Australia

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് പദവി രാജിവെച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ലാംഗര്‍; ക്രിക്കറ്റ് ഓസ്‌ട്രേലിയയിലെ ആഭ്യന്തര രാഷ്ട്രീയം പ്രധാന കാരണം
 ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ നിലനില്‍ക്കുന്ന ആഭ്യന്തര രാഷ്ട്രീയമാണ് പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനം രാജിവെയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് ജസ്റ്റിന്‍ ലാംഗര്‍. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ നാണംകെടുത്തുകയും, ട്വന്റി20 ലോകകപ്പ് നേടുകയും ചെയ്തതിന് പിന്നാലെ ആറ് മാസത്തെ കരാര്‍ ദീര്‍ഘിപ്പിക്കാമെന്ന് ബോര്‍ഡ് ഓഫര്‍ ചെയ്തിരുന്നു.  ഇതിന് പിന്നാലെ ഫെബ്രുവരിയിലാണ് ജസ്റ്റിന്‍ ലാംഗര്‍ രാജിവെച്ചത്. '12 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആസ്വദിച്ച സമയമാണ് ആറ് മാസത്തെ കോച്ചിംഗ് കരിയര്‍. ജയിച്ചുവെന്നത് മാത്രമല്ല, എനിക്ക് ഊര്‍ജ്ജവും, ശ്രദ്ധയും, ഒപ്പം സന്തോഷവും ഉണ്ടായി. രാഷ്ട്രീയം ഉണ്ടായിട്ടും ഇവയെല്ലാം ആസ്വദിച്ചു', ലാംഗര്‍ വ്യക്തമാക്കി.  ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ഫ്രൂഡെന്‍സ്റ്റൈനെ പേരെടുത്ത്

More »

രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയില്‍ ശ്രദ്ധ നല്‍കും, ജന ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും , രാജ്യ സുരക്ഷയുടെ കാര്യത്തിലും നിര്‍ണ്ണായക തീരുമാനമെടുക്കുമെന്ന് ആല്‍ബനീസ്
അധികാരമേറ്റെടുത്ത ശേഷം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ അദ്ദേഹം ഇനി രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാനായി നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ജനങ്ങളെ ബാധിക്കുന്ന പലിശ നിരക്ക് ഉയരല്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ വിശദമായി പരിശോധിക്കും.ജനങ്ങള്‍ക്ക് വലിയ

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് മൂലം 69 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു ; ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉടന്‍ ; 15 ലക്ഷം പേര്‍ക്ക് നാലാം ഡോസ് സ്വീകരിക്കാം
ഓസ്‌ട്രേലിയയില്‍ പുതിയതായി 69 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂ സൗത്ത് വെയില്‍സില്‍ 30 മരണങ്ങളും, വിക്ടോറിയയിലും ക്വീന്‍സ്ലാന്റിലും 19 മരണങ്ങള്‍ വീതവുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.  വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് അധികൃതര്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയാകുകയാണ്. ആരോഗ്യ

More »

പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കണക്കെടുത്ത് നേതാക്കള്‍
 ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പോസിറ്റീവ് രീതിയില്‍ തുടരാനുള്ള ആഗ്രഹം ഇരുനേതാക്കളും പങ്കുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.  ക്വാഡ് യോഗത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രി മോദിയും, ആല്‍ബനീസും കൂടിക്കാഴ്ച

More »

സമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ ; ശ്രീലങ്കന്‍ പര്യടനത്തിലെ ആശങ്ക പങ്കുവച്ച് ഓസിസ് താരങ്ങള്‍
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ശ്രീലങ്കന്‍ പര്യടനം സംബന്ധിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും അടുത്ത മാസത്തെ പര്യടനം തുടരാനുള്ള ഉദ്യോഗസ്ഥരുടെ തീരുമാനത്തെ പിന്തുണയ്ക്കും. സാമ്പത്തിക പ്രതിസന്ധിയുടെയും രാഷ്ട്രീയ അശാന്തിയുടെയും നടുവില്‍ ടീം ഓാസ്‌ട്രേലിയ അടുത്ത ആഴ്ച ശ്രീലങ്കയിലേക്ക് പറക്കും പ്രതിഷേധങ്ങള്‍ ശക്തമായി മാറിയതിനെത്തുടര്‍ന്ന് ഈ മാസം ആദ്യം

More »

പ്രതിപക്ഷ നേതാവില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായപ്പോള്‍ ആല്‍ബനീസിന്റെ ശമ്പളം 40 ശതമാനം കൂടി ; രണ്ട് കോടി പതിനാലു ലക്ഷം രൂപ !!
പ്രതിപക്ഷ നേതാവില്‍ നിന്ന് പ്രധാനമന്ത്രി പദവിയിലേക്ക് പ്രമോഷന്‍ ലഭിച്ചപ്പോള്‍ ആന്റണി അല്‍ബനീസിയുടെ ശമ്പളവും മാറി.  ഓസ്‌ട്രേലിയയില്‍ ഫെഡറല്‍ പ്രതിപക്ഷ നേതാവിന് ലഭിക്കുന്നത് 3,90,813 ഡോളറാണ്. അതായത്, ഏകദേശം രണ്ട് കോടി പതിനാല് ലക്ഷത്തോളം ഇന്ത്യന്‍ രൂപ.പ്രധാനമന്ത്രിയായതോടെ അല്‍ബനീസിയുടെ ശമ്പളത്തില്‍ ഏകദേശം 40 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായെന്നാണ് കണക്കുകള്‍

More »

അര്‍ദ്ധനഗ്നത പ്രദര്‍ശിപ്പിച്ച് പ്രതിഷേധം; മാറുമറയ്ക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്‍; പോലീസുകാരന്റേത് 'സെക്‌സിസ്റ്റ്' പരാമര്‍ശമെന്ന് ആരോപിച്ച് ആക്ടിവിസ്റ്റ്
 അര്‍ദ്ധനഗ്നയായി പ്രതിഷേധിച്ച യുവതിയോട് സ്തനങ്ങള്‍ മറയ്ക്കാന്‍ ആവശ്യപ്പെട്ട പോലീസ് ഓഫീസര്‍ക്കെതിരെ ആക്ടിവിസ്റ്റ്. പോലീസുകാരന്റെ നടപടി സെക്‌സിസ്റ്റ് ആണെന്നാണ് വെജ് ആക്ടിവിസ്റ്റിന്റെ ആരോപണം.  വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള 28-കാരി ടാഷ് പീറ്റേഴ്‌സനാണ് പെര്‍ത്തിലെ ഹേ സ്ട്രീറ്റ് മാളില്‍ അര്‍ദ്ധനഗ്ന പ്രതിഷേധം നടത്തിയത്. 'നൈക് ഷൂസിനായി കങ്കാരുക്കളെ

More »

ഇവിടെ ഉറങ്ങിവീണാലും സാരമില്ല! പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കി ബൈഡന്‍; അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ വാക്കുകള്‍ക്ക് പിന്നിലെ രഹസ്യം എന്ത്?
 പുതിയ ലോകനേതാവിന് തെരഞ്ഞെടുപ്പ് വിജയത്തില്‍ ആശംസ നേര്‍ന്നതിന് പുറമെ 'ശുഭരാത്രിയും' അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിനാണ് ബൈഡന്റെ ശുഭരാത്രി ആശംസകള്‍ നേര്‍ന്നത്.  ടോക്യോയില്‍ ചേര്‍ന്ന് ക്വാഡ് സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങളുടെ

More »

തെരഞ്ഞെടുപ്പ് തോറ്റാല്‍ അധോഗതി; സ്‌കോട്ട് മോറിസന്റെ ശമ്പളം വെട്ടിച്ചുരുക്കും; വീടും, ഷെഫും, കാറുകളും നഷ്ടമാകും; മുന്‍ പ്രധാനമന്ത്രിയുടെ ജീവിതം ഇനി ഇങ്ങനെ
 ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ജീവിതം ഇനി പഴയത് പോലെയാകില്ല. മുന്‍ പ്രധാനമന്ത്രിയുടെ ശമ്പളം മുതല്‍ സൗജന്യ താമസം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി പദം നഷ്ടമായതോടെ കൈവിട്ടത്.  550,000 ഡോളര്‍ വരുമാനം നേടിയിരുന്ന മോറിസന് ഇനി 211,250 ഡോളറാകും ശമ്പളം. വാടക കൊടുക്കേണ്ടാത്ത താമസവും, സൗജന്യ പലചരക്കും,

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത