Oman

പ്രവാസി തൊഴിലാളികളുടെ എന്‍ഒസി സംവിധാനം ഒമാന്‍ നിര്‍ത്തലാക്കുന്നു
ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് ആവശ്യമായിരുന്ന എന്‍.ഒ.സി സംവിധാനം ഒമാന്‍ എടുത്തുകളയുന്നു. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഒമാനിലെ തൊഴില്‍ നയത്തില്‍ ഉണ്ടാകുന്ന സുപ്രധാനം മാറ്റമായിരിക്കും എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടന തുറന്നുനല്‍കാന്‍ ലക്ഷ്യമിട്ടുള്ള വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായാണ് എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. തൊഴില്‍ നിയമത്തിലെ മാറ്റത്തിന് പുറമെ പുതിയ വരുമാന നികുതി നടപ്പിലാക്കാനും സബ്‌സിഡികള്‍ ഒഴിവാക്കുന്നതുമടക്കം സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ വരുമാനക്കാരായ പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തിയ ശേഷമാകും സാമ്പത്തിക പരിഷ്‌കരണ

More »

ഒമാനില്‍ തൊഴിലുടമകള്‍ക്ക് ഡിസംബര്‍ ആറ് മുതല്‍ ജനുവരി ആറ് വരെ ആണ് തൊഴില്‍ സ്റ്റാറ്റസ് മാറ്റാം
ഒമാനില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ സ്റ്റാറ്റസ് മാറ്റുന്നതിനായി അധിക സമയം അനുവദിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഒമാനില്‍ തൊഴിലുടമകള്‍ക്ക് ഡിസംബര്‍ ആറ് മുതല്‍ ജനുവരി ആറ് വരെ ആണ് തൊഴില്‍ സ്റ്റാറ്റസ് മാറ്റാവുന്നതാണ്. നിരോധിക്കപ്പെട്ട തസ്തികകളില്‍ നിന്ന് അനുവദനീയമായ വിഭാഗങ്ങളിലേക്ക് വിസയില്‍ മാറ്റം

More »

ഒമാനില്‍ സിനിമാ തിയേറ്ററുകളും പാര്‍ക്കുകളും തുറക്കാന്‍ അനുമതി
ഒമാനില്‍ സിനിമാ തിയേറ്ററുകളും പാര്‍ക്കുകളും തുറക്കാന്‍ അനുമതി. ബീച്ചുകളില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കും. ഷോപ്പിങ് മാളുകളില്‍ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സുപ്രീംകമ്മിറ്റി യോഗമാണ് അനുമതി നല്‍കിയത്. കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെയാണ് രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍

More »

ഒമാനില്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനഃരാരംഭിക്കാനൊരുങ്ങുന്നു
ഒമാനില്‍ കൊവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനഃരാരംഭിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ആദ്യ ഘട്ടത്തില്‍ ഹോട്ടലുകള്‍ക്കും ടൂറിസം കമ്പനികള്‍ക്കും മാത്രമായിരിക്കും ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഒമാന്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്.

More »

യമനില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെ 14 ഇന്ത്യക്കാര്‍ക്ക് മോചനം ; സഹായമായത് ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍
യമനില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെ 14 ഇന്ത്യക്കാര്‍ക്ക് മോചനം. ഒന്‍പത് മാസമായി യമനില്‍ തടഞ്ഞുവയ്ക്കപ്പെട്ടവര്‍ക്ക് ഒമാന്‍ സര്‍ക്കാറിന്റെ ഇടപെടലാണു മോചനം സാധ്യമാക്കിയത്. സന്‍ആ ഇന്ത്യന്‍ എംബസിയും മസ്‌കത്ത് ഇന്ത്യന്‍ എംബസിയും ഇവരുടെ മോചനം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാന്‍ സര്‍ക്കാറിന്റെ സഹായത്തിന് ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി. കേരളം, തമിഴ്‌നാട്,

More »

ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ കുറവ്
ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ കുറവുണ്ടെന്ന കണക്കുകള്‍ വ്യക്തമാക്കി ഒമാന്‍. 2020 ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2,77,728 പ്രവാസികള്‍ രാജ്യം വിട്ടതായാണ് ഒമാന്‍ വ്യക്തമാക്കുന്നത്. ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 11.38 ലക്ഷം പ്രവാസികളാണ് സ്വകാര്യ

More »

ന്യൂന മര്‍ദ്ദം ; ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച ഉച്ചക്ക് പുറപ്പെടുവിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ഞായറാഴ്ചയോടെ സൊക്കോത്രയിലും സോമാലിയയിലുമായിരിക്കും ന്യൂനമര്‍ദത്തിന്റെ ആഘാതം അനുഭവപ്പെടുക. തീവ്ര ന്യൂനമര്‍ദത്തിന്റെ ഫലമായി ഒമാന്റെ തെക്കന്‍

More »

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഒമാന്‍ ദേശീയ ദിനം ആഘോഷിച്ചു
കോവിഡ് നിയന്ത്രണങ്ങളില്‍ പൊലിമകളില്ലാതെ ഒമാന്‍ അമ്പതാം ദേശീയ ദിനം ആഘോഷിച്ചു. ദേശീയദിനത്തിെന്റ പ്രധാന ആകര്‍ഷണമായ സൈനിക പരേഡും ഇക്കുറി ഉണ്ടായിരുന്നില്ല. മുന്‍കാലങ്ങളില്‍ വലിയ രീതിയിലുള്ള ആഘോഷങ്ങള്‍ നടന്നിരുന്ന സ്‌കൂളുകളില്‍ ഇപ്പ്രാവശ്യം പരിപാടികള്‍ സംഘടിപ്പിച്ചില്ല. സ്വദേശികള്‍ ജോലി ചെയ്യുന്ന ഓഫീസുകളില്‍ ചെറിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ മാത്രമാണ് ഉണ്ടായത്. വിവിധ

More »

വിദേശികളുള്‍പ്പെടെ നിരവധി തടവുകാര്‍ക്ക് മാപ്പുനല്‍കി ഒമാന്‍ ഭരണാധികാരി
വിദേശികളുള്‍പ്പെടെ നിരവധി തടവുകാര്‍ക്ക് മാപ്പുനല്‍കി ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരീഖ് രംഗത്ത് എത്തിയിരിക്കുന്നു. അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് സുല്‍ത്താന്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്.  തടവുശിക്ഷ അനുഭവിക്കുന്ന 390 പേര്‍ക്ക് പൊതുമാപ്പ് നല്‍കി വിട്ടയച്ചു. ഇതില്‍ 150 പേര്‍

More »

250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250ലേറെ പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുല്‍ത്താന്‍ താരിക് ബിന്‍ ഹൈത്തം ഉത്തരവ് പുറപ്പെടുവിച്ചു. 2024ലെ 26ാം നമ്പര്‍ ഉത്തരവ് പ്രകാരം 257 പ്രവാസികള്‍ക്കാണ് സുല്‍ത്താന്‍ രാജ്യത്തിന്റെ പൗരത്വം നല്‍കി ആദരിച്ചത്. പുതുതായി പൗരത്വം ലഭിച്ചവര്‍ക്ക

മസ്‌കത്ത് മുനിസിപ്പാലിറ്റി അഞ്ചു പാര്‍ക്കുകള്‍ പുതിയതായി നിര്‍മ്മിക്കുന്നു

നഗര ജീവിതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മസ്‌കത്ത് മുനിസിപ്പാലിറ്റി പുതുതായി അഞ്ച് പാര്‍ക്കുകള്‍ നിര്‍മ്മിക്കും. ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിന്റെ ക്ഷേമം പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി അഞ്ചു റെസിഡന്‍ഷ്യല്‍ അയല്‍പക്ക ഉദ്യാനങ്ങള്‍

ഒമാനില്‍ പുതിയ വാഹനങ്ങള്‍ ഇനി കമ്പനികള്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

ഒമാനില്‍ പുതിയ വാഹനങ്ങള്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. ഇതുസംബന്ധിച്ച് ആര്‍ഒപി (റോയല്‍ ഒമാന്‍ പൊലീസ്) ബന്ധപ്പെട്ട വിഭാഗങ്ങളുമായി ധാരണാപത്രം ഒപ്പുുവച്ചു. നേരത്തെ വാഹന രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന്

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് വരെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ല: ഒമാന്‍

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഐക്യരാഷ്ട്രസഭയില്‍ അതിന് പൂര്‍ണ അംഗത്വം നല്‍കുന്നതിലൂടെയും മാത്രമേ മിഡില്‍ ഈസ്റ്റ് മേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയൂവെന്ന് ഒമാന്‍ സുല്‍ത്താനേറ്റ്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 10ാമത്

പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം അനുവദിച്ചു

200 ല്‍ പരം പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ്. വിവിധ ഇന്ത്യക്കാരായ 257 പ്രവാസികള്‍ക്കാണ് ഇത്തവണ ഒമാന്‍ പൗരത്വം അനുവദിച്ച് രാജകീയ

ഒമാനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

ഒമാനിലെ സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളിയായ സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. സുഹാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തില്‍ എത്തിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഒമാന്‍ എയറിലാണ് നാട്ടിലേക്ക്