USA

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെയും താഴ്ന്ന നിരക്കില്‍ തുടര്‍ന്ന് 246 ല്‍ ഒതുങ്ങി; മൊത്തം കൊറോണ മരണം 132,664 ആയും മൊത്തം രോഗികളുടെ എണ്ണം 2,996,027 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,291,315
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം താഴ്ന്ന നിരക്കില്‍ തുടര്‍ന്ന് 246 ല്‍ ഒതുങ്ങിയെന്നത് കടുത്ത ആശ്വാസമേകുന്നു.തൊട്ട് തലേദിവസം കൊറോണ മരണമായ  253 ആയും ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയും വെള്ളിയാഴ്ചത്തെ  മരണമായ 746ആയും ബുദനാഴ്ച 624 പേര്‍ മരിച്ചതുമായും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ താഴ്ച തന്നെയാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ മരണമായ 1317ഉം ആയും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുത്തനെയാണ് താഴ്ച കൈവന്നിരിക്കുന്നത്. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി അത് 36,839ല്‍ ഒതുങ്ങിയത് അതിജീവന പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു. തൊട്ട് തലേദിവസത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 51,454 ആയും വെള്ളിയാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 68,442ആയും വ്യാഴാഴ്ചത്തെ  പുതിയ രോഗികളുടെ എണ്ണമായ 59,339 ആയും താരതമ്യപ്പെടുത്തുമ്പോഴും ബുദനാഴ്ചത്തെ പ്രതിദിന രോഗികളുടെ

More »

യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ കുത്തനെ ഇടിവുണ്ടായി 253ല്‍ എത്തിയത് ആശ്വാസമേകുന്നു; മൊത്തം കൊറോണ മരണം 132,418 ആയും മൊത്തം രോഗികളുടെ എണ്ണം 2,959,188 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,261,420
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം കുത്തനെ ഇടിവുണ്ടായി 253ല്‍ എത്തിയത് ആശ്വാസമേകുന്നു. തൊട്ട് തലേദിവസം കൊറോണ ബാദിച്ച് രാജ്യത്ത് 621 പേര്‍ മരിച്ച സ്താനത്താണ് ഇന്നലെ ഈ ഇടിവുണ്ടായിരിക്കുന്നത്.അതിനും മുമ്പത്തെ ദിവസത്തെ മരണമായ  746ആയും ബുദനാഴ്ച 624 പേര്‍ മരിച്ചതുമായും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ താഴ്ച തന്നെയാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ മരണമായ 1317ഉം ആയും

More »

യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ അല്‍പം കുറവുണ്ടായി 621 ലെത്തി; മൊത്തം കൊറോണ മരണം 132,165 ആയും മൊത്തം രോഗികളുടെ എണ്ണം 2,907,734 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,237,761
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം തൊട്ട് തലേദിവസത്തേക്കാള്‍ അല്‍പം കുറഞ്ഞ്  621 ലെത്തി .തൊട്ട് തലേദിവസത്തെ മരണമായ 746ആയും  ബുദനാഴ്ച 624 പേര്‍ മരിച്ചതുമായും താരതമ്യപ്പെടുത്തുമ്പോഴാണീ താഴ്ച. ഇതിന് പുറമെ  വ്യാഴാഴ്ചത്തെ മരണമായ 1317ഉം ആയും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ താഴ്ചയാണുളളത്. എന്നാല്‍ തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 397 ഉം ആയും ഞായറാഴ്ചത്തെ മരണസംഖ്യയായ 259ഉം ശനിയാഴ്ചത്തെ

More »

യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ അല്‍പം പെരുപ്പമുണ്ടായി 746ലെത്തി; മൊത്തം കൊറോണ മരണം 131,544 ആയും മൊത്തം രോഗികളുടെ എണ്ണം 2,839,292 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,191,886
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം തൊട്ട് തലേദിവസത്തേക്കാള്‍ അല്‍പം പെരുകി 746ലെത്തി. ബുദനാഴ്ച 624 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോഴാണീ ഉയര്‍ച്ച. എന്നാല്‍ വ്യാഴാഴ്ചത്തെ മരണമായ  1317ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ താഴ്ചയാണുളളത്. എന്നാല്‍ തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 397 ഉം ആയും ഞായറാഴ്ചത്തെ മരണസംഖ്യയായ 259ഉം ശനിയാഴ്ചത്തെ പ്രതിദിന മരണമായ 510ഉം ആയും

More »

യുഎസ് ചൈന സംഘര്‍ഷം രൂക്ഷമാക്കി ചൈനീസ് കമ്പനികളുമായി വ്യാപാരം നടത്തുന്ന ബാങ്കുകള്‍ക്ക് പിഴ ചുമുത്തുന്ന ബില്ലിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കി; നീക്കം ഹോങ്കോങില്‍ ചൈന നടപ്പാക്കിയ പുതിയ സുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തില്‍
യുഎസ് ചൈന സംഘര്‍ഷം രൂക്ഷമാക്കി ചൈനീസ് കമ്പനികളുമായി വ്യാപാരം നടത്തുന്ന ബാങ്കുകള്‍ക്ക് പിഴ ചുമുത്തുന്ന ബില്ലിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കി. ഹോങ്കോങില്‍ ചൈന നടപ്പാക്കിയ പുതിയ സുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കൊവിഡ് വ്യാപനത്തിന് ശേഷം രൂക്ഷമായ യുഎസ്-ചൈന സംഘര്‍ഷത്തെ പുതിയ തലത്തില്‍ എത്തിക്കുന്നതാണ് ഈ ഉപരോധം.  ഹോങ്കോങ്ങിന്റെ സ്വയംഭരണത്തെ

More »

'തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകള്‍ കൂടുതല്‍ ആശ്രയിക്കുന്ന എച്ച്1ബി വീസകള്‍ പുനഃസ്ഥാപിക്കും'; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ വോട്ട് അനുകൂലമാക്കാന്‍ ജോ ബൈഡന്‍
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ വോട്ട് തനിക്ക് അനുകൂലമാക്കാന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകള്‍ കൂടുതല്‍ ആശ്രയിക്കുന്ന എച്ച്1ബി വീസകള്‍ പുനഃസ്ഥാപിക്കുമെന്നാണ് ബൈഡന്റെ വാഗ്ദാനം. നവംബറിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.ഭരണതലത്തിലെ

More »

'മാസ്‌ക് ധരിച്ചപ്പോള്‍ കൌബോയ് കഥാപാത്രമായ ലോണ്‍ റേഞ്ചറിനെപ്പോലെ സ്വയം തോന്നി; തനിക്കത് ഇണങ്ങുന്നുണ്ട്,അതൊരു കറുത്ത മാസ്‌കായിരുന്നു'; താന്‍ മാസ്‌ക് ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണെന്ന് പറഞ്ഞ് ട്രംപ്
 കൊവിഡ് 19 വ്യാപനം ചെറുക്കുന്നതിനായി മാസ്‌ക് ഉപയോഗിക്കുന്നതില്‍ മുന്‍ നിലപാട് തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മാസ്‌ക് ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് എന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. മാസ്‌ക് ധരിച്ച് മാതൃകയാകാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉയര്‍ന്ന് നേതാവ് ട്രംപിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിലപാട് മാറ്റം. സുരക്ഷിതമായ അകലം

More »

യുഎസിലെ പ്രതിദിന കൊറോണ ഇന്നലെ കൊറോണ കവര്‍ന്നത് 624 ജീവനുകള്‍; പ്രതിദിന മരണമിടിഞ്ഞതില്‍ ആശ്വാസം; മൊത്തം കൊറോണ മരണം 130,798 ആയും മൊത്തം രോഗികളുടെ എണ്ണം 2,779,953 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,164,680
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം തൊട്ട് തലേദിവസത്തെ മരണസംഖ്യയായ 1317ല്‍ നിന്നും ഇടിഞ്ഞ് താഴ്ന്ന് വെറും 624ല്‍ ഒതുങ്ങിയത് കടുത്ത ആശ്വാസത്തിന് വകയേകുന്നു. എന്നാല്‍ തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 397 ഉം ആയും ഞായറാഴ്ചത്തെ മരണസംഖ്യയായ 259ഉം  ശനിയാഴ്ചത്തെ പ്രതിദിന മരണമായ 510ഉം ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ പെരുപ്പമാണുള്ളത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ചത്തെ മരണമായ

More »

യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ ഇന്നലെ കുതിച്ച് ചാട്ടമുണ്ടായി 1317ലെത്തി; മൊത്തം കൊറോണ മരണം 130,174 ആയും മൊത്തം രോഗികളുടെ എണ്ണം 2,731,815 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,143,923; യുഎസ് കൊറോണക്കെടുതിയില്‍ തന്നെ
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് തലേദിവസത്തേക്കാള്‍ കുതിച്ച് ചാട്ടമുണ്ടായി മരണം 1317ലെത്തി.തൊട്ട് തലേദിവസത്തെ മരണമായ 397 ഉം ആയും ഞായറാഴ്ചത്തെ മരണസംഖ്യയായ 259ഉം ആയും ശനിയാഴ്ചത്തെ പ്രതിദിന മരണമായ 510ഉം ആയും വെള്ളിയാഴ്ചത്തെ മരണമായ 847ഉം വ്യാഴാഴ്ചത്തെ മരണമായ 2492 ഉം ബുധനാഴ്ചത്തെ മരണമായ 865ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും ഇക്കാര്യത്തില്‍ ഇന്നലെ വര്‍ധനവാണുള്ളത്. ഇന്നലെ

More »

കുട്ടി ഫോണില്‍ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നി, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന യുവതിാണ് 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്റെ വിവാഹത്തിന് മൂന്ന്

സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്'; ക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റ് ; അമേരിക്കന്‍ ക്യാംപസുകളിലെ സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍