Australia

ശക്തമായ അതിര്‍ത്തി സംരക്ഷണം വാഗ്ദാനം ചെയ്ത് ലിബറല്‍സ്; കുടിയേറ്റ സിസ്റ്റം പരിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം; വിദേശ ജോലിക്കാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സി പരിഗണിച്ച് ആന്റണി ആല്‍ബനീസ്; നഴ്‌സുമാര്‍ക്ക് ആരുടെ ഭരണം ഗുണമാകും?
 ഓസ്‌ട്രേലിയന്‍ പൊതു തെരഞ്ഞെടുപ്പില്‍ കുടിയേറ്റ നയം സുപ്രധാന പ്രചരണ വിഷയമാണ്. ഇക്കുറി ലിബറലുകള്‍ ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഭരണം പിടിച്ചെടുക്കാനാണ് ലേബര്‍ പരിശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കുടിയേറ്റ വിഷയം കൂടുതല്‍ പ്രസക്തമാകുന്നു.  2022 ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ 'ശക്തമായ അതിര്‍ത്തി സംരക്ഷണം' എന്നതാണ് ലിബറല്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം. മഹാമാരിയുടെ തുടക്കത്തില്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ കൊളീഷന്‍ ഗവണ്‍മെന്റ് അടച്ചിരുന്നു. കോവിഡ്-19 മഹാമാരിയില്‍ അയവ് വന്നതോടെ കുടിയേറ്റ വിലക്കുകളിലും ഇളവ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ബോട്ടുകളിലെത്തുന്ന കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനും, അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് ടെമ്പററി പ്രൊട്ടക്ഷന്‍ വിസകള്‍ നല്‍കാനുമാണ് ലിബറല്‍ പാര്‍ട്ടി ശ്രമം.  നിലവിലെ മൈഗ്രേഷന്‍ ക്യാപ്പായ 160,000

More »

വിക്ടോറിയയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു ; വിദേശത്തു നിന്ന് വന്ന 30 കാരന് രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രതാ നിര്‍ദ്ദേശം
രണ്ട് വര്‍ഷത്തിലേറെയായുള്ള കൊവിഡ് ബാധക്കും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന് പിടിച്ച ജപ്പാന്‍ ജ്വരത്തിനും ശേഷം വിക്ടോറിയയില്‍ കുരങ്ങുപനി കണ്ടെത്തി.  മേയ് 16ന്  മെല്‍ബണില്‍ തിരിച്ചെത്തിയ 30 കാരനിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് വിക്ടോറിയന്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.  രോഗം സ്ഥിരീകരിച്ച വ്യക്തി ബ്രിട്ടനില്‍ കുരങ്ങുപനി ബാധയുള്ള പ്രദേശം

More »

24 മണിക്കൂറില്‍ 66 മരണങ്ങളും, 53000 ഇന്‍ഫെക്ഷനുകളും; ഫെഡറല്‍ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം ശേഷിക്കവെ കോവിഡ് കണക്കുകള്‍ തലവേദനയാകുന്നു; മരണങ്ങള്‍ വൈറസ് കൊണ്ട് മാത്രമല്ലെന്ന് സ്‌കോട്ട് മോറിസണ്‍
 തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ കോവിഡ് റിപ്പോര്‍ട്ട് ഓസ്‌ട്രേലിയന്‍ ഭരണപക്ഷത്തിന് തലവേദനയാകുന്നു. കോവിഡ് മരണങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെല്ലാം വൈറസ് ബാധിച്ച് മരണപ്പെട്ടവരല്ലെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അവകാശപ്പെടുന്നത്.  കഴിഞ്ഞ 24 മണിക്കൂറില്‍ 66 കോവിഡ് മരണങ്ങളും, 53000-ലേറെ ഇന്‍ഫെക്ഷനുകളുമാണ് സ്ഥിരീകരിച്ചത്. ആറ് മാസം

More »

ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമായ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കുമെന്ന് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കോള്‍സ്
ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമായ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കുമെന്ന് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കോള്‍സ് പ്രഖ്യാപിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് 10 ദിവസം വരെ ശമ്പളത്തോടെയുള്ള അവധി ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ കോള്‍സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവരോ, സ്വയം

More »

വിലക്കയറ്റം രൂക്ഷമായെങ്കിലും വേതനത്തില്‍ അതനുസരിച്ച വര്‍ദ്ധനവില്ലെന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് ; സ്വകാര്യ മേഖലയില്‍ 0.7 ശതമാനവും, പൊതുമേഖലയില്‍ 0.6 ശതമാനവും വേതന നിരക്ക് ഉയര്‍ന്നുവെന്ന് കണക്കുകള്‍
ഓസ്‌ട്രേലിയയിലെ ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട കണക്കുകള്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ചു. രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിലക്കയറ്റം രൂക്ഷമായെങ്കിലും, ജനങ്ങളുടെ വേതനത്തില്‍ അതിനനുസരിച്ചുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ സ്വകാര്യ മേഖലയില്‍ 0.7 ശതമാനവും,

More »

സിഡ്‌നിയില്‍ പൊതുഗതാഗതത്തിന് ചെലവിനൊത്ത വരുമാനമില്ല; യാത്രാനിരക്കുകള്‍ കൂട്ടാന്‍ ഒരുങ്ങി അധികൃതര്‍; റെയില്‍, ഫെറി സര്‍വ്വീസുകള്‍ നിരക്ക് കൂട്ടും?
 സിഡ്‌നിയിലെ പൊതുഗതാഗത സംവിധാനങ്ങള്‍ നേടുന്ന വരുമാനം പല ആഗോള നഗരങ്ങള്‍ക്കും ഏറെ പിന്നിലാണെന്നാണ് കണക്ക്. ഇതിന്റെ പേരില്‍ നിരക്ക് വര്‍ദ്ധനയ്ക്ക് കളമൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.  എന്‍എസ്ഡബ്യുവിലെ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി ചെലവാക്കുന്നതിന്റെ 10 ശതമാനം മാത്രമാണ് യാത്രക്കാരുടെ നിരക്കുകളും, മറ്റ് വരുമാനങ്ങളും കൊണ്ട് കവര്‍ ചെയ്യുന്നതെന്നാണ്

More »

പലിശ നിരക്ക് 'ദുഃസ്വപ്‌നമാകും'! കൂടുതല്‍ നിരക്ക് വര്‍ദ്ധനകള്‍ വരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ബാങ്ക്; ഓസ്‌ട്രേലിയയില്‍ കുടുംബങ്ങള്‍ മുണ്ട് 'വീണ്ടും' മുറുക്കി ഉടുക്കേണ്ടി വരും
 ഓസ്‌ട്രേലിയയില്‍ പലിശ നിരക്ക് വര്‍ദ്ധന ഇനിയും ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ശക്തിയാര്‍ജ്ജിക്കുന്ന ഘട്ടത്തിലാണ് ഈ നടപടി.  മെയ് 3-നാണ് റിസര്‍വ് ബാങ്ക് ഇതിന് മുന്‍പ് ഔദ്യോഗിക പലിശ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. 2010ന് ശേഷം ആദ്യമായായിരുന്നു നടപടി. 0.1 ശതമാനത്തില്‍ നിന്നും 0.35

More »

ന്യൂ സൗത്ത് വെയില്‍സില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നു ; ജൂണ്‍ ഒന്നു മുതല്‍ നിയമം നിലവില്‍ വരും, സംസ്ഥാനത്തെ മാലിന്യത്തിന്റെ 60 ശതമാനവും കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നു.അടുത്ത മാസം മുതല്‍ നിയന്ത്രണം തുടങ്ങി വര്‍ഷാവസാനം നിയമം കര്‍ശനമാക്കും.പ്ലാസ്റ്റിക് റിഡക്ഷന്‍ ആന്‍ഡ് സര്‍ക്കുലര്‍ ഇക്കണോമി ആക്ട് 2021 പാസാക്കിയതിന് ശേഷം ജൂണ്‍ 1 മുതല്‍ സംസ്ഥാനം ഒറ്റത്തവണ ഉപയോഗിക്കുന്ന 'ഭാരം കുറഞ്ഞ' ബാഗുകള്‍ നിരോധിക്കും. സംസ്ഥാനത്തിന്റെ മൊത്തം മാലിന്യത്തിന്റെ 60 ശതമാനവും ഒറ്റത്തവണ ഉപയോഗിക്കുന്ന

More »

രാത്രിയിലും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചതായി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ ശാസ്ത്രജ്ഞര്‍
രാത്രി സമയത്തും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നവീന സാങ്കേതിക വിദ്യ വികസിപ്പിച്ചതായി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഉത്പാദനവുമെല്ലാം സജീവ ചര്‍ച്ചയാകുന്ന സമയത്താണ്, വിപ്ലവകരമായ പുതിയ കണ്ടുപിടിത്തം നടത്തിയതായി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ്

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി