USA

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ കുറവുണ്ടായി 1,135 ലെത്തി ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി 48,209 ലെത്തി; മൊത്തം കൊറോണ മരണം 177,477 ഉം മൊത്തം രോഗികളുടെ എണ്ണം 5,749,371 ഉം ആയി
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് തലേദിവസത്തേക്കാള്‍ കുറവുണ്ടായി 1,135 ലെത്തി. തൊട്ട് തലേദിവസം ബുധനാഴ്ച  1,255 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ കുറവാണുള്ളത്.  ചൊവ്വാഴ്ച 1371 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുറവാണുള്ളഥ്. എന്നാല്‍ തിങ്കളാഴ്ച 480 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോഴും ഞായറാഴ്ച 1,354 പേര്‍ മരിച്ചതും ശനിയാഴ്ച 1,467 പേര്‍ മരിച്ചതും വ്യാഴാഴ്ച 1284 പേര്‍ മരിച്ചതുമായി തുലനം ചെയ്യുമ്പോള്‍ ഇന്നലെ മരണസംഖ്യ കുറഞ്ഞിരിക്കുകയാണ്.            ഇന്നലത്തെ പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി 48,209 ലെത്തി. തലേദിവസമായ ബുധനാഴ്ചത്തെ പുതിയ രോഗികളായ 44,958 ,ചൊവ്വാഴ്ചത്തെ പുതിയ രോഗികളായ 44,177  എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ പെരുപ്പമാണുള്ളഥ്. എന്നാല്‍

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ നേരിയ കുറവുണ്ടായി 1,255 ലെത്തി ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി 44,958 ലെത്തി; മൊത്തം കൊറോണ മരണം 176,342 ഉം മൊത്തം രോഗികളുടെ എണ്ണം 5,701,162 ഉം ആയി
 യുഎസില്‍ ഇന്നലെ  പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് തലേദിവസത്തേക്കാള്‍ നേരിയ കുറവുണ്ടായി  1,255 ലെത്തി. തൊട്ട് തലേദിവസം ചൊവ്വാഴ്ച 1371 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോഴാണീ ഇടിവ്. എന്നാല്‍ തിങ്കളാഴ്ച  480 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ മരണസംഖ്യ ഉയര്‍ന്നതാണ്. പക്ഷേ ഞായറാഴ്ച 1,354 പേര്‍ മരിച്ചതും ശനിയാഴ്ച 1,467 പേര്‍ മരിച്ചതും വ്യാഴാഴ്ച 1284 പേര്‍

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ കുതിച്ച് ചാട്ടമുണ്ടായി 1371 ലെത്തി ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി 44,177 ലെത്തി; മൊത്തം കൊറോണ മരണം 175,087 ഉം മൊത്തം രോഗികളുടെ എണ്ണം 5,656,204 ഉം ആയി
യുഎസില്‍ ഇന്നലെ ദിവസങ്ങള്‍ക്ക് ശേഷം പ്രതിദിന കൊറോണ മരണം വീണ്ടും കുതിച്ചുയര്‍ന്ന്  1371 ലെത്തി. തൊട്ട് തലേദിവസമായ തിങ്കളാഴ്ച വെറും 480 പേര്‍ മരിച്ചതില്‍ നിന്നാണീ കുതിച്ച് കയറ്റമെന്നത് ആശങ്കയേറ്റുന്നു. ഞായറാഴ്ച 1,354 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോഴും  ഇതില്‍ പെരുപ്പമാണ്. എന്നാല്‍ ശനിയാഴ്ച 1,467 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ മരണത്തില്‍ കുറവാണുള്ളത്.

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ കുത്തനെ ഇടിവുണ്ടായി 480 ലെത്തി ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തിലും വന്‍ കുറവുണ്ടായി 34,183 ലെത്തി; മൊത്തം കൊറോണ മരണം 173,716 ഉം മൊത്തം രോഗികളുടെ എണ്ണം 5,612,027 ഉം ആയി
 യുഎസില്‍ ഇന്നലെ ദിവസങ്ങള്‍ക്ക് ശേഷം പ്രതിദിന കൊറോണ മരണം 500ന് താഴോട്ട് പോയി 480ല്‍ ഒതുങ്ങിയെന്ന ആശ്വാസകരമായ കണക്ക് പുറത്ത് വന്നു. തലേദിവസമായ ഞായറാഴ്ച 1,354 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ നല്ല കുറവാണുള്ളത്. ശനിയാഴ്ച   1,467 പേരും വ്യാഴാഴ്ച 1284 പേരും   ബുധനാഴ്ച 1382 പേരും ചൊവ്വാഴ്ച 1,042 പേരും കഴിഞ്ഞ തിങ്കളാഴ്ച 1,090 പേരും മരിച്ചതുമായി  താരതമ്യപ്പെടുത്തുമ്പോഴും 

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ നേരിയ കുറവുണ്ടായി 1,354 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ കുതിച്ച് ചാട്ടമുണ്ടായി 87,721 ലെത്തി; മൊത്തം കൊറോണ മരണം 173,236 ഉം മൊത്തം രോഗികളുടെ എണ്ണം 5,577,844 ഉം ആയി
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തലേദിവസത്തേക്കാള്‍ നേരിയ കുറവുണ്ടായി 1,354 ലെത്തി. തലേദിവസമായ ശനിയാഴ്ച 1,467 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ ഇന്നലെ അല്‍പം കുറവുണ്ടായി. എന്നാല്‍  വ്യാഴാഴ്ച 1284 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ പെരുപ്പമാണുള്ളത്. ബുധനാഴ്ച 1382 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ കുറവാണുള്ളത്.

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ കുറവുണ്ടായി 748 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ തലേദിവസത്തേക്കാള്‍ കുറവുണ്ടായി 41,159 ലെത്തി; മൊത്തം കൊറോണ മരണം 172,630 ഉം മൊത്തം രോഗികളുടെ എണ്ണം 5,531,282 ഉം ആയി
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തലേദിവസത്തേക്കാള്‍ കുറവുണ്ടായി 748ലെത്തി.തലേദിവസമായ വെള്ളിയാഴ്ചത്തെ മരണമായ 1,467 ഉം വ്യാഴാഴ്ചത്തെ മരണമായ 1284 ഉം  ബുധനാഴ്ചത്തെ മരണമായ 1382 ഉം ചൊവ്വാഴ്ചത്തെ മരണമായ 1,042 ഉം  തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 1,090 ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ താഴ്ചയാണുള്ളത്. എന്നാല്‍ ഞായറാഴ്ച മരണമായ 357 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ മരണത്തില്‍

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ നേരിയ വര്‍ധനവുണ്ടായി 1,467 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ തലേദിവസത്തേക്കാള്‍ പെരുപ്പമുണ്ടായി 74,457 ലെത്തി; മൊത്തം കൊറോണ മരണം 171,882 ഉം മൊത്തം രോഗികളുടെ എണ്ണം 5,490,123 ഉം ആയി
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തലേദിവസത്തേക്കാള്‍ വര്‍ധനവുണ്ടായി 1,467 ലെത്തി.തലേദിവസമായ വ്യാഴാഴ്ച 1284 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ പെരുപ്പമാണുള്ളത്. ബുധനാഴ്ച 1382 പേര്‍ മരിച്ചതും ചൊവ്വാഴ്ചത്തെ മരണമായ 1,042 ആയും തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 1,090 ആയും ഞായറാഴ്ച മരണമായ 357 ആയും ശനിയാഴ്ചത്തെ മരണമായ 809ഉം ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ നേരിയ കുറവുണ്ടായി 1284ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ തലേദിവസത്തേക്കാള്‍ പെരുപ്പമുണ്ടായി 55,364ലെത്തി; മൊത്തം കൊറോണ മരണം 170,415 ഉം മൊത്തം രോഗികളുടെ എണ്ണം 5,415,666 ഉം ആയി
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തലേദിവസത്തേക്കാള്‍ നേരിയ കുറവുണ്ടായി 1284ലെത്തി.തലേദിവസമായ ബുധനാഴ്ച 1382 പേര്‍ മരിച്ച സ്ഥാനത്താണ് ഇന്നലെ ഈ കുറവുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ചത്തെ മരണമായ 1,042 ആയും തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 1,090 ആയും ഞായറാഴ്ച മരണമായ 357 ആയും ശനിയാഴ്ചത്തെ മരണമായ 809ഉം ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ പെരുപ്പമാണുള്ളത്. എന്നാല്‍ വെള്ളിയാഴ്ചത്തെ മരണമായ 1502

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ വര്‍ധനവുണ്ടായി 1,382 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ തലേദിവസത്തേക്കാള്‍ പെരുപ്പമുണ്ടായി 54,345ലെത്തി; മൊത്തം കൊറോണ മരണം 169,131 ഉം മൊത്തം രോഗികളുടെ എണ്ണം 5,360,302 ഉം ആയി
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തലേദിവസത്തേക്കാള്‍ വര്‍ധനവുണ്ടായി 1,382 ലെത്തി.തലേദിവസമായ ചൊവ്വാഴ്ചത്തെ മരണമായ 1,042 ആയും തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 1,090 ആയും ഞായറാഴ്ച മരണമായ 357 ആയും ശനിയാഴ്ചത്തെ മരണമായ 809ഉം ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ പെരുപ്പമാണുള്ളത്. എന്നാല്‍ വെള്ളിയാഴ്ചത്തെ മരണമായ 1502 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ താഴ്ചയാണുള്ളത്.  ഇന്നലത്തെ

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി