USA

യുഎസിലേക്കുള്ള കുടിയേറ്റത്തില്‍ 65 ശതമാനം വെട്ടിച്ചുരുക്കലുണ്ടാകും; ഇതിന് വഴിയൊരുക്കുന്ന പുതിയ പ്രഖ്യാപനത്തില്‍ ഒപ്പ് വച്ച് ട്രംപ്; കുടിയേറ്റക്കാര്‍ക്ക് കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുക ബുദ്ധിമുട്ടാകും
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പ് വച്ചിരിക്കുന്ന പ്രഖ്യാപനമനുസരിച്ച് യുഎസിലെ കുടിയേറ്റത്തില്‍ 65 ശതമാനത്തിന്റെ വെട്ടിച്ചുരുക്കലുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 3ന് ട്രംപിന്റെ പുതിയ പ്രഖ്യാപനം  പ്രാവര്‍ത്തികമാകുന്നതിനെ തുടര്‍ന്ന് കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുകയെന്നത് വളരെ ബുദ്ധിമുള്ള കാര്യമായിത്തീരും. ഇത്തരത്തില്‍ കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ചെയിന്‍ മൈഗ്രേഷന്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയ നീക്കം നടപ്പിലാകുന്നതോട് കൂടി നിലവിലെ നിയമത്തിലൂടെ ഇവിടേക്കെത്താന്‍ സാധിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നില്‍ രണ്ട് കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ പ്രഖ്യാപനമമനുസരിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സില്ലാത്തവരും തങ്ങളുടെ

More »

യുഎസിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ തടവിലിടുന്നതിനുള്ള കാലപരിധിയില്ലാതാക്കിയ നടപടി; ഇമിഗ്രേഷന്‍ തടവറകളില്‍ കുട്ടികളനുഭവിക്കുന്ന നരകയാതന പെരുകി; തടവിനുള്ള കാലം പരിമിതപ്പെടുത്തുന്ന എഗ്രിമെന്റ് വേണ്ടെന്ന് വച്ചത് വന്‍ ഭീഷണി
യുഎസ് ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ ഫെസിലിറ്റികളിലടക്കപ്പെട്ട കുട്ടികളുടെ നരകയാതനകള്‍ വര്‍ധിച്ചുവെന്ന പുതിയ റിപ്പോര്‍ട്ട്.യുഎസിലേക്ക് അനധികൃതരായെത്തുന്ന കുടിയേറ്റക്കാരുടെ കുട്ടികളെ ട്രംപിന് ഇനി കാലപരിധിയൊന്നുമില്ലാതെ ഇമിഗ്രേഷന്‍ തടവറകളിലിട്ട് പീഡിപ്പിക്കാന്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ തീരുമാനിച്ചതാണ് വിനയായിത്തീര്‍ന്നിരിക്കുന്നത്.ഇത്തരം കുട്ടികളെ തടവിടുന്നതിനുള്ള

More »

യുഎസിലേക്ക് ഇമിഗ്രേഷനൊരുങ്ങുന്നവര്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും യൂട്യൂബും മറ്റ് സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുമ്പോള്‍ ജാഗ്രതൈ; കുടിയേറ്റ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ഇടപെടല്‍ സൂക്ഷ്മ വിധേയമാക്കുന്നു; സംശയമുള്ളവരെ പോലും ഒഴിവാക്കും
  യുഎസിലേക്ക് കുടിയേറി ഭാവി ശോഭനമാക്കാനൊരുങ്ങുന്നവര്‍ തങ്ങളുടെ  ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും യൂട്യൂബും മറ്റ് സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിച്ചാല്‍ നന്നായിരിക്കും. യുഎസിലേക്ക് ഇമിഗ്രേഷനായി അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുന്‍കൂട്ടി സൂക്ഷ്മമായി പരിശോധിക്കുന്ന നടപടികള്‍ ദി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി അഥവാ

More »

യുഎസില്‍ നിന്നുള്ള നാട് കടത്തല്‍ നടപടിയില്‍ വിട്ട് വീഴ്ച അനുവദിക്കും; ഇതിനായുള്ള അപേക്ഷകള്‍ വീണ്ടും പരിഗണിക്കും; യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ വാഗ്ദാനം യുഎസിലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആശ്വാസം
 യുഎസിലെ നിയമവിരുദ്ധ കുടിയേറ്റക്കാരും നാട് കടത്തല്‍ ഭീഷണി നേരിടുന്നവരുമായവര്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് രംഗത്തെത്തി. ഇത് പ്രകാരം യുഎസില്‍ നിന്നുള്ള നാട് കടത്തല്‍ നടപടിയില്‍ ഇളവ് അനുവദിച്ച് കൊണ്ടുള്ള ചില തീരുമാനമാകാത്ത കേസുകള്‍ റീ ഓപ്പണ്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ്

More »

യുഎസിലേക്കെത്തുന്ന കുടിയേറ്റക്കാര്‍ കുറയുന്നു; 2008ന് ശേഷം കുടിയേറ്റ ജനസംഖ്യാ വര്‍ധനവ് റെക്കോര്‍ഡ് ഇടിവില്‍; 2018ല്‍ സീമാന്ത വര്‍ധനവ് വെറും രണ്ട് ലക്ഷം; 2017ലേതിനേക്കാള്‍ 70 ശതമാനം കുറവ്; കാരണം ട്രംപിന്റെ കുടിയേറ്റ ദ്രോഹപ്രവൃത്തികള്‍
 അമേരിക്കയിലേക്കുള്ള ഇമിഗ്രേഷന്‍ കുറയുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇമിഗ്രേഷന്‍ വെട്ടിച്ചുരുക്കുന്നതിനായി ട്രംപ് സര്‍ക്കാര്‍ അനുദിനം നടപ്പിലാക്കിക്കൊണ്ടരികിക്കുന്ന നടപടികളാണിതിന് കാരണ.ഇതിനെ തുടര്‍ന്ന് യുഎസിലെ  കുടിയേറ്റ ജനസംഖ്യാ വര്‍ധനവ് വളരെ ചുരുങ്ങിയിരിക്കുകയാണ്. 2008ന് ശേഷം കുടിയേറ്റ ജനസംഖ്യയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാഗതിയാണ് കഴിഞ്ഞ

More »

അമേരിക്കയിലേക്കുള്ള പുതിയ വിസ ദി ഡൈവേഴ്സിറ്റി ഒക്ടോബര്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വന്നു;യുഎസിലേക്ക് കുറഞ്ഞ ഇമിഗ്രേഷന്‍ നിരക്കുകളുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പിആര്‍ വിസകള്‍; ഗ്രീന്‍കാര്‍ഡിനുള്ള എളുപ്പ വഴി
അമേരിക്കയിലേക്ക് ഇമിഗ്രേറ്റ് ചെയ്യാന്‍ ലക്ഷ്യമിടുന്നവര്‍ക്കിതാ പുതിയൊരു വിസ പ്രോഗ്രാം.   ദി ഡൈവേഴ്സിറ്റി വിസ പ്രോഗ്രാം എന്നറിയപ്പെടുന്ന ഇത് ഒക്ടോബര്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വന്നു. യുഎസിലേക്ക് നിയമപരമായി കുടിയേറുന്നതിനും ഗ്രീന്‍കാര്‍ഡ് കൈവശപ്പെടുത്തുന്നതിനും 2021 ഓടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 55,000 പേര്‍ക്ക് അവസരമേകുന്ന വിസ പ്രോഗ്രാമാണിത്. ഇത് ഒരു വിസ

More »

യുഎസും ഇന്ത്യയും ചേര്‍ന്ന് ക്ലീന്‍ എനര്‍ജിക്കായി ഒരു പുതിയ ഇനീഷ്യേറ്റീവ് ലോഞ്ച് ചെയ്യുന്നു; ഇന്‍ഡോ-പസിഫിക്ക് റീജിയണില്‍ സാമ്പത്തിക വികസനം ത്വരിതപ്പെടുത്താനുള്ള സംയുക്ത നീക്കം; ലക്ഷ്യം മേഖലയില്‍ വര്‍ധിച്ച് വരുന്ന ചൈനീസ് സാധ്വീനത്തിന് തടയിടല്‍
ഇന്ത്യയും യുഎസും ചേര്‍ന്ന് ക്ലീന്‍ എനര്‍ജിക്കായി ഒരു പുതിയ ഇനീഷ്യേറ്റീവ് ലോഞ്ച് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ ഇന്‍ഡോ-പസിഫിക്ക് റീജിയന്റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയുള്ള നീക്കമാണിത്. ഇവിടേക്കുള്ള തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനായി ചൈന കടുത്ത നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇന്ത്യയും യുഎസും സംയുക്തമായി നിര്‍ണായകമായ ഈ

More »

യുഎസ് ഒരു വൃദ്ധരാജ്യമായി മാറുന്നു...!!2050 ആകുമ്പോഴേക്കും രാജ്യത്തെ ഓരോ അഞ്ച് പേരിലും ഒരാള്‍ 65ന് മേല്‍ പ്രായമുള്ളവര്‍; 2018ല്‍ 16 ശതമാനം പേരും 65 വയസോ അതിന് മേലോ പ്രായമുള്ളവര്‍; 2035 ല്‍ പ്രായമായവര്‍ കുട്ടികളേക്കാള്‍ അധികമാകും
യുഎസില്‍ വൃദ്ധജനസംഖ്യ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തന്നു. ഇത് പ്രകാരം  2050 ആകുമ്പോഴേക്കും രാജ്യത്തെ ഓരോ അഞ്ച് പേരിലും ഒരാളെന്ന തോതില്‍ 65 വയസിന് മേല്‍ പ്രായമായവരായിരിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ ലോകമാകമാനം ഇത് ആറില്‍ ഒരാള്‍ മാത്രമായിരിക്കും.ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രായമായവരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും

More »

യുഎസ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ മെക്‌സിക്കോയില്‍ നിന്നും അപകടകരമായി യുഎസിലേക്കെത്താന്‍ ശ്രമിക്കുന്നവരേറുന്നു; നദികള്‍ സാഹസികമായി മുറിച്ച് കടക്കുന്നതിനിടെ മരണം പതിവായി; തട്ടിക്കൊണട് പോകലിനും കൊലയ്ക്കും ലൈംഗിക ആക്രമണത്തിനും ഇരകളാകുന്നവരുമേറെ
അനധികൃത കുടിയേറ്റക്കാര്‍ മെക്‌സിക്കോയില്‍ നിന്നും അതിര്‍ത്തി കടന്ന് യുഎസിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയതോടെ ഇവരെ എന്ത് വിലകൊടുത്തും തടയുന്നതിനായി ട്രംപ് സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ ഗാര്‍ഡുമാര്‍ ശ്രമം തുടങ്ങിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ അപകടത്തിലായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. യുഎസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച്

More »

കുട്ടി ഫോണില്‍ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നി, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന യുവതിാണ് 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്റെ വിവാഹത്തിന് മൂന്ന്

സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്'; ക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റ് ; അമേരിക്കന്‍ ക്യാംപസുകളിലെ സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍