USA

യുഎസില്‍ ഇന്നലെ കോവിഡ് മരണം 463; ഇന്നലെ സ്ഥിരീകരിച്ചത് 65,441 രോഗികളെ; മൊത്തം കൊറോണ മരണം 138,247 ആയും മൊത്തം രോഗികളുടെ എണ്ണം 3,479,483 ആയും വര്‍ധിച്ചു; കൊറോണക്കെടുതിയില്‍ യുഎസ് തന്നെ മുന്നില്‍
 യുഎസില്‍ ഇന്നലെ പുതുതായി ഇന്നലെ കൊറോണ മരണങ്ങള്‍ 463 ആണെന്ന് റിപ്പോര്‍ട്ട്.ഞായറാഴ്ചത്തെ കൊറോണ മരണമായ 381മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ അല്‍പം പെരുപ്പമാണുള്ളത്. എന്നാല്‍ ശനിയാഴ്ചത്തെ പ്രതിദിന മരണമായ 687 ആയും വെള്ളിയാഴ്ചത്തെ മരണമായ 888 ആയും വ്യാഴാഴ്ചത്തെ മരണമായ 1519 ആയും ചൊവ്വാഴ്ചത്തെ കോവിഡ് മരണമായ 1,011 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുറവാണുളളത്.    ഇന്നലെ തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണം 65,441 ആണ്. ഞായറാഴ്ച തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണമായ 58,396 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ പെരുപ്പമാണുള്ളത്. എന്നാല്‍ ശനിയാഴ്ചത്തെ  പ്രതിദിന രോഗികളുടെ എണ്ണമായ 62,965 ആയും വെള്ളിയാഴ്ച തിരിച്ചറിഞ്ഞ പുതിയരോഗികളുടെ എണ്ണമായ72452 ആയും വ്യാഴാഴ്ച സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 99,748 ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ കുറവുണ്ട്.    യുഎസിലെ മൊത്തം

More »

യുഎസില്‍ ഇന്നലെ കോവിഡ് മരണത്തില്‍ കുറവുണ്ടായി 381ല്‍ ഒതുങ്ങി; ഇന്നലെ സ്ഥിരീകരിച്ചത് 58,396 രോഗികളെ; മൊത്തം കൊറോണ മരണം 137,784 ആയും മൊത്തം രോഗികളുടെ എണ്ണം 3,414,042 ആയും വര്‍ധിച്ചു; യുഎസ് കൊറോണയുടെ നീരാളിപ്പിടിത്തത്തില്‍ തന്നെ
 യുഎസില്‍ ഇന്നലെ പുതുതായി ഇന്നലെ കൊറോണ മരണങ്ങള്‍ 381ല്‍ ഒതുങ്ങിയെന്നത് ആശ്വാസമേകുന്നു. സമീപദിവസങ്ങളിലെ പ്രതിദിന കോവിഡ് മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടിവുണ്ടായിരിക്കുന്നത് രാജ്യത്തിന് സമാധാനമേകുന്നുണ്ട്. ശനിയാഴ്ചത്തെ പ്രതിദിന മരണമായ 687 ആയും വെള്ളിയാഴ്ചത്തെ മരണമായ 888 ആയും വ്യാഴാഴ്ചത്തെ മരണമായ 1519 ആയും ചൊവ്വാഴ്ചത്തെ കോവിഡ് മരണമായ 1,011 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍

More »

യുഎസില്‍ 24 മണിക്കൂറിനിടെ കോവിഡ് മരണം 687; ഇന്നലെ സ്ഥിരീകരിച്ചത് 62,965 രോഗികളെ; മൊത്തം കൊറോണ മരണം 137,403 ആയും മൊത്തം രോഗികളുടെ എണ്ണം 3,355,646 ആയും വര്‍ധിച്ചു; യുഎസ് കൊറോണക്കെടുതിയില്‍ തന്നെ
 യുഎസില്‍ ഇന്നലെ പുതുതായി ഇന്നലെ കൊറോണ മരണങ്ങള്‍ 687 ആണെന്ന് റിപ്പോര്‍ട്ട്.വെള്ളിയാഴ്ചത്തെ മരണമായ 888 ആയും വ്യാഴാഴ്ചത്തെ മരണമായ 1519 ആയും ചൊവ്വാഴ്ചത്തെ കോവിഡ് മരണമായ 1,011 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുറവാണുളളത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് മരണമായ 634 ആയും ഞായറാഴ്ചത്തെ കോവിഡ് മരണങ്ങളായ 246 ആയും ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയും വെള്ളിയാഴ്ചത്തെ മരണമായ 746ആയി

More »

യുഎസില്‍ 24 മണിക്കൂറിനിടെ കോവിഡ് മരണം 888; ഇന്നലെ സ്ഥിരീകരിച്ചത് 72452 രോഗികളെ; മൊത്തം കൊറോണ മരണം 136,716 ആയും മൊത്തം രോഗികളുടെ എണ്ണം 3,292,681 ആയും വര്‍ധിച്ചു; കൊറോണക്കൊരു അന്ത്യമില്ലേ...?
യുഎസില്‍ ഇന്നലെ പുതുതായി ഇന്നലെ കൊറോണ മരണങ്ങള്‍ 888 ആണെന്ന് റിപ്പോര്‍ട്ട്. തൊട്ട് തലേദിവസത്തെ മരണസംഖ്യയായ 1519ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ ഇടിവാണുള്ളത്.ചൊവ്വാഴ്ചത്തെ കോവിഡ് മരണമായ 1,011 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുറവാണുളളത്. എന്നാല്‍ കഴിഞ്ഞ  തിങ്കളാഴ്ച കോവിഡ് മരണമായ 634 ആയും ഞായറാഴ്ചത്തെ കോവിഡ് മരണങ്ങളായ 246 ആയും ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയും വെള്ളിയാഴ്ചത്തെ

More »

യുഎസില്‍ 24 മണിക്കൂറിനിടെ കണ്ടെത്തിയത് ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികളെ; പ്രതിദിന കൊറോണ മരണം ഇന്നലെ വീണ്ടും ഉയര്‍ന്ന് 1,519ലെത്തി; മൊത്തം കൊറോണ മരണം 135,828 ആയും മൊത്തം രോഗികളുടെ എണ്ണം 3,120,481 ആയും വര്‍ധിച്ചു; രാജ്യം കടുത്ത ആശങ്കയില്‍
യുഎസില്‍ ഇന്നലെ പുതുതായി ഒരു ലക്ഷത്തോളം കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതും പ്രതിദിന കോവിഡ് മരണം 1519ലേക്ക് കുതിച്ചുയര്‍ന്നതും കടുത്ത ആശങ്കയേറ്റുന്നു. ഇന്നലെ തിരിച്ചറിഞ്ഞ രോഗികളുടെ കൃത്യമായ എണ്ണം  99,748 ആണ്. സമീപ ദിവസങ്ങളിലൊന്നും ഇത്രകൂടുതല്‍ പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.ചൊവ്വാഴ്ച തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണമായ 63,597 ആയും ചൊവ്വാഴ്ച തിരിച്ചറിഞ്ഞ

More »

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ വീണ്ടും ഉയര്‍ന്ന് 1,011ലെത്തി; മൊത്തം കൊറോണ മരണം 134,309 ആയും മൊത്തം രോഗികളുടെ എണ്ണം 3,120,481 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,372,806
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം കുത്തനെ ഉയര്‍ന്ന് 1,011 ല്‍ എത്തിയത് ആശങ്കയേറ്റുന്നു.തിങ്കളാഴ്ച കോവിഡ് മരണം 634 ആയതില്‍ നിന്നുള്ള വര്‍ധനവാണിത്.ഞായറാഴ്ചത്തെ കോവിഡ് മരണങ്ങളായ 246 ല്‍ ആയും ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയും വെള്ളിയാഴ്ചത്തെ മരണമായ 746ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ പെരുപ്പം തന്നെയാണുള്ളത്.ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 63,597 ആണ്.  തലേദിവസത്തെ

More »

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ കുതിച്ചുയര്‍ന്ന് 634ലെത്തി; മൊത്തം കൊറോണ മരണം 133,298 ആയും മൊത്തം രോഗികളുടെ എണ്ണം 3,056,884 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,326,669
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം കുത്തനെ ഉയര്‍ന്ന് 634ല്‍ എത്തിയത് ആശങ്കയേറ്റുന്നു.ഞായറാഴ്ചത്തെ കോവിഡ് മരണങ്ങള്‍ വെറും 246 ല്‍ ഒതുങ്ങിയതില്‍ നിന്നുള്ള പെരുപ്പമാണിത്.ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ പെരുപ്പമാണുള്ളത്. എന്നാല്‍  വെള്ളിയാഴ്ചത്തെ മരണമായ 746ആയി താരതമ്യപ്പെടുത്തുമ്പോല്‍ ഇതില്‍ താഴ്ചയാണുള്ളത്. പക്ഷേ ബുദനാഴ്ച 624 പേര്‍ മരിച്ചതുമായും

More »

ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു; നിര്‍ണായക തീരുമാനം അറിയിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ
 ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇതുസംബന്ധിച്ച് കാര്യം അറിയിച്ചത്. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക്ക് ടോക്ക് അടക്കം നിരോധിക്കുന്ന കാര്യം യു.എസ് ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതിന് മുന്‍പ് ഇക്കാര്യം

More »

അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കുഴങ്ങും; പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു മാറിയ വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് യുഎസ്; അനുസരിച്ചില്ലെങ്കില്‍ ഗുരുതരമായ ഇമിഗ്രേഷന്‍ പ്രത്യാഘാതങ്ങള്‍
പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമുള്ള വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് യുഎസ്. കോവിഡ് ഭീതി മൂലമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.'പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയ വിദേശത്ത് നിന്നുള്ള എഫ്1 എം1 വിദ്യാര്‍ത്ഥികള്‍ യുഎസില്‍ തുടരേണ്ടതില്ല. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍

More »

കുട്ടി ഫോണില്‍ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നി, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന യുവതിാണ് 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്റെ വിവാഹത്തിന് മൂന്ന്

സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്'; ക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റ് ; അമേരിക്കന്‍ ക്യാംപസുകളിലെ സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍