USA

അമ്മയെ അതിക്രൂരമായി കൊന്ന് അച്ഛന്‍ ജയിലില്‍ പോയി; മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ മകള്‍ക്കായി ധനസമാഹരണം നടത്തി അമേരിക്കന്‍ മലയാളി സമൂഹം; നോറയുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷിതമാക്കാനും സഹായവുമായി മലയാളികള്‍
 അമേരിക്കയില്‍ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ മകള്‍ക്കായി അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ധനശേഖരണം. നോറയുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷിതമാക്കാനും വേണ്ടിയുളള ധനസമാഹരണത്തിനാണ് വിവിധ സംഘടനകള്‍ കൈകോര്‍ത്തത്. ക്‌നാനായ കത്തോലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെ.സി.സി.എന്‍.എ.)യുടെ നേതൃത്വത്തില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക(ഫോമാ), ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന),നഴ്‌സിങ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് നോറയ്ക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കാന്‍ ആരംഭിച്ചത്.  ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റായ ഗോഫണ്ട് മീയില്‍ കഴിഞ്ഞദിവസം മുതല്‍ പണം സ്വീകരിച്ചുതുടങ്ങി. മെറിന്റെ കുടുംബാംഗങ്ങളുടെ അനുവാദത്തോടെയാണ് ക്രൗഡ്

More »

യുഎസില്‍ ഇന്നലെ കൊറോണ മരണം 1,163; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 59,857; മൊത്തം കൊറോണ മരണം 157,935 ആയും മൊത്തം രോഗികളുടെ എണ്ണം 4,767,441 ആയും വര്‍ധിച്ചു; അമേരിക്ക കൊറോണക്കുരുക്കില്‍ പകച്ച് നില്‍ക്കുന്നു
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,163 ആയി പെരുകി.തൊട്ട് തലേദിവസത്തെ കോവിഡ് മരണമായ 1,056 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ പെരുപ്പമാണുള്ളത്.  24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 59,857 ആയാണ് ഉയര്‍ന്നിരിക്കുന്നത്. തൊട്ട് തലേദിവസമായ വെള്ളിയാഴ്ചത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 54,742 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ പെരുപ്പമാണുള്ളത്. ഇതോടെ രാജ്യത്തെ

More »

യുഎസില്‍ ഇന്നലെ കൊറോണ മരണം 1,056; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 54,742; മൊത്തം കൊറോണ മരണം 156,772 ആയും മൊത്തം രോഗികളുടെ എണ്ണം 4,707,584 ആയും വര്‍ധിച്ചു;ആഗോള ശക്തിയായ അമേരിക്ക കൊറോണക്ക് മുന്നില്‍ തലകുനിച്ച് തന്നെ
യുഎസില്‍ ഇന്നലെ കൊറോണ മരണം 1,056 ആണെന്നും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 54,742 ആണെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. മൊത്തം കൊറോണ മരണം 156,772 ആയും മൊത്തം രോഗികളുടെ എണ്ണം 4,707,584 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ആഗോള ശക്തിയായ അമേരിക്ക കൊറോണക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന ദയനീയ നില തുടരുകയാണ്.രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണമാകട്ടെ

More »

യുഎസില്‍ കോവിഡ് മരണം 1,55,716ലെത്തി; മൊത്തം രോഗികള്‍ 4,652,842;ന്യൂയോര്‍ക്കിനും ന്യൂ ജഴ്‌സിക്കും പുറമെ മിക്ക സ്റ്റേറ്റുകളിലും രോഗവും മരണവും പെരുകുന്നു; ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്ത് ചെയ്യണമെന്നറിയാതെ ട്രംപ്
യുഎസില്‍ കോവിഡ് മരണം 1,55,716 ആയും മൊത്തം രോഗികളുടെ എണ്ണം  4,652,842 ആയും വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണമാകട്ടെ 2,286,492 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ന്യൂ ജഴ്‌സിക്കും പുറമെ മിക്ക സ്റ്റേറ്റുകളിലും രോഗവും മരണവും പെരുകുകയാണ്.  രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്ത്

More »

യു എസ് കോണ്‍ഗ്രസ് മാന്‍ രാജ കൃഷ്ണമൂര്‍ത്തി നൈനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നേഴ്സിങ് സര്‍വ്വേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
ചിക്കാഗോ: അമേരിക്കയിലെ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന ഇന്ത്യന്‍ വംശജരായ നേഴ്സുമാരുടെ സാന്നിധ്യത്തെപറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനുമായി, അമേരിക്കയിലെ ഇന്ത്യന്‍ നേഴ്സുമാരുടെ ദേശീയ സംഘടനയായ നാഷണല്‍ നേഴ്സസ് ഓഫ് അമേരിക്ക - NAINA യുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന നാഷണല്‍ സര്‍വ്വേയ്ക്ക് പിന്തുണയുമായി യു എസ് കോണ്‍ഗ്രസ്സിലെ ഇന്ത്യന്‍ വംശജനായ പ്രതിനിധി രാജാ കൃഷ്ണമൂര്‍ത്തി. ഇത്

More »

യുഎസില്‍ കോവിഡ് മരണം 1,54,360; മൊത്തം രോഗികള്‍ 4,588,051;ലോകത്തിലെ കൊറോണ മരണങ്ങളില്‍ നാലിലൊന്നും യുഎസില്‍; മരണങ്ങളെയും രോഗവ്യാപനത്തെയും പിടിച്ച് നിര്‍ത്താനാവാതെ ലോകപോലീസ്; ന്യൂയോര്‍ക്കിനും ന്യൂജഴ്‌സിക്കും പുറകെ മറ്റ് ഏഴ് സ്റ്റേറ്റുകളിലും മരണമേറുന്നു
യുഎസില്‍ മൊത്തം കൊറോണ മരണങ്ങള്‍ 1,54,360 ആയും രോഗികളായവരുടെ ആകെ എണ്ണം 4,588,051 ആയും കുതിച്ച് കയറിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതോടെ ആഗോളതലത്തിലെ ആകെ കോവിഡ് മരണങ്ങളില്‍ നാലിലൊന്നും യുഎസിലാണ് സംഭവിച്ചിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യവും പുറത്ത് വന്നിരിക്കുകയാണ്. കൊറോണ മരണത്തില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ബ്രസീലില്‍ 88,539

More »

'പാര്‍ക്കിങ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു; രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്; ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു'; മെറിന്റെ മരണത്തില്‍ ഞെട്ടലൊടുങ്ങാതെ സുഹൃത്തുക്കള്‍
  ഭര്‍ത്താവ് ഫിലിപ്പ് മാത്യുവുമായി അഭിപ്രായവ്യത്യാസങ്ങളാല്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു മെറിന്റെ മരണത്തില്‍ ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും. കുഞ്ഞുമകള്‍, രണ്ട് വയസ്സുകാരി നോറയെ പിറവത്തെ അച്ഛനമ്മമാരുടെ അടുക്കലാക്കിയാണ് ഏറ്റവുമൊടുവില്‍ മെറിന്‍ തിരികെപ്പോയത്.വീട്ടുകാര്‍ക്കും ഇവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല എന്നറിയാമായിരുന്നു. അപ്പോഴും അത് കൊല്ലാനുള്ള തരം

More »

യുഎസില്‍ ഇന്നലെ ഒറ്റ ദിവസം കൊറോണ ബാധിച്ചത് ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ക്ക്; പ്രതിദിന കോവിഡ് മരണത്തില്‍ അല്‍പം കുറവുണ്ടായി 802 ആയി; മൊത്തം മരണം 152,320 ആയും മൊത്തം രോഗികള്‍ 4,498,343 ആയും വര്‍ധിച്ചു; യുഎസിനെ നരകമാക്കി ചൈനീസ് വൈറസ്
യുഎസില്‍ ഇന്നലെ ഒറ്റ ദിവസം കൊറോണ ബാധിച്ചത് ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ക്കെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്ത് 24 മണിക്കൂറുകള്‍ക്കിടെ ഇത്രയധികം പേര്‍ക്ക് രോഗം ബാധിക്കുന്നത് ഇതാദ്യമായിട്ടാണെന്നത് ആശങ്കയേറ്റുന്നു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം  4,498,343 ആയാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നലെ പ്രതിദിന കോവിഡ് മരണത്തില്‍ അല്‍പം

More »

17 തവണ ക്രൂരമായി കുത്തി; കുത്തേറ്റ് നിലത്ത് വീണപ്പോള്‍ കാറ് കയറ്റി കൊന്നു; സൗത്ത് ഫ്‌ലോറിഡയിലെ മലയാളി നഴ്‌സ് മെറിന്‍ ജോയിയെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു കൊന്നത് അതിക്രൂരമായി; കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബകലഹം തന്നെ
 അമേരിക്കയിലെ െസൗത്ത് ഫ്‌ലോറിഡയില്‍ മലയാളി നഴ്‌സിനെ കുട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു പൊലീസ് പിടിയില്‍. നഴ്‌സായിരുന്ന കോട്ടയം മോനിപ്പള്ളി സൗദേശിനി മെറിന്‍ ജോയിയെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കൊല ചെയ്തത്. ഫിലിപ്പ് മാത്യു 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം വാഹനം കയറ്റിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെറിന്‍

More »

കുട്ടി ഫോണില്‍ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നി, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന യുവതിാണ് 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്റെ വിവാഹത്തിന് മൂന്ന്

സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്'; ക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റ് ; അമേരിക്കന്‍ ക്യാംപസുകളിലെ സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍