USA

'മാസ്‌ക് ധരിച്ചപ്പോള്‍ കൌബോയ് കഥാപാത്രമായ ലോണ്‍ റേഞ്ചറിനെപ്പോലെ സ്വയം തോന്നി; തനിക്കത് ഇണങ്ങുന്നുണ്ട്,അതൊരു കറുത്ത മാസ്‌കായിരുന്നു'; താന്‍ മാസ്‌ക് ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണെന്ന് പറഞ്ഞ് ട്രംപ്
 കൊവിഡ് 19 വ്യാപനം ചെറുക്കുന്നതിനായി മാസ്‌ക് ഉപയോഗിക്കുന്നതില്‍ മുന്‍ നിലപാട് തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മാസ്‌ക് ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് എന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. മാസ്‌ക് ധരിച്ച് മാതൃകയാകാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉയര്‍ന്ന് നേതാവ് ട്രംപിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിലപാട് മാറ്റം. സുരക്ഷിതമായ അകലം പാലിക്കാനാകാത്ത സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാന്‍ താന്‍ മടിക്കില്ലെന്നും ട്രംപ് ഫോക്‌സ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തന്നെ ആളുകള്‍ മാസ്‌ക് അണിഞ്ഞ് കണ്ടുവെന്നും ട്രംപ് പറയുന്നു. കൊവിഡ് 19 വ്യാപനം രൂക്ഷമായതിന് പിന്നാലെ മാസ്‌ക് ധരിക്കാന്‍ ഏറെ വിമുഖത കാണിച്ച വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്. പൊതുഇടങ്ങളില്‍ എത്തുമ്പോള്‍ മാസ്‌കോ തുണിയോ ഉപയോഗിച്ച് മുഖം

More »

യുഎസിലെ പ്രതിദിന കൊറോണ ഇന്നലെ കൊറോണ കവര്‍ന്നത് 624 ജീവനുകള്‍; പ്രതിദിന മരണമിടിഞ്ഞതില്‍ ആശ്വാസം; മൊത്തം കൊറോണ മരണം 130,798 ആയും മൊത്തം രോഗികളുടെ എണ്ണം 2,779,953 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,164,680
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം തൊട്ട് തലേദിവസത്തെ മരണസംഖ്യയായ 1317ല്‍ നിന്നും ഇടിഞ്ഞ് താഴ്ന്ന് വെറും 624ല്‍ ഒതുങ്ങിയത് കടുത്ത ആശ്വാസത്തിന് വകയേകുന്നു. എന്നാല്‍ തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 397 ഉം ആയും ഞായറാഴ്ചത്തെ മരണസംഖ്യയായ 259ഉം  ശനിയാഴ്ചത്തെ പ്രതിദിന മരണമായ 510ഉം ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ പെരുപ്പമാണുള്ളത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ചത്തെ മരണമായ

More »

യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ ഇന്നലെ കുതിച്ച് ചാട്ടമുണ്ടായി 1317ലെത്തി; മൊത്തം കൊറോണ മരണം 130,174 ആയും മൊത്തം രോഗികളുടെ എണ്ണം 2,731,815 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,143,923; യുഎസ് കൊറോണക്കെടുതിയില്‍ തന്നെ
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് തലേദിവസത്തേക്കാള്‍ കുതിച്ച് ചാട്ടമുണ്ടായി മരണം 1317ലെത്തി.തൊട്ട് തലേദിവസത്തെ മരണമായ 397 ഉം ആയും ഞായറാഴ്ചത്തെ മരണസംഖ്യയായ 259ഉം ആയും ശനിയാഴ്ചത്തെ പ്രതിദിന മരണമായ 510ഉം ആയും വെള്ളിയാഴ്ചത്തെ മരണമായ 847ഉം വ്യാഴാഴ്ചത്തെ മരണമായ 2492 ഉം ബുധനാഴ്ചത്തെ മരണമായ 865ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും ഇക്കാര്യത്തില്‍ ഇന്നലെ വര്‍ധനവാണുള്ളത്. ഇന്നലെ

More »

'ഇപ്പോഴത്തെ നിലതുടര്‍ന്നാല്‍ അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം പിന്നിടും; പുതിയ കേസുകളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അമേരിക്ക തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നത്'; മുന്നറിയിപ്പുമായി അധികൃതര്‍
 കോവിഡിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ഇപ്പോഴത്തെ നിലതുടര്‍ന്നാല്‍ അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം പിന്നിടുമെന്നാണ് അമേരിക്കയില്‍ രോഗ പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണി ഫൗസി വ്യക്തമാക്കിയത്. ഇപ്പോള്‍ 40,000 ആളുകള്‍ക്കാണ് ഒരു ദിവസം രോഗ ബാധ ഉണ്ടാകുന്നത്. ഈ നില

More »

യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ ഇന്നലെ നേരിയ വര്‍ധനവുണ്ടായി 397ലെത്തി; മൊത്തം കൊറോണ മരണം 128,857 ആയും മൊത്തം രോഗികളുടെ എണ്ണം 2,684,266 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,122,655; യുഎസിനെ വിടാതെ കൊറോണ
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് തലേദിവസത്തേക്കാള്‍ നേരിയ വര്‍ധനവുണ്ടായി 397 ലെത്തി.തൊട്ട് തലേദിവസത്തെ പ്രതിദിന മരണമായ 259ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ അല്‍പം വര്‍ധനവുണ്ടെങ്കിലും അതിന് മുമ്പത്തെ ദിവസങ്ങളിലെ പ്രതിദിന മരണസംഖ്യകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ കുറവ് തന്നെയാണുള്ളത്.ശനിയാഴ്ചത്തെ പ്രതിദിന മരണമായ 510മായി താരതമ്യപ്പെടുത്തുമ്പോഴും

More »

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ കുത്തനെ ഇടിഞ്ഞ് 259ല്‍ ഒതുങ്ങി; മൊത്തം കൊറോണ മരണം 128,460 ആയും മൊത്തം രോഗികളുടെ എണ്ണം 2,638,462 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,093,612;അമേരിക്കയിലെ കൊറോണക്കണക്കെടുപ്പ്
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം കുത്തനെ ഇടിഞ്ഞ് 259ല്‍ ഒതുങ്ങിയത് രാജ്യത്തിന്റെ അതിജീവന പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു. തൊട്ട് തലേ ദിവസത്തെ മരണമായ 510മായി താരതമ്യപ്പെടുത്തുമ്പോഴും വെള്ളിയാഴ്ചത്തെ മരണമായ  847ഉം വ്യാഴാഴ്ചത്തെ മരണമായ 2492 ഉം ബുധനാഴ്ചത്തെ മരണമായ 865ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുറവാണുള്ളത്. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 31,970

More »

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ ഇടിഞ്ഞ് താണ് 510 ലെത്തി;മൊത്തം കൊറോണ മരണം 128,201 ആയും മൊത്തം രോഗികളുടെ എണ്ണം 2,606,492 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,081,531;കൊറോണക്കെടുതിയില്‍ നിന്ന് യുഎസിന് എന്നാണ് മോചനം..?
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 510ലേക്ക് ഇടിഞ്ഞ് താഴ്ന്നത് ആശ്വാസമാകുന്നു. തൊട്ട് മുമ്പുള്ള രണ്ട് ദിവസങ്ങളിലെ പ്രതിദിന മരണങ്ങള്‍ യഥാക്രമം 847ഉം 2492 ആണെന്നറിയുമ്പോഴാണ് ഇന്നലത്തെ താഴ്ചയുടെ ആശ്വാസം മനസിലാക്കാന്‍ സാധിക്കുന്നത്.ബുധനാഴ്ചത്തെ മരണമായ 865ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുറവാണുള്ളത്. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 51,586 ആയി

More »

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ ഇടിഞ്ഞ് താണ് 868 ലെത്തി;മൊത്തം കൊറോണ മരണം 127,691 ആയും മൊത്തം രോഗികളുടെ എണ്ണം 2,554,906 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,068,934;കൊറോണക്കെടുതിയില്‍ യുഎസ് തന്നെ മുന്നില്‍
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം തൊട്ട് തലേദിവസത്തെ മരണസംഖ്യയായ  2492ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇടിഞ്ഞ് താണ്  868 ലെത്തി.വ്യാഴാഴ്ചത്തെ മരണസംഖ്യയായ 847ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും  ബുധനാഴ്ചത്തെ മരണമായ 865ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ വര്‍ധനവാണുള്ളത്. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 48,997 ആണ്.  വ്യാഴാഴ്ച സ്ഥിരീകരിച്ച രോഗികളുടെ എണ്ണമായ 41,365

More »

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ 2,492 ആയി കുതിച്ചുയര്‍ന്നു; മൊത്തം കൊറോണ മരണം 126,823 ആയും മൊത്തം രോഗികളുടെ എണ്ണം 2,505,909 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,052,442; യുഎസില്‍ കോവിഡ് താണ്ഡവത്തില്‍ തന്നെ
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം കുതിച്ചുയര്‍ന്ന് 2492ലെത്തിയെന്ന് റിപ്പോര്‍ട്ട്. തൊട്ട് തലേദിവസത്തെ മരണമായ 847ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.ബുധനാഴ്ചത്തെ മരണമായ 865ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ വര്‍ധനവാണുള്ളത്. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 41,365 ആണ്. തൊട്ട് തലേദിവസം സ്ഥിരീകരിച്ചിരിക്കുന്ന പുതിയ

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി