Australia

വാടകയ്ക്ക് താമസിക്കണോ, വീട് വാങ്ങണോ? ന്യൂ സൗത്ത് വെയില്‍സില്‍ വാടകയ്ക്ക് താമസിക്കുന്നതിനേക്കാള്‍ ലാഭത്തില്‍ വീട് സ്വന്തമാക്കാന്‍ കഴിയുന്ന ഇടങ്ങള്‍ ഏതൊക്കെ?
 വാടകയ്ക്ക് താമസിക്കുന്നതാണ് വീട് വാങ്ങുന്നതിനേക്കാള്‍ ലാഭകരമെന്നാണ് പൊതുവെയുള്ള വികാരം. ഓസ്‌ട്രേലിയയിലെ വിലയേറിയ ഭവന വിപണിയില്‍ ഇത് ഒരുപരിധി വരെ സത്യവുമാണ്. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സില്‍ വാടകയ്ക്ക് താമസിക്കുന്നതിനേക്കാള്‍ ലാഭകരമായ രീതിയില്‍ വീട് സ്വന്തമാക്കാന്‍ കഴിയുന്ന ഇടങ്ങളുണ്ടെന്നാണ് പുതിയ ഗവേഷണം വ്യക്തമാക്കുന്നത്.  സിഡ്‌നിയില്‍ വീട് വാങ്ങുന്നതിലും ലാഭം വാടകയ്ക്ക് കഴിയുന്നതാണെങ്കിലും നഗരത്തിലെ സൗത്ത് വെസ്റ്റ്, വെസ്റ്റ് മേഖലകളില്‍ വില വാടകയേക്കാള്‍ കൂടുതലല്ലെന്നാണ് പ്രോപ്ട്രാക്ക് ബയ് ഓര്‍ റെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.  സ്‌പെന്‍സര്‍, ഗുണ്ടെര്‍മാന്‍ പോലുള്ള സെന്‍ഡ്രല്‍ കോസ്റ്റ് പ്രാന്തപ്രദേശങ്ങളില്‍ വീട് വാങ്ങാന്‍ ചെലവ് കുറവാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം വാട്‌സണ്‍സ് ബേ, വെയില്‍

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസാ പ്രശ്‌നങ്ങള്‍ ഓസ്‌ട്രേലിയന്‍ നയതന്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെടുത്തി ഇന്ത്യ; കാനഡ, യുകെ, യുഎസ് പ്രതിനിധികളുമായും ചര്‍ച്ച; വിസാ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി വരുമോ?
 ഓസ്‌ട്രേലിയയിലേക്ക് വിസ നേടാനായി ശ്രമിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നയതന്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെടുത്തി ഇന്ത്യ. ഓസ്‌ട്രേലിയയ്ക്ക് പുറമെ കാനഡ, ജര്‍മ്മനി, യുഎസ്, യുകെ എന്നീ രാജ്യങ്ങളുമായും ഇന്ത്യ വിഷയം ഔദ്യോഗികമായി ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ പ്രൊസസിംഗ് ഫാസ്റ്റ് ട്രാക്ക് ചെയ്യാന്‍ ഇന്ത്യ

More »

അഞ്ചാം ഏക ദിനത്തിനിടെ ഓസ്‌ട്രേലിയയ്ക്ക് ജയ് വിളിച്ച് ശ്രീലങ്കന്‍ ആരാധകര്‍ ; ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ തങ്ങളുടെ ഉള്ളില്‍ ക്രിക്കറ്റ് സന്തോഷം നിറക്കാന്‍ കാരണമായ ഓസ്‌ട്രേലിയന്‍ ടീമിന് നന്ദിയെന്ന് ആരാധകര്‍
ജൂണ്‍ 24 വെള്ളിയാഴ്ച കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാം ഏകദിനത്തിന് ശേഷം ശ്രീലങ്കന്‍ കാണികള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് ഉജ്ജ്വല സ്വീകരണം നല്‍കി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് വിജയിച്ചത്. എങ്കിലും മത്സരം അവസാനിച്ച ശേഷം ശ്രീലങ്കന്‍ കാണികള്‍ ഓസ്‌ട്രേലിയന്‍ ടീമിന് നന്ദി പറഞ്ഞു. അവര്‍ക്കായി കൈയടിച്ച് ആദരം

More »

ഓസ്‌ട്രേലിയയ്ക്ക് പുതിയ കോവിഡ് മുന്നറിയിപ്പ്; മുന്‍പില്ലാത്ത വിധത്തില്‍ സബ് വേരിയന്റുകള്‍ സമൂഹത്തില്‍ പടരുന്നു; വാക്‌സിനേഷന്‍ നിരക്ക് താഴുമ്പോള്‍ വൈറസ് തിരിച്ചുവരവ് നടത്തുമെന്ന് വിദഗ്ധര്‍
 പുതിയ സബ് വേരിയന്റുകളും, വാക്‌സിന്‍ സ്വീകരിക്കുന്നത് കുറഞ്ഞതും ചേര്‍ന്ന് രാജ്യത്ത് പുതിയ കോവിഡ് ഭീഷണി ഉയര്‍ത്തുന്നതായി വിദഗ്ധര്‍. ആവശ്യത്തിന് ജനങ്ങള്‍ മൂന്നാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തതിനാല്‍ വീണ്ടും രോഗം പിടിപെടുന്നവരുടെ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി വ്യക്തമാക്കി.  ആദ്യത്തെ രണ്ട് ഡോസ് വാക്‌സിന്റെയും, മുന്‍പ്

More »

മഹത്തായ രാജിവെയ്ക്കല്‍ വീടുകളെ ബാധിച്ച് തുടങ്ങി; മൂന്നിലൊന്ന് ഓസ്‌ട്രേലിയന്‍ ബിസിനസ്സുകള്‍ക്കും ജോലിക്കാരെ കണ്ടെത്താന്‍ കഴിയുന്നില്ല; തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനം മാത്രം
 ഗ്രേറ്റ് റസിഗ്നേഷന്‍ അഥവാ മഹത്തായ രാജിവെയ്ക്കല്‍. മഹാമാരിക്ക് ശേഷം കൊണ്ടാടിയ ഈ ഹാഷ്ടാഗ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ബിസിനസ്സുകളെ കാലുവാരിയ അവസ്ഥയാണ്. ഇതിന്റെ പ്രത്യാഘാതം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ ഡാറ്റ.  എബിഎസ് ജൂണില്‍ ബിസിനസ്സുകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ 31 ശതമാനം പേരാണ് ജീവനക്കാരെ

More »

സംസ്ഥാനത്ത് അവശേഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം നീക്കുന്നതായി ക്വീന്‍സ്‌ലാന്‍ഡ് സര്‍ക്കാര്‍ ; മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധനയില്ല ; വാക്‌സിനേഷന്‍ നിബന്ധനകളിലും ഇളവ്
സംസ്ഥാന ചീഫ് ഹെല്‍ത്ത് ഓഫീസറുടെ ഉപദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് അവശേഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം നീക്കുന്നതായി ക്വീന്‍സ്‌ലാന്‍ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂണ്‍ 30 ന് പുലര്‍ച്ചെ 1 മണി മുതല്‍ പാര്‍പ്പിട വയോജന പരിചരണ കേന്ദ്രങ്ങള്‍, ഭിന്നശേഷിക്കാര്‍ താമസിക്കുന്ന സ്ഥലം എന്നിവ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി വാക്‌സിനേഷന്‍ ആവശ്യമില്ല. സ്‌കൂളുകളില്‍ ജോലി

More »

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന്റെ വിലക്ക് പിന്‍വലിക്കാന്‍ ആലോചനയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന്റെ ക്യാപ്റ്റന്‍സി വിലക്ക് പിന്‍വലിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.  നേരത്തെ സാന്‍ഡ്‌പേപ്പര്‍ ഗേറ്റ് എന്ന പേരില്‍ പ്രശസ്തമായ ബോള്‍ ടാംപറിങ് സംഭവത്തിന് പിന്നാലെയാണ് വാര്‍ണറിന് നേതൃവിലക്ക് നേരിടേണ്ടി വന്നത്. വാര്‍ണറിന് പുറമെ സ്റ്റീവ് സ്മിത്ത്, യുവതാരം കാമറൂണ്‍ ബെന്‍ക്രാഫ്റ്റ്

More »

അമ്മയുടെ ചിതാഭസ്മം അടങ്ങിയ ബാഗ് കാണാതായി; നാല് ദിവസമായിട്ടും മറുപടിയില്ലാതെ വിമാനകമ്പനി; ട്വിറ്ററില്‍ പരാതിയിട്ടതോടെ 'സൂപ്പര്‍ ഫാസ്റ്റ്' നടപടി
 അമ്മയുടെ ചിതാഭസ്മം അടങ്ങിയ ബാഗുമായി സഞ്ചരിച്ച മകള്‍ക്ക് തിരിച്ചടി സമ്മാനിച്ച് വിമാനകമ്പനിയുടെ പക്കല്‍ നിന്നും ബാഗ് നഷ്ടമായി. ക്വാന്റാസ് വിമാന കമ്പനിയുടെ പക്കല്‍ നിന്നും ബാഗ് നഷ്ടമായതോടെ കടുത്ത മാനസിക ബുദ്ധിമുട്ടിലാണെന്ന് കുടുംബം വ്യക്തമാക്കി.  ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്നും സിഡ്‌നിയിലേക്ക് ശനിയാഴ്ച രാവിലെ സഞ്ചരിച്ച ദമ്പതികള്‍ നാല് ദിവസമായി ബാഗിനായി

More »

ഓസ്‌ട്രേലിയയില്‍ ബാങ്കുകള്‍ കൂടുതല്‍ എടിഎമ്മുകളും, ബ്രാഞ്ചുകളും പൂട്ടുന്നു; ഉപഭോക്താക്കള്‍ പണത്തിന്റെ ഉപയോഗം കുറച്ചതോടെ അപ്രത്യക്ഷമായത് നൂറുകണക്കിന് എടിഎമ്മുകള്‍
 ഓസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട ബാങ്കുകള്‍ നൂറുകണക്കിന് എടിഎമ്മുകളും, ബ്രാഞ്ചുകളും അടച്ചുപൂട്ടുന്നത് തുടരുന്നു. ഉപഭോക്താക്കള്‍ പണത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് തുടരുന്നതാണ് ഈ നീക്കത്തിന് ഇടയാക്കുന്നത്.  വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മാത്രം എടിഎമ്മുകളുടെ എണ്ണം 2017ല്‍ 1478 ആയിരുന്നത് കഴിഞ്ഞ വര്‍ഷം അവസാനം 763 ആയി കുറഞ്ഞു.  ഓസ്‌ട്രേലിയയില്‍ ജനങ്ങള്‍ ഫോണ്‍ ഉപയോഗിച്ച്

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക