Australia

യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് ദുരിതം അവസാനിക്കുന്നില്ല ; സിഡ്‌നി മെല്‍ബണ്‍ എയര്‍പോര്‍ട്ടുകളില്‍ നീണ്ട ക്യൂ ; ക്ഷമ പരീക്ഷിക്കുന്ന അവസ്ഥ
ആഴചാവസാന യാത്രകള്‍ക്കായി എയര്‍പോര്‍ട്ടില്‍ എത്തിയവര്‍ വലഞ്ഞു. സിഡ്‌നി മെല്‍ബണ്‍ എയര്‍പോര്‍ട്ടുകളില്‍ നീണ്ട ക്യൂവാണ് ഏവരേയും കാത്തിരുന്നത്.  സുരക്ഷാ പരിശോധനയും ബാഗ് പരിശോധനയുമായി നീണ്ട യുദ്ധം നടത്തിവേണം യാത്ര ചെയ്യാനെന്ന അവസ്ഥയാണ്. സാധാരണയായി യാത്രക്കാര്‍ക്ക് നേരിട്ട് സെക്യൂരിറ്റിയിലേക്ക് പോകുന്നതിന് മുമ്പ് ചെക്ക് ഇന്‍ ചെയ്യാനും അവരുടെ ബാഗേജുകള്‍ നല്‍കാനും സാധിക്കും. എന്നാല്‍ ഇപ്പോള്‍ എയര്‍പോര്‍ട്ടില്‍ വീണ്ടും കയറി സെക്യൂരിറ്റി പരിശോധനയിലൂടെ കടന്നുപോകണം. യാത്രക്കാരെ കുഴപ്പിക്കുന്ന തരത്തിലാണ് നിലവിലെ ചെക്കിങ്ങുകള്‍. എവിടെ നില്‍ക്കേണ്ടതെന്നു തോന്നിപ്പോകും. നീണ്ട നിര അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. പുറത്തുപോയി നീണ്ട ക്യൂവിന്റെ ഭാഗമാകേണ്ടിവരുന്നത് എല്ലാവരിലും നിരാശയുണ്ടാക്കുന്നുണ്ട്. സിഡ്‌നി

More »

ഉക്രെയിനില്‍ ആയുധങ്ങളില്ലാത്ത പ്രതിരോധവുമായി എലണ്‍ മസ്‌കും; പുടിന്റെ 'നുണ വിതരണം' തടഞ്ഞത് ലോകത്തിലെ ഏറ്റവും വലിയ ധനികന്റെ ഇടപെടല്‍
 ലോകത്തിലെ ഒന്നാം നമ്പര്‍ ധനികനാണ് എലണ്‍ മസ്‌ക്. ടെസ്ലയും, സ്‌പേസ് എക്‌സും ഒക്കെയായി തിരക്കിലുള്ള മസ്‌കിന് ഉക്രെയിന്‍ യുദ്ധത്തില്‍ എന്താണ് കാര്യമെന്നാണോ? എന്നാല്‍ കേട്ടോളൂ, എലണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കാണ് ഉക്രെയിനിലെ വിദൂര മേഖലകളില്‍ പോലും ഉയര്‍ന്ന വേഗത്തിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നത്.  വ്‌ളാദിമര്‍ പുടിന്റെ നുണപ്രചരണങ്ങള്‍

More »

ഓസ്‌ട്രേലിയ വീണ്ടും കോവിഡ് ഭീതിയില്‍; പുതിയ രണ്ട് വേരിയന്റുകള്‍ കണ്ടെത്തി; വിന്ററില്‍ കേസുകള്‍ വീണ്ടും ഉയരാന്‍ അരങ്ങൊരുങ്ങിയെന്ന് മുന്നറിയിപ്പ്
 കഴിഞ്ഞ ഏതാനും ആഴ്ചകളായി ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. പുതിയ രണ്ട് ഒമിക്രോണ്‍ സബ് വേരിയന്റുകളാണ് ഈ അവസ്ഥയ്ക്ക് കാരണം.  ബിഎ.4, ബിഎ.5 എന്നിങ്ങനെയുള്ള സ്‌ട്രെയിനുകള്‍ ഈ വര്‍ഷം ആദ്യം സൗത്ത് ആഫ്രിക്കയിലാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇതിന് ശേഷം വിവിധ രാജ്യങ്ങളിലേക്ക് വൈറസ് എത്തിക്കഴിഞ്ഞു.  മുന്‍പ് പ്രചരിച്ച ഒമിക്രോണ്‍ ബിഎ.2.12.1, ബിഎ.2

More »

ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആനുകൂല്യം കിട്ടാന്‍ പോയിന്റ് സംവിധാനം ; മാസം നൂറു പോയിന്റ് സ്വന്തമാക്കണം, പുതിയ മാനദണ്ഡങ്ങളിങ്ങനെ
ജൂലൈ ഒന്ന് മുതല്‍ തൊഴില്‍ തേടുന്നവര്‍ക്കുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ പുതിയ സംവിധാനം നടപ്പാക്കും. വര്‍ക്ക്‌ഫോഴ്‌സ് ഓസ്‌ട്രേലിയ എന്ന പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും തൊഴില്‍ തേടുന്നവര്‍ക്ക്  സെന്റര്‍ലിങ്ക് സേവനങ്ങള്‍ ഒരുക്കുക.നിലവിലുള്ള ജോബാക്റ്റീവിന് കാര്യക്ഷമത കുറവാണെന്ന്  കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ സേവനത്തിലേക്കുള്ള

More »

അപകടം കോമയിലാക്കി നാലാഴ്ച കിടന്നുപോയി ; കണ്ണുതുറന്നപ്പോള്‍ കാമുകന് മറ്റൊരു പങ്കാളി ; ജീവിതം മാറ്റിമറിച്ച അനുഭവം പങ്കുവച്ച് ബ്രീ ജുവല്‍
അപ്രതീക്ഷിതമായി ഉണ്ടായ ഒരപകടവും തുടര്‍ന്ന് ജീവിതത്തിനും മരണത്തിനും ഇടയില്‍ കിടന്ന നാളുകളും ഒടുവില്‍ കണ്ണ് തുറന്നപ്പോഴുണ്ടായ ദുരന്തവും പങ്കുവെച്ച് 25കാരിയായ ബ്രീ ഡുവല്‍ എന്ന യുവതി. ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്ന വേളയിലാണ് ബ്രീയുടെ ജീവിതം തകിടം മറിഞ്ഞത്. ഓസ്‌ട്രേലിയയില്‍ നിന്ന് കാനഡയിലേക്ക് മാറി ഒരു വലിയ കമ്പനിയിലാണ് അവള്‍ ജോലി ചെയ്തിരുന്നത്. അതുപോലെ, നാല് വര്‍ഷമായി

More »

കെഎഫ്‌സി ലെറ്റൂസിന് പകരം ക്യാബേജ് വിളമ്പുന്നു; വിഷയം ദേശീയ പ്രതിസന്ധിയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
 ലെറ്റൂസിന്റെ വില വര്‍ദ്ധിക്കുന്ന വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്ന് തമാശ പറഞ്ഞ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. പ്രാദേശിക കെഎഫ്‌സികളില്‍ ലെറ്റൂസിന് പകരം സിഞ്ചര്‍ ബര്‍ഗറുകളില്‍ ക്യാബേജ് മിക്‌സ് നല്‍കുമെന്ന് ഫാസ്റ്റ് ഫുഡ് ചെയിന്‍ പ്രഖ്യാപിച്ചിരുന്നു.  എന്നാല്‍ ഈ തീരുമാനം ഭ്രാന്താണെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന്റെ

More »

ടാസ്മാനിയയില്‍ മഞ്ഞിന് സാധ്യത; വിക്ടോറിയയിലും, ന്യൂ സൗത്ത് വെയില്‍സിലും, ആക്ടിലും താപനില താഴുമെന്ന് മുന്നറിയിപ്പ്; അന്റാര്‍ട്ടിക് കാറ്റ് കാലാവസ്ഥ മാറ്റിമറിക്കുന്നു
 ടാസ്മാനിയയില്‍ തണുപ്പേറിയ വീക്കെന്‍ഡ് വരുന്നതായി മുന്നറിയിപ്പ്. ഹോബാര്‍ട്ട് പ്രാന്തപ്രദേശങ്ങളില്‍ അന്റാര്‍ട്ടിക് കാറ്റ് വീശിയെത്തുന്നതോടെ ഐലന്‍ഡ് സ്‌റ്റേറ്റിലും, സൗത്ത് വിക്ടോറിയയിലെ ചില മേഖലകളിലും താപനില താഴുമെന്നാണ് മുന്നറിയിപ്പ്.  താപനില താഴുന്നതോടെ വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ്, ആക്ട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും പൂജ്യത്തിന് താഴേക്ക് പോകുമെന്നാണ്

More »

നാസ ഓസ്‌ട്രേലിയയില്‍ നിന്ന് മൂന്നു റോക്കറ്റുകള്‍ വിക്ഷേപിക്കും ; അനുമതി നല്‍കിയതായി ആല്‍ബനീസ് ; അമേരിക്കയ്ക്ക് പുറത്തുള്ള വാണിജ്യകേന്ദ്രത്തില്‍ നിന്ന് ആദ്യമായി നാസ ബഹിരാകാശത്തേക്ക് റോക്കറ്റ് അയക്കുന്നു
ശാസ്ത്ര ഗവേഷണത്തിനായി ഓസ്‌ട്രേലിയയില്‍ നിന്ന് മൂന്നു റോക്കറ്റുകള്‍ വിക്ഷേപിക്കുമെന്ന് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇക്വറ്റോറിയല്‍ ലോഞ്ച് ഓസ്‌ട്രേലിയയുടെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാകും വിക്ഷേപണം. അമേരിക്കയ്ക്ക് പുറത്തുള്ള വാണിജ്യ കേന്ദ്രത്തില്‍ നിന്ന് നാസ ആദ്യമായാണ് റോക്കറ്റുകള്‍ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഓസ്‌ട്രേലിയയില്‍

More »

ക്വീന്‍സ്ലാന്‍ഡില്‍ ഇന്‍ഫ്‌ളുവന്‍സ എ ബാധിച്ച രണ്ടു വയസ്സുകാരന്‍ മരിച്ചു ; ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നഷ്ടമായത് നാലാമത്തെ കുഞ്ഞിന്റെ ജീവന്‍
കോവിഡ് മങ്കി പോക്‌സ് ആശങ്കകള്‍ തുടങ്ങി ആരോഗ്യ മേഖല കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇപ്പോഴിതാ ഓസ്‌ട്രേലിയയില്‍ ആശങ്കയാകുകയാണ് ഇന്‍ഫ്‌ളുവന്‍സ എ. ക്വീന്‍സ്ലാന്‍ഡില്‍ രണ്ടുവയസ്സുകാരന്‍ ഫ്‌ളൂ ബാധിച്ചു മരിച്ചു. സെന്‍ട്രല്‍ ക്വീന്‍സ്ലാന്‍ഡിലെ ഗ്ലാഡ്‌സ്റ്റോണിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. രോഗ വ്യാപന സീസണില്‍ ക്വീന്‍സ്ലാന്‍ഡില്‍ വൈറസ് ബാധിച്ചു

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി