Australia

മെല്‍ബണിലെ വീട്ടിലേക്ക് വെടിവെപ്പ്; ആറ് പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ 18 വയസ്സുകാര്‍ വരെ
 നോര്‍ത്ത് മെല്‍ബണിലെ വീട്ടിലേക്ക് അര്‍ദ്ധരാത്രി വെടിവെപ്പ് നടത്തിയ സംഘത്തില്‍ പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് പേരെ അറസ്റ്റ് ചെയ്തതിന് പുറമെ വിവിധ ആയുധ കുറ്റകൃത്യങ്ങള്‍ മൂന്ന് പേര്‍ക്കെതിരെ ചുമത്തുകയും ചെയ്തു.  പുലര്‍ച്ചെ 1.30-ഒാടെയാണ് വീടിന് നേരെ വെടിയുതിര്‍ത്തതെന്ന് പോലീസ് പറയുന്നു. ഇതിന് പിന്നാലെ തന്നെ എപ്പിംഗില്‍ നിന്നുള്ള രണ്ട് 18 വയസ്സുകാരെ അറസ്റ്റ് ചെയ്തു.  മറ്റ് നാല് പേരെ ഏതാനും മണിക്കൂറിനകം തന്നെ പിടികൂടി. 20, 21 വയസ്സ് പ്രായമുള്ളവരാണ് ഈ പ്രതികള്‍. ജീവന് അപകടം വരുത്താനുള്ള ശ്രമത്തിനും, ആയുധങ്ങള്‍ ക്രിമിനല്‍ ഉദ്ദേശത്തോടെ ഉപയോഗിച്ചതിനും, വാഹന മോഷണത്തിനും ഉള്‍പ്പെടെയാണ് കേസുകള്‍.  ആയുധങ്ങള്‍ ഉപയോഗിച്ച് അതിക്രമം നടത്തിയത് പ്രാദേശിക സമൂഹത്തെ

More »

10 ട്രില്ല്യണ്‍ കടന്ന് ഓസ്‌ട്രേലിയന്‍ ഹൗസിംഗ് വിപണി; റസിഡന്‍ഷ്യല്‍ ഹൗസിംഗ് മൂല്യം പുതിയ റെക്കോര്‍ഡിട്ടതായി ഔദ്യോഗിക കണക്കുകള്‍
 ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയിലെ റസിഡന്‍ഷ്യല്‍ ഹൗസിംഗ് വിപണിയുടെ ആകെ മൂല്യം 10 ട്രില്ല്യണ്‍ കടന്നതായി ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിച്ചു.  ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം രാജ്യത്തെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ മൂല്യം 10.8 മില്ല്യണ്‍ കടന്നുവെന്നാണ് വ്യക്തമായത്. 2022 മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ 221.2

More »

വൈദ്യുതി ക്ഷാമം കൂടുതല്‍ സ്ഥലങ്ങളെ ബാധിക്കും ; ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍
ഓസ്‌ട്രേലിയയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ബ്ലാക്ക്ഔട്ട് മുന്നറിയിപ്പ്  നല്കി ഓസ്‌ട്രേലിയന്‍ എനര്‍ജി മാര്‍ക്കറ്റ് ഓപ്പറേറ്റര്‍. ക്വീന്‍സ്ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ ,ടാസ്മാനിയ എന്നിവിടങ്ങളിലാണ് പ്രതിസന്ധി. ആദ്യം ക്വീന്‍സ്ലാന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലും മാത്രമായിരുന്നു മുന്നറിയിപ്പ്. പിന്നീട് കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും

More »

ഫൂട്പാത്തിലൂടെ വാഹനം ഓടിച്ച് ഡ്രൈവര്‍; രക്ഷപ്പെടാനായി ചാടിമാറി കാല്‍നടക്കാര്‍; ഡ്രൈവര്‍ക്ക് 18 മാസം ജയില്‍ശിക്ഷ
 പോലീസില്‍ നിന്നും രക്ഷപ്പെടാനായി ഫൂട്പാത്തിലൂടെ വാബനം ഓടിച്ച ഡ്രൈവര്‍ക്ക് 18 മാസത്തെ ജയില്‍ശിക്ഷയും, ഡ്രൈവിംഗില്‍ ആജീവനാന്തവിലക്കും. നോര്‍ത്ത്ബ്രിഡ്ജ് ഫൂട്പാത്തിലൂടെയാണ് പോലീസിന്റെ കൈയില്‍  നിന്നും രക്ഷപ്പെടാന്‍ 30-കാരന്‍ സാഹസം കാണിച്ചത്.  കാല്‍നടക്കാര്‍ ജീവനും കൊണ്ട് ചാടിരക്ഷപ്പെട്ടതാണ് അപകടം ഒഴിവാക്കിയത്. മറ്റ് കുറ്റകൃത്യങ്ങളില്‍ പെട്ടതിനാല്‍ ഡ്രൈവിംഗ് വിലക്ക്

More »

ആത്മഹത്യക്ക് ശ്രമിച്ച് മുന്‍ 4-ാം നമ്പര്‍ ടെന്നീസ് താരം; ധൈര്യപൂര്‍വ്വം സത്യം വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ താരത്തിന്റെ പോസ്റ്റ്; വിഷാദം ജീവനെടുക്കാതിരിക്കാന്‍ സഹായം തേടണമെന്ന് ഉപദേശം
 കോവിഡും, ലോക്ക്ഡൗണും പോലുള്ള അവസ്ഥകള്‍ മനുഷ്യരെ വല്ലാത്ത ബുദ്ധിമുട്ടിലേക്കാണ് നയിച്ചിരിക്കുന്നത്. മാനസിക ആരോഗ്യം പലരുടെയും പ്രശ്‌നത്തിലാണ്. ഈ വര്‍ഷം സ്വയം ജീവനെടുക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് മുന്‍ ഓസ്‌ട്രേലിയന്‍ ടെന്നീസ് താരം യെലെവ ഡോകിക്കാണ്.  2002ല്‍ ഡബ്യുടിഎ റാങ്കിംഗില്‍ നാലാം റാങ്കിലെത്തിയ താരമാണ് ഡോകിക്. ഈ വര്‍ഷം

More »

രാജ്യത്തെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയക്ക് അര്‍ഹരായവരില്‍ ഷെയിന്‍ വോണും ആഷ് ബാര്‍ട്ടിയും ; വനിതാ പ്രാതിനിധ്യം ശ്രദ്ധേയം
രാജ്യത്തെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയക്ക് അര്‍ഹരായവരില്‍ ഷെയിന്‍ വോണും ആഷ് ബാര്‍ട്ടിയും. സാമൂഹിക സേവനരംഗത്തെ മികവിന് ഈ വര്‍ഷം 292 പേര്‍ക്ക് ആദരവ് ലഭിച്ചു.ഓസ്‌ട്രേലിയന്‍ കായിക രംഗത്തെ ഇതിഹാസങ്ങളായ ഷെയിന്‍ വോണും ആഷ് ബാര്‍ട്ടിയും ഉള്‍പ്പടെ 699 പേര്‍ ഈ വര്‍ഷത്തെ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയക്ക് അര്‍ഹരായി. കോവിഡ് സമയത്തെ സ്തുത്യര്‍ഹ സേവനത്തിന് മുന്‍ ചീഫ്

More »

അതിവേഗ റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു ; ന്യൂസൗത്ത് വെയില്‍സ് സര്‍ക്കാര്‍ 500 മില്യണ്‍ ഡോളര്‍ പദ്ധതി പ്രഖ്യാപിച്ചു
ന്യൂകാസിലിനും സെന്‍ട്രല്‍ കോസ്റ്റിനും സിഡ്‌നിക്കും ഇടയില്‍ അതിവേഗ റെയില്‍പാത നിര്‍മിക്കുന്നതിന് ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ 500 മില്യണ്‍ ഡോളര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നു. സിഡ്‌നിക്കും ന്യൂകാസില്‍, വോളോങ്കോങ് തുടങ്ങിയ പ്രാദേശിക പ്രദേശങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം കുറയ്ക്കാന്‍ അതിവേഗ റെയില്‍ ലൈനുകള്‍ക്കായുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍

More »

ഷെയിന്‍ വോണിന്റെ ജീവിതകഥയുമായി ചാനല്‍ 9, അതും കുടുംബത്തിന്റെ അനുമതി പോലും വാങ്ങാതെ; രോഷവുമായി ക്രിക്കറ്റ് ഇതിഹാസത്തിന്റെ സുഹൃത്തുക്കളും, കുടുംബവും
 ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍ മരിച്ച് മാസങ്ങള്‍ തികയുന്നതിന് മുന്‍പ് പുതിയ വിവാദം. വോണിന്റെ ജീവിതകഥയുമായി ചാനല്‍ 9 ഒരുക്കുന്ന സീരീസാണ് വിവാദത്തിന് ആധാരം. താരത്തിന്റെ കുടുംബത്തിന്റെ അംഗീകാരം ഇല്ലാതെ അനധികൃതമായാണ് ചാനല്‍ നീക്കം നടത്തുന്നത്.  മാര്‍ച്ചിലാണ് കായിക ലോകത്തെ ഞെട്ടിച്ച് ഷെയിന്‍ വോണ്‍ 52-ാം വയസ്സില്‍ തായ്‌ലാന്‍ഡില്‍ വെച്ച് ഹൃദയാഘാതം മൂലം

More »

ആ തമിഴ് കുടുംബത്തിന് ഓസ്‌ട്രേലിയ പെര്‍മനന്റ് റസിഡന്‍സി നല്‍കുമോ? നടേശലിംഗം കുടുംബത്തിന് രാജ്യത്ത് തുടരുന്നതില്‍ തടസ്സങ്ങളില്ലെന്ന് പ്രധാനമന്ത്രി ആല്‍ബനീസ്; സ്വീകരിച്ച് പ്രദേശവാസികള്‍
 ബിലോയേലയില്‍ നിന്നുള്ള അഭയാര്‍ത്ഥി അപേക്ഷകരായ നടേശലിംഗം കുടുംബത്തെ സ്വീകരിച്ച് പ്രദേശവാസികള്‍. കുടുംബം പെര്‍മനന്റ് റസിഡന്‍സിക്കായി നടത്തുന്ന നീക്കങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പ്രഖ്യാപിച്ചു.  ബോര്‍ഡര്‍ ഫോഴ്‌സ് നീക്കം ചെയ്ത് നാല് വര്‍ഷത്തിന് ശേഷമാണ് തമിഴ് അഭയാര്‍ത്ഥിളായ കുടുംബം ക്യൂന്‍സ്‌ലാന്‍ഡ് പട്ടണത്തില്‍

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി