USA

അതിര്‍ത്തി കടക്കുന്നവരെ തടയാന്‍ ട്രംപിന്റെ മതിലിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്; 75 ശതമാനം മെക്‌സിക്കോക്കാര്‍ക്കും ട്രംപിനെക്കുറിച്ച് നല്ല അഭിപ്രായമല്ലെന്നും സര്‍വേ
യുഎസ്-മെക്‌സിക്കോ അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും തടയാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അതിര്‍ത്തി മതിലിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് മെക്‌സിക്കോയിലെ 70 ശതമാനം ആളുകളും വിശ്വസിക്കുന്നു. മെക്‌സിക്കോ സിറ്റിയിലെ റിഫോര്‍മ പത്രവും, ഡാളസിലെ ഡാളസ് മോണിംഗ് ന്യൂസും, സതേണ്‍ മെഥഡിസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ദ മിഷന്‍ ഫുഡ്‌സ് ടെക്‌സസ് മെക്‌സിക്കോ സെന്ററും സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ 68 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് കോടിക്കണക്കിന് ഡോളര്‍ ചിലവാക്കി ട്രംപ് നിര്‍മ്മിക്കാന്‍ പോകുന്ന മതില്‍ ഫലപ്രദമാകുമെന്ന് വിശ്വസിക്കുന്നില്ല എന്നാണ്. ട്രംപിന്റെ അതിര്‍ത്തി മതില്‍ പൂര്‍ത്തിയായാല്‍ എത്രമാത്രം പണം ചെലവാകുമെന്ന് ഇപ്പോഴും വ്യക്തമല്ല. പ്രാരംഭ ചിലവ് 8 ബില്യണ്‍ മുതല്‍ 12 ബില്യണ്‍

More »

ഒസിഐ കാര്‍ഡിന്റെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് : അനിയന്‍ ജോര്‍ജ്
ന്യൂജെഴ്‌സി: ക്ര്സ്മസ് പുതുവത്സര സമയത്ത് മാതാപിതാക്കളേയും ബന്ധുമിത്രാദികളേയും സന്ദര്‍ശിക്കുവാന്‍ കുടുംബവുമായി ജന്മനാട്ടിലേക്ക് യാത്രയാകുന്ന ഇന്ത്യക്കാരെ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ വിവിധ എയര്‍ലൈനുകള്‍ ഇരുട്ടടി നല്‍കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി എയര്‍ ഇന്ത്യ, ഖത്തര്‍, കുവൈറ്റ്, ഇത്തിഹാദ് എന്നീ ഒട്ടേറെ എയര്‍ലൈന്‍സ് കമ്പനികള്‍ യാത്രക്കാരെ ഒസിഐ കാര്‍ഡ്

More »

ടെന്നസി ജയിലില്‍നിന്ന് രക്ഷപ്പെട്ട കൗമാരക്കാരില്‍ രണ്ടു പേര്‍ കൊലപാതക്കുറ്റത്തിന് അറസ്റ്റിലായവരാണെന്ന് പോലീസ്
ടെന്നസി: നാഷ്വില്ലിലുള്ള ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് രക്ഷപ്പെട്ട നാല് കൗമാരക്കാരില്‍ രണ്ടു പേര്‍ കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായവരാണെന്ന് പോലീസ്. ശനിയാഴ്ച രാത്രിയാണ് നാഷ്വില്ലിലെ ഡേവിഡ്‌സണ്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് നാലു പേരും രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്താന്‍ മെട്രോ നാഷ്വില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 

More »

ന്യൂയോര്‍ക്കില്‍ പൈപ്പ് ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ച ബംഗ്ലാദേശുകാരന്റെ കുടുംബത്തെ കൂട്ടത്തോടെ നാടു കടത്തുന്നു
2017-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനില്‍ പൈപ്പ് ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ച ബംഗ്ലാദേശുകാരന്റെ  കുടുംബാംഗങ്ങള്‍ നാടു കടത്തല്‍ ഭീഷണിയില്‍. അവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഗ്രീന്‍ കാര്‍ഡ് ഉള്ളവരാണ്. ഗ്രീന്‍ കാര്‍ഡ് കൈവശമുള്ള കുടുംബത്തിലെ നിരവധി അംഗങ്ങള്‍ പറയുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും മുസ്ലീങ്ങള്‍ക്ക്

More »

ഡൊണാള്‍ഡ് ട്രംപ് മുസ്ലീം-കുടിയേറ്റ വിരോധത്തില്‍ നിന്നും പുറകോട്ടില്ല; ന്യൂയോര്‍ക്കിലെ യുഎസ് പൗരത്വമുള്ള അഷന്‍ ഉള്ളാഹിനെയും ഗ്രീന്‍കാര്‍ഡുള്ള കുടുംബാംഗങ്ങളെയും നാട് കടത്താനൊരുങ്ങുന്നു; കടുത്ത നടപടി അകന്ന ബന്ധു തീവ്രവാദക്കുറ്റത്തിലകപ്പെട്ടതിനാല്‍
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ മുസ്ലീം-കുടിയേറ്റ വിരുദ്ധ നയങ്ങള്‍ തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും ഒരു വട്ടം കൂടി സ്ഥിരീകരിക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ യുഎസ് പൗരത്വം ലഭിച്ച അഷന്‍ ഉള്ളാഹ്(32) നാട് കടത്തലിന് വിധേയമാകുന്നുവെന്നതാണ് ഇതിന് ഏറ്റവും പുതിയ ഉദാഹരണം. ഇദ്ദേഹത്തിനൊപ്പം ആ കുടുംബത്തിലെ നിരവധി ഗ്രീന്‍കാര്‍ഡ് ഹോള്‍ഡര്‍മാരെയും ട്രംപ്

More »

കമലാ ഹാരിസ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി; ഓപ്പറേഷന്‍സ് ഡയറക്ടര്‍ രാജി വെച്ചു
ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയ ഡെമോക്രാറ്റിക് സെനറ്ററും യു എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസ്  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വളരെ മോശമായി പെരുമാറിയെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഒരു യഥാര്‍ത്ഥ പദ്ധതി ഇതുവരെ ആവിഷ്‌ക്കരിച്ചിട്ടില്ലെന്നും ആരോപണം.   തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സ്റ്റേറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കെല്ലി മെഹ്‌ലെന്‍ബാച്ചറുടെ രാജി

More »

ട്രംപിന്റെ ബഹ നിയമം മൂലം ഇന്ത്യക്കാര്‍ക്ക് എച്ച്-1ബി വിസകള്‍ ലഭിക്കുന്നതിനുള്ള പ്രയാസങ്ങള്‍ വര്‍ധിക്കുന്നു; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ലഭിച്ചിരുന്നു എച്ച്-ബി വിസകളുടെ ശതമാനം 2016നും 2019നും ഇടയില്‍ 51 ശതമാനത്തില്‍ നിന്നും 24 ശതമാനമായി ഇടിഞ്ഞു
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കി വരുന്ന കര്‍ക്കശമായ കുടിയേറ്റ നയങ്ങള്‍ മൂലം അമേരിക്കയിലേക്കുള്ള എച്ച്-1ബി വിസകള്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് അവ ലഭിക്കുന്നതിനുളള ബുദ്ധിമുട്ടുകള്‍ പെരുകി വരുന്നുവെന്ന് ഏറ്റവും  പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ട്രംപ് 2017 ഏപ്രിലില്‍ ബൈ അമേരിക്കന്‍ ഹയര്‍ അമേരിക്കന്‍ (ബിഎഎച്ച്എ)അഥവാ ബഹ നിയമത്തില്‍ ഒപ്പ് വച്ചതിന്

More »

യുഎസില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആക്‌സസ് ചെയ്യാത്ത് കുടിയേറ്റക്കാര്‍ക്ക് വിസ നിഷേധിക്കുന്ന നടപടി; ട്രംപ് ഭരണകൂടത്തിന്റെ കര്‍ക്കശമായ നിയമത്തിന് തടയിട്ട് യുഎസ് ഫെഡറല്‍ ജഡ്ജ്; സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അനേകം കുടിയേറ്റക്കാര്‍ക്ക് ആശ്വാസം
 യുഎസില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്നത് തെളിയിക്കാന്‍ സാധിക്കാത്ത കുടിയേറ്റക്കാര്‍ക്ക് വിസകള്‍ നിഷേധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് ഒറിഗോണിലെ ഒരു ഫെഡറല്‍ ജഡ്ജ് രംഗത്തെത്തി.നിയമപരമായി കുടിയേറുന്നവര്‍ക്ക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് അവര്‍ തങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്

More »

യുഎസിലെ സിറ്റിസണ്‍ഷിപ്പ്, മറ്റ് നിയമപരമായ ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍ തുടങ്ങിയവ നേടുക ചെലവേറിയ കാര്യമാകും; സിറ്റിസണ്‍ഷിപ്പ് അപേക്ഷകളുടെ ചാര്‍ജില്‍ 83 ശതമാനമാണ് വര്‍ധനവുണ്ടാകും; ഡിഎസിഎ പുതുക്കല്‍ ചാര്‍ജ് 800 ഡോളറാകും; കാരണം ട്രംപിന്റെ പുതിയ നയം
ഇനി മുതല്‍ യുഎസിലെ സിറ്റിസണ്‍ഷിപ്പ്, മറ്റ് നിയമപരമായ ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍ തുടങ്ങിയവ ലഭിക്കുക കൂടുതല്‍ ചെലവേറിയ കാര്യമായിത്തീരുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന പുതിയ നയങ്ങളെ തുടര്‍ന്നാണിത്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നടപ്പിലാക്കുന്ന പുതിയ നയം അനുസരിച്ച് സിറ്റിസണ്‍ഷിപ്പ് അപേക്ഷകളുടെ ചാര്‍ജില്‍ 83

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി