USA

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ കുതിച്ചുയര്‍ന്ന് 634ലെത്തി; മൊത്തം കൊറോണ മരണം 133,298 ആയും മൊത്തം രോഗികളുടെ എണ്ണം 3,056,884 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,326,669
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം കുത്തനെ ഉയര്‍ന്ന് 634ല്‍ എത്തിയത് ആശങ്കയേറ്റുന്നു.ഞായറാഴ്ചത്തെ കോവിഡ് മരണങ്ങള്‍ വെറും 246 ല്‍ ഒതുങ്ങിയതില്‍ നിന്നുള്ള പെരുപ്പമാണിത്.ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ പെരുപ്പമാണുള്ളത്. എന്നാല്‍  വെള്ളിയാഴ്ചത്തെ മരണമായ 746ആയി താരതമ്യപ്പെടുത്തുമ്പോല്‍ ഇതില്‍ താഴ്ചയാണുള്ളത്. പക്ഷേ ബുദനാഴ്ച 624 പേര്‍ മരിച്ചതുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ പെരുപ്പമാണുള്ളത്. എന്നാല്‍  കഴിഞ്ഞ വ്യാഴാഴ്ചത്തെ മരണമായ 1317ഉം ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ കുറവാണുള്ളത്. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണത്തില്‍ തൊട്ട് തലേദിവസത്തേക്കാള്‍ ഇരട്ടിക്കടുത്ത് പെരുപ്പമുണ്ടായി അത് 60,857ലെത്തിച്ചേര്‍ന്നു.  തൊട്ട് തലേദിവസത്തെ പ്രതിദിന രോഗികളുടെ എണ്ണം 36,839 ആയിരുന്നു.യുഎസിലെ മൊത്തം കൊറോണ

More »

ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു; നിര്‍ണായക തീരുമാനം അറിയിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ
 ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇതുസംബന്ധിച്ച് കാര്യം അറിയിച്ചത്. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക്ക് ടോക്ക് അടക്കം നിരോധിക്കുന്ന കാര്യം യു.എസ് ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതിന് മുന്‍പ് ഇക്കാര്യം

More »

അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കുഴങ്ങും; പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു മാറിയ വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് യുഎസ്; അനുസരിച്ചില്ലെങ്കില്‍ ഗുരുതരമായ ഇമിഗ്രേഷന്‍ പ്രത്യാഘാതങ്ങള്‍
പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമുള്ള വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് യുഎസ്. കോവിഡ് ഭീതി മൂലമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.'പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയ വിദേശത്ത് നിന്നുള്ള എഫ്1 എം1 വിദ്യാര്‍ത്ഥികള്‍ യുഎസില്‍ തുടരേണ്ടതില്ല. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍

More »

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെയും താഴ്ന്ന നിരക്കില്‍ തുടര്‍ന്ന് 246 ല്‍ ഒതുങ്ങി; മൊത്തം കൊറോണ മരണം 132,664 ആയും മൊത്തം രോഗികളുടെ എണ്ണം 2,996,027 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,291,315
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം താഴ്ന്ന നിരക്കില്‍ തുടര്‍ന്ന് 246 ല്‍ ഒതുങ്ങിയെന്നത് കടുത്ത ആശ്വാസമേകുന്നു.തൊട്ട് തലേദിവസം കൊറോണ മരണമായ  253 ആയും ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയും വെള്ളിയാഴ്ചത്തെ  മരണമായ 746ആയും ബുദനാഴ്ച 624 പേര്‍ മരിച്ചതുമായും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ താഴ്ച തന്നെയാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ മരണമായ 1317ഉം ആയും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍

More »

യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ കുത്തനെ ഇടിവുണ്ടായി 253ല്‍ എത്തിയത് ആശ്വാസമേകുന്നു; മൊത്തം കൊറോണ മരണം 132,418 ആയും മൊത്തം രോഗികളുടെ എണ്ണം 2,959,188 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,261,420
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം കുത്തനെ ഇടിവുണ്ടായി 253ല്‍ എത്തിയത് ആശ്വാസമേകുന്നു. തൊട്ട് തലേദിവസം കൊറോണ ബാദിച്ച് രാജ്യത്ത് 621 പേര്‍ മരിച്ച സ്താനത്താണ് ഇന്നലെ ഈ ഇടിവുണ്ടായിരിക്കുന്നത്.അതിനും മുമ്പത്തെ ദിവസത്തെ മരണമായ  746ആയും ബുദനാഴ്ച 624 പേര്‍ മരിച്ചതുമായും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ താഴ്ച തന്നെയാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ മരണമായ 1317ഉം ആയും

More »

യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ അല്‍പം കുറവുണ്ടായി 621 ലെത്തി; മൊത്തം കൊറോണ മരണം 132,165 ആയും മൊത്തം രോഗികളുടെ എണ്ണം 2,907,734 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,237,761
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം തൊട്ട് തലേദിവസത്തേക്കാള്‍ അല്‍പം കുറഞ്ഞ്  621 ലെത്തി .തൊട്ട് തലേദിവസത്തെ മരണമായ 746ആയും  ബുദനാഴ്ച 624 പേര്‍ മരിച്ചതുമായും താരതമ്യപ്പെടുത്തുമ്പോഴാണീ താഴ്ച. ഇതിന് പുറമെ  വ്യാഴാഴ്ചത്തെ മരണമായ 1317ഉം ആയും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ താഴ്ചയാണുളളത്. എന്നാല്‍ തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 397 ഉം ആയും ഞായറാഴ്ചത്തെ മരണസംഖ്യയായ 259ഉം ശനിയാഴ്ചത്തെ

More »

യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ അല്‍പം പെരുപ്പമുണ്ടായി 746ലെത്തി; മൊത്തം കൊറോണ മരണം 131,544 ആയും മൊത്തം രോഗികളുടെ എണ്ണം 2,839,292 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,191,886
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം തൊട്ട് തലേദിവസത്തേക്കാള്‍ അല്‍പം പെരുകി 746ലെത്തി. ബുദനാഴ്ച 624 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോഴാണീ ഉയര്‍ച്ച. എന്നാല്‍ വ്യാഴാഴ്ചത്തെ മരണമായ  1317ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ താഴ്ചയാണുളളത്. എന്നാല്‍ തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 397 ഉം ആയും ഞായറാഴ്ചത്തെ മരണസംഖ്യയായ 259ഉം ശനിയാഴ്ചത്തെ പ്രതിദിന മരണമായ 510ഉം ആയും

More »

യുഎസ് ചൈന സംഘര്‍ഷം രൂക്ഷമാക്കി ചൈനീസ് കമ്പനികളുമായി വ്യാപാരം നടത്തുന്ന ബാങ്കുകള്‍ക്ക് പിഴ ചുമുത്തുന്ന ബില്ലിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കി; നീക്കം ഹോങ്കോങില്‍ ചൈന നടപ്പാക്കിയ പുതിയ സുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തില്‍
യുഎസ് ചൈന സംഘര്‍ഷം രൂക്ഷമാക്കി ചൈനീസ് കമ്പനികളുമായി വ്യാപാരം നടത്തുന്ന ബാങ്കുകള്‍ക്ക് പിഴ ചുമുത്തുന്ന ബില്ലിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കി. ഹോങ്കോങില്‍ ചൈന നടപ്പാക്കിയ പുതിയ സുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കൊവിഡ് വ്യാപനത്തിന് ശേഷം രൂക്ഷമായ യുഎസ്-ചൈന സംഘര്‍ഷത്തെ പുതിയ തലത്തില്‍ എത്തിക്കുന്നതാണ് ഈ ഉപരോധം.  ഹോങ്കോങ്ങിന്റെ സ്വയംഭരണത്തെ

More »

'തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകള്‍ കൂടുതല്‍ ആശ്രയിക്കുന്ന എച്ച്1ബി വീസകള്‍ പുനഃസ്ഥാപിക്കും'; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ വോട്ട് അനുകൂലമാക്കാന്‍ ജോ ബൈഡന്‍
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ വോട്ട് തനിക്ക് അനുകൂലമാക്കാന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകള്‍ കൂടുതല്‍ ആശ്രയിക്കുന്ന എച്ച്1ബി വീസകള്‍ പുനഃസ്ഥാപിക്കുമെന്നാണ് ബൈഡന്റെ വാഗ്ദാനം. നവംബറിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.ഭരണതലത്തിലെ

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി