Australia

ചൈനയോട് കടുപ്പം കുറയ്‌ക്കേണ്ട! ലഡാക്ക് സംഘര്‍ഷത്തില്‍ ഇന്ത്യയെ അനുകൂലിച്ച് ഓസ്‌ട്രേലിയ; ചൈനയുടെ നീക്കങ്ങള്‍ എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പെന്ന് ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി
 ഈസ്റ്റേണ്‍ ലഡാക്കില്‍ രണ്ട് വര്‍ഷത്തിലേറെയായി ചൈനയുമായി നിലനില്‍ക്കുന്ന സൈനിക സംഘര്‍ഷത്തില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയില്‍ ആന്തണി ആല്‍ബനീസ് ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഇന്ത്യയിലെത്തിയ ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ റിച്ചാര്‍ഡ് മാള്‍സാണ് ഈ പിന്തുണ പ്രഖ്യാപിച്ചത്.  സംയുക്ത പ്രതിരോധ പരിശീലനവും, ഇന്റലിജന്‍സ് പങ്കിടലും, സൈനിക-വ്യവസായ സഹകരണവും മെച്ചപ്പെടുത്തി ഇന്തോ-പസഫിക് മേഖലയില്‍ സുരക്ഷയും, തുറന്ന സമീപമനവും സൃഷ്ടിക്കാനുള്ള ചര്‍ച്ചകളാണ് ഇന്ത്യയും, ഓസ്‌ട്രേലിയയും മുന്നോട്ട് നീക്കുന്നത്. മേഖലയില്‍ ചൈന നടത്തുന്ന കടന്നുകയറ്റങ്ങളുടെ പശ്ചാത്തലത്തിലാണിത്.  2020ല്‍ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ നടന്ന അക്രമം എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ആ

More »

മിനിമം വേജ് 5.2 ശതമാനം ഉയരുമ്പോള്‍ ജോലിക്കാര്‍ക്കും, ബിസിനസ്സുകള്‍ക്കും രണ്ട് മനസ്സ്; നെഞ്ചിടിപ്പ് ചെറിയ ബിസിനസ്സുകള്‍ക്ക്
 മിനിമം വേജ് ഉയരുന്നത് ജോലിക്കാരെ സംബന്ധിച്ച് സന്തോഷ വാര്‍ത്തയാണ്. 5.2 ശതമാനത്തിന്റെ വര്‍ദ്ധന ഓസ്‌ട്രേലിയയില്‍ മിനിമം വേജില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സന്തോഷം പകരും. എന്നാല്‍ ചെറുകിട ബിസിനസ്സുകള്‍ ഇത് തങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന നിലപാടിലാണ്. ആഴ്ചയില്‍ 40 ഡോളര്‍ എന്ന നിലയിലേക്കാണ് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ മിനിമം വേജ് ഉയര്‍ത്തിയത്. ശമ്പളം വര്‍ദ്ധിക്കുന്നതിന്

More »

ദൈര്‍ഘ്യമേറിയ രാത്രി കടന്നുപോയി; ആഘോഷിക്കാന്‍ പൂര്‍ണ്ണ നഗ്നരായി 5 ഡിഗ്രിയിലും നദിയില്‍ ഇറങ്ങി 2000 നീന്തലുകാര്‍; ടിക്കറ്റ് 2 ദിവസം കൊണ്ട് വിറ്റുതീര്‍ന്നു
 താപനില 5 ഡിഗ്രി, വെള്ളം തണുത്ത് കിടക്കുന്നു, ഇതൊന്നും ആ 2000 നീന്തലുകാര്‍ക്ക് നഗ്നരായി നീന്തുന്നതിന് ഒരു തടസ്സമായില്ല. ദൈര്‍ഘ്യമേറിയ രാത്രി കടന്നുപോയതിന്റെ ആഘോഷത്തില്‍ അവര്‍ ഹോബാര്‍ട്ടിലെ ഡെര്‍വെന്റ് നദിയില്‍ നഗ്നരായി മുങ്ങിക്കുളിച്ചു.  വര്‍ഷാവര്‍ഷം നടക്കുന്ന ഡാര്‍ക്ക് മോഫോ നഗ്ന നീന്തല്‍ പരിപാടി ടാസ്മാനിയന്‍ വിന്ററിലാണ് നടക്കുന്നത്. ഇക്കുറിയും ചടങ്ങ് തെറ്റിച്ചില്ല.

More »

ഓസ്‌ട്രേലിയയില്‍ ബട്ടണ്‍ ബാറ്ററികള്‍ക്കായി പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കി ; നിയമം ലംഘിച്ചാല്‍ കര്‍ശന പിഴ
ഓസ്‌ട്രേലിയയില്‍ ബട്ടണ്‍ ബാറ്ററികള്‍ക്കായി കര്‍ശനമായ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കി.നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്ക് 10 മില്യണ്‍ ഡോളറും ബിസിനസുകള്‍ക്ക് 500,000 ഡോളറും പിഴ ചുമത്തും. 'കുട്ടികളുടെ ജീവന്‍ അപകടപ്പെടുത്താന്‍ സാധ്യതയുള്ള പരിക്കുകള്‍ തടയാന്‍ സഹായിക്കുന്ന നിര്‍ണായക ചുവടുവയ്പാണ് ഇത്, ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍

More »

തൊഴില്‍ വിസയിലെത്തിയ മലയാളിയായ ഷെഫിന് ശമ്പളം കുറച്ച് നല്‍കിയ ന്യൂ സൗത്ത് വെയില്‍സിലെ കേരള റസ്റ്റോറന്റിന്റെ നടപടി ; പിഴ അടക്കേണ്ടിവരും
തൊഴില്‍ വിസയിലെത്തിയ മലയാളിയായ ഷെഫിന് ശമ്പളം കുറച്ച് നല്‍കിയ ന്യൂ സൗത്ത് വെയില്‍സിലെ കേരള റസ്റ്റോറന്റിന്റെ നടപടി കടുത്ത നിയമ ലംഘനമാണെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോടതി കണ്ടെത്തി. പരാതിക്കാര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം പിന്നീട് തീരുമാനിക്കും ന്യൂ സൗത്ത് വെയില്‍സിലെ നൗറയിലും, ഇലവാരയിലുമുള്ള  ആദിത്യ കേരള റെസ്റ്റോറന്റിനെതിരെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി

More »

ന്യൂ സൗത്ത് വെയില്‍സിലെ പബ്ലിക്, കാത്തലിക് സ്‌കൂള്‍ അധ്യാപകര്‍ ആദ്യമായി സംയുക്ത സമരത്തിന്; ബജറ്റില്‍ പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് 3% വര്‍ദ്ധന മാത്രം; പോരെന്ന് യൂണിയനുകള്‍
 മെച്ചപ്പെട്ട ശമ്പളവും, തൊഴില്‍ അന്തരീക്ഷവും ആവശ്യപ്പെട്ട് പബ്ലിക്, കാത്തലിക് സ്‌കൂള്‍ അധ്യാപകര്‍ അടുത്ത ആഴ്ച ജോലിയില്‍ നിന്നും പണിമുടക്കുന്നു. ന്യൂ സൗത്ത് വെയില്‍സിലെ സംസ്ഥാന ബജറ്റ് അവതരണം നടക്കുകയും, പബ്ലിക് സെക്ടര്‍ ജോലിക്കാര്‍ക്ക് മൂന്ന് ശതമാനം ശമ്പള വര്‍ദ്ധന മാത്രം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.  യൂണിയനുകള്‍ കൂടുതല്‍

More »

അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ അഭ്യസിച്ച് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി റിച്ചാര്‍ഡ് മാള്‍സ് ; പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യ ഓസ്‌ട്രേലിയ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇന്ത്യാ സന്ദര്‍ശനത്തില്‍ മന്ത്രി
അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ അഭ്യസിച്ച് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ റിച്ചാര്‍ഡ് മാള്‍സ്. തിരക്കേറിയ ഏതാനും ദിനങ്ങള്‍ക്ക് മുന്‍പ് യോഗയില്‍ തുടങ്ങുന്ന ഒരു പ്രഭാതം എന്ന കുറിപ്പോടെയാണ് മാള്‍സ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ഭരണ, ഉദ്യോഗസ്ഥ പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചകളെ പ്രതീക്ഷയോടെയാണ്

More »

അവധിക്കാല വസതികള്‍ ബുക്ക് ചെയ്തവരെ തെറ്റിദ്ധരിപ്പിച്ച് Airbnb ; നിരക്ക് ഈടാക്കിയത് അമേരിക്കന്‍ നിരക്കില്‍ ; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കും
2018 ജനുവരി മുതല്‍ മുതല്‍ 2021 ഓഗസ്റ്റ് വരെ Airbnb വഴി അവധിക്കാല വസതികള്‍ ബുക്ക് ചെയ്തവരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം. ഡോളര്‍ ചിഹ്നം നല്‍കിയാണ് Airbnb വെബ്‌സൈറ്റിലും ആപ്പിലും ബുക്കിങ് നിരക്കുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ ഈ നിരക്കുകള്‍ അമേരിക്കന്‍ ഡോളറിലാണ് ഈടാക്കിയിരുന്നത്. അമേരിക്കന്‍ ഡോളര്‍ എന്ന് വ്യക്തമാക്കാതിരുന്നത് ഉപഭോക്താക്കള്‍ക്ക് തെറ്റിദ്ധാരണ

More »

എന്‍എസ്ഡബ്യു ബജറ്റ്; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വമ്പന്‍ പരിഷ്‌കാരങ്ങള്‍; ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്കും ഗുണകരം; നഴ്‌സുമാര്‍ ഉള്‍പ്പെടെ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍ക്ക് വീട് വാങ്ങാന്‍ സ്‌കീം
 എന്‍എസ്ഡബ്യു ട്രഷറര്‍ മാറ്റ് കീന്‍ തന്റെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചു. വിലയേറിയ എന്‍എസ്ഡബ്യുവിലെ പ്രോപ്പര്‍ട്ടി വിപണിയിലേക്ക് ചുവടുവെയ്ക്കാന്‍ ആളുകള്‍ക്ക് വഴിയൊരുക്കുന്ന വമ്പന്‍ പരിഷ്‌കാരങ്ങളാണ് ബജറ്റില്‍ ഇടംപിടിച്ചത്.  2023 ജനുവരി 16 മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക ലാന്‍ഡ് ടാക്‌സ് നല്‍കുന്നത് തെരഞ്ഞെടുക്കാന്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക്

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക