Australia

ഹോം ഗ്യാരണ്ടി സ്‌കീം വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍; ലോണുകളുടെ പ്രൈസ് ക്യാപ് ഉയര്‍ത്തും; ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് മികച്ച അവസരം; പലിശ നിരക്ക് വര്‍ദ്ധിക്കാന്‍ ഇടയുള്ളതിനാല്‍ ജാഗ്രതയോടെ മതിയെന്ന് വിദഗ്ധര്‍?
 ഹോം ഗ്യാരണ്ടി സ്‌കീം വിപുലപ്പെടുത്താന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുകയാണ്. ഇതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വെറും 5 ശതമാനം മാത്രം ഡെപ്പോസിറ്റ് വെച്ച് സ്വപ്‌നം സാക്ഷാത്കരിക്കാം. 10,000 ഇടത്ത് ഉണ്ടായിരുന്ന സ്‌കീം 35,000 ആയി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.  സിംഗിള്‍ പാരന്റ്‌സിനുള്ള കുറഞ്ഞ ഡെപ്പോസിറ്റ് പര്‍ച്ചേസ് സ്‌കീം വര്‍ഷത്തില്‍ 5000 പ്ലേസുകളായി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ റീജ്യണല്‍ ഹോം ബയേഴ്‌സ് സ്‌കീമും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  സ്‌കീമുകള്‍ക്ക് കീഴില്‍ യോഗ്യതയുള്ള പ്രോപ്പര്‍ട്ടികളുടെ പ്രൈസ് ക്യാപ് ഉയര്‍ത്തുമെന്നാണ് പ്രധാനമന്ത്രിയും, ഹൗസിംഗ് മന്ത്രിയും ഒടുവില്‍ വ്യക്തമാക്കിയിരിക്കുന്നത്. മിക്ക തലസ്ഥാന നഗരങ്ങളിലും ക്യാപ് 100,000

More »

മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ്കീപ്പര്‍ റയാന്‍ കാംപെല്ലിന് ഹൃദയാഘാതം; കുട്ടികള്‍ക്കൊപ്പം കളിക്കവെ കുഴഞ്ഞുവീണു; 50-കാരന്‍ യുകെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍
 മുന്‍ ഓസ്‌ട്രേലിയന്‍ ഏകദിന വിക്കറ്റ്കീപ്പര്‍ റയാന്‍ കാംപെല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയിലെ ആശുപത്രിയില്‍. വീക്കെന്‍ഡില്‍ കുട്ടികള്‍ക്കൊപ്പം മൈതാനത്ത് നില്‍ക്കവെയാണ് 50-കാരന്‍ കുഴഞ്ഞുവീണത്.  2002ല്‍ ഓസ്‌ട്രേലിയയ്ക്കായി രണ്ട് ഏകദിന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കാണ് കാംപെല്‍ ഇറങ്ങിയിട്ടുള്ളത്. ആഡം ഗില്‍ക്രിസ്റ്റിന് കുഞ്ഞ് പിറന്നതിനെ തുടര്‍ന്ന് അവധിയില്‍ പോയ

More »

അടുത്ത ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആരാകും? അഭിപ്രായ സര്‍വ്വെകള്‍ മാറിമറിയുന്നു; ലേബര്‍ സ്വപ്‌നം തകര്‍ത്ത് കൊളീഷന്‍ അധികാരം തിരിച്ചുപിടിക്കുമോ? ആവേശമായി വാതുവെപ്പുകാര്‍
 ഓസ്‌ട്രേലിയ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിക്കഴിഞ്ഞു. സ്‌കോട്ട് മോറിസണ്‍ ഭരണകൂടം കോവിഡിന് ശേഷം നേരിടുന്ന എതിര്‍പ്പുകള്‍ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ലേബര്‍. ഇക്കാര്യത്തില്‍ മുന്നേറ്റം നേടിയെങ്കിലും സ്ഥിതി മാറിമറിയുന്നുവെന്നാണ് അഭിപ്രായ സര്‍വ്വെകളും, വാതുവെപ്പുകാരും വ്യക്തമാക്കുന്നത്.  തകരുമെന്ന് പ്രവചിക്കപ്പെട്ട കൊളീഷന്‍ ഇപ്പോള്‍ സര്‍ക്കാര്‍

More »

ജീവനക്കാരുടെ ക്ഷാമം തെരഞ്ഞെടുപ്പിനെയും ബാധിക്കുന്നു; ഒഴിവാക്കാന്‍ 1 ലക്ഷത്തിലേറെ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷന്‍; ചെലവേറിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ഒരുങ്ങി ഓസ്‌ട്രേലിയ
 റെസ്‌റ്റൊറന്റുകള്‍ മുതല്‍ ആശുപത്രികളില്‍ വരെ നീളുന്ന ജീവനക്കാരുടെ ക്ഷാമം ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷനിലേക്കും. രാജ്യത്തെ ഏറ്റവും ചെലവേറിയ ഫെഡറല്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ താല്‍ക്കാലികമായി 1 ലക്ഷം തസ്തികകളിലേക്ക് ആളെ എത്തിക്കാനുള്ള ശ്രമത്തിലാണ് എഇസി.  1970കള്‍ മുതലുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക്. 7500 പോളിംഗ് മേഖലകളിലായി

More »

അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഓസ്‌ട്രേലിയ ; ഇനി കോവിഡ് ടെസ്റ്റ് ഫലം നിര്‍ബന്ധമല്ല ; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റു കൈയ്യില്‍ കരുതണം, മാസ്‌കും ധരിക്കണമെന്ന് നിര്‍ദ്ദേശം
അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രധാന തടസ്സം കൂടി ഓസ്‌ട്രേലിയ ഇന്നോടെ നീക്കി.കോവിഡ് വൈറസ് പ്രതിസന്ധി ആരംഭിച്ച് രണ്ട് വര്‍ഷത്തിലേറെയായി തുടര്‍ന്ന നിയന്ത്രണമാണ് നീക്കിയത്. വിദേശ യാത്രക്കാര്‍ക്ക് ഇനി യാത്രയ്ക്ക് മുമ്പ് പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട് നല്‍കേണ്ടതില്ല. യാത്രക്കാര്‍ക്ക് വിലകൂടിയ പിസിആര്‍

More »

ഈസ്റ്റര്‍ വാരാഘോഷത്തില്‍ ജനങ്ങള്‍ യാത്രയില്‍ ; പലയിടത്തും ട്രാഫിക് ബ്ലോക്കുകള്‍ പതിവാകുന്നു ; വിമാനത്താവളത്തിലും തിരക്കുള്ളതിനാല്‍ നേരത്തെ എത്തിച്ചേരാന്‍ നിര്‍ദ്ദേശം
ഈസ്റ്റര്‍ നീണ്ട വാരാന്ത്യത്തെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാര്‍ യാത്രയുടെ തിരക്കിലാണ്. ഇതു മൂലം വലിയ ട്രാഫിക് ബ്ലോക്കുകളാണ് പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിഡ്‌നി ഫെറികള്‍ക്ക് കാലതാമസം അനുഭവപ്പെടുന്നതിനാല്‍ പലയിടത്തും നീണ്ട ക്യൂവാണ്.  വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍  അവധിക്കാല തിരക്കു കാര്യമായി ബാധിച്ചുകഴിഞ്ഞു. രാവിലെ

More »

ക്രിസ്തുവിന്റെ മരണം എങ്ങിനെ? ആ ചോദ്യത്തിനുള്ള ഉത്തരമായി; കുരിശ് ചുമന്ന് തോളിന്റെ സ്ഥാനം തെറ്റി; ഈ മുറിവില്‍ ചോരവാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പുരോഹിതനായി മാറിയ ഡോക്ടര്‍!
 ക്രിസ്തു ദേവന്റെ മരണവും, ഇതിന് ശേഷം മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റതുമായ സംഭവങ്ങളുടെ സ്മരണ പുതുക്കി ഈസ്റ്റര്‍ ആഘോഷിക്കുകയാണ് ക്രിസ്തീയ വിശ്വാസികള്‍. ഇതിനിടയിലാണ് യേശുദേവന്റെ മരണത്തിന് ഇടയാക്കിയ മുറിവുകളെ കുറിച്ച് ഒരു ന്യൂറോളജിസ്റ്റ് വാദങ്ങള്‍ ഉന്നയിക്കുന്നത്.  കടുത്ത രക്തസ്രാവമാണ് യേശുവിന്റെ ജീവനെടുത്തതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. തന്നെ കുരിശേറ്റാന്‍ ഉപയോഗിക്കേണ്ട

More »

റെസ്റ്റൊറന്റിന് പുറത്ത് ലൈവ് ചെയ്യവെ ടിക് ടോക് താരത്തിന് നേരെ ആസിഡ് അക്രമണം; ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനിടെ കാറിലെത്തിയ മാസ്‌ക് ധരിച്ച മൂന്നംഗ സംഘം ആസിഡ് ഒഴിച്ച് സ്ഥലംവിട്ടു
 ലൈവ് സ്ട്രീം റെക്കോര്‍ഡ് ചെയ്യുന്നതിനിടെ ടിക് ടോക് താരത്തിന് നേര്‍ക്ക് ആസിഡ് അക്രമണം. ലൈവ് ചെയ്യവെ കാറിലെത്തിയ സംഘമാണ് യുവതിക്ക് നേരെ ആസിഡെറിഞ്ഞത്. സംഭവത്തില്‍ ഇവരുടെ മുഖത്തിന് പൊള്ളലേറ്റു.  സിഡ്‌നിയിലെ ഹേമാര്‍ക്കറ്റ് ഡിക്‌സണ്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ഡ് ടൗണ്‍ ഹോങ്കോംഗ് റെസ്‌റ്റൊറന്റില്‍ ഭക്ഷണം കഴിച്ചിറങ്ങിയ ശേഷമാണ് 32-കാരി ജെന്നി എല്‍ഹാസന്‍ ലൈവ്

More »

ഓസ്‌ട്രേലിയയില്‍ പല മേഖലയിലും ജോലി ചെയ്യാന്‍ ആവശ്യത്തിന് ആളില്ല; കുടിയേറ്റക്കാരെ ആകര്‍ഷിച്ച് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ നീക്കം; പ്രധാന ഒഴിവുകള്‍ പ്രയോറിറ്റി മൈഗ്രേഷന്‍ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റില്‍ പെടുത്തി
 കോവിഡ്-19 മഹാമാരി ഓസ്‌ട്രേലിയയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. കുടിയേറ്റക്കാര്‍ സുപ്രധാനമായി മാറിയ ഇത്തരം സമ്പദ് വ്യവസ്ഥകള്‍ക്ക് ഇവരുടെ ഒഴുക്ക് തടസ്സപ്പെട്ടത് പ്രധാന തലവേദനയായി മാറിയിട്ടുണ്ട്. ആവശ്യത്തിന് ജോലിക്കാരെ കിട്ടാനില്ലാതെ പല മേഖലകളും ബുദ്ധിമുട്ടുകയാണ്.  ഈ ഘട്ടത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക തിരിച്ചുവരവിന് സുപ്രധാനമായി കണക്കാക്കുന്ന

More »

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍

യുദ്ധത്തിനിടെ ഓസ്‌ട്രേലിയന്‍ സേന നിയമ വിരുദ്ധമായി 39 അഫ്ഗാന്‍ സ്വദേശികളെ കൊന്നതായി വെളിപ്പെടുത്തല്‍ ; യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ

അഫ്ഗാനിസ്ഥാനിലെ ഓസ്‌ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട മുന്‍ സൈനിക അഭിഭാഷകന് തടവ് ശിക്ഷ. ഡേവിഡ് മക്‌ബ്രൈഡ് എന്ന മുന്‍ സൈനിക അഭിഭാഷകനാണ് അഞ്ച് വര്‍ഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന്

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. നിരോധനത്തിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് റോബര്‍ട്ട് ഫ്രഞ്ച് എസിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മിക്ക ഓസ്‌ട്രേലിന്‍ സോഷ്യല്‍മീഡിയ

ഓസ്‌ട്രേലിയ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു

ഓസ്‌ട്രേലിയ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു. ഓരോ സര്‍വകലാശാലകള്‍ക്കും പ്രവേശിപ്പിക്കാന്‍ കഴിയുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുന്നു.അന്താരാഷ്ട്ര വിദ്യഭ്യാസ മേഖലയില്‍ സുസ്ഥിരത കൊണ്ടുവരാനും ഭവന മേഖലയില്‍ രാജ്യത്തെ

സിഡ്‌നിയിലെ കത്തിയാക്രമണം ; വീഡിയോ നീക്കം ചെയ്യണമെന്ന കേസില്‍ എക്‌സിന് ആശ്വാസം

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് ആക്രമിക്കുന്ന വീഡിയോ എക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്ന താല്‍ക്കാലിക ഉത്തരവ് പിന്‍വലിച്ച് കോടതി. വിലക്ക് നീട്ടണമെന്ന ഓസ്‌ട്രേലിയന്‍ അധികൃതരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തീരുമാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍