USA

യുഎസിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനായി മിസിസിപ്പിയിലെ സ്വകാര്യ ജയിലുമായി യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സി അഞ്ച് വര്‍ഷത്തെ കരാറുണ്ടാക്കി; ആദംസ് കൗണ്ടി കറക്ഷണല്‍ സെന്ററിന് ഇതിലൂടെ പ്രതിവര്‍ഷം നാല് ലക്ഷം ഡോളറിന്റെ അധികവരുമാനം
യുഎസിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സി മിസിസിപ്പിയിലെ സ്വകാര്യ ജയിലുമായി അഞ്ച് വര്‍ഷത്തെ കരാറിലൊപ്പിട്ടുവെന്ന് റിപ്പോര്‍ട്ട്.യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റാണ് ഈ കരാറിലൊപ്പിട്ടിരിക്കുന്നത്. കോര്‍സിവിക് നടത്തുന്ന ആദംസ് കൗണ്ടി കറക്ഷണല്‍ സെന്ററുമായിട്ടാണ് ഈ കരാറുണ്ടാക്കിയിരിക്കുന്തന്. ഇത് പ്രകാരം ഒരു തടവുകാരനെ  പാര്‍പ്പിക്കുന്നതിന് യുഎസ് ഈ ജയിലിന് പ്രതിദിനം 50 സെന്റ്‌സാണ് നല്‍കുക. ഇതിലൂടെ ഈ ജയിലിന്റെ വരുമാനത്തില്‍ പ്രതിവര്‍ഷം നാല് ലക്ഷം ഡോളറിന്റെ വര്‍ധനവാണ് വരുക.കഴിഞ്ഞ മാസം മിസിസിപ്പിയിലെ ചിക്കന്‍ പ്രൊസസിംഗ് പ്ലാന്റുകളില്‍ നടത്തിയ റെയ്ഡില്‍ പിടിക്കപ്പെട്ട കുടിയേറ്റക്കാരില്‍ ചിലരെ നാറ്റ്‌ചെസിന് വെളിയിലുള്ള ജയിലിലാണ് താമസിപ്പിച്ചിരിക്കുന്നത്.

More »

ഫ്‌ളോറിഡയില്‍ മലയാളി എന്‍ജനീയറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടാകത്തില്‍ വീണു 3 പേര്‍ മരിച്ചു
മയാമി : ഫ്‌ളോറിഡയില്‍ മലയാളി എന്‍ജനീയറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടാകത്തില്‍ വീണു 3 പേര്‍  മരിച്ചു. മലയാളി എന്‍ജിനീയറായ ബോബി മാത്യു(46), ഭാര്യ ഡോളി (42), മകന്‍ സ്റ്റീവ് (15) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6:30 ന് അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ടു തടാകത്തിലേക്ക് താഴ്ന്ന് അപകടത്തില്‍പ്പെടുകയായിരുന്നു. ബോബി മാത്യു സംഭവസ്ഥലത്തുവെച്ചും  മറ്റു  രണ്ടുപേര്‍

More »

എച്ച്-ബി 1 വിസ 2020 മുതല്‍ അനുവദിക്കുക ഫീസ് നേരത്തെ നല്‍കിയെന്നുറപ്പാക്കിയ ശേഷം മാത്രം; യുഎസുകാര്‍ക്ക് മുന്‍ഗണനയേകുന്നതിനായി ഇന്ത്യന്‍ കമ്പനികളുടെ അപേക്ഷകള്‍ തള്ളും; പ്രഫണലുകളെ കൊണ്ടു വരാനാവില്ലെന്ന ആശങ്കയില്‍ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍
2020മുതല്‍ എച്ച്-ബി വിസ അനുവദിക്കുന്ന കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്)മുന്നോട്ട് വച്ചിരിക്കുന്ന കടുത്ത നിര്‍ദേശങ്ങള്‍ മൂലം അടുത്ത വര്‍ഷം മുതല്‍ ഇത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ രംഗത്തെത്തി.  ഡിഎച്ച്എസിന്റെ  നിയമനിര്‍ദേശങ്ങള്‍ റിവ്യൂ ചെയ്യല്‍ പ്രക്രിയ

More »

യുഎസില്‍ നിന്നുള്ള നാട് കടത്തല്‍ നടപടിയില്‍ ഇളവ് അനുവദിച്ച് കൊണ്ടുള്ള അപേക്ഷകള്‍ വീണ്ടും പരിഗണിക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്; രേഖകളില്ലാതെ യുഎസിലെത്തി നാട് കടത്തല്‍ ഭീഷണി നേരിടുന്നവര്‍ക്ക് ആശ്വാസം
യുഎസില്‍ നിന്നുള്ള നാട് കടത്തല്‍ നടപടിയില്‍ ഇളവ് അനുവദിച്ച് കൊണ്ടുള്ള ചില തീരുമാനമാകാത്ത കേസുകള്‍ റീ ഓപ്പണ്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് രംഗത്തെത്തി.രേഖകളില്ലാതെ യുഎസിലെത്തിയിരിക്കുന്ന നിരവധി കുടിയേറ്റ കുടുംബങ്ങളെ നാട് കടത്തുന്നതില്‍ യാതൊരു വിധത്തിലുമുള്ള ഇളവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കടുത്ത  നടപടിയെ

More »

യുഎസ് ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ മുണ്ടിനീര് രോഗം അപകടകരമായി പടരുന്നു; ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 1000ത്തിനടുത്ത് കേസുകള്‍; സിബിപി, ഐസിഇ ഫെസിലിറ്റികളിലെ അനാരോഗ്യകരമായ അവസ്ഥ ഒരു വട്ടം കൂടി സ്ഥിരീകരിക്കപ്പെടുന്നു
യുഎസ് ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ മുണ്ടിനീര് അഥവാ മമ്പ്‌സ് രോഗം പടര്‍ന്ന് പിടിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.  ഈ വര്‍ഷം ഏതാണ്ട് ഇത്തരം 1000ത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.അതായത് കൃത്യമായി പറഞ്ഞാല്‍ ഇത്തരം 931 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ രോഗം അപകടകരമായ തോതില്‍ പടര്‍ന്ന് പിടിക്കുന്നുവെന്നാണ്

More »

ട്രംപിന് ഇനി കാലപരിധിയൊന്നുമില്ലാതെ അഭയാര്‍ത്ഥികളുടെ മക്കളെ ഇമിഗ്രേഷന്‍ തടവറകളിലിട്ട് പീഡിപ്പിക്കാം; തടവിനുള്ള കാലം പരിമിതപ്പെടുത്തുന്ന എഗ്രിമെന്റ് വേണ്ടെന്ന് വച്ച് പകരം കര്‍ക്കശമ നിയമം നിലവില്‍; കുടിയേറ്റ കുട്ടികളുടെ നരകം അവസാനിക്കില്ല
യുഎസിലേക്ക് അനധികൃതരായെത്തുന്ന കുടിയേറ്റക്കാരുടെ കുട്ടികളെ ട്രംപിന് ഇനി കാലപരിധിയൊന്നുമില്ലാതെ  ഇമിഗ്രേഷന്‍ തടവറകളിലിട്ട് പീഡിപ്പിക്കാം. ഇത്തരം കുട്ടികളെ   തടവിടുന്നതിനുള്ള കാലം  പരിമിതപ്പെടുത്തുന്ന എഗ്രിമെന്റ് വേണ്ടെന്ന് വച്ച് പകരം കര്‍ക്കശമ നിയമം പ്രാബല്യത്തില്‍ വരുത്തിയിരിക്കുകയാണ് ട്രംപ് ഭരണകൂടമിപ്പോള്‍ . തല്‍ഫലമായി  കുടിയേറ്റ കുട്ടികളുടെ നരകം

More »

യുഎസ് ഡിറ്റെന്‍ഷനില്‍ കഴിയുന്നതിനിടെ നിരാഹാരമിരുന്ന ഇന്ത്യന്‍ അസൈലം സീക്കറുടെ നില ഗുരുതരം; അജയ് കുമാറിന്റെ നില വഷളാക്കിയത് ഐസിഇ വേണ്ടത്ര മെഡിക്കല്‍ കെയര്‍ നല്‍കാത്തതിനാലാണെന്ന് ആരോപണം; 33 കാരനടക്കം മൂന്ന് ഇന്ത്യക്കാര്‍ പട്ടിണി പ്രതിഷേധമനുഷ്ഠിച്ചു
യുഎസ് ഡിറ്റെന്‍ഷനില്‍ കഴിയുന്നതിനിടെ നിരാഹാരമിരിക്കാന്‍ തുടങ്ങിയ ഇന്ത്യന്‍ അസൈലം സീക്കറായ അജയ് കുമാറി(33) ന്റെ നില ഗുരുതരമായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്(ഐസിഇ) കസ്റ്റഡിയില്‍ കഴിയുന്ന ഇദ്ദേഹത്തിന് ലഭിച്ച അപര്യാപ്തമായ ട്രീറ്റ്‌മെന്റ് കാരണമാണ് ഇയാളുടെ നില വഷളായിരിക്കുന്നതെന്നാണ്

More »

യുഎസ് പൗരന്‍മാര്‍ക്ക് വിദേശത്ത് ജനിച്ച മക്കള്‍ക്കെല്ലാം ഇനി സ്വാഭാവികമായി യുഎസ് പൗരത്വം ലഭിക്കില്ല;കര്‍ക്കശമായ പ്രക്രിയകളിലൂടെ കടന്ന് പോയി 18 വയസാകുമ്പോള്‍ ചിലര്‍ക്ക് മാത്രം സിറ്റിസണ്‍ഷിപ്പ്; വിദേശത്തുള്ള ചില യുഎസുകാര്‍ക്ക് മാത്രം ഇളവ്
ചില പ്രത്യേക യുഎസ് ഗവണ്‍മെന്റ് എംപ്ലോയീസ്, സര്‍വീസ് മെമ്പര്‍മാര്‍ തുടങ്ങിയവരുടെ മക്കള്‍ വിദേശത്ത് ജനിച്ചവരാണെങ്കില്‍ അവരെ സ്വാഭാവികമായി യുഎസ് പൗരന്‍മാരായി പരിഗണിക്കുന്ന നിയമത്തിന് അന്ത്യമാകുന്നു. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (യുഎസ് സിഐഎസ്) പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഈ മുന്നറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.എന്നാല്‍ ഇതില്‍

More »

യുഎസിലെ കുടിയേറ്റക്കാരുള്‍പ്പെട്ട വ്യാജവിവാഹങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് യുഎസ്‌സിഐഎസ് ; ഗ്രീന്‍കാര്‍ഡ് ബെനഫിറ്റുകള്‍ പോലുള്ള നേടുന്നതിനായി വ്യാജവിവാഹങ്ങളേറെ; മാര്യേജ് സിസ്റ്റത്തെ കുറ്റമറ്റതാക്കുമെന്ന് യുഎസ്‌സിഐഎസ് ആക്ടിംഗ് ഡയറക്ടര്‍
യുഎസിലെ കുടിയേറ്റക്കാരുള്‍പ്പെട്ടതും അല്ലാത്തതുമായ വ്യാജവിവാഹത്തട്ടിപ്പുകളെ തിരിച്ചറിയുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും ഇരകളെ സഹായിക്കുന്നതിനും സര്‍വസന്നദ്ധമായിരിക്കുന്നുവെന്ന അറിയിപ്പുമായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അഥവാ യുഎസ്‌സിഐഎസ് രംഗത്തെത്തി.ഗ്രീന്‍കാര്‍ഡ് ബെനഫിറ്റുകള്‍ പോലുള്ള ആനുകൂല്യങ്ങള്‍ നേടുന്നതിനായി  നിരവധി

More »

കുട്ടി ഫോണില്‍ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നി, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന യുവതിാണ് 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്റെ വിവാഹത്തിന് മൂന്ന്

സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്'; ക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റ് ; അമേരിക്കന്‍ ക്യാംപസുകളിലെ സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍