Australia

പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച എക്‌സൈസ് തീരുവ ഇളവ് സെപ്റ്റംബര്‍ 28ന് അവസാനിക്കും ; ഇന്ധന വില ഇനി ഉയരുമെന്ന് റിപ്പോര്‍ട്ട്
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച എക്‌സൈസ് തീരുവ ഇളവ് സെപ്റ്റംബര്‍ 28 ബുധനാഴ്ചയാണ് അവസാനിക്കുന്നത്.ഇതോടെ, വ്യാഴാഴ്ച മുതല്‍ ഇന്ധനവില വര്‍ദ്ധിക്കാം എന്നാണ് മുന്നറിയിപ്പ്. വില വര്‍ദ്ധനവ് കൊണ്ടുപൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് തിരിച്ചടിയാകും ഇന്ധന വില ഉയരുന്നത്. ലിറ്ററിന് 25 സെന്റ് വില കൂടും. എന്നാല്‍ നിലവിലെ സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് മാത്രമേ പുതിയ വില പ്രാബല്യത്തില്‍ വരൂ എന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു. അതിനാല്‍ പല സര്‍വീസ് സ്റ്റേഷനുകളിലും വ്യത്യസ്ത സമയങ്ങളിലാകും വില കൂടുക.എക്‌സൈസ് തീരുവയിലെ ഇളവ് നീട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യുക്രൈന്‍ യുദ്ധം നീണ്ടുപോകുകയും, യൂറോപ്പില്‍ ശൈത്യകാലം തുടങ്ങുകയും ചെയ്യുന്നതോടെ ഇന്ധനവില വീണ്ടും കൂടാനാണ്

More »

ഓസ്‌ട്രേലിയയ്ക്കായി ആദ്യ ആണവ അന്തര്‍വാഹിനി നിര്‍മ്മിക്കാന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് യുഎസ്; ചൈനയുടെ സൈനിക വളര്‍ച്ചയെ പ്രതിരോധിക്കാന്‍ ഉറച്ച് ഓസ്‌ട്രേലിയ
 ഓസ്‌ട്രേലിയയുടെ ആദ്യത്തെ ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ചര്‍ച്ചകള്‍ തുടങ്ങി. ചൈനയുെട സൈനിക ശേഷി വിപുലമാക്കുന്നതിനെ നേരിടാനാണ് 2030-കളുടെ മധ്യത്തോടെ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.  ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും തങ്ങളുടെ പ്രാഥമിക ആണവ അന്തര്‍വാഹിനികള്‍ ലഭിക്കാന്‍ ഇത് ഓസ്‌ട്രേലിയയെ സഹായിക്കും. പിന്നീട് സ്വന്തം

More »

ഓസ്‌ട്രേലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? ആഗോള സമ്പദ് വ്യവസ്ഥയുടെ സ്ഥിതി മോശമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ഡെപ്യൂട്ടി ഗവര്‍ണറുടെ മുന്നറിയിപ്പ്
 ആഗോള സമ്പദ് വ്യവസ്ഥ സുഖകരമായ അവസ്ഥയില്‍ അല്ലെന്ന് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ഡെപ്യൂട്ടി ഗവര്‍ണര്‍. ബ്രിട്ടന്‍ ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി 48 മണിക്കൂര്‍ തികയും മുന്‍പാണ് ഓസ്‌ട്രേലിയ അവസ്ഥ വെളിപ്പെടുത്തിയത്.  അമേരിക്കയുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് ആശങ്ക. ചൈനയുടെ സമ്പദ് വ്യവസ്ഥ

More »

അതി ശക്തമായ മഴ, അപ്രതീക്ഷിത വെള്ളപ്പൊക്കം, ശക്തിയേറിയ കാറ്റ് ; ന്യൂ സൗത്ത് വെയില്‍സില്‍ ഇനിയും കാലാവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പ് ; ദുരന്ത ഭീതി ഒഴിയാതെ ജനം
അപ്രതീക്ഷിതമായ വെള്ളപ്പൊക്കം, ശക്തമായ കാറ്റും മഴയും തുടരുമെന്ന് മുന്നറിയിപ്പ്. ന്യൂ സൗത്ത് വെയില്‍സില്‍ നോര്‍ത്ത് വെസ്റ്റ് ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇനിയും പരീക്ഷണ കാലഘട്ടമായിരിക്കും. പല ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്. സംസ്ഥാനത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ മോശമായ കാലാവസ്ഥയാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ന്യൂ

More »

ന്യൂ സൗത്ത് വെയില്‍സിലെ വെള്ളപ്പൊക്കത്തില്‍ കാര്‍ ഒഴുകിപ്പോയി കുടുംബം അപകടത്തില്‍പ്പെട്ട സംഭവം ; തിരച്ചിലില്‍ അഞ്ചു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
സെന്‍ട്രല്‍ വെസ്റ്റ് ന്യൂ സൗത്ത് വെയില്‍സിലെ വെള്ളപ്പൊക്കത്തില്‍ കാര്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് വെള്ളത്തിനടിയിലായതോടെ അപകടത്തിലായ അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 11 മണി മുതല്‍ കുട്ടിയ്ക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു വെള്ളപ്പൊക്കത്തില്‍ മുങ്ങിയ മറ്റൊരു കാറില്‍ നിന്നപുരുഷനെയും സ്ത്രീയെയും രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തി.

More »

ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നു ; പരിധിയിലെത്തി നില്‍ക്കേ മഴ കനക്കുന്നു ; ന്യൂ സൗത്ത് വെയില്‍സില്‍ കാലാവസ്ഥ ജനജീവിതത്തെ സാരമായി ബാധിച്ചുകഴിഞ്ഞു
ശക്തമായ മഴ ജനജീവിതത്തെ കാര്യമായി ബാധിച്ചുകഴിഞ്ഞു. വെള്ളപ്പൊക്കം യാത്രാ തടസ്സം സൃഷ്ടിക്കുകയാണ്. ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്തു താമസിക്കുന്നവര്‍ ആശങ്കയിലാണ്. ഭൂരിഭാഗം ഡാമുകളിലും ജലത്തിന്റെ തോത് മുന്നിലാണ്. ഇതിനുമുമ്പ് 1990ലാണ് സമാന അവസ്ഥയുണ്ടായിരുന്നത്. വെള്ളപ്പൊക്ക സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടിന്റെ നൂറു ശതമാനം നിറഞ്ഞത് എന്നത് ഓവര്‍

More »

പരിശോധനയുടെ എണ്ണം കുറച്ചിട്ടും കോവിഡ് കേസുകള്‍ ഞെട്ടിക്കുന്നത് ; ഏറ്റവും അധികം മരണം നടന്നത് വിക്ടോറിയയില്‍ ; പുതിയതായി സ്ഥിരീകരിച്ചത് 28000 പുതിയ കേസുകള്‍
ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങള്‍ കോവിഡ് കേസുകളുടെ കണക്കു പുറത്തുവിട്ടതോടെ ആശങ്ക അവസാനിക്കുന്നില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.  കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം 28,000ലധികം പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ പരിശോധനയില്‍ കുറവുള്ളപ്പോഴും കോവിഡ് കേസുകളുടെ വ്യാപനം ഞെട്ടിക്കുന്നതാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്

More »

പുടിന്റെ ആണവായുധ ഭീഷണി; റഷ്യന്‍ അംബാസിഡറെ പുറത്താക്കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയ; ഉക്രെയിന്‍ അതിര്‍ത്തിയില്‍ നിന്നും റഷ്യ പിന്‍വാങ്ങണമെന്ന് വിദേശകാര്യ മന്ത്രി
 റഷ്യന്‍ അംബാസിഡറെ പുറത്താക്കാന്‍ ഒരുങ്ങുന്നതായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗ്. ഉക്രെയിന് എതിരായ ആണവായുധ ഭീഷണി മുഴക്കിയ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ നടപടിയെ തുടര്‍ന്നാണ് നടപടി.  അധിനിവേശത്തിന് എതിരെ കൂടുതല്‍ ഉപരോധ നടപടികള്‍ സ്വീകരിക്കാന്‍ പ്രതിപക്ഷം ആവശ്യം ഉന്നയിക്കുന്നുണ്ട്. ഉക്രെയിനിലേക്ക് കൂടുതല്‍ സൈനിക സഹായം അയയ്ക്കാന്‍

More »

രാജ്ഞിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള അവധി ദിനത്തില്‍ സമരത്തിനിറങ്ങി ജനം; രാജവാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി ഓസ്‌ട്രേലിയക്കാര്‍
 എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ദുഃഖം ആചരിക്കാന്‍ പ്രഖ്യാപിച്ച അവധി ദിനത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി ജനം. രാജവാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറി.  വാരിയേഴ്‌സ് ഓഫ് ദി അബോര്‍ജിനല്‍ റെസിസ്റ്റന്‍സാണ് റാലികളില്‍ ഭൂരിഭാഗവും നയിച്ചത്. വംശീയ കോളനിവത്കരണത്തിന് എതിരെയും, ഇപ്പോഴും അബോര്‍ജിനല്‍, ടോറസ്

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി