Australia

ഓസ്‌ട്രേലിയയ്ക്ക് ലക്ഷക്കണക്കിന് ജോലിക്കാരെ വേണം; വിസാ പ്രൊസസിംഗ് സമയം കൈവിട്ടതോടെ കഴിവുള്ള ജോലിക്കാര്‍ പടിക്ക് പുറത്ത് കാത്തുനില്‍ക്കുന്ന ഗതികേട്
 ഓസ്‌ട്രേലിയയിലെ വിസാ പ്രൊസസിംഗിന് ആവശ്യമായി വരുന്ന സമയം കൈവിട്ട് കുതിച്ചതോടെ ലക്ഷക്കണക്കിന് ജോലിക്കാര്‍ പടിക്ക് പുറത്ത് കാത്തുനില്‍ക്കുന്ന അവസ്ഥ നേരിടുകയാണ്. ബിസിനസ്സുകളെ തകര്‍ക്കാനും, സമ്പദ് വ്യവസ്ഥയെ ക്ഷീണിപ്പിക്കുകയും ചെയ്യുന്ന തോതിലാണ് ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം നേരിടുന്നത്.  രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ശനമായ ബോര്‍ഡര്‍ നിയന്ത്രണങ്ങളും, ഹോളിഡേ ജോലിക്കാരുടെയും, വിദേശ ജോലിക്കാരുടെയും പലായനവും ചേര്‍ന്ന് കോര്‍പറേറ്റ് ഓസ്‌ട്രേലിയയില്‍ ജോലികള്‍ക്ക് ആളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായി മാറിയ അവസ്ഥയാണ്.  ആഗസ്റ്റ് 12 വരെ മാത്രം 914,000 പെര്‍മനന്റ്, ടെമ്പററി വിസാ ആപ്ലിക്കേഷനുകളുടെ ബാക്ക്‌ലോഗ് രൂപപ്പെട്ടതോടെ കൂടുതല്‍ കുടിയേറ്റക്കാരെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ പ്രതിസന്ധി നേരിടുകയാണ്.  ഇതില്‍ ഏകദേശം 370,000 വിസകളും താല്‍ക്കാലിക

More »

ന്യൂ സൗത്ത് വെയില്‍സില്‍ ആയിരക്കണക്കിന് നഴ്‌സുമാരും മിഡ് വൈഫുമാരും 24 മണിക്കൂര്‍ സമരത്തില്‍ ; സ്റ്റാഫ് അനുപാതവും ന്യായമായ വേതനവും തേടി പ്രതിഷേധം ശക്തമാക്കി
ന്യൂ സൗത്ത് വെയില്‍സില്‍ ആയിരക്കണക്കിന് നഴ്‌സുമാരും മിഡ്‌വൈഫുമാരും 24 മണിക്കൂര്‍ സമരത്തിലാണ്. നഴ്‌സുമാരും മിഡ്‌വൈഫുമാരും കോവിഡ് സമയത്ത് വന്‍തോതിലുള്ള ജോലിഭാരം ആണ് അനുഭവിച്ചത്. ഇപ്പോഴും കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി. സ്റ്റാഫ്‌പേഷ്യന്റ് അനുപാതത്തിനും ശമ്പള വര്‍ദ്ധനവിനും ആവശ്യപ്പെട്ടാണ് സമരം. രാവിലെ 7 മുതല്‍ സംസ്ഥാനത്തുടനീളമുള്ള ആശുപത്രികള്‍ക്ക് പുറത്ത് നിരവധി

More »

ഓസ്‌ട്രേലിയയില്‍ വീടു വില വീണ്ടും ഇടിഞ്ഞു ; 1983ന് ശേഷം ആദ്യമായാണ് ഒരു മാസത്തില്‍ ഇത്രയും വില കുറയുന്നതെന്നും റിപ്പോര്‍ട്ട് 1983ന് ശേഷം ആദ്യമായാണ് ഒരു മാസത്തില്‍ ഇത്രയും വില കുറയുന്നതെന്നും റിപ്പോര്‍ട്ട്
ഓഗസ്റ്റ് മാസത്തില്‍ ഓസ്‌ട്രേിലയയിലെ വീട് വില 1.6 ശതമാനം ഇടിഞ്ഞതായി കോര്‍ലോജിക്കിന്റെ റിപ്പോര്‍ട്ട്. 1983ന് ശേഷം ആദ്യമായാണ് ഒരു മാസത്തില്‍ ഇത്രയും വില കുറയുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡാര്‍വിന്‍ ഒഴികെ മറ്റെല്ലാ തലസ്ഥാന നഗരങ്ങളിലും വില കുറഞ്ഞു എന്നാണ് കോര്‍ ലോജിക് ചൂണ്ടിക്കാട്ടുന്നത്. ഡാര്‍വിനില്‍ 0.9 ശതമാനം വര്‍ദ്ധനവുണ്ടായി. പലിശ നിരക്ക് കുതിച്ചുയര്‍ന്നതും,

More »

കൂട്ടപ്പലായനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് നഷ്ടം 6 ലക്ഷം ജോലിക്കാര്‍; നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ നഷ്ടം നികത്താന്‍ 2024 വരെ കാത്തിരിക്കണം; കുടിയേറ്റ സിസ്റ്റം മാറ്റിമറിക്കണമെന്ന് സെഡാ
 ഓസ്‌ട്രേലിയയുടെ നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ 2024 വരെ സമ്പൂര്‍ണ്ണമായി തിരിച്ചെത്തില്ലെന്ന് മുന്നറിയിപ്പ്. മഹാമാരി മൂലം 6 ലക്ഷത്തിലേറെ ആളുകളെ രാജ്യത്തിന് തൊഴില്‍മേഖലയില്‍ നിന്നും നഷ്ടമായതെന്ന് കമ്മിറ്റി ഫോര്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് ഓഫ് ഓസ്‌ട്രേലിയ- സെഡാ വ്യക്തമാക്കി.  കോവിഡ്-19 മൂലം താറുമാറായ മൈഗ്രേഷന്‍ സിസ്റ്റത്തെ ഏത് വിധത്തില്‍ നേരിടാനാണ് ഉദ്ദേശിക്കുന്നതെന്ന്

More »

കടുത്ത ലേബര്‍ ക്ഷാമം നേരിട്ട് ഓസ്‌ട്രേലിയ; വിസാ നിയമങ്ങളില്‍ ഇളവ് നല്‍കുന്നു; ഈ സാമ്പത്തിക വര്‍ഷം 109,000 സ്‌കില്‍ഡ് ഓസ്‌ട്രേലിയന്‍ വിസകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപനം
 ലോകത്തില്‍ തന്നെ ഏറ്റവും ഗുരുതരമായ ലേബര്‍, സ്‌കില്‍സ് ക്ഷാമം അനുഭവിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഓസ്‌ട്രേലിയ. കാനഡയാണ് ഇതില്‍ മുന്നില്‍. ജൂലൈയില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലാത്ത ജനങ്ങളുടെ അതേ നിലവാരത്തിലാണ് തൊഴിലവസരങ്ങളുള്ളതെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു.  ഈ അവസ്ഥ മാറ്റാനും, ലേബര്‍ ക്ഷാമം പരിഹരിക്കാനും

More »

പാലക്കാട് സ്വദേശിനി സിഡ്‌നിയിലെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവം ; ദുരൂഹതയില്ലെന്ന് സ്ഥാപനം ; അന്വേഷണം തുടരുന്നതായി പൊലീസ്
അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആന്റ് യങ്ങിന്റ സിഡ്‌നി ഓഫീസിനു താഴെ നിന്ന് പാലക്കാട് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ദാരുണ സംഭവം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് യുവതി സഹപ്രവര്‍ത്തകര്‍ക്കൊപ്പം

More »

കോവിഡ് ഐസൊലേഷന്‍ കാലാവധി അഞ്ചു ദിവസമായി കുറച്ചു ; ലക്ഷണമുള്ളവര്‍ പരമാവധി വീട്ടില്‍ തുടരണമെന്ന് പ്രധാനമന്ത്രി
ദേശീയ കാബിനറ്റ് അംഗീകരിച്ച പുതിയ നിയമങ്ങള്‍ അനുസരിച്ച് ലക്ഷണമില്ലാത്ത ആളുകള്‍ക്ക് അഞ്ചു ദിവസം മാത്രം ഐസൊലേഷന്‍ മതി.ഏഴു ദിവസത്തില്‍ നിന്ന് അഞ്ചു ദിവസമായി ഐസൊലേഷന്‍ കുറച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കി. ലക്ഷണങ്ങളുണ്ടെങ്കില്‍ പരമാവധി വീട്ടില്‍ തന്നെ തുടരണമെന്ന് ആല്‍ബനീസ് പറഞ്ഞു.ദേശീയ ക്യാബിനറ്റിലാണ് തീരുമാനം.മാറ്റങ്ങള്‍ അടുത്ത വെള്ളിയാഴ്ച

More »

90,000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള എല്ലാ ജോലികള്‍ക്കും താല്‍ക്കാലിക സ്‌കില്‍ഡ് മൈഗ്രേഷന്‍; പുതിയ വഴി തുറന്നിടണമെന്ന് ആവശ്യപ്പെട്ട് ബിസിനസ്സ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ
 90,000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള എല്ലാ ജോലികള്‍ക്കും താല്‍ക്കാലിക സ്‌കില്‍ഡ് മൈഗ്രേഷന്‍ തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ട് ബിസിനസ്സ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ. വിദേശ ജോലിക്കാര്‍ക്ക് മിനിമം വേജ് നല്‍കണമെന്ന യൂണിയനുകളുടെ ആവശ്യത്തിലേക്ക് കടക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.  അടുത്ത ആഴ്ച നടക്കുന്ന ജോബ്‌സ് & സ്‌കില്‍സ് സമ്മേളനത്തില്‍ വാര്‍ഷിക മൈഗ്രേഷന്‍ രണ്ട്

More »

ചുരുങ്ങിയ കളിയില്‍, കൂടുതല്‍ പണം; അന്താരാഷ്ട്ര താരങ്ങള്‍ക്ക് വമ്പന്‍ പ്രതിഫലം, പ്രാദേശിക താരങ്ങള്‍ക്ക് അടിസ്ഥാന കരാറും; ബിഗ് ബാഷ് ലീഗ് ഡ്രാഫ്റ്റിന് എതിരെ സ്റ്റീവ് സ്മിത്ത്
 പുതുതായി ആരംഭിച്ച ബിഗ് ബാഷ് ലീഗ് ഡ്രാഫ്റ്റിനെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. പ്രാദേശിക താരങ്ങള്‍ക്ക് ബിഗ് ബാഷ് കരാറുകളില്‍ അന്താരാഷ്ട്ര താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ നിരക്ക് നിശ്ചയിച്ചതാണ് സ്മിത്തിന്റെ വിമര്‍ശനത്തിന് കാരണം.  എട്ട് ബിഗ് ബാഷ് ഫ്രാഞ്ചൈസികള്‍ 24 അന്താരാഷ്ട്ര

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത