Australia

കുടിച്ചാല്‍ പണികിട്ടും? ജനപ്രിയ ബിയര്‍ തിരിച്ചുവിളിച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍; നിങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ കുടിക്കാതെ തിരിച്ചേല്‍പ്പിക്കുക
 കുടിച്ചാല്‍ ഹാനികരമായേക്കാമെന്ന ആശങ്കയില്‍ ജനപ്രീതി നേടിയ ബിയര്‍ തിരിച്ചുവിളിച്ച് വൂള്‍സ്‌വര്‍ത്സും, കോള്‍സും. ഈഗിള്‍ ബേ ബ്രൂവിംഗ് കമ്പനിയുടെ എക്‌സ്പിഎ 375 എംഎല്‍ കാനുകളാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും പിന്‍വലിക്കപ്പെട്ടിരിക്കുന്നത്.  2023 ഏപ്രില്‍ 19ന് മുന്‍പ് ഉപയോഗിക്കേണ്ടതെന്ന് രേഖപ്പെടുത്തിയ ബാച്ച് ബിയറുകളാണ് കുടിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അധിക തോതില്‍ ആല്‍ക്കഹോളും, കാര്‍ബണൈസേഷന്‍ കണ്ടെത്തിയതോടെയാണ് മുന്നറിയിപ്പ് വന്നത്.  ഇത് ഉപയോഗിച്ചാല്‍ ചിലപ്പോള്‍ രോഗകാരണമായി മാറിയേക്കാനും, പരുക്കേല്‍ക്കാനും സാധ്യതയുണ്ടെന്നാണ് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നത്. ഈ ഉത്പന്നങ്ങള്‍ ആളുകള്‍ കുടിക്കുകയോ, തുറക്കുകയോ ചെയ്യാതെ തിരികെ നല്‍കി ഫുള്‍ റീഫണ്ട് വാങ്ങാനാണ്

More »

പ്രവചനങ്ങള്‍ വഴിമാറും, ഭവനവില ഇടിയും! ഭവനവിലകള്‍ മുന്‍പ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ താഴേക്ക്; ആര്‍ബിഎ നടപടികള്‍ ഫലം കാണുന്നു
 റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ നടപടികള്‍ സാമ്പത്തിക രംഗത്തെ നിയന്ത്രണത്തിലാക്കുന്നതോടെ രാജ്യത്തെ ഭവനവിലയില്‍ നേരത്തെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കൂപ്പുകുത്തല്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.  അടുത്ത 18 മാസത്തില്‍ ഭവനവില ദേശീയ തലത്തില്‍ 18 ശതമാനം താഴുമെന്നാണ് കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ജൂണില്‍ പ്രവചിച്ചത്. എന്നാല്‍ അപ്രതീക്ഷിത ഘടകങ്ങള്‍ ഈ

More »

സിഡ്‌നി തുറമുഖത്ത് മാര്‍ബിളെന്ന പേരില്‍ എത്തിയ കണ്ടെയ്‌നറില്‍ 2 ടണ്‍ മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തു; ഷിപ്‌മെന്റ് എത്തിയത് മിഡില്‍ ഈസ്റ്റില്‍ നിന്ന്; ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട!
 രണ്ട് ടണ്ണോളം വരുന്ന മെത്താംഫെറ്റമിന്‍ മയക്കുമരുന്ന് പിടിച്ചെടുത്ത് ഓസ്‌ട്രേലിയന്‍ പോലീസ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.  സിഡ്‌നി പോര്‍ട്ടിലെത്തിയ ഷിപ്പിംഗ് കണ്ടെയ്‌നറിലാണ് ഐസെന്ന് വിളിക്കപ്പെടുന്ന 1800 കിലോ മയക്കുമരുന്ന് പോലീസ് കണ്ടെത്തിയത്. മാര്‍ബിളിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഏകദേശം 1.6 ബില്ല്യണിലേറെ

More »

വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതോടെ വിസ വ്യവസ്ഥയില്‍ ഇളവുമായി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ; വിദേശത്തു നിന്ന് കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ നീക്കം ; ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ നിരവധി തൊഴിലവസരങ്ങള്‍
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള ദൗര്‍ലഭ്യം പരിഹരിക്കുന്നത് ലക്ഷ്യമിട്ട് നോമിനേറ്റഡ് വിസ വ്യവസ്ഥകളില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചു. തൊഴില്‍പരിചയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, ബാങ്ക് അക്കൗണ്ട് ബാലന്‍സ് തുടങ്ങിയ നിരവധി വ്യവസ്ഥകളില്‍ ഇളവു വരുത്തിയാണ് വിദേശത്തു നിന്ന് കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ

More »

മദ്യം മോഷ്ടിച്ചെന്നാരോപിച്ച് ചിത്രം പ്രചരിപ്പിച്ചു, ഓസ്‌ട്രേലിയന്‍ പൊലീസിനെ കൊണ്ട് മാപ്പു പറയിച്ച് തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ പ്രസന്നന്‍ ; നീതി കിട്ടിയത് രണ്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം
മദ്യം മോഷ്ടിച്ചെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിച്ചതിന് മലയാളി ഡോക്ടറോട് മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയന്‍ പൊലീസ്. തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ പ്രസന്നന്‍ പൊങ്ങണംപറമ്പിലാണ് രണ്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ വിജയം നേടിയത്. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇക്കഴിഞ്ഞ ആഗസ്റ്റ് 19നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് ഡോക്ടറോട് പരസ്യമായി മാപ്പ്

More »

'പണി വരുന്നുണ്ട് അവറാച്ചാ'! ലോകം മഹാദുരന്തത്തിനായി ഒരുങ്ങിയിരിക്കണമെന്ന് ശാസ്ത്രജ്ഞര്‍; ഈ നൂറ്റാണ്ടില്‍ മെഗാ-അഗ്നിപര്‍വ്വത സ്‌ഫോടനത്തിന് ആറിലൊന്ന് സാധ്യത; മനുഷ്യരാശിക്ക് ഭയപ്പെടുത്തുന്ന പ്രത്യാഘാതങ്ങള്‍
 ഹിരോഷിമയില്‍ പതിച്ച ആണവ ബോംബിനേക്കാള്‍ 50,000 ഇരട്ടി ആഘാതം സൃഷ്ടിക്കുന്ന അഗ്നിപര്‍വ്വത സ്‌ഫോടനത്തിന് സാധ്യത തെളിയുന്നതായി ശാസ്ത്രജ്ഞര്‍. വിദൂര പസഫിക് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വ്വതമാണ് ലോകത്തിന് തന്നെ ദുരന്തം സമ്മാനിച്ചേക്കാമെന്ന് മുന്നറിയിപ്പ് വരുന്നത്.  ബ്രിട്ടനില്‍ നിന്നും 8000 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വ്വതത്തില്‍ നിന്നും ലാവ ചുവന്ന ചൂടേറിയ

More »

തുറിച്ച് നോക്കിയാല്‍ പണികിട്ടും! അനുമതിയില്ലാതെ ഡാന്‍സ് ഫ്‌ളോറില്‍ അപരിചിതരെ തുറിച്ച് നോക്കുന്നവരെ പൊക്കാന്‍ പോലീസിനെ നിയോഗിച്ച് സിഡ്‌നി നൈറ്റ്ക്ലബ്; അപമാനിക്കാന്‍ ശ്രമിച്ചാല്‍ പണിയാകും
 ആളുകളെ തുറിച്ച് നോക്കുന്നത് വലിയൊരു കുറ്റമല്ലെന്നാണ് പലരുടെയും ധാരണം. മൂന്ന് മിനിറ്റിലേറെ ഒരാളെ തുറിച്ച് നോക്കിയാല്‍ കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് പണ്ട് നമ്മുടെ നാട്ടില്‍ ഒരു പോലീസ് മേധാവി വെളിപ്പെടുത്തിയപ്പോള്‍ ആളുകള്‍ക്ക് തമാശയായാണ് തോന്നിയത്.  എന്നാല്‍ വാക്ക് കൊണ്ട് അനുമതി ലഭിക്കാതെ അപരിചിതരെ തുറിച്ച് നോക്കുന്നത് കുറ്റകരമാക്കി കൊണ്ടാണ് സിഡ്‌നിയിലെ പ്രശസ്തമായ

More »

ഐശ്വര്യ അശ്വതിന്റെ മരണം ; ആശുപത്രിയ്ക്ക് വീഴ്ചയുണ്ടായെന്ന മാതാപിതാക്കളുടെ ആരോപണം തള്ളി നഴ്‌സ് ; പ്രാഥമിക പരിശോധനയില്‍ ഗുരുതര അവസ്ഥ ബോധ്യപ്പെട്ടില്ലെന്ന് നഴ്‌സിന്റെ മൊഴി
പെര്‍ത്ത് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഐശ്വര്യ അശ്വതിന്റെ ട്രയാഗ് സ്‌കോര്‍ കൃത്യമായിരുന്നുവെന്നും പ്രാഥമിക പരിശോധനകളില്‍ ഗുരുതരമായി ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും നഴ്‌സ്. ഏപ്രില്‍ അവസാനമാണ് ഏഴു വയസ്സുകാരി ഐശ്വര്യ മരണമടഞ്ഞത്. പനിയും മറ്റുമായി അവശതയിലാണ് കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയത്. എന്നാല്‍ ചികിത്സ കിട്ടാന്‍ 90 മിനിറ്റാണ് വൈകിയത്. കുട്ടിയുടെ

More »

ഹൗസ് പാര്‍ട്ടിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവം ;കൗമാരക്കാരന് 9 മാസം തടവുശിക്ഷ
ന്യൂസൗത്ത് വെയില്‍സിലെ ബ്ലൂ മൗണ്ടന്‍സില്‍ ഹൗസ് പാര്‍ട്ടിയില്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കൗമാരക്കാരന്‍ കുറഞ്ഞത് 9 മാസമെങ്കിലും യൂത്ത് ഡിറ്റന്‍ഷനില്‍ കഴിയണം . കുട്ടി ആദ്യം ഇരയുമായി സമ്മതത്തോടെ ബന്ധപ്പെട്ടു. പെണ്‍കുട്ടിയെ പിന്നീട് ആറ് തവണ ലൈംഗികമായി പീഡിപ്പിക്കുകയും സിഡ്‌നിയ്ക്ക് സമീപം ഒരു വീട്ടിലെ സ്വീകരണമുറിയില്‍

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത