Australia

ഇത്ര വിലയുള്ള തെറ്റ് നിങ്ങള്‍ ആവര്‍ത്തിക്കരുത് ; ഒരു സാന്‍ഡ്വിച്ചിന്റെ പേരില്‍ മോഡലിന് അടയ്‌ക്കേണ്ടി വന്ന പിഴ 1.43 ലക്ഷം രൂപ ; വൈറലായി ഓസ്‌ട്രേലിയന്‍ മോഡലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
മണിക്കൂറുകള്‍ നീണ്ട വിമാനയാത്രയ്ക്കിടെ വിശക്കുക സ്വാഭാവികമാണ്. പക്ഷെ വിശന്ന മോഡലിന് നല്‍കേണ്ടി വന്നത് 1.43 ലക്ഷം രൂപയാണ് .വിമാനത്തില്‍ യൂറോപ്പില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയതാണ് ഓസ്‌ട്രേലിയന്‍ മോഡല്‍ ജെസ്‌ക ലീ. പതിനൊന്ന് മണിക്കൂര്‍ നീണ്ട ഫ്‌ളൈറ്റിന് സിംഗപ്പൂരില്‍ ലേയോവര്‍ ഉണ്ടായിരുന്നു. ഇതിനിടെ 12 ഇഞ്ച് ഉള്ള ഒരു സാന്‍ഡ്വിച്ച് വാങ്ങിയിരുന്നു ജെസ്‌ക. ഇതില്‍ പകുതി ജെസ്‌ക കഴിച്ചു തീര്‍ത്തു. ബാക്കി ആറ് ഇഞ്ച് വരുന്ന സാന്‍ഡ്വിച്ച് പിന്നീട് കഴിച്ച് തീര്‍ക്കാമെന്ന് വിചാരിച്ച് ജെസ്‌ക്ക കൈയില്‍ തന്നെ വച്ചു. സിംഗപ്പൂരില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ എത്തിയ ജെസ്‌ക്ക കൈയിലുണ്ടായിരുന്ന ബാഗും മറ്റും ഡിക്ലെയര്‍ ചെയ്യുന്നതിനിടെ സാന്‍ഡ്വിച്ച് ഡിക്ലെയര്‍ ചെയ്തില്ല. സാന്‍ഡ്വിച്ചല്ല മറിച്ച് അതിലെ ചിക്കനും ലെറ്റിയൂസുമാണ് വില്ലനായത്. ഇത് ഡിക്ലെയര്‍

More »

മഹാമാരി പേയ്‌മെന്റുകള്‍ തിരിച്ചെത്തിച്ച് ആന്തണി ആല്‍ബനീസ്; അതിവേഗ നടപടി സ്വന്തം ബാക്ക്‌ബെഞ്ചില്‍ നിന്നും വിമത ശബ്ദം ഉയര്‍ന്നതോടെ
 മഹാമാരി പേയ്‌മെന്റുകള്‍ തിരിച്ചെത്തിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. യൂണിയനുകളും, സ്റ്റേറ്റ് പ്രീമിയര്‍മാരും, സ്വന്തം ബാക്ക്‌ബെഞ്ചില്‍ നിന്നും വിമത ശബ്ദം ഉയര്‍ന്നതോടെയാണ് പ്രധാനമന്ത്രി നടപടി കൈക്കൊണ്ടത്. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമാണ് നടപടികളെന്നാണ്

More »

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു ; പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി അടിയന്തര ദേശീയ കാബിനറ്റ് യോഗം വിളിച്ചു
ശൈത്യകാലത്ത് വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് അടിയന്തര ദേശീയ കാബിനറ്റ് യോഗം വിളിച്ചു. ക്വാറന്റൈന്‍ നിര്‍ബന്ധിതരായ തൊഴിലാളികള്‍ക്ക് പാന്‍ഡെമിക് ലീവ് പേയ്‌മെന്റുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദത്തിനിടയില്‍ തിങ്കളാഴ്ച സംസ്ഥാന, പ്രദേശ നേതാക്കളുമായി താന്‍

More »

നാലു കുട്ടികളുടെ മരണത്തിന് ഇടയാക്കിയ സംഭവം ; കുടിച്ച് വാഹനമോടിച്ച പ്രതിയുടെ ശിക്ഷയില്‍ എട്ടുവര്‍ഷം ഇളവ് ; ഞെട്ടിയെന്ന്‌ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ
2020ല്‍ മദ്യപിച്ചെത്തിയ ഡ്രൈവര്‍ സാമുവല്‍ ഡേവിഡ്‌സന്റെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ നഷ്ടമായത് നാല് കുട്ടികളുടെ ജീവനാണ്.ഇപ്പോഴിതാ പ്രതിയുടെ തടവ് ശിക്ഷയില്‍ എട്ട് വര്‍ഷത്തെ കുറവ് വരുത്തിയതിനാല്‍ താന്‍ തകര്‍ന്നുപോയിയെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ പറയുന്നു. സഹോദരങ്ങളായ ആന്റണി, 13, ആഞ്ചലീന, 12, സിയന്ന അബ്ദല്ല, 9, അവരുടെ കസിന്‍ വെറോണിക്ക് സാക്ര്‍, 11 എന്നിവരാണ് മരിച്ചത്.

More »

അള്‍ത്താര ബാലന്‍മാര്‍ക്കെതിരെ ലൈംഗിക പീഡനം; കുപ്രശസ്തനായ കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്ലിന് എതിരെ കോടതിയെ സമീപിച്ച് ഇരയുടെ പിതാവ്; കത്തോലിക്കാ സഭയും പ്രതിഭാഗത്ത്
 കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍ ലൈംഗികമായി പീഡിപ്പിച്ച അള്‍ത്താര ബാലന്റെ പിതാവ് കര്‍ദിനാളിനും, കത്തോലിക്കാ സഭയ്ക്കും എതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ആരോപണങ്ങളെ കുറിച്ച് മനസ്സിലാക്കിയ ശേഷം നേരിട്ട മാനസിക പ്രശ്‌നങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.  1990-കളില്‍ രണ്ട് അള്‍ത്താര ബാലന്‍മാരെ ചൂഷണം ചെയ്ത കേസില്‍ 2018ല്‍ കര്‍ദിനാള്‍ പെല്‍

More »

സോളമന്‍ ദ്വീപുകളില്‍ സൈനിക താവളം നിര്‍മിക്കാന്‍ ചൈനയെ അനുവദിക്കില്ല ; ചര്‍ച്ചയെ കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി
സോളമന്‍ ദ്വീപുകളില്‍ സൈനിക താവളം നിര്‍മിക്കാന്‍ ചൈനയെ അനുവദിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് പറഞ്ഞു. പ്രസംഗത്തില്‍ പ്രധാനമന്ത്രി തന്റെ സോളമണ്‍സ് സഹപ്രവര്‍ത്തകനായ മനസ്സെ സൊഗാവാരേയുമായി കൂടിക്കാഴ്ച നടത്തി. ഓസ്‌ട്രേലിയയും പസഫിക്കിലെ ഞങ്ങളുടെ സുഹൃത്തുക്കളും തമ്മില്‍ വ്യക്തിപരമായ ബന്ധം സ്ഥാപിക്കുക എന്നത് ആവശ്യമാണെന്നും അദ്ദേഹം

More »

കോവിഡ് പടര്‍ന്നു പിടിക്കുന്നതിനിടെ ഏജ്ഡ് കെയര്‍ സെന്ററുകളില്‍ പ്രതിരോധം ശക്തമാക്കാന്‍ മന്ത്രി ; വയോധികരെ സംരക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി മന്ത്രി
രാജ്യത്തെ പടര്‍ന്നുപിടിക്കുന്ന കോവിഡ് തരംഗത്തില്‍ നിന്ന് വയോധികരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചതായി ഫെഡറല്‍ ഏജ്ഡ് കെയര്‍ മന്ത്രി അനിക വെല്‍സ് പറഞ്ഞു. ഈ വര്‍ഷം, കോവിഡിന്റെ ഫലമായി 2,141 വയസ്സായവര്‍ പരിചരണ സ്ഥലത്ത് മരിച്ചു, ഇന്നലെ വരെ, 819 ഏജ്ഡ് കെയര്‍ കേന്ദ്രങ്ങള്‍ വൈറസ് പ്രതിസന്ധിയിലാണ്. കൂടുതല്‍ താമസക്കാര്‍ക്ക് വൈറസ് പിടിപെടുമ്പോഴും മുമ്പത്തെ അത്ര

More »

ജോലികള്‍ കുതിച്ചുയരുന്നു; ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ 48 വര്‍ഷത്തെ താഴ്ചയില്‍; റെക്കോര്‍ഡ് വേക്കന്‍സികള്‍ പലിശ നിരക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് മുന്നറിയിപ്പ്
 ജൂണില്‍ ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 48 വര്‍ഷത്തിനിടെയുള്ള താഴ്ന്ന നിലയില്‍ എത്തിയതായി ഡാറ്റ. എല്ലാ പ്രതീക്ഷകളും മറികടന്നാല്‍ ജോലിക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. അതേസമയം തൊഴില്‍ വിപണിയിലെ റെക്കോര്‍ഡ് കണക്കുകള്‍ പലിശ നിരക്കുകള്‍ വീണ്ടും ഉയരുന്നതിനെ ന്യായീകരിക്കുമെന്ന ആശങ്കയുണ്ട്.  ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം

More »

വരുന്ന ആഴ്ചകളില്‍ ലക്ഷങ്ങള്‍ക്ക് വൈറസ് പിടിപെടുമെന്ന് മുന്നറിയിപ്പ്; ദേശീയ ക്യാബിനറ്റ് വിളിച്ചുചേര്‍ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ക്യൂന്‍സ്‌ലാന്‍ഡ് പ്രീമിയര്‍
 അടുത്ത ഏതാനും ആഴ്ചകളില്‍ രാജ്യത്ത് ലക്ഷക്കണക്കിന് പേര്‍ക്ക് കോവിഡ്-19 പിടിപെടുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ ദേശീയ ക്യാബിനറ്റ് വിളിക്കണമെന്ന ആവശ്യം ഉന്നയിച്ച് അന്നാസ്താഷ്യ പാലാസൂക്.  ഹെല്‍ത്ത് മന്ത്രി മാര്‍ക്ക് ബട്‌ലറാണ് വൈറസ് പടരാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയത്. വരുന്ന ആഴ്ചകളില്‍ ലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാര്‍ക്ക് കോവിഡ്-19 പിടിപെടാന്‍

More »

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍

യുദ്ധത്തിനിടെ ഓസ്‌ട്രേലിയന്‍ സേന നിയമ വിരുദ്ധമായി 39 അഫ്ഗാന്‍ സ്വദേശികളെ കൊന്നതായി വെളിപ്പെടുത്തല്‍ ; യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ

അഫ്ഗാനിസ്ഥാനിലെ ഓസ്‌ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ. ഡേവിഡ് മക്‌ബ്രൈഡ് എന്ന മുന്‍ സൈനിക അഭിഭാഷകനാണ് അഞ്ച് വര്‍ഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന്