Australia

ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കൂ, മെഡികെയറിനും, ജിപിമാര്‍ക്കും 1 ബില്ല്യണ്‍ ഡോളര്‍ തരാം; തെരഞ്ഞെടുപ്പ് വാഗ്ദാനം ആരോഗ്യ രംഗത്തേക്ക് നീട്ടി ലേബര്‍ പാര്‍ട്ടി
 ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് മെയ് 21ന് നടക്കുമ്പോള്‍ വാഗ്ദാനങ്ങളുടെ പട്ടിക നീട്ടി ലേബര്‍. പുതിയ മെഡികെയര്‍, പ്രൈമറി ഹെല്‍ത്ത് ഫണ്ടിംഗിനായി 1 ബില്ല്യണ്‍ ഡോളര്‍ നല്‍കാമെന്നാണ് പാര്‍ട്ടിയുടെ വാഗ്ദാനം. ഇതിനായി തങ്ങളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്ന് ലേബര്‍ ആവശ്യപ്പെടുന്നു.  അടുത്ത് മൂന്ന് വര്‍ഷത്തേക്ക് മെഡികെയറിനെ ശക്തിപ്പെടുത്താനായി 750 മില്ല്യണ്‍ ഡോളര്‍ നല്‍കാമെന്നാണ് വാഗ്ദാനം. ഇതുവഴി രോഗികള്‍ക്ക് പ്രവര്‍ത്തനസമയം കഴിഞ്ഞും ജിപിമാരുടെ സേവനം ലഭിക്കാനും, ആശുപത്രികള്‍ക്ക് മേലുള്ള സമ്മര്‍ദം കുറയ്ക്കാനും, സങ്കീര്‍ണ്ണമായ അവസ്ഥകള്‍ കൈകാര്യം ചെയ്യാനും സഹായിക്കുമെന്ന് ലേബര്‍ അവകാശപ്പെടുന്നു.  220 മില്ല്യണ്‍ ഡോളര്‍ ഗ്രാന്റുകളായി നല്‍കാനും പദ്ധതി വിഭാവനം ചെയ്യുന്നു. 50,000 ഡോളര്‍ വരെ നല്‍കി ജിപിമാര്‍ക്ക് ജീവനക്കാരെ

More »

നവവധുവിന്റെ ബ്രൈഡ്‌സ്‌മെയ്ഡിനെ ലൈംഗികമായി അക്രമിക്കാന്‍ ശ്രമം; വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് നടന്ന ക്രൂരതയ്ക്ക് വരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി
 വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവെ നവവധുവിന്റെ ബ്രൈഡ്‌സ്‌മെയ്ഡിലൊരാളെ ലൈംഗികമായി അക്രമിക്കാന്‍ ശ്രമിച്ച വരന്‍ കുടുങ്ങി. വിവാഹം നടക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കവെയാണ് വധുവിന്റെ സംഘത്തിലെ യുവതി വരന്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കാന്‍ നോക്കിയത്.  സംഭവത്തില്‍ വരന്‍ ഡാനിയേല്‍ കാര്‍ണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2019ല്‍ വിവാഹ

More »

സൂം മീറ്റിംഗില്‍ 'കണ്ണുരുട്ടി', കസേരയില്‍ മുന്നോട്ടും, പിന്നോട്ടും പോയി; ജോലിക്കാരനെ പുറത്താക്കി കമ്പനി; നിയമവിരുദ്ധമായ പുറത്താക്കലിനെതിരെ പോരാട്ടവുമായി 50-കാരന്‍
 സഹജീവനക്കാര്‍ക്കൊപ്പമുള്ള സൂം മീറ്റിംഗിനിടെ കണ്ണുരുട്ടി കാണിച്ചെന്ന് ആരോപിച്ച് ജോലിക്കാരനെ പുറത്താക്കി. ട്രാന്‍സ്‌പോര്‍ട്ട് ആക്‌സിഡന്റ് കമ്മീഷനിലെ ജോലിയില്‍ നിന്നാണ് 50-കാരന്‍ മാത്യൂ മോറിസിയ്ക്ക് ജോലി പോയത്. എന്നാല്‍ ഈ പുറത്താക്കല്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഇദ്ദേഹം ഫെയര്‍ വര്‍ക്ക് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.  14 വര്‍ഷക്കാലം ടിഎസിയ്‌ക്കൊപ്പം ജോലി ചെയ്ത്

More »

ഓസ്‌ട്രേലിയയില്‍ തെരഞ്ഞെടുപ്പ് ദിനത്തിന് മുന്‍പ് വോട്ട് രേഖപ്പെടുത്തി 2 മില്ല്യണ്‍ ജനങ്ങള്‍; തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തില്‍; ഓസ്‌ട്രേലിയക്കാര്‍ തീരുമാനം എടുത്ത് കഴിഞ്ഞോ?
 ഓസ്‌ട്രേലിയയില്‍ പൊതുതെരഞ്ഞെടുപ്പിന് ഇനി എട്ട് ദിവസത്തോളം അവശേഷിക്കുന്നുണ്ട്. എന്നാല്‍ ഇതിനകം തന്നെ രണ്ട് മില്ല്യണ്‍ ഓസ്‌ട്രേലിയക്കാര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ട് കഴിഞ്ഞു.  ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷന്‍ കണക്ക് പ്രകാരം 2.16 മില്ല്യണ്‍ ആളുകള്‍ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ 1.3 മില്ല്യണ്‍

More »

ക്യൂന്‍സ്‌ലാന്‍ഡില്‍ വീണ്ടും വെള്ളപ്പൊക്കം; നൂറുകണക്കിന് ജനങ്ങളോട് വീടുകള്‍ ഒഴിയാന്‍ മുന്നറിയിപ്പ്; ഓസ്‌ട്രേലിയ വീണ്ടും കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്ക്
 ക്യൂന്‍സ്‌ലാന്‍ഡില്‍ മറ്റൊരു വെള്ളപ്പൊക്ക അടിയന്തരാവസ്ഥ രൂപപ്പെട്ടതോടെ നൂറുകണക്കിന് ജനങ്ങളോട് വീടുവിട്ട് പോകാന്‍ നിര്‍ദ്ദേശം. വെള്ളിയാഴ്ച ഡസനിലേറെ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കാനും, ആവശ്യം വന്നാല്‍ വീടുവിട്ട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീങ്ങാനുമാണ് നിര്‍ദ്ദേശം.  സ്റ്റേറ്റിലെ നോര്‍ത്ത് മേഖലയില്‍ ഒരാള്‍

More »

ബട്ടണ്‍ ബാറ്ററികള്‍ മൂലം മാസത്തില്‍ ഒരു കുട്ടിയെന്ന നിലയില്‍ കുട്ടികള്‍ക്ക് പരിക്ക് ; മൂന്നു കുട്ടികളുടെ ജീവനെടുത്ത ഇവയെ കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷാ മാനദണ്ഡം പാലിക്കാന്‍ നിര്‍ദ്ദേശം ; മാനദണ്ഡം പാലിക്കാത്തവര്‍ക്ക് പിഴ
കളിപ്പാട്ടത്തില്‍ ബട്ടണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്നത് സാധാരണയാണ്. എന്നാല്‍ അവ എത്ര അപകടകാരിയാണെന്ന് പലപ്പോഴും മറന്നുപോകുന്നു. അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍. 2020 ഡിസംബറില്‍ ഇത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരുന്നെങ്കിലും നടപ്പിലാക്കാന്‍

More »

സ്‌കോട്ട് മോറിസണിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നതിനു തുല്യം, സ്‌കോട്ട് മോറിസണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നുഴഞ്ഞുകയറി ദക്ഷിണ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉനിന്റെ അപരന്‍
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നുഴഞ്ഞുകയറി ദക്ഷിണ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉനിന്റെ അപരന്‍. ചടങ്ങില്‍ നിന്ന് മോറിസണ്‍ പോയതിനു പിന്നാലെയാണ് ഇയാള്‍ സുരക്ഷാവലയങ്ങള്‍ ഭേദിച്ച് വേദിയിലെത്തിയത്. അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ഇയാള്‍ ചില കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. മെയ് 21നാണ് ഓസ്‌ട്രേലിയയിലെ

More »

5.7 ബില്ല്യണ്‍ ഡോളറിന്റെ സര്‍പ്ലസ് ബജറ്റ് അവതരിപ്പിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; എല്ലാ കുടുംബങ്ങള്‍ക്കും 400 ഡോളര്‍ പവര്‍ ബില്‍ ക്രെഡിറ്റ്
 കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ നിന്നും ആശ്വാസമേകാന്‍ നടപടികളുമായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പ്രീമിയറും, ട്രഷററുമായ മാര്‍ക്ക് മക്‌ഗോവന്റെ സ്‌റ്റേറ്റ് ബജറ്റ്.  5.7 ബില്ല്യണ്‍ ഡോളറിന്റെ സര്‍പ്ലസ് ബജറ്റാണ് മക്‌ഗോവന്‍ അവതരിപ്പിച്ചത്. ട്രഷററെന്ന നിലയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ബജറ്റാണിത്. ഇരുമ്പ് അയിരില്‍ നിന്നുമുള്ള റോയല്‍റ്റിയില്‍ നിന്നും ലഭിച്ച 10.3

More »

പ്രൊഫൈല്‍ പിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ? നിങ്ങളുടെ സ്വകാര്യ ഡാറ്റ റഷ്യയുടെ കൈകളിലെത്തും; ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍; ട്രെന്‍ഡായി മാറുന്ന ആപ്പ് കുരുക്ക്?
 ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ട്രെന്‍ഡായി മാറിയിട്ടുള്ള പ്രൊഫൈല്‍ പിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് മുന്നറിയിപ്പ്. പുതിയ ഫോണ്‍ ആപ്പ് സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും, ഇതുപയോഗിച്ച് പകര്‍ത്തുന്ന ചിത്രങ്ങള്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്‌നോളജിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണെന്നും, ഇവ മോസ്‌കോയ്ക്ക് കൈമാറുന്നുവെന്നുമാണ് സൈബര്‍ സുരക്ഷാ

More »

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്

വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു

വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാന്‍ നടപടി

കത്തിയാക്രമണം ഓസ്‌ട്രേലിയയുടെ കണ്ണു തുറന്നു ; വിട്ടുവീഴ്ചയില്ലാതെ പരിശോധനകള്‍ ; പുതിയ നീക്കവുമായി പൊലീസ്

ന്യൂസൗത്ത് വെയില്‍സില്‍ പൊതു സ്ഥലത്ത് എത്തുന്നവര്‍ കത്തി കൈവശം വച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി പൊലീസിന് അധികാരം നല്‍കുന്ന കാര്യം ആലോചനയില്‍. കഴിഞ്ഞാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ക്വീന്‍സ്ലാന്‍ഡില്‍ വിജയകരമായി നടപ്പിലാക്കുന്ന നിയമം

ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നു ; കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച മസ്‌ക്കിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നുവെന്ന് ആന്തണി ആല്‍ബനീസ്

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ; എതിര്‍പ്പുമായി ഇലോണ്‍ മസ്‌ക്

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് കുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിനെതിരെ ഇലോണ്‍ മസ്‌ക്. വീഡിയോയ്ക്ക് ലോകം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയാണ് മസ്‌ക്