Australia

10 മിനിറ്റ് ഇന്റര്‍വ്യൂ, കടന്നുകിട്ടിയാല്‍ മദ്യശാലയില്‍ ജോലി; ഓസ്‌ട്രേലിയയില്‍ ക്രിസ്മസ് സീസണില്‍ ക്ഷാമം ഒഴിവാക്കാന്‍ ഇന്‍സ്റ്റന്റ് ഇന്റര്‍വ്യൂ; തിങ്കള്‍ മുതല്‍ ഞായര്‍ വരെ ഹയറിംഗ് വീക്ക്
 10 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഇന്റര്‍വ്യൂ പാസാകുന്നവര്‍ക്ക് ജോലി നല്‍കി ഓസ്‌ട്രേലിയയിലെ മദ്യ സ്‌റ്റോര്‍ ഡാന്‍ മര്‍ഫീസ്. ക്രിസ്മസിന് മുന്നോടിയായി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള നെട്ടോട്ടത്തിന്റെ ഭാഗമാണിത്.  തിങ്കള്‍ മുതല്‍ ഞായര്‍ വരെ നീളുന്ന ഹയറിംഗ് വീക്കില്‍ 2200 കാഷ്വല്‍ ജോലിക്കാരെ എടുക്കാനാണ് ബിസിനസ്സ് ലക്ഷ്യമിടുന്നത്. 50 വര്‍ഷത്തിനിടെ ഏറ്റവും കടുപ്പമേറിയ തൊഴില്‍ വിപണിയാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്.  തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡായ 3.5% മാത്രമാണ്. കഴിഞ്ഞ ആഴ്ച തൊഴിലവസരങ്ങള്‍ക്കായി ആളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ പെര്‍മനന്റ് മൈഗ്രേഷന്‍ ക്യാപ് ഉയര്‍ത്തിയിരുന്നു.  ഈ സാമ്പത്തിക വര്‍ഷം 195,000 ആളുകളെ പ്രവേശിപ്പിക്കുമെന്നാണ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 35000 പ്ലേസുകളാണ് ഇതിനായി

More »

കോവിഡ് തരംഗത്തില്‍ ഇനി പിടിച്ചുനില്‍ക്കാനാകില്ല ; ഐസൊലേഷന്‍ കാലയളവ് കുറയ്ക്കുന്നതോടെ രോഗ വ്യാപനം രൂക്ഷമാകും ; സ്‌കൂളുകളിലും ഓഫീസുകളിലും രോഗികളുടെ എണ്ണമേറും ; ആരോഗ്യമേഖലയെ സമ്മര്‍ദ്ദത്തിലാക്കുമെന്നും വിദഗ്ധര്‍
ഓസ്‌ട്രേലിയയില്‍ 11 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിക്ടോറിയയില്‍ നാലും, ന്യൂ സൗത്ത് വെയില്‍സിലും ക്വീന്‍സ്ലാന്റിലും രണ്ട് മരണങ്ങള്‍ വീതവുമാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. ലോംഗ് കോവിഡിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഫെഡറല്‍ പാര്‍ലമെന്ററി സമിതി പരിശോധിക്കും. ആരോഗ്യപരമായും സാമ്പത്തികമായും ഏതെല്ലാം രീതിയില്‍ ലോംഗ് കോവിഡ് ബാധിക്കുന്നു എന്ന് അന്വേഷണം

More »

ഹൈവേയിലെ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു
ന്യൂ സൗത്ത് വെയില്‍സിലെ സെന്‍ട്രല്‍ കോസ്റ്റില്‍ രാവിലെ 'ഹൈവേ അപകടത്തില്‍ ഒരു അച്ഛനും മകനും മരിച്ചു. പസഫിക് ഹൈവേയില്‍ കാംഗി ആംഗിക്കടുത്തുള്ള ഔറിംബയില്‍, രാവിലെ 9 മണിക്ക് മുമ്പാണ് അപകടം നടന്നത്. പിന്നിലെ വാഹനത്തിന് നിയന്ത്രണം നഷ്ടമായപ്പോള്‍ സ്റ്റേഷന്‍ വാഗണ്‍ ഒരു മീഡിയന്‍ സ്ട്രിപ്പില്‍ കുടുങ്ങി. നിര്‍ഭാഗ്യവശാല്‍ രണ്ടും കൂട്ടിയിടിച്ചതായും പ്രാഥമിക വിലയിരുത്തലിന് ശേഷം

More »

മികച്ച കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയയോട് അപ്രിയം; മത്സരം കാനഡ, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവരോട്; ഇമിഗ്രേഷന്‍ ക്വാട്ട വര്‍ദ്ധിപ്പിച്ച് ഓസ്‌ട്രേലിയ കുടിയേറ്റക്കാരെ ചാക്കിലാക്കാന്‍ അങ്കത്തിനൊരുങ്ങുന്നു
 ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ ക്വാട്ട വര്‍ദ്ധിപ്പിച്ച് നടത്തിയ പ്രഖ്യാപനം ഒട്ടും അതിശയിപ്പിക്കുന്നതല്ല. കാരണം ഓസ്‌ട്രേലിയയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാമാരി വരുത്തിവെച്ച തിരിച്ചടികള്‍ ഒഴിവാക്കാന്‍ ഇത് ഏറെ പ്രധാനമാണെന്്‌ന എല്ലാവര്‍ക്കും അറിയാം.  പെര്‍മനന്റ് ഇമിഗ്രേഷന്‍ 35,000 വര്‍ദ്ധിപ്പിച്ച് ഈ സാമ്പത്തിക വര്‍ഷം തന്നെ 195,000 ആയി

More »

ന്യൂ സൗത്ത് വെയില്‍സ് നോര്‍ത്ത് ഭാഗങ്ങളില്‍ മഴ ശക്തമാകും ; തീര പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി
ശനിയാഴ്ച 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് പ്രവചിക്കുന്നതിന് മുന്നോടിയായി ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് സംസ്ഥാനത്തിന്റെ മിഡ് നോര്‍ത്ത് കോസ്റ്റിലേക്ക് അടിയന്തര സേവനങ്ങള്‍ തേടി. കനത്ത മഴ, ശക്തമായ കാറ്റ്, മിന്നല്‍ വെള്ളപ്പൊക്കം, വലിയ തിരമാലകള്‍ എന്നിവ കാരണം ന്യൂ സൗത്ത് വെയില്‍സ് തീരത്തിന്റെ വടക്കന്‍ പകുതിയില്‍ ജാഗ്രതാ നിര്‍ദേശം

More »

പള്ളിയിലെത്തുന്ന വിശ്വാസി നഗ്നചിത്രങ്ങള്‍ വില്‍ക്കുന്നു; ജോലി നിര്‍ത്തിയില്ലെങ്കില്‍ സഭയില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണി; 5 ലക്ഷം ഡോളര്‍ കിട്ടുന്ന പണി ഈ 39-കാരിക്ക് അവസാനിപ്പിക്കേണ്ടി വരുമോ?
ഓണ്‍ലൈനില്‍ നഗ്നചിത്രങ്ങള്‍ വിറ്റ് വര്‍ഷത്തില്‍ 500,000 ഡോളര്‍ വരുമാനം നേടുന്ന യുവതിയോട് ഈ ജോലി നിര്‍ത്തിയില്ലെങ്കില്‍ സഭയില്‍ നിന്ന് പുറത്താക്കുമെന്ന് പള്ളിയുടെ ഭീഷണി.  താന്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന ജോലി പള്ളിയിലെ മറ്റ് ചില വിശ്വാസികള്‍ കണ്ടെത്തിയതോടെയാണ് ഹോളി ജെയിന്‍ തന്റെ രഹസ്യങ്ങള്‍ തുറന്നുപറഞ്ഞത്. 39-കാരിയുടെ കരിയറര്‍ സംബന്ധിച്ച് ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ്

More »

ഓസ്‌ട്രേലിയയില്‍ തൊഴിലവസരങ്ങള്‍; സ്‌കില്‍ഡ് മൈഗ്രന്റ്‌സിനുള്ള വിസാ നിയമങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സ്റ്റേറ്റുകള്‍
 സ്‌കില്‍ഡ് കുടിയേറ്റക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ വിസാ ആപ്ലിക്കേഷനില്‍ ചില നിബന്ധനകളില്‍ ഇളവ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റുകളും, ടെറിട്ടറികളും. സാധാരണയായി കുടിയേറ്റക്കാരെ എംപ്ലോയേഴ്‌സാണ് വിസയ്ക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് വിസയ്ക്കായി നോമിനേറ്റ് ചെയ്യാന്‍ സ്‌റ്റേറ്റിനും,

More »

പെര്‍മനന്റ് മൈഗ്രേഷന്‍ ക്യാപ് 195,000 ആയി ഉയര്‍ത്തി ഓസ്‌ട്രേലിയ; ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ കുടിയേറ്റക്കാരെ എത്തിക്കും; ആയിരക്കണക്കിന് നഴ്‌സുമാര്‍ക്കും, എഞ്ചിനീയര്‍മാര്‍ക്കും അവസരം
 പെര്‍മനന്റ് മൈഗ്രേഷനില്‍ 35,000 പേരെ കൂടി വര്‍ദ്ധിപ്പിക്കാനും, പെന്‍ഷന്‍ പറ്റുന്നവര്‍ക്ക് അധിക സമയം ജോലി ചെയ്യാന്‍ സഹായിക്കുന്ന ടാക്‌സ് മാറ്റങ്ങളുമായി ജോബ്‌സ് സമ്മിറ്റ്. 36 കോണ്‍ക്രീറ്റ് ആക്ഷനുകളാണ് ആല്‍ബനീസ് ഗവണ്‍മെന്റ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  തൊഴിലിടങ്ങളില്‍ ബന്ധങ്ങളില്‍ പരിഷ്‌കാരങ്ങളും, മൈഗ്രേഷന്‍ മാറ്റങ്ങളും ഉള്‍പ്പെടെ ഈ വര്‍ഷം

More »

ഓസ്‌ട്രേലിയയില്‍ ബ്രിഡ്ജിംഗ് വിസയില്‍ ജോലി ചെയ്യുന്നവരുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തണം; ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ നിലവില്‍ രാജ്യത്തുള്ള വിസയുള്ളവരുടെ പെര്‍മനന്റ് റസിഡന്‍സി ഫാസ്റ്റ് ട്രാക്ക് ചെയ്യാന്‍ ഗവണ്‍മെന്റ്
 ഓസ്‌ട്രേലിയയില്‍ ബ്രിഡ്ജിംഗ് വിസയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ അവകാശങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്ന് ലേബര്‍ ഗവണ്‍മെന്റിന് മുന്നില്‍ ആവശ്യം.  സ്‌കില്‍ഡ് മൈഗ്രേഷന്‍ ഇന്‍ടേക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ഹ്യുമാനിറ്റേറിയന്‍ വിസകളുടെ ബാക്ക്‌ലോഗ് അവഗണിക്കരുതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.  ഓസ്‌ട്രേലിയയുടെ

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത