Australia

ഓസ്‌ട്രേലിയയില്‍ തെരഞ്ഞെടുപ്പ് ദിനത്തിന് മുന്‍പ് വോട്ട് രേഖപ്പെടുത്തി 2 മില്ല്യണ്‍ ജനങ്ങള്‍; തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തില്‍; ഓസ്‌ട്രേലിയക്കാര്‍ തീരുമാനം എടുത്ത് കഴിഞ്ഞോ?
 ഓസ്‌ട്രേലിയയില്‍ പൊതുതെരഞ്ഞെടുപ്പിന് ഇനി എട്ട് ദിവസത്തോളം അവശേഷിക്കുന്നുണ്ട്. എന്നാല്‍ ഇതിനകം തന്നെ രണ്ട് മില്ല്യണ്‍ ഓസ്‌ട്രേലിയക്കാര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ട് കഴിഞ്ഞു.  ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷന്‍ കണക്ക് പ്രകാരം 2.16 മില്ല്യണ്‍ ആളുകള്‍ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ 1.3 മില്ല്യണ്‍ ആളുകള്‍ നേരിട്ടെത്തി പ്രീ-പോള്‍ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി. 882,000 ആളുകള്‍ പോസ്റ്റല്‍ വോട്ടും അയച്ചു.  തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ട് ചെയ്യുന്നവരുടെ എണ്ണമേറിയതോടെയാണ് 2019ല്‍ പാര്‍ലമെന്ററി കമ്മിറ്റി പ്രീ-പോള്‍ ദിനങ്ങളുടെ എണ്ണം മൂന്ന് ആഴ്ചയില്‍ നിന്നും 12 ദിവസമായി കുറച്ചത്.  എന്നാല്‍ ഈ ചുരുങ്ങിയ ദിവസം തന്നെ വോട്ട് ചെയ്യാന്‍ നല്ലൊരു ശതമാനം ആളുകള്‍ രംഗത്ത് വന്നു. ഇതോടെ

More »

ക്യൂന്‍സ്‌ലാന്‍ഡില്‍ വീണ്ടും വെള്ളപ്പൊക്കം; നൂറുകണക്കിന് ജനങ്ങളോട് വീടുകള്‍ ഒഴിയാന്‍ മുന്നറിയിപ്പ്; ഓസ്‌ട്രേലിയ വീണ്ടും കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്ക്
 ക്യൂന്‍സ്‌ലാന്‍ഡില്‍ മറ്റൊരു വെള്ളപ്പൊക്ക അടിയന്തരാവസ്ഥ രൂപപ്പെട്ടതോടെ നൂറുകണക്കിന് ജനങ്ങളോട് വീടുവിട്ട് പോകാന്‍ നിര്‍ദ്ദേശം. വെള്ളിയാഴ്ച ഡസനിലേറെ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കാനും, ആവശ്യം വന്നാല്‍ വീടുവിട്ട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീങ്ങാനുമാണ് നിര്‍ദ്ദേശം.  സ്റ്റേറ്റിലെ നോര്‍ത്ത് മേഖലയില്‍ ഒരാള്‍

More »

ബട്ടണ്‍ ബാറ്ററികള്‍ മൂലം മാസത്തില്‍ ഒരു കുട്ടിയെന്ന നിലയില്‍ കുട്ടികള്‍ക്ക് പരിക്ക് ; മൂന്നു കുട്ടികളുടെ ജീവനെടുത്ത ഇവയെ കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷാ മാനദണ്ഡം പാലിക്കാന്‍ നിര്‍ദ്ദേശം ; മാനദണ്ഡം പാലിക്കാത്തവര്‍ക്ക് പിഴ
കളിപ്പാട്ടത്തില്‍ ബട്ടണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്നത് സാധാരണയാണ്. എന്നാല്‍ അവ എത്ര അപകടകാരിയാണെന്ന് പലപ്പോഴും മറന്നുപോകുന്നു. അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍. 2020 ഡിസംബറില്‍ ഇത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരുന്നെങ്കിലും നടപ്പിലാക്കാന്‍

More »

സ്‌കോട്ട് മോറിസണിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നതിനു തുല്യം, സ്‌കോട്ട് മോറിസണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നുഴഞ്ഞുകയറി ദക്ഷിണ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉനിന്റെ അപരന്‍
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നുഴഞ്ഞുകയറി ദക്ഷിണ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉനിന്റെ അപരന്‍. ചടങ്ങില്‍ നിന്ന് മോറിസണ്‍ പോയതിനു പിന്നാലെയാണ് ഇയാള്‍ സുരക്ഷാവലയങ്ങള്‍ ഭേദിച്ച് വേദിയിലെത്തിയത്. അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ഇയാള്‍ ചില കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. മെയ് 21നാണ് ഓസ്‌ട്രേലിയയിലെ

More »

5.7 ബില്ല്യണ്‍ ഡോളറിന്റെ സര്‍പ്ലസ് ബജറ്റ് അവതരിപ്പിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; എല്ലാ കുടുംബങ്ങള്‍ക്കും 400 ഡോളര്‍ പവര്‍ ബില്‍ ക്രെഡിറ്റ്
 കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ നിന്നും ആശ്വാസമേകാന്‍ നടപടികളുമായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പ്രീമിയറും, ട്രഷററുമായ മാര്‍ക്ക് മക്‌ഗോവന്റെ സ്‌റ്റേറ്റ് ബജറ്റ്.  5.7 ബില്ല്യണ്‍ ഡോളറിന്റെ സര്‍പ്ലസ് ബജറ്റാണ് മക്‌ഗോവന്‍ അവതരിപ്പിച്ചത്. ട്രഷററെന്ന നിലയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ബജറ്റാണിത്. ഇരുമ്പ് അയിരില്‍ നിന്നുമുള്ള റോയല്‍റ്റിയില്‍ നിന്നും ലഭിച്ച 10.3

More »

പ്രൊഫൈല്‍ പിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ? നിങ്ങളുടെ സ്വകാര്യ ഡാറ്റ റഷ്യയുടെ കൈകളിലെത്തും; ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍; ട്രെന്‍ഡായി മാറുന്ന ആപ്പ് കുരുക്ക്?
 ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ട്രെന്‍ഡായി മാറിയിട്ടുള്ള പ്രൊഫൈല്‍ പിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് മുന്നറിയിപ്പ്. പുതിയ ഫോണ്‍ ആപ്പ് സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും, ഇതുപയോഗിച്ച് പകര്‍ത്തുന്ന ചിത്രങ്ങള്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്‌നോളജിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണെന്നും, ഇവ മോസ്‌കോയ്ക്ക് കൈമാറുന്നുവെന്നുമാണ് സൈബര്‍ സുരക്ഷാ

More »

'രക്ഷിതാവ്' എന്നതിന് പകരം 'അമ്മ' എന്നുപയോഗിച്ചു; മുലയൂട്ടല്‍ കൗണ്‍സിലര്‍ ജോലിയില്‍ നിന്നും മൂന്ന് മക്കളുടെ അമ്മയെ പുറത്താക്കി; ട്രാന്‍സ്‌ജെന്‍ഡര്‍ ആണുങ്ങളും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് കാരണം
 അമ്മ എന്ന വാക്ക് പവിത്രമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍ ഈ വാക്ക് ഉപയോഗിച്ചത് വിദ്വേഷ പ്രസംഗമാണെന്ന് ആരോപിച്ച് ഓസ്‌ട്രേലിയന്‍ ബ്രസ്റ്റ്ഫീഡിംഗ് അസോസിയേഷനിലെ കൗണ്‍സിലര്‍ ജോലിയില്‍ നിന്നും പുറത്താക്കിയെന്നാണ് മൂന്ന് മക്കളുടെ അമ്മയായ യുവതി പരാതിപ്പെടുന്നത്.  ട്രാന്‍സ്‌ജെന്‍ഡറുകളെ കൂടി ഉള്‍പ്പെടുത്തുന്ന 'രക്ഷിതാവ്' എന്നതിന് പകരം അമ്മയെന്ന വാക്ക് ഉപയോഗിച്ചെന്നതാണ്

More »

മെല്‍ബണിലെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എട്ടു വയസുകാരി മരിച്ച സംഭവം ; അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍
മെല്‍ബണിലെ മൊണാഷ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എട്ട് വയസുകാരി അമൃത വര്‍ഷിനി ലങ്കയുടെ മരണവുമായി ബന്ധപ്പെട്ട് സേഫ് കെയര്‍ വിക്ടോറിയയും മൊണാഷ് ഹെല്‍ത്തും അന്വേഷണം നടത്തും.അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ച എട്ട് വയസുകാരി അമൃത വര്‍ഷിനി ലങ്കയാണ് 21 മണിക്കൂറിന് ശേഷം മരിച്ചത്. ഏപ്രില്‍ 29 നാണ് അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദന, ഛര്‍ദ്ദി, പനി തുടങ്ങിയ

More »

2050ഓടെ വെറുമൊരു മുറിവേറ്റാല്‍ മനുഷ്യന്‍ മരിക്കും; മനുഷ്യന്റെ ആരോഗ്യം അപകടത്തിലാക്കാന്‍ ആന്റിബയോട്ടിക് പ്രതിരോധം; ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ മനുഷ്യനെ വീണ്ടും ഇരുണ്ട യുഗത്തിലേക്ക് നയിക്കുമോ?
 ലോകം കോവിഡ്-19 ഭീതിയില്‍ നിന്നും പ്രതിരോധ കുത്തിവെയ്പ്പുകളുടെയും, ചികിത്സാരീതികളുടെയും സഹായത്തോടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുപോലെ ഭീതി ജനിപ്പിക്കുന്ന വിഷയമാണ് ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുമെന്ന് ശാസ്ത്രജ്ഞര്‍. ഇന്‍ഫെക്ഷനുകള്‍ അപകടകരമാകാതെ തടയുന്ന ആന്റിബയോട്ടിക്കുകളുടെ ഫലം കുറയുന്നതാണ് ഈ അപകടത്തിലേക്ക് നയിക്കുന്നത്.  മോണാഷ് യൂണിവേഴ്‌സിറ്റി സയന്‍സ്

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത