USA

യുഎസില്‍ നിന്നും രേഖകളില്ലാത്ത കുടിയേറ്റക്കാരെ ത്വരിത ഗതിയില്‍ നാട് കടത്തുന്ന ട്രംപ് നീക്കത്തിന് തടയിട്ട് കോടതി വിധി; ഫാസ്റ്റ് ട്രാക്ക് ഡിപ്പോര്‍ഷന്‍ വ്യാപിപ്പിച്ചതിനെതിരെ പ്രിലിമിനറി ഇന്‍ജെക്ഷന്‍ പുറപ്പെടുവിച്ചത് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ്
കുടിയേറ്റക്കാരെ ത്വരിത ഗതിയില്‍ അഥവാ ഫാസ്റ്റ് ട്രാക്കില്‍ നാട് കടത്താനുള്ള  ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് ഫെഡറല്‍ ജഡ്ജ് രംഗത്തെത്തി. രേഖകളില്ലാതെ യുഎസില്‍ നിലകൊള്ളുന്ന കുടിയേറ്റക്കാരിലേക്ക് ഫാസ്റ്റ് ട്രാക്ക് ഡിപ്പോര്‍ട്ടഷന്‍ വ്യാപിപ്പിക്കാനുള്ള വൈറ്റ് ഹൗസിന്റെ ചുവട് വയ്പിന് എതിരെ വിധി പുറപ്പെടുവിച്ച് രംഗത്തെത്തിയത് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് കേതന്‍ജി ബ്രൊണ്‍ ജാക്‌സനാണ്. ഇതിനെതിരെ അവര്‍ ഒരു പ്രിലിമിനറി ഇന്‍ജെക്ഷനാണ് പുറപ്പെടുവിച്ചിരിക്കുന്നത്.  രേഖകളില്ലാതെ അതിര്‍ത്തി കടന്ന് യുഎസിലെത്തുന്നവരും അതിര്‍ത്തിക്ക് നൂറ് മൈല്‍ അകത്ത് നിന്നും എത്തി രണ്ടാഴ്ചക്കകം പിടിയിലാകുന്നവരുമായ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നതിനായിരുന്നു ഇതിന് മുമ്പ് എക്‌സ്‌പെഡിക്ടഡ് റിമൂവല്‍ എന്ന ഈ നാടു കടത്തല്‍ പ്രക്രിയ അനുവര്‍ത്തിച്ച്

More »

യുഎസില്‍ റെഫ്യൂജീം ക്ലെയിംസ് സമര്‍പ്പിച്ചിരിക്കുന്നവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ട്രാന്‍സിലേറ്റ് ചെയ്യാന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ഗൂഗിള്‍ട്രാന്‍സിലേറ്റ് ഉപയോഗിക്കുന്നു; ഈ ടൂളിന്റെ തര്‍ജമ കൃത്യമല്ലെന്നിരിക്കെ അസൈലം ക്ലെയിമുകള്‍ തള്ളാന്‍ സാധ്യത
യുഎസില്‍ അഭയത്തിന് അപേക്ഷിച്ചിരിക്കുന്ന അഥവാ റെഫ്യൂജീ ക്ലെയിം സമര്‍പ്പിച്ചിരിക്കുന്നവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രൊസസ് ചെയ്യുന്നതിന്  യുഎസ് ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിനെ പ്രയോജനപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനായി ഈ സൗജന്യ ഓണ്‍ലൈന്‍ പ്രോഗ്രാം ഉപയോഗിക്കാന്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അഥവാ

More »

യുഎസിലെ കുടിയേറ്റ ജനസംഖ്യ കുത്തനെ ഇടിയുന്നു; 2008ന് ശേഷം കുടിയേറ്റ ജനസംഖ്യാ വര്‍ധനവില്‍ ഏറ്റവും കുറവ്; 2018ല്‍ നെറ്റ് വര്‍ധനവ് വെറും രണ്ട് ലക്ഷം; 2017ലേതിനേക്കാള്‍ 70 ശതമാനം കുറവ്; ട്രംപിന്റെ കടുത്ത നടപടികള്‍ കുടിയേറ്റം ചുരുക്കുന്നു
യുഎസിലേക്കുള്ള കുടിയേറ്റം അടിച്ചമര്‍ത്തുന്നതിനായി ട്രംപ് നാള്‍ക്ക് നാള്‍ കടുത്ത നടപടികള്‍ അനുവര്‍ത്തിച്ച് വരുന്നുതിനാല്‍ രാജ്യത്തെ കുടിയേറ്റ ജനസംഖ്യ മെല്ലെ മാത്രമേ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.2008ന് ശേഷം കുടിയേറ്റ ജനസംഖ്യയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാഗതിയാണ് കഴിഞ്ഞ വര്‍ഷം യുഎസിലുണ്ടായിരിക്കുന്നത്. കുടിയേറ്റത്തെ

More »

യുഎസ് ഹോണ്ടുറാസുമായി അസൈലം ഡീലുണ്ടാക്കുന്നു; ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ വച്ച് തന്നെ ഹോണ്ടുറാസുകാരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കും; കഴിഞ്ഞ 11 മാസങ്ങള്‍ക്കിടെ രണ്ടരലക്ഷത്തോളം ഹോണ്ടുറാസുകാര്‍ യുഎസിലേക്ക് അനധികൃതമായെത്തി
ഹോണ്ടുറാസുമായി അസൈലം ഡീല്‍ ഒപ്പ് വയ്ക്കുമെന്ന് ട്രംപ് ഭരണകൂടം വെളിപ്പെടുത്തി. ഇത് പ്രാബല്യത്തില്‍ വന്നാല്‍ ഹോണ്ടുറാസില്‍ നിന്നും യുഎസിലേക്ക് അനധികൃതമായി എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍ വച്ച് തന്നെ അവിടേക്ക് തന്നെ മടക്കി അയക്കാന്‍ സാധിക്കുമെന്നാണ് യുഎസ് ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും ആക്രമാസക്തവും അസ്ഥിരമാര്‍തന്നതുമായ

More »

യുഎസിലേക്ക് ഈ ആഴ്ചക്കിടെ മാത്രം എത്തിച്ചേര്‍ന്നത് ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍; മിക്കവരും ജീവന്‍ പണയം വച്ച് അതിസാഹസികമായി എത്തിയവര്‍; ഗ്വാട്ടിമാലയില്‍ നിന്നും എല്‍സാല്‍വദോറില്‍ നിന്നുമടക്കം വിവിധ രാജ്യക്കാര്‍ മെക്‌സിക്കോ വഴി നുഴഞ്ഞ് കയറി
ട്രംപ് ഭരണകൂടം കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകുമ്പോഴും ഈ ആഴ്ച ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യുഎസ് അതിര്‍ത്തിയിലെത്തിച്ചേര്‍ന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നടക്കം വിവിധ രാജ്യങ്ങളില്‍ നിന്നും ജീവന്‍ പണയം വച്ച് അതിസാഹസികമായ ദീര്‍ഘയാത്രക്ക് ശേഷമാണ് ഇവരില്‍ മിക്കവരും യുഎസ്

More »

യുഎസിലേത് ലോകത്തിലെ ഏറ്റവും വലിയ ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ സിസ്റ്റം; 1970കളില്‍ 3000 പേരായിരുന്നു ഡിറ്റെന്‍ഷനിലുണ്ടായിരുന്നതെങ്കില്‍ നിലവില്‍ അത് 52,000 പേരായി; അഭയാര്‍ത്ഥികള്‍ ഇവിടെ നേരിടുന്നത് നരകതുല്യമായ ജീവിതം; ട്രംപിന്റെ കാലത്ത് ഇവ വ്യാപകമായി
എത്ര മാത്രം കര്‍ക്കശവും ദുസ്സഹവും നരകതുല്യവുമായ രീതിയിലാണ് യുഎസ് ലോകത്തിലെ ഏറ്റവും വലിയ ഇമിഗ്രന്റ് ഡിറ്റെന്‍ഷന്‍ സിസ്റ്റം പണിതുയര്‍ത്തിയിരിക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. വര്‍ഷങ്ങള്‍ക്കിടെ യുഎസിലെ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സിസ്റ്റത്തില്‍ കഴിയുന്ന തടവുകാരുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം 1970കളില്‍ വെറും 3000

More »

യുഎസിലേക്ക് നിയമപരമായി കുടിയേറാനും ഗ്രീന്‍കാര്‍ഡ് കരസ്ഥമാക്കാനുമായി പുതിയ വിസ പ്രോഗ്രാം; ഒക്ടോബര്‍ രണ്ട് മുതലാരംഭിക്കുന്ന ഡൈവേഴ്‌സിറ്റി വിസ പ്രോഗ്രാമിലൂടെ 2021ഓടെ അരലക്ഷത്തിലധികം പേര്‍ക്ക് അവസരം; റാന്‍ഡം സെലക്ഷന്‍
യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പുതിയൊരു വിസ പ്രോഗ്രാം നിലവില്‍ വരുന്നു. ദി ഡൈവേഴ്‌സിറ്റി വിസ പ്രോഗ്രാം എന്നാണിത് അറിയപ്പെടുന്നത്.യുഎസിലേക്ക് നിയമപരമായി കുടിയേറുന്നതിനും ഗ്രീന്‍കാര്‍ഡ് കൈവശപ്പെടുത്തുന്നതിനും 2021 ഓടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 55,000 പേര്‍ക്ക് അവസരമേകുന്ന വിസ പ്രോഗ്രാമാണിത്. വ്യാഴാഴ്ചയാണ് ഒരു

More »

യുഎസിലേക്ക് വരുന്ന കുടിയേറ്റക്കാരെ തടഞ്ഞ് വയ്ക്കുന്നതിന് എല്‍സാല്‍വദോറുമായി യുഎസ് കരാറുണ്ടായേക്കും; ഇത് പ്രകാരം മറ്റ് രാജ്യങ്ങളില്‍ നിന്നും ഗ്വാട്ടിമാലയിലൂടെ യുഎസ്-മെക്‌സിക്കന്‍ അതില്‍ത്തിയിലെത്തുന്നവരെ യുഎസിന് നാട് കടത്താം
യുഎസിലേക്ക് വരുന്ന കുടിയേറ്റക്കാരെ തടഞ്ഞ് വയ്ക്കുന്നതിന് എല്‍സാല്‍വദോറുമായി ഒരു കരാറിലൊപ്പിടാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി യുഎസ് അധികൃതര്‍ രംഗത്തെത്തി.അതായത് അവിടെ ആക്രമങ്ങളുണ്ടായാലും അവിടെ നിന്നും യുഎസിലേക്ക് അഭയാര്‍ത്ഥികളെത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള കരാറിലാണ് എല്‍സാല്‍വദോറുമായുണ്ടാക്കാന്‍ ആലോചിക്കുന്നതെന്നാണ് യുഎസ് വെളിപ്പെടുത്തുന്നത്.

More »

യുഎസിലെ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ കുടിയേറ്റക്കാരെ ചോദ്യം ചെയ്യുന്നത് കൂടുതല്‍ കര്‍ക്കശമാക്കി; മാതൃരാജ്യങ്ങളിലേക്ക് തിരിക്കാന്‍ ഭയം പ്രകടിപ്പിക്കുന്ന കുടിയേറ്റക്കാരെ ചോദ്യം ചെയ്യുന്നത് യുഎസ്‌സിഐഎസിലെയും സിബിപിയിലെയും ഉദ്യോഗസ്ഥര്‍
യുഎസിലെ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ കുടിയേറ്റക്കാരെ ചോദ്യം ചെയ്യുന്നത് കൂടുതല്‍ കര്‍ക്കശമാക്കിയെന്ന് റിപ്പോര്‍ട്ട്. ട്രംപ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇത് സംബന്ധിച്ച കര്‍ക്കശമായതും വിവാദമുയര്‍ത്തുന്നതുമായ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഇത്തരം ചോദ്യം ചെയ്യലുകള്‍ കര്‍ക്കശമാക്കിയിരിക്കുന്നത്.ഇത്തരത്തില്‍ ചോദ്യം ചെയ്യല്‍ കര്‍ക്കശമാക്കാന്‍ ട്രംപ്

More »

കുട്ടി ഫോണില്‍ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നി, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന യുവതിാണ് 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്റെ വിവാഹത്തിന് മൂന്ന്

സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്'; ക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റ് ; അമേരിക്കന്‍ ക്യാംപസുകളിലെ സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍