Australia

കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്‍ഡോറില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ച് വിക്ടോറിയ; ബിസിനസ്സുകളോട് വര്‍ക്ക് ഫ്രം ഹോം പരിഗണിക്കാനും ആവശ്യം
 ഷോപ്പുകള്‍ പോലുള്ള ഇന്‍ഡോര്‍ സംവിധാനങ്ങളില്‍ ജനങ്ങളോട് മാസ്‌ക് ധരിക്കാന്‍ ശക്തമായി ഉപദേശിച്ച് ഓസ്‌ട്രേലിയ. വൈറസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം സാധ്യതകള്‍ പരിശോധിക്കാന്‍ വിക്ടോറിയ ബിസിനസ്സുകളോട് ആവശ്യപ്പെട്ടു.  എന്നാല്‍ കോവിഡ്-19ന് എതിരായി മാസ്‌ക് നിര്‍ബന്ധമാക്കുന്നതിലേക്ക് അധികൃതര്‍ നീങ്ങിയിട്ടില്ല. 'ഇന്‍ഡോറിലും, തിരക്കുള്ള സംവിധാനങ്ങളിലും സ്വയം സംരക്ഷിക്കാനും, രോഗസാധ്യത ഏറിയവരെയും സുരക്ഷിതമാക്കാന്‍ മാസ്‌ക് ധരിക്കണമെന്നാണ് ശക്തമായ ഉപദേശം. എന്നിരുന്നാലും നിലവിലെ മാസ്‌ക് നിര്‍ദ്ദേശങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല', വിക്ടോറിയയിലെ പുതിയ ഉപദേശങ്ങള്‍ വ്യക്തമാക്കി.  അതേസമയം ആക്ടിംഗ് ചീഫ് ഹെല്‍ത്ത് ഓഫീസറുടെ ഉപദേശം മാനിക്കാതെയാണ് ഈ ഉപദേശമെന്ന് വിക്ടോറിയയുടെ ആരോഗ്യ മന്ത്രി മേരി ആനി തോമസ് വെളിപ്പെടുത്തി.

More »

ഉയര്‍ന്ന പ്രദേശത്ത് കാര്‍ പാര്‍ക്ക് ചെയ്ത് വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിച്ചതിന് ഫൈന്‍ ; കുടുംബത്തോട് 283 ഡോളര്‍ അടക്കാന്‍ നിര്‍ദ്ദേശം
കഴിഞ്ഞയാഴ്ച ന്യൂ സൗത്ത് വെയില്‍സ്  മേഖലയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ഒരു കുടുംബം തങ്ങളുടെ കാര്‍ സംരക്ഷിക്കാന്‍ ഉയര്‍ന്ന സ്ഥലത്തേക്ക് മാറ്റിയിട്ടു, ഇതിന് നല്‍കേണ്ടിവന്നത് വലിയ വിലയും. പ്രാദേശിക കൗണ്‍സില്‍ പിഴ അടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലൈ 6 ന് റോഡുകളില്‍ വെള്ളപ്പൊക്കമുയരുകയും ആംബര്‍ ഇവാന്‍സിന്റെ വീട്ടുമുറ്റം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകുകയും

More »

കോവിഡ് ബാധിച്ചവര്‍ക്ക് നാലാഴ്ചകള്‍ക്ക് ശേഷം വീണ്ടും രോഗം ബാധിക്കാം ; ഐസൊലേഷന്‍ അവസാനിച്ചതിന് ശേഷമുള്ള 28 ദിവസങ്ങള്‍ കഴിഞ്ഞു സമാനമായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യണം
കോവിഡ് ബാധിച്ചവര്‍ക്ക് നാലാഴ്ചകള്‍ക്ക് ശേഷം വീണ്ടും രോഗം ബാധിക്കാമെന്നു ന്യൂസൗത്ത് വെയില്‍സ്  ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. 12 ആഴ്ചകള്‍ക്ക് ശേഷം വീണ്ടും രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇതുവരെയുള്ള മുന്നറിയിപ്പ്.കോവിഡ് ബാധിച്ച ആളുകള്‍ക്ക് ഐസൊലേഷന്‍ അവസാനിച്ചതിന് ശേഷമുള്ള 28 ദിവസങ്ങള്‍ കഴിഞ്ഞു സമാനമായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ വീണ്ടും

More »

ഡിആര്‍എസ് സിസ്റ്റത്തിന്റെ അനാവശ്യ ഉപയോഗം; സ്റ്റീവ് സ്മിത്തിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കണമെന്ന് ക്രിക്കറ്റ് പണ്ഡിതര്‍; റിവ്യൂ ചെയ്ത് നാണംകെട്ട് മുന്‍ ക്യാപ്റ്റന്‍
 ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇന്നിംഗ്‌സിനാണ് തോല്‍വിയടഞ്ഞത്. എന്നാല്‍ തകര്‍ന്നടിഞ്ഞ മത്സരത്തിന്റെ ഫലത്തേക്കാള്‍ പഴി കേട്ടത് മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ ഡിആര്‍എസ് ഉപയോഗമാണ്.  വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റീവ് സ്മിത്ത് അനാവശ്യമായി ഡിആര്‍എസ് ഉപയോഗിച്ച് പാഴാക്കിയെന്നാണ് വിമര്‍ശനം. ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യമായി ടെസ്റ്റ്

More »

ബൈക്ക് സംഘങ്ങള്‍ ടണ്‍ കണക്കിന് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുന്നു; കുറ്റവാളികളെ ലക്ഷ്യം വെച്ച് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ്
 അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ ശേഷം നിയമത്തിന്റെ കണ്ണില്‍ നിന്നും രക്ഷപ്പെടാന്‍ സൗത്ത്ഈസ്റ്റ് ഏഷ്യയിലേക്ക് മുങ്ങിയ ഓസ്‌ട്രേലിയന്‍ ബൈക്കി സംഘങ്ങളെ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ്.  കോമാഞ്ചെറോ, ഹെല്‍സ് ഏഞ്ചല്‍സ്, ബാന്‍ഡിഡോസ്, ലോണ്‍ വോള്‍ഫ് തുടങ്ങിയ സംഘങ്ങള്‍ തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, കംബോഡിയ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

More »

ഇതാരാ അച്ഛനോ? കൂടെയുള്ളത് കാമുകനാണെന്ന് ആളുകളെ തിരുത്തി നഴ്‌സ് തോറ്റു; 19 വയസ്സ് പ്രായവ്യാത്യാസം ഒരു പ്രശ്‌നമല്ലെന്ന് 26-കാരി
 വലിയ പ്രായവ്യത്യാസത്തില്‍ വിവാഹം ചെയ്യുന്നത് മലയാള നാട്ടില്‍ ഈയടുത്ത് കാലത്താണ് കുറഞ്ഞ് വന്നത്. അതിന് മുന്‍പ് വരെ വിവാഹം ചെയ്യുന്ന ആണും, പെണ്ണും തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടാവുന്നത് സ്വാഭാവിക കാര്യമായിരുന്നു. എന്നാല്‍ പാശ്ചാത്യ ലോകത്ത് ഇതല്ല സ്ഥിതി.  ഡേറ്റിംഗിലൂടെ പരിചയപ്പെടുന്നവരെ വിവാഹം ചെയ്യുന്നതിനാല്‍ കൂടുതല്‍ പേരും സമാന പ്രായത്തിലുള്ളവരാകും. ഇതിന്

More »

ക്യൂന്‍സ്‌ലാന്‍ഡില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചു; രോഗികളുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ അധികൃതര്‍ നെട്ടോട്ടത്തില്‍
 ഓസ്‌ട്രേലിയയിലെ മറ്റൊരു സ്‌റ്റേറ്റില്‍ കൂടി അപൂര്‍വ്വമായ മങ്കിപോക്‌സ് വൈറസ് സ്ഥിരീകരിച്ചു. ക്യൂന്‍സ്‌ലാന്‍ഡിലാണ് മങ്കിപോക്‌സ് കേസ് കണ്ടെത്തിയത്.  പോസിറ്റീവ് കേസായ വ്യക്തി ബ്രിസ്‌ബെയിനിലെ വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട അപകടസാധ്യത ഏറെ കുറവാണെന്നും അവര്‍

More »

നിങ്ങളുടെ ഉപദേശങ്ങളോട് പ്രതികരിക്കാനില്ല; ബന്ധങ്ങള്‍ ദേശീയ താല്‍പര്യം നോക്കി; ബന്ധം മെച്ചപ്പെടുത്താന്‍ ചൈന മുന്നോട്ട് വെച്ച നാല് വഴികളെ കുറിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
 ആവശ്യങ്ങള്‍ പ്രതികരിക്കാനില്ലെന്നും, സ്വന്തം ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് പ്രതികരിക്കാറുള്ളതെന്നും വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. ഓസ്‌ട്രേലിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ചൈന നാല് വഴികള്‍ മുന്നോട്ട് വെച്ച സാഹചര്യത്തിലാണ് ആന്തണി ആല്‍ബനീസിന്റെ പ്രതികരണം.  കഴിഞ്ഞ ആഴ്ച ജി20 യോഗത്തിനിടെ ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗും, ചൈനീസ്

More »

ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തി ജോലി തേടി അലഞ്ഞു; 300 അപേക്ഷകള്‍ തള്ളിയതോടെ എയര്‍പോര്‍ട്ടില്‍ ക്ലീനറായി; യുപി സ്വദേശി ഇപ്പോള്‍ 2 മില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള സിഇഒ!
 ഉത്തര്‍പ്രദേശില്‍ വളര്‍ന്ന 33-കാരന്‍ ആമിര്‍ ഖുത്തബ് 10 വര്‍ഷം മുന്‍പാണ് ഓസ്‌ട്രേലിയയില്‍ എംബിഎ പഠിക്കാനായി എത്തിയത്. വിക്ടോറിയയിലെ ഡീകിന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ഖുത്തബ് പഠനത്തിനിടെ ജോലി ലഭിക്കാനായി അയച്ചത് 300-ഓളം അപേക്ഷകളാണ്.  ഒന്നിന് പോലും മറുപടി ലഭിച്ചില്ല. ഒടുവില്‍ എവാലോണ്‍ എയര്‍പോര്‍ട്ടില്‍ ക്ലീനിംഗ് ജോലിയില്‍ കയറി. 'ഭയപ്പെടുത്തുന്ന അവസ്ഥയായിരുന്നു,

More »

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍

യുദ്ധത്തിനിടെ ഓസ്‌ട്രേലിയന്‍ സേന നിയമ വിരുദ്ധമായി 39 അഫ്ഗാന്‍ സ്വദേശികളെ കൊന്നതായി വെളിപ്പെടുത്തല്‍ ; യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ

അഫ്ഗാനിസ്ഥാനിലെ ഓസ്‌ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ. ഡേവിഡ് മക്‌ബ്രൈഡ് എന്ന മുന്‍ സൈനിക അഭിഭാഷകനാണ് അഞ്ച് വര്‍ഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന്

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. നിരോധനത്തിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് റോബര്‍ട്ട് ഫ്രഞ്ച് എസിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മിക്ക ഓസ്‌ട്രേലിന്‍ സോഷ്യല്‍മീഡിയ

ഓസ്‌ട്രേലിയ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു

ഓസ്‌ട്രേലിയ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു. ഓരോ സര്‍വകലാശാലകള്‍ക്കും പ്രവേശിപ്പിക്കാന്‍ കഴിയുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുന്നു.അന്താരാഷ്ട്ര വിദ്യഭ്യാസ മേഖലയില്‍ സുസ്ഥിരത കൊണ്ടുവരാനും ഭവന മേഖലയില്‍ രാജ്യത്തെ

സിഡ്‌നിയിലെ കത്തിയാക്രമണം ; വീഡിയോ നീക്കം ചെയ്യണമെന്ന കേസില്‍ എക്‌സിന് ആശ്വാസം

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് ആക്രമിക്കുന്ന വീഡിയോ എക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്ന താല്‍ക്കാലിക ഉത്തരവ് പിന്‍വലിച്ച് കോടതി. വിലക്ക് നീട്ടണമെന്ന ഓസ്‌ട്രേലിയന്‍ അധികൃതരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തീരുമാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍