USA

17 തവണ ക്രൂരമായി കുത്തി; കുത്തേറ്റ് നിലത്ത് വീണപ്പോള്‍ കാറ് കയറ്റി കൊന്നു; സൗത്ത് ഫ്‌ലോറിഡയിലെ മലയാളി നഴ്‌സ് മെറിന്‍ ജോയിയെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു കൊന്നത് അതിക്രൂരമായി; കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബകലഹം തന്നെ
 അമേരിക്കയിലെ െസൗത്ത് ഫ്‌ലോറിഡയില്‍ മലയാളി നഴ്‌സിനെ കുട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു പൊലീസ് പിടിയില്‍. നഴ്‌സായിരുന്ന കോട്ടയം മോനിപ്പള്ളി സൗദേശിനി മെറിന്‍ ജോയിയെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കൊല ചെയ്തത്. ഫിലിപ്പ് മാത്യു 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം വാഹനം കയറ്റിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെറിന്‍ കൊല്ലപ്പെട്ടത്. കത്തി കൊണ്ടുള്ള കുത്തേറ്റ് നിലത്ത് വീണ മെറിനെ ഭര്‍ത്താവ് കാറ് കയറ്റിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് വര്‍ഷമായി അകന്നുകഴിയുകയായിരുന്ന ഇരുവരും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭര്‍ത്താവ് ഫിലിപ്പ് മാത്യു. ഇവര്‍ക്ക് ഒരു

More »

സൗത്ത് ഫ്ളോറിഡയില്‍ മലയാളി നഴ്സിനെ കുത്തി വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റിക്കൊന്നു; മരിച്ചത് കോട്ടയം സ്വദേശി മെറിന്‍ ജോയി; കൊലയ്ക്ക് ശേഷം ഇയാള്‍ സ്വയം കുത്തിമുറിവേല്‍പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ഫിലിപ്പ് മാത്യു അറസ്റ്റില്‍
സൗത്ത് ഫ്ളോറിഡയില്‍ മലയാളി നഴ്സ് കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിന്‍ ജോയിയാണ് മരിച്ചത്. ഇവര്‍ സൗത്ത് ഫ്ളോറിഡയിലെ കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സാണ്.രാവിലെ ഏഴര മണിക്ക് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പാര്‍ക്കിംഗ് ലോട്ടില്‍ വെച്ചാണ് മെറിന് കുത്തേറ്റത്. കുത്തി വീഴ്ത്തിയ ശേഷം യുവതിയുടെ ശരീരത്തിലൂടെ

More »

യുഎസില്‍ കൊറോണ മരണം ഒന്നര ലക്ഷം കവിഞ്ഞ് 151,518ലെത്തി; ഇന്നലെ കൊറോണ മരണത്തില്‍ കുതിച്ച് ചാട്ടമുണ്ടായി 1,662ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം പെരുകി 80,424ലെത്തി; മൊത്തം രോഗികളുടെ എണ്ണം 4,373,561 ആയി
യുഎസില്‍ കൊറോണ മരണം ഒന്നര ലക്ഷം കവിഞ്ഞ് 151,518ലെത്തി.ഇന്നലെ കൊറോണ മരണത്തില്‍ കുതിച്ച് ചാട്ടമുണ്ടായി 1,662ലെത്തി. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം പെരുകി 80,424ലെത്തി; മൊത്തം രോഗികളുടെ എണ്ണം 4,373,561 ആയാണ് വര്‍ധിച്ചിരിക്കുന്നത്.തൊട്ട് തലേദിവസം വെറും 366 പേര്‍ മരിച്ച നിലയില്‍ നിന്നാണ് ഈ കുതിപ്പുണ്ടായിരിക്കുന്നത്. ശനിയാഴ്ചത്തെ മൊത്തം മരണമായ 824 ആയും വെള്ളിയാഴ്ചത്തെ മരണമായ 1333 ആയും

More »

അമേരിക്കയില്‍ മരണം ഒന്നര ലക്ഷം കടന്നു; പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നിലുള്ളത്.
ലോകമെമ്പാടും കൊവിഡ് കേസുകള്‍ മരണങ്ങളും ഉയരുന്നത് തുടരുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെയെണ്ണം 16,640,000 കടന്നിരിക്കുകയാണ്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത്. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നിട്ടുമുണ്ട്. പ്രതിദിനം അമ്പതിനായിരത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം

More »

യുഎസില്‍ ഇന്നലെ കൊറോണ മരണത്തില്‍ താഴ്ചയുണ്ടായി 366ല്‍ എത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി ചാടി 45,859 ലെത്തി; മൊത്തം കൊറോണ മരണം 149,856 ആയും മൊത്തം രോഗികളുടെ എണ്ണം 4,373,561 ആയും വര്‍ധിച്ചു
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് മുമ്പത്തെ ദിവസത്തേക്കാള്‍ കുറവുണ്ടായി 366ല്‍ എത്തി.ശനിയാഴ്ചത്തെ മൊത്തം മരണമായ 824 ആയും വെള്ളിയാഴ്ചത്തെ മരണമായ 1333 ആയും വ്യാഴാഴ്ചത്തെ മരണമായ 1141 ആയും ബുധനാഴ്ചത്തെ പ്രതിദിന മരണമായ 916 ആയും താരതമ്യപ്പെടുത്തുമ്പോഴും ചൊവ്വാഴ്ചത്തെ പ്രതിദിന മരണമായ 1441 ആയും  എന്നാല്‍ തിങ്കളാഴ്ചത്തെ മരണമായ 393 ആയും ഞായറാഴ്ചത്തെ മരണമായ 549 ആയും

More »

ട്രംപ് വംശവെറിയനായ പ്രസിഡന്റെന്ന് ജോ ബൈഡന്‍; ''ആളുകളുടെ നിറവും രാജ്യവും കണക്കിലെടുത്താണ് അദ്ദേഹം പെരുമാറുന്നത്; ഇത് രാജ്യത്തെ ഭിന്നിപ്പിക്കും''.
 രാജ്യത്തെ ആദ്യത്തെ വംശവെറിയനായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. 'രാജ്യം മുഴുവന്‍ പടര്‍ന്നുപിടിച്ച കോവിഡ് വൈറസിനെ ട്രംപ് 'ചൈന വൈറസ്' എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.   ആളുകളുടെ നിറവും രാജ്യവും കണക്കിലെടുത്താണ് അദ്ദേഹം പെരുമാറുന്നത്. ഇത് അസഹനീയമാണ്. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു

More »

യുഎസില്‍ ഇന്നലെ കൊറോണ മരണത്തില്‍ താഴ്ചയുണ്ടായി 824ല്‍ എത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി ചാടി 63013 ലെത്തി; മൊത്തം കൊറോണ മരണം 149,490 ആയും മൊത്തം രോഗികളുടെ എണ്ണം 4,327,702 ആയും വര്‍ധിച്ചു
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് മുമ്പത്തെ ദിവസത്തേക്കാള്‍ കുറവുണ്ടായി 824 ലെത്തി.വെള്ളിയാഴ്ചത്തെ മരണമായ 1333 ആയും വ്യാഴാഴ്ചത്തെ മരണമായ 1141 ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ കുറവാണുള്ളത്. എന്നാല്‍  ബുധനാഴ്ചത്തെ പ്രതിദിന മരണമായ 916 ആയും താരതമ്യപ്പെടുത്തുമ്പോഴും ചൊവ്വാഴ്ചത്തെ പ്രതിദിന മരണമായ 1441 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇന്നലത്തെ മരണത്തില്‍

More »

യുഎസില്‍ ഇന്നലെ കൊറോണ മരണത്തില്‍ പെരുപ്പമുണ്ടായി 1333 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം കുതിച്ച് ചാടി 94,558ലെത്തി; മൊത്തം കൊറോണ മരണം 148,666 ആയും മൊത്തം രോഗികളുടെ എണ്ണം 4,264,689 ആയും വര്‍ധിച്ചു
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് മുമ്പത്തെ ദിവസത്തേക്കാള്‍ പെരുപ്പമുണ്ടായി 1333 ലെത്തി.വ്യാഴാഴ്ചത്തെ മരണമായ 1141 ആയും ബുദനാഴ്ചത്തെ പ്രതിദിന മരണമായ 916 ആയും  താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന മരണത്തില്‍ ഇന്നലെ പെരുപ്പമാണുള്ളത്.എന്നാല്‍ ചൊവ്വാഴ്ചത്തെ പ്രതിദിന മരണമായ 1441 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ മരണത്തില്‍ കുറവാണുള്ളത്. തിങ്കളാഴ്ചത്തെ മരണമായ 393 ആയും

More »

കോവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനായിട്ടാണെങ്കില്‍ വിദേശത്ത് നിന്ന് പുതുതായി വിദ്യാര്‍ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ലെന്ന് അമേരിക്ക; പുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമതി നിഷേധിച്ചത് വന്‍തിരിച്ചടി
കോവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനായിട്ടാണെങ്കില്‍ വിദേശത്ത് നിന്ന് പുതുതായി വിദ്യാര്‍ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ലെന്ന് അമേരിക്കന്‍ ഭരണകൂടം. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമുള്ള വിദേശ വിദ്യാര്‍ഥികള്‍ രാജ്യംവിടണമെന്ന വിവാദമായ മുന്‍ ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമതി യുഎസ്

More »

വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഐഫോണ്‍, പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍ ; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അമേരിക്കന്‍ എയര്‍ലൈന്‍സ്

വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഐഫോണ്‍ വച്ച് 14 വയസുകാരിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാര്‍ട്ടര്‍ തോംസണ്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. 7 നും 14 നും ഇടയില്‍ പ്രായമുള്ള

കുട്ടി ഫോണില്‍ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നി, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന യുവതിാണ് 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്റെ വിവാഹത്തിന് മൂന്ന്

സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്'; ക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റ് ; അമേരിക്കന്‍ ക്യാംപസുകളിലെ സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍