ് പുറത്തിറക്കി. തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ഐഡി കാര്‍ഡ് ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലെ പ്രവേശനം എളുപ്പമാക്കും. ഹജ്

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടില്‍ ഷമീര്‍ (57) ആണ് മരിച്ചത്. ജിദ്ദ ഹയ്യ സാമിറിലുള്ള ലോണ്‍ട്രിറിയില്‍ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായായിരുന്നു

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി മദീനയില്‍ 18 ആശുപത്രികള്‍ സജ്ജം

ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 18 ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍, ലബോറട്ടറികള്‍, രക്തബാങ്കുകള്‍, ആവശ്യമായ ഹജ്ജ് വാക്‌സിനേഷനുകള്‍, എമര്‍ജന്‍സി

ആകാശ എയര്‍ സൗദിയിലേക്ക് ജൂലൈ 15 മുതല്‍ സര്‍വീസ് നടത്തും

ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നു. ജൂലൈ 15 മുതല്‍ മുംബൈയില്‍ നിന്നും ജിദ്ദയിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്‍െ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28 ന് ദോഹയിലേക്കായിരുന്നു. ജുലൈ 15 മുതല്‍

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ക്കെതിരായ വധശിക്ഷ സൗദി ഭരണകൂടം നടപ്പിലാക്കി

രാജ്യത്തേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ട് പ്രവാസി യുവാക്കള്‍ക്കെതിരായ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. തബൂക്ക് മേഖലയിലെ രണ്ട് സിറിയന്‍ പ്രവാസികള്‍ക്കെതിരേയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര