USA

യുഎസില്‍ ഡിറ്റെന്‍ഷനില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്ക് അടിയന്തിരമായ ഫ്‌ലൂ വാക്‌സിന്‍ നല്‍കണമെന്ന് ഡോക്ടര്‍മാര്‍; അലംഭാവം വരുത്തിയാല്‍ കൂട്ടമരണമെന്ന് മുന്നറിയിപ്പ്; 2018-19ല്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ മൂന്ന് കുട്ടികള്‍ ഫ്‌ലൂ പിടിച്ച് മരിച്ചു
യുഎസില്‍ ഡിറ്റെന്‍ഷനില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്ക് അടിയന്തിരമായ ഫ്‌ലൂ വാക്‌സിന്‍ നല്‍കണമെന്ന് യുഎസ് ഹെല്‍ത്ത്, ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഒഫീഷ്യലുകളോട് ആവശ്യപ്പെട്ട് യുഎസിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.ഇത്തരത്തില്‍ ഫ്‌ലൂ വാക്‌സിന്‍ അടിയന്തിരമായി നല്‍കിയില്ലെങ്കില്‍ അത് നിരവധി പേരുടെ മരണത്തിന് വഴിയൊരുക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നു. വാക്‌സിനേഷന്റെ അഭാവത്തില്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ ആപത്തുണ്ടായേക്കാമെന്നും ചൊവ്വാഴ്ച പുറത്ത് വിട്ട ഒരു കത്തിലൂടെ ഡോക്ടര്‍മാര്‍ താക്കീതേകുന്നു. യുഎസ് ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ വച്ച് 2028-19 ഫ്‌ലൂ സീസണില്‍ മൂന്ന് കുട്ടികള്‍ ഫ്‌ലൂ ബാധിച്ച് മരിച്ച സംഭവത്തിന് ശേഷമാണ് ഈ മുന്നറിയിപ്പ് ശക്തമാക്കി ഡോക്ടര്‍മാര്‍ മുന്നോട്ട്

More »

യുഎസ് എച്ച്-1ബി വിസകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും; ലക്ഷ്യം യുഎസ് തൊഴിലാളികളെയും ശമ്പളത്തെയും മികച്ച രീതിയില്‍ സംരക്ഷിക്കല്‍; എച്ച് 1ബി പ്രോഗ്രാമിലൂടെ ഏറ്റവും മികച്ച വിദേശ പ്രഫഷണലുകളെ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും
എച്ച്-1ബി വിസകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ യുഎസ് ഭരണകൂടം മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. യുഎസ് തൊഴിലാളികളെയും ശമ്പളത്തെയും മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണീ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്.  എച്ച് 1ബി പ്രോഗ്രാമിലൂടെ ഏറ്റവും മികച്ച വിദേശ പ്രഫഷണലുകളെ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്

More »

ട്രംപ് ഭരണകൂടത്തിന്റെ ' റിമെയിന്‍ ഇന്‍ മെക്‌സിക്കോ' പ്രോഗ്രാം ടക്‌സന്‍ റീജിയണിലേക്കും വ്യാപിപ്പിക്കുന്നു; ഇവിടെ നിന്നും അസൈലം സീക്കര്‍മാരെ എല്‍ പാസോസിയേക്ക് കടത്തും; അരിസോണ മരുഭൂമിയിലൂടെ കടന്ന് പോകാന്‍ നിര്‍ബന്ധിതരാകുന്ന അസൈലം സീക്കര്‍മാര്‍ പെരുകും
ട്രംപ് ഭരണകൂടത്തിന്റെ ' റിമെയിന്‍ ഇന്‍ മെക്‌സിക്കോ' പ്രോഗ്രാം പ്രകാരം കുടിയേറ്റക്കാരെ ടക്‌സണില്‍ നിന്നും എല്‍ പാസോയിലേക്ക് കടത്താനാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് മെക്‌സിക്കോയില്‍ നിന്നും അരിസോണ മരുഭൂമിയിലൂടെ നിരവധി കുടുംബങ്ങള്‍ അപകടകരമായ രീതിയില്‍ കടന്ന് പോകാന്‍ നിര്‍ബന്ധിതരാകുമെന്ന ആശങ്കകളും വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ യുഎസിനെ ലക്ഷ്യം

More »

യുഎസിലെ അസൈലം സീക്കര്‍മാരെ മറ്റ് രാജ്യങ്ങളിലേക്ക് വേഗത്തില്‍ കെട്ട് കെട്ടിക്കുന്ന പുതിയ കടുത്ത നിയമം വരുന്നു; ഇതിനായി വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളുണ്ടാക്കി ട്രംപ് ഭരണകൂടം; യുഎസിലെ അസൈലം നേടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാകും
യുഎസിലെ അസൈലം സീക്കര്‍മാരെ മറ്റെവിടേക്കും അനായാസം അയക്കുന്നതിനായി യുഎസ് അതിന്റെ കുടിയേറ്റ നയങ്ങള്‍ ഇനിയും കര്‍ക്കശമാക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. മെക്‌സിക്കോയുമായുള്ള അതിര്‍ത്തി വഴി യുഎസിലേക്ക് നിയന്ത്രണമില്ലാത്ത കുടിയേറ്റ പ്രവാഹമുണ്ടായ സാഹചര്യത്തിലാണ് യുഎസ് ഈ കടുത്ത നടപടിക്കൊരുങ്ങുന്നത്. ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള നിയമം ട്രംപ് ഭരണകൂടം

More »

യുഎസിലേക്കുള്ള അസൈലം അപേക്ഷകള്‍ നിരസിക്കപ്പെടുന്നവരെ ഗ്വാട്ടിമാലയിലെ വിദൂരമായ വനപ്രദേശത്തേക്ക് അയച്ചേക്കും ;ഇത് സംബന്ധിച്ച കരാര്‍ നടപ്പിലാക്കാന്‍ യുഎസും-ഗ്വാട്ടിമാലയും ശ്രമം തുടങ്ങി; കരാറിലൊപ്പിട്ടാല്‍ അസൈലം സീക്കര്‍മാരെ പീറ്റെണിലേക്കയച്ചേക്കും
യുഎസിലേക്കുള്ള അസൈലം അപേക്ഷകള്‍ നിരസിക്കുന്ന അസൈലം സീക്കര്‍മാരെ ഇനി യുഎസിന്  ഗ്വാട്ടിമാലയിലെ വിദൂരമായ വനപ്രദേശത്തേക്ക് അയക്കാന്‍ സാധിച്ചേക്കും. ഗ്വാട്ടിമാലയെന്ന സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യവുമായി ട്രംപ് ഭരണകൂടമുണ്ടാക്കിയിരിക്കുന്ന പുതിയ കരാര്‍ പ്രകാരമാണ് ഈ നാട്കടത്തലിന് വഴിയൊരുങ്ങിയിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഒഫീഷ്യലുകളാണ് ഇക്കാര്യം

More »

യുഎസിലെ പബ്ലിക്ക് സര്‍വീസുകളും ഗവണ്‍മെന്റ് ആനുകൂല്യങ്ങളും സ്വീകരിക്കുന്നര്‍ക്ക് ഇമിഗ്രന്റ് റെസിഡന്‍സി നിഷേധിക്കുന്ന നടപടിക്ക് കൂടുതല്‍ ഇരകളാകുന്നത് ഏഷ്യക്കാര്‍; പലരും അമേരിക്കയോട് ഗുഡ്‌ബൈ പറയാന്‍ ശ്രമമാരംഭിച്ചു
യുഎസിലെ പബ്ലിക്ക് സര്‍വീസുകളും ഗവണ്‍മെന്റ് ആനുകൂല്യങ്ങളും സ്വീകരിക്കുന്നര്‍ക്ക് ഇമിഗ്രന്റ് റെസിഡന്‍സി നിഷേധിക്കുന്ന നടപടി സമീപകാലത്ത് ട്രംപ് ഭരണകൂടം പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഈ ദ്രോഹപരമായ കുടിയേറ്റ നയം ഏറ്റവും അദികം ബാധിക്കുന്നത് ഇന്ത്യക്കാരടക്കമുള്ള ഏഷ്യന്‍ കുടിയേറ്റക്കാരെയാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ അമേരിക്കയില്‍ പിടിച്ച്

More »

യുഎസില്‍ നിന്നും മാതൃരാജ്യങ്ങളിലേക്ക് തിരിക്കാന്‍ ഭയക്കുന്ന കുടിയേറ്റക്കാരെ ചോദ്യം ചെയ്യുന്ന നടപടി ത്വരിതപ്പെടുത്തി;യുഎസ്സിഐഎസിലെയും സിബിപിയിലെയും ഒഫീഷ്യലുകളുടെ കര്‍ക്കശമായ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ നിസ്സഹായരായി കുടിയേറ്റക്കാര്‍
യുഎസിലെ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ മാതൃരാജ്യങ്ങളിലേക്ക് തിരിക്കാന്‍ ഭയക്കുന്നകുടിയേറ്റക്കാരെ ചോദ്യം ചെയ്യുന്നത് കര്‍ക്കശമാക്കുന്ന നടപടി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രംപ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇത് സംബന്ധിച്ച കര്‍ക്കശമായതും വിവാദമുയര്‍ത്തുന്നതുമായ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഇത്തരം ചോദ്യം ചെയ്യലുകള്‍

More »

യുഎസിലെ തെരഞ്ഞെടുപ്പില്‍ നാല് ഇന്ത്യന്‍-അമേരിക്കക്കാര്‍ വിജയിച്ചു; വെര്‍ജീനിയ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം സ്ത്രീയായി ഗസാല ഹാഷ്മി; സുഹാസും മനോ രാജുവും ഡിംപിള്‍ അജ്‌മെറയും ഇലക്ഷനില്‍ വിജയിച്ച് ഇന്ത്യന്‍ അഭിമാനമാകുന്നു
യുഎസില്‍ ചൊവ്വാഴ്ച നടന്ന സ്‌റ്റേറ്റ്, ലോക്കല്‍ ഇലക്ഷനുകളില്‍ നാല്  ഇന്ത്യന്‍ അമേരിക്കക്കാര്‍ വിജയിച്ചു. ഇതില്‍ ഒരു മുസ്ലീം സ്ത്രീയും മുന്‍ വൈറ്റ് ഹൗസ് ടെക്‌നോളജി പോളിസി അഡൈ്വസറും ഉള്‍പ്പെടുന്നു. മുന്‍ കമ്മ്യൂണിറ്റി കോളജ് പ്രഫസറായ ഇന്ത്യന്‍ അമേരിക്കന്‍ ഗസാല ഹാഷ്മിയാണ് വിജയിച്ച മുസ്ലീം സ്ത്രീ. വെര്‍ജീനിയ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം

More »

യുഎസും ഇന്ത്യയും ചേര്‍ന്ന് ക്ലീന്‍ എനര്‍ജിക്കായി പുതിയ ചുവട് വയ്പിലേക്ക്; ഇന്‍ഡോ-പസിഫിക്ക് മേഖലയില്‍ സാമ്പത്തിക വികസനം ത്വരിതപ്പെടുത്താനുള്ള സംയുക്ത നീക്കം; ലക്ഷ്യം മേഖലയില്‍ വര്‍ധിച്ച് വരുന്ന ചൈനീസ് ഇടപെടലിന് മൂക്ക് കയറിടല്‍
യുഎസും ഇന്ത്യയും ചേര്‍ന്ന് ക്ലീന്‍ എനര്‍ജിക്കായി ഒരു പുതിയ ചുവട് വയ്പ് അഥവാ ഇനീഷ്യേറ്റീവ് ലോഞ്ച് ചെയ്യുന്നു.തന്ത്രപ്രധാനമായ ഇന്‍ഡോ-പസിഫിക്ക് റീജിയന്റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയുള്ള നീക്കമാണിത്. ഇവിടേക്കുള്ള തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനായി ചൈന കടുത്ത നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇന്ത്യയും യുഎസും സംയുക്തമായി നിര്‍ണായകമായ ഈ ചുവട്

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി