Australia

ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ പച്ചതൊടാതെ ഇന്ത്യന്‍ വംശജര്‍; ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെത്തിയ ആദ്യ ഇന്ത്യന്‍ വംശജനും പരാജയം രുചിച്ചു
 ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വിജയം രുചിക്കാന്‍ കഴിയാതെ ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികള്‍. കണ്‍സര്‍വേറ്റീവ് ഭരണത്തെ താഴെയിറക്കി ലേബര്‍ അധികാരം പിടിച്ച തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നിരാശയായിരുന്നു ഫലം.  ന്യൂ സൗത്ത് വെയില്‍സിലെ വെന്റ്‌വര്‍ത്തിലെ സീറ്റ് നിലനിര്‍ത്താന്‍ കഴിയാതെ ലിബറല്‍ എംപി ദേവാനന്ദ് ശര്‍മ്മ പരാജയപ്പെട്ടതാണ് ഏറ്റവും വലിയ നിരാശ സമ്മാനിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനും, രാഷ്ട്രീയ ഉത്തരവാദിത്വത്തിനും വേണ്ടി വാദിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി അലെഗ്രാ സ്‌പെന്‍ഡറാണ് ഇവിടെ വിജയിച്ചത്.  ഇസ്രയേലിലേക്കുള്ള ഓസ്‌ട്രേലിയന്‍ പ്രതിനിധിയായിരുന്നു ശര്‍മ്മ 2019 തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തില്‍ വിജയിച്ചാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി മാറിയത്. ലിബറല്‍

More »

ഓസ്‌ട്രേലിയയുടെ ഫസ്റ്റ് ലേഡി ഇനി ജോഡി ഹെയ്ഡണ്‍; അവിവാഹിതനായ പ്രധാനമന്ത്രിയുടെ കൂടെയുള്ള ആ സ്ത്രീ വ്യത്യസ്തയാണ്; ജോലി രാജിവെയ്ക്കാനും ഉദ്ദേശമില്ല
 ലോക നേതാക്കളുടെ ഭാര്യമാര്‍, പൊതുവെ ഫസ്റ്റ് ലേഡി എന്ന് യുഎസ് സ്റ്റൈലില്‍ വിളിക്കപ്പെടുന്നവര്‍ക്ക് പൊതുവെ പ്രത്യേകിച്ച് ഔദ്യോഗിക ഡ്യൂട്ടികളൊന്നും ഉണ്ടാകാറില്ല. ഭര്‍ത്താവ് തിരക്കിട്ട രാഷ്ട്രീയ ജീവിതം നയിക്കുമ്പോള്‍ കുട്ടികളുടെയും, കുടുംബത്തിന്റെയും കാര്യം നോക്കുകയും, എപ്പോഴും കൂടെ നടക്കുകയുമാണ് ഫസ്റ്റ് ലേഡീസിന്റെ പൊതുവെയുള്ള പരിപാടി.  എന്നാല്‍ ഓസ്‌ട്രേലിയയുടെ പുതിയ

More »

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നരേന്ദ്ര മോദിയുടെ കൂട്ടുകാരന്‍ പൊട്ടി; ഇന്ത്യക്ക് സന്ദേശം അയച്ച് ഓസ്‌ട്രേലിയ; പുതിയ ലേബര്‍ ഗവണ്‍മെന്റ് മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പിന്തുടരുമോ?
 ഇന്ത്യയുമായുള്ള ഓസ്‌ട്രേലിയയുടെ ബന്ധം കഴിഞ്ഞ ഒരു ദശകത്തിനിടെ ഏറെ മുന്നോട്ട് പോയിരുന്നു. നരേന്ദ്ര മോദി ഗവണ്‍മെന്റുമായി സ്‌കോട്ട് മോറിസന്റെ ഭരണകൂടം ഏറെ അടുപ്പം പുലര്‍ത്തുകയും, നയതന്ത്ര വ്യാപാര ബന്ധങ്ങളില്‍ ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മോറിസന്റെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന് ഇക്കുറി അടിതെറ്റി.  ലേബറിന്റെ ആന്തണി ആല്‍ബനീസാണ് പുതിയ

More »

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി ആന്തണി ആല്‍ബനീസ് സത്യപ്രതിജ്ഞ ചെയ്തു; സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പെ ഇന്ത്യ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ടോക്യോയില്‍
 ഓസ്‌ട്രേലിയയുടെ പുതിയ നേതാവായി ആന്തണി ആല്‍ബനീസ് സത്യപ്രതിജ്ഞ ചെയ്തു. ഇതിന് പിന്നാലെ അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കാന്‍ ആല്‍ബനീസ് ടോക്യോയിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സ്‌കോട്ട് മോറിസന്റെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിനെയാണ് ആല്‍ബനീസിന്റെ ലേബര്‍ പാര്‍ട്ടി തറപറ്റിച്ചത്.  എന്നാല്‍ ആല്‍ബനീസ് ഒരു ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുമോ,

More »

പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി മോദി
പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച, സമൂഹ മാധ്യമമായ ട്വിറ്ററിലാണ് നരേന്ദ്ര മോദി ആശംസകള്‍ കുറിച്ചത്. 'ഓസ്‌ട്രേലിയയിലെ ലേബര്‍ പാര്‍ട്ടിയുടെ വിജയത്തില്‍ പാര്‍ലമെന്റ് അംഗമായ ആന്തണി ആല്‍ബനീസിനെ അഭിനന്ദിക്കുന്നു. ഇന്‍ഡോ പസഫിക് മേഖലയിലെ സംയുക്ത താല്‍പര്യങ്ങളുള്‍പ്പെടെ,

More »

അടിവസ്ത്രം അണിഞ്ഞ് വോട്ട് ചെയ്യാനെത്തി നൂറുകണക്കിന് വോട്ടര്‍മാര്‍; ഓസ്‌ട്രേലിയയിലെ വോട്ടര്‍മാരുടെ ഫാഷന്‍ കണ്ട് മൂക്കത്ത് വിരല്‍വെച്ച് സോഷ്യല്‍ മീഡിയ; ഇതിന് പിന്നിലെ രഹസ്യം ഇതാണ്!
 ഓസ്‌ട്രേലിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ജനങ്ങള്‍ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇവരില്‍ നല്ലൊരു ശതമാനം ആളുകള്‍ വോട്ട് ചെയ്യാന്‍ എത്തുന്നത് അടിവസ്ത്രത്തിലാണ്. ഓസ്‌ട്രേലിയയിലെ പോളിംഗ് ബൂത്തില്‍ നിന്നുള്ള കാഴ്ച കണ്ട് സോഷ്യല്‍ മീഡിയയും അമ്പരക്കുകയാണ്.  എന്താണ് ഈ വേഷത്തില്‍ ആളുകള്‍ പോളിംഗ് ബൂത്തിലെത്തുന്നത്. സ്പീഡോ

More »

ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പുതിയ സര്‍ക്കാരിനെയും, പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ ബൂത്തിലേക്ക്; ലേബര്‍, കണ്‍സര്‍വേറ്റീവ് ബലാബലത്തില്‍ വിടവ് കുറയുന്നു?
 2022 പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഓസ്‌ട്രേലിയയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുന്നു. ശനിയാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള അന്തരം ഏറെ കുറഞ്ഞ നിലയിലാണ്.  തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉടനീളം മേല്‍ക്കൈ നേടിയ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയാണ് അഭിപ്രായസര്‍വ്വെകളില്‍ മുന്നില്‍. എന്നാല്‍

More »

ഇന്ത്യന്‍ വംശജര്‍ ആരെ തുണക്കും ; തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വലിയ വാഗ്ദാനങ്ങളുമായി ലിബറല്‍ ലേബര്‍ പാര്‍ട്ടികള്‍ രംഗത്ത്
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇന്ത്യന്‍ വംശജര്‍ ആരെ തുണക്കുമെന്നത് ചര്‍ച്ചയാകുകയാണ്. ക്വാഡ് സഖ്യം, വാണിജ്യ കരാര്‍ തുടങ്ങിയവ വഴി ഓസ്‌ട്രേലിയക്ക് ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കി കഴിഞ്ഞു. കുടിയേറ്റം, വിസ പ്രോസസ്സിംഗ്, പേരന്റ് വിസ, തൊഴില്‍ ലഭ്യത തുടങ്ങിയവയൊക്കെയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളായി വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ

More »

ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ ഭവന വിലകള്‍ കുറഞ്ഞു തുടങ്ങി; പലിശ നിരക്ക് ഉയരാന്‍ തുടങ്ങിയതോടെ പ്രതീക്ഷിച്ച വീഴ്ച
 ഓസ്‌ട്രേലിയയിലെ രണ്ട് തലസ്ഥാന നഗരങ്ങളില്‍ പ്രോപ്പര്‍ട്ടി വിലകള്‍ കുറയാന്‍ തുടങ്ങി. പലിശ നിരക്ക് വര്‍ദ്ധന തിരിച്ചടിയായതോടെ ഈ ഇടിവ് പ്രതീക്ഷിച്ചതാണ്.  ഫെബ്രുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള മൂന്ന് മാസത്തില്‍ പെര്‍ത്തിലെ ഭവന വിലകള്‍ 1.8 ശതമാനം താഴ്ന്നു. ആര്‍ബിഎയുടെ പലിശ നിരക്ക് വര്‍ദ്ധനവിന് മുന്‍പായിരുന്നു ഈ മാറ്റം. ഡാര്‍വിനില്‍ വിലകള്‍ 2.1 ശതമാനവും

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത