USA

യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ കുടിയേറ്റക്കാരെ 24 മണിക്കൂറും തടവിലിടും; അത്യാവശ്യ മരുന്നുകളോ ഭക്ഷണമോ നല്‍കില്ല; ഐസിഇയുടെ ഫെസിലിറ്റികളിലെ നരകയാതനകളും മനുഷ്യത്വ നിഷേധവും എടുത്ത് കാട്ടി ക്ലാസ് ലോ സ്യൂട്ട് ഫയല്‍ ചെയ്ത് കുടിയേറ്റക്കാര്‍
യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റി(ഐസിഇ)ന്റെ കുടിയേറ്റക്കാര്‍ക്കായുളള ഡിറ്റെന്‍ഷന്‍ സെന്ററുകളിലെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ ലോ സ്യൂട്ട് ഫയല്‍ ചെയ്ത് 15 അന്യായക്കാരും രണ്ട് നോട്ട് ഫോര്‍ പ്രോഫിറ്റ് ഗ്രൂപ്പുകളും രംഗത്തെത്തി. യുഎസിലെ 55,000 ഇമിഗ്രേഷന്‍ തടവുകാര്‍ക്ക് വേണ്ടിയാണീ പുതിയ ക്ലാസ് ആക്ഷന്‍ ലോ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. സെറിബ്രല്‍ പാഴ്‌സി മുതല്‍ ബൈ പോളാര്‍ ഡിസ് ഓര്‍ഡര്‍ അന്ധത, സിസോഫ്രെനിയ തുടങ്ങിയ അസുഖങ്ങള്‍ വരെ ബാധിച്ചവരാണ് അന്യായക്കാരിലുള്‍പ്പെടുന്നത്. തങ്ങളെ ദിവസത്തിലെ 24 മണിക്കൂറും തടവിലിടുമെന്നും അത്യാവശ്യമരുന്നുകളും ഭക്ഷണം  പോലും നിഷേധിക്കാറുണ്ടെന്നും ഇത്തരം മൈഗ്രന്റ് ജയിലുകളില്‍ കൊടിയ പീഡനവും മനുഷ്യാവകാശ നിഷേധവുമാണ് അരങ്ങേറുന്നതെന്നുമാണ് ഇവര്‍ ആരോപിച്ചിരിക്കുന്നത്.അലര്‍ജിക്ക്

More »

യുഎസിലേക്കുള്ള വിസ അപേക്ഷകര്‍ക്ക് മേല്‍ ഒക്ടോബര്‍ 15 മുതല്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ കടുത്തതാക്കുന്നു; സ്വയംപര്യാപ്തരായി രാജ്യത്ത് നില്‍ക്കാനാവുന്നവര്‍ക്ക് മാത്രം ഇനി വിസകള്‍; 50 ശതമാനത്തിലധികം വിസ അപ്ലിക്കേഷനുകള്‍ നിരസിക്കപ്പെടും
 യുഎസിലേക്കുള്ള വിസ അപേക്ഷരെ പ്രതിസന്ധിയിലാക്കുന്ന പുതിയ നിയമം വരുന്ന ഒക്ടോബര്‍ 15 മുതല്‍ നിലവില്‍ വരുന്നു.ഇത് പ്രകാരം വിസ അപേക്ഷകര്‍ക്ക് മേല്‍ കര്‍ക്കശമാ സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രസിഡന്റ് ട്രംപ് ചുമത്താന്‍ തുടങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പുതിയ നിയമം നടപ്പിലാക്കുന്നതോടെ യുഎസിലേക്കുള്ള വിസ അപേക്ഷകരില്‍ പകുതിയോളം പേര്‍ക്കും വിസ ലഭിക്കുന്നതിനുള്ള

More »

യുഎസിലേക്കുള്ള എച്ച്-1ബി വിസ അനുവദിക്കുന്നതില്‍ വരുത്തുന്ന കര്‍ക്കശമായ ചിട്ടകളില്‍ ആശങ്കപ്പെട്ട് ഇന്ത്യന്‍ ഐടി കമ്പനികള്‍; അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന വിട്ട് വീഴ്ചില്ലാത്ത നിയമങ്ങള്‍ ഇന്ത്യന്‍ ഐടി കമ്പനികളെ ഗുരുതരമായി ബാധിക്കുമെന്നുറപ്പ്
എച്ച്-1ബി വിസ അനുവദിക്കുന്നതില്‍ വരുത്തുന്ന കടുത്ത മാറ്റങ്ങള്‍ അടുത്തെത്തിയതോടെ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമായി. അടുത്ത വര്‍ഷം മുതലാണ് എച്ച് 1 ബി വിസ അനുവദിക്കുന്നതില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നത്.ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അഥവാ ഡിഎച്ച്എസ്

More »

യുഎസിലെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ വിദേശ ആക്രമണകാരികളെന്ന് യുഎസ്‌സിഐഎസ് ആക്ടിംഗ് ഡയറക്ടര്‍; ഗുരുതര രോഗങ്ങള്‍ , മയക്കുമരുന്ന് കച്ചവടം ,ആക്രമണങ്ങള്‍,മനുഷ്യക്കടത്ത്, തീവ്രവാദം എന്നിവയ്ക്ക് ഉത്തരവാദികള്‍ കുടിയേറ്റക്കാരെന്ന് കുക്കിനെല്ലി
രേഖകളില്ലാതെ യുഎസിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാരെ 'വിദേശആക്രമണകാരികള്‍'  എന്ന് ആരോപിച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസായ സ്റ്റേറ്റ് ലെജിസ്ലേറ്റേര്‍സ് ഫോര്‍ ലീഗല്‍ ഇമിഗ്രേഷന്‍ന്റെ ആക്ടിംഗ് ഡയറക്ടറായ കെന്‍ കുക്കിനെല്ലി രംഗത്തെത്തി. ഇത്തരക്കാരാണ് അമേരിക്കയില്‍ ഗുരുതരമായ രോഗങ്ങള്‍ പരത്തുന്നതെന്നും മയക്കുമരുന്ന് കച്ചവടം ,കൂട്ടം

More »

യുഎസ് എയര്‍പോര്‍ട്ടുകളിലെ ഇമിഗ്രേഷന്‍ പ്രൊസസിംഗിലെ തടസങ്ങള്‍ പരിഹരിക്കപ്പെട്ടു; നിര്‍ണായക വെളിപ്പെടുത്തലുമായി കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ; പ്രതിസന്ധി മൂലം ആയിരക്കണക്കിന് യാത്രക്കാര്‍ ചെക്കിംഗ് പോയിന്റുകളില്‍ കാത്ത് നിന്ന് നരകിച്ചു
യുഎസ് എയര്‍പോര്‍ട്ടുകളില്‍ ഇമിഗ്രേഷന്‍ പ്രൊസസിംഗില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നും നിലവില്‍ സിസ്റ്റം യഥോചിതം പുനസ്ഥാപിക്കപ്പെട്ടുവെന്നുമുള്ള വെളിപ്പെടുത്തലുമായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ രംഗത്തെത്തി. സമ്മറിന് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഈ വേളയില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നത്താല്‍

More »

യുഎസിലെ പെന്‍സില്‍വാനിയയിലെ കൗമാരക്കാരന്‍ ട്രംപിന്റെ സഹായം അഭ്യര്‍ത്ഥിച്ച് കരയുന്നു; ലക്ഷ്യം ഈജിപ്തിലെ ജയിലിലായ തന്റെ അമ്മയെ മോചിപ്പിക്കല്‍; മുസ്തഫയുടെ അമ്മ റീം ജയിലിലായത് ഈജിപ്തില്‍ സമ്മര്‍ വിസിറ്റിന് പോയപ്പോള്‍
ഈജിപ്തിലെ ജയിലില്‍ കഴിയുന്ന തന്റെ അമ്മയെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിച്ച് യുഎസിലെ പെന്‍സില്‍വാനിയയിലെ കൗമാരക്കാരനായ മുസ്തഫ ഹമദ് രംഗത്തെത്തി.സമ്മര്‍ ബ്രേക്കില്‍ ഈജിപ്തിലെ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുന്നതിനായി എത്തിയപ്പോഴായിരുന്നു കഴിഞ്ഞ മാസം ഒരു ദിവസം ഹമദിന്റെ അമ്മ റീം മുഹമ്മദ് ഡിസൗകി

More »

ട്രംപ് ഗവണ്‍മെന്റിന്റെ പുതിയ കുടിയേറ്റ നയം; യുഎസ് പൗരത്വമുള്ള കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും; ഗ്രീന്‍കാര്‍ഡ് അപേക്ഷ തള്ളുമെന്ന തെറ്റിദ്ധാരണയാല്‍ കുടിയേറ്റക്കാര്‍ മക്കളെ സ്‌കൂളുകളിലെ സൗജന്യ ലഞ്ച് പ്രോഗ്രാമുകളില്‍ നിന്ന് വിലക്കുന്നു
തങ്ങളുടെ ഗ്രീന്‍ കാര്‍ഡ് അപേക്ഷകളെ പ്രതികൂലമായി ബാധിക്കുമെന്ന ഭയത്താര്‍ യുഎസിലെ സ്‌കൂളുകളില്‍ നിന്നുള്ള സൗജന്യ ലഞ്ച് പ്രോഗ്രാമുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ നിന്നും തങ്ങളുടെ കുട്ടികളെ വിലക്കുന്ന കുടിയേറ്റക്കാരായ മാതാപിതാക്കന്‍മാര്‍ പെരുകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. യുഎസ് പൗരത്വമുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ തെറ്റിദ്ധാരണ

More »

യുഎസിലെ കര്‍ക്കശമായ ഇമിഗ്രേഷന്‍ നയങ്ങള്‍ മൂലം അമേരിക്കയോട് ഗുഡ്‌ബൈ പറഞ്ഞ് കാനഡയിലേക്ക് കൂട് മാറുന്ന ടെക് ടാലന്റുകള്‍ പെരുകുന്നു; യുഎസില്‍ അപേക്ഷ തിരസ്‌കരിക്കപ്പെട്ട ടെംപററി സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് വാതില്‍ തുറന്ന് കാനഡ
യുഎസിന്റെ കര്‍ക്കശമായ ഇമിഗ്രേഷന്‍ നയങ്ങള്‍ കാരണം ടെക് മേഖലയിലെ കഴിവുറ്റവര്‍ യുഎസിനോട് ഗുഡ്‌ബൈ പറഞ്ഞ് കാനഡയിലേക്ക് ചേക്കേറുന്നത് വര്‍ധിക്കുന്നുവെന്ന് ഏറ്റവും പുതിയ പ്രവണതകളും കണക്കുകളും ഒരിക്കല്‍ കൂടി അടിവരയിടുന്നു. ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേരുടെ പ്രതിനിധിയാണ്  മെസിയാദ് അല്‍മസൂദ് എന്ന രണ്ട് മാസ്റ്റേര്‍സ് ഡിഗ്രിയുള്ള കമ്പനി സിഇഒ. പ്രൊഫഷണല്‍

More »

യുഎസിലേക്കുള്ള വിസ അപേക്ഷകളില്‍ പകുതിയിലധികവും തള്ളപ്പെടും; സാമ്പത്തിക മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുന്ന പുതിയ നിയമം ഒക്ടോബര്‍ 15 മുതല്‍; ഇനി വിസ ലഭിക്കുക യുഎസില്‍ സ്വന്തം കാലില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രം
യുഎസിലേക്കുള്ള വിസ അപേക്ഷരെ പ്രതിസന്ധിയിലാക്കുന്ന പുതിയ നിയമവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ രംഗത്തെത്തി. പുതിയ നിയമം നടപ്പിലാക്കുന്നതോടെ യുഎസിലേക്കുള്ള വിസ അപേക്ഷകരില്‍ പകുതിയോളം പേര്‍ക്കും വിസ ലഭിക്കുന്നതിനുള്ള സാധ്യത മങ്ങുന്നതായിരിക്കും. അതായത് നിശ്ചിത സാമ്പത്തിക മാനദണ്ഡങ്ങള് പാലിക്കാന്‍ സാധിക്കാത്തവര്‍ക്ക് വിസ ലഭിക്കുന്നതിന് സാധ്യത ചുരുങ്ങുമെന്ന്

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി