Australia

ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവര്‍ക്കായി 500 മില്യണ്‍ ഡോളറിന്റെ പുനരുജ്ജീവന പദ്ധതി ; അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് കൈത്താങ്ങാകും
ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവര്‍ക്കായി 500 മില്യണ്‍ ഡോളര്‍ പദ്ധതി പ്രഖ്യാപിച്ച് ന്യൂസൗത്ത് വെയില്‍സ്. സുരക്ഷിതമായ താമസവും വിദ്യാഭ്യാസവും ട്രെയ്‌നിങ്ങും പിന്തുണയും നല്‍കി ഗാര്‍ഹിക പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.  സ്ത്രീകളും കുട്ടികളും പല വിധത്തില്‍ ഗാര്‍ഹിക പീഡനത്തിനിരയാകുന്നുണ്ടെന്നും അവരെ സഹായിക്കാനാണ് ഈ പദ്ധതിയെന്നും പ്രീമിയര്‍ ഡൊമിനിക് പെരോടെറ്റ് വ്യക്തമാക്കി. ഓരോ വര്‍ഷവും 140000 ലധികം ഗാര്‍ഹിക പീഡന കേസുകളാണ് ന്യൂസൗത്ത് വെയില്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓസ്‌ട്രേലിയയില്‍ 9 ദിവസത്തില്‍ ഒരിക്കല്‍ പീഡനം മൂലം ഒരു സ്ത്രീ കൊല്ലപ്പെടുന്നുണ്ട്. ഗാര്‍ഹിക പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട വെന്റി ബോയ്ഡ് പറയുന്നത് വീടുള്‍പ്പെടെ സുരക്ഷിതത്വം നല്‍കുന്ന പദ്ധതി തന്റെ ജീവിതത്തെ

More »

ഓഫീസില്‍ പോകാന്‍ മുതിര്‍ന്നവര്‍ക്ക് മാസ്‌ക് വേണ്ട; കിന്‍ഡര്‍ഗാര്‍ടണിലും, ഇയര്‍ 1 വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസില്‍ മാസ്‌ക് വേണം; ന്യൂ സൗത്ത് വെയില്‍സിലെ വിചിത്ര നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം രൂക്ഷം, വിശദീകരിച്ച് മന്ത്രി
 ന്യൂ സൗത്ത് വെയില്‍സില്‍ ക്ലാസുകളില്‍ മടങ്ങിയെത്തിയ കിന്‍ഡര്‍ഗാര്‍ടണ്‍, ഇയര്‍ 1 വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് ധരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം. തിങ്കളാഴ്ച മുതലാണ് ഈ പ്രായവിഭാഗങ്ങളിലും, ഇയര്‍ 12ലും പെട്ട വിദ്യാര്‍ത്ഥികളാണ് ആദ്യമായി ക്ലാസുകളില്‍ തിരിച്ചെത്തിയത്.  ഇന്‍ഡോറില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും ഇത് ശക്തമായി ഉപദേശിക്കുന്നുവെന്നാണ്

More »

ഈ സ്വാതന്ത്ര്യം അല്‍പ്പം ഓവറല്ലേ? കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ കായിക താരമായി വനിതാ ഫുട്‌ബോളര്‍; ജോലി ചെയ്യുന്നത് ഐസിയു നഴ്‌സായി!
 ഒരു കായിക താരം കോവിഡ്-19ന് എതിരായ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചാല്‍ അതൊരു വലിയ വിഷയമാകില്ല. എന്നാല്‍ അതേ കായികതാരം ഒരു ഐസിയു നഴ്‌സായി കൂടി ജോലി ചെയ്യുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അതൊരു പ്രശ്‌നമായി മാറും. എഎഫ്എല്‍ഡബ്യു താരവും, രണ്ട് തവണ പ്രീമിയര്‍ഷിപ്പ് ജേതാവുമായ ഡെനി വാണ്‍ഹാഗെനാണ് കോവിഡ് വാക്‌സിന്‍ നിരസിച്ച് കൊണ്ട് ഞെട്ടിച്ചിരിക്കുന്നത്.  അഡലെയ്ഡ്

More »

വാക്‌സിന്‍ സ്വീകരിക്കാതിരുന്ന 30 കാരി ഉള്‍പ്പെടെ അഞ്ചു പേരുടെ ജീവന്‍ നഷ്ടമാക്കി കോവിഡ് ; ന്യൂസൗത്ത് വെയില്‍സില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കോവിഡ് കേസുകള്‍ കുതിക്കുമെന്ന് ആശങ്ക
ന്യൂസൗത്ത് വെയില്‍സില്‍ 300 ഓളം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചോളം പേര്‍ മരിക്കുകയും ചെയ്തു. 606 പേര്‍ ചികിത്സയിലിരിക്കേ 132 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതോടെ കോവിഡ് കേസുകള്‍ ഉയരുമെന്ന ആശങ്ക പ്രീമിയര്‍ പങ്കുവച്ചു. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ഉയരും, വലിയ വെല്ലുവിളിയാണ് വരും ദിവസങ്ങളിലും കാത്തിരിക്കുന്നതെന്നാണ്

More »

ക്യൂന്‍സ് ലാന്‍ഡ് അതിര്‍ത്തികള്‍ ക്രിസ്മസോടെ തുറന്നുനല്‍കും ; വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് ഇളവുകള്‍ ; പ്രഖ്യാപനവുമായി സ്റ്റേറ്റ് പ്രിമിയര്‍
ക്യൂന്‍സ് ലാന്‍ഡ് അതിര്‍ത്തികള്‍ ക്രിസ്മസോടെ തുറന്നുനല്‍കും. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാനുമതി നല്‍കുമെന്ന് പ്രീമിയര്‍ അന്നാസ്റ്റാസിയ പലസെക് വ്യക്തമാക്കി. വിക്ടോറിയയിലേയും ന്യൂ സൗത്ത് വെയില്‍സിലേയും വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ക്യൂന്‍സ്ലാന്‍ഡിലേക്ക് യാത്ര ചെയ്യാം. 70 ശതമാനം വാക്‌സിനേഷന്‍ നവംബര്‍ 19 ഓടെ പൂര്‍ത്തിയാക്കും.

More »

140 മില്ല്യണ്‍ ഡോളറിന്റെ ഹെറോയിന്‍ ഷിപ്‌മെന്റ് പിടിച്ച് ഓസ്‌ട്രേലിയന്‍ പോലീസ്; രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; അറസ്റ്റിലായത് ഇറക്കുമതി ചെയ്ത മലേഷ്യന്‍ പൗരന്‍ മാത്രം; ഹെറോയിന്‍ എത്തിയത് സെറാമിക് ടൈല്‍സിനൊപ്പം
 രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി ഓസ്‌ട്രേലിയന്‍ പോലീസ്. 140 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ വിലയുള്ള ഹെറോയിന്‍ ഷിപ്‌മെന്റാണ് പോലീസ് പിടിച്ചെടുത്തത്. അനധികൃത മയക്കുമരുന്ന് ഇറക്കുമതിയില്‍ ഒരു മലേഷ്യന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.  കടല്‍ മാര്‍ഗ്ഗം മലേഷ്യയില്‍ നിന്നും മെല്‍ബണിലെ ഒരു ബിസിനസ്സ് വിലാസത്തിലേക്ക് അയച്ച സെറാമിക് ടൈല്‍സ്

More »

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും, ടൂറിസ്റ്റുകളും മടങ്ങിയെത്തും; എല്ലാവര്‍ക്കും റെസ്റ്റൊറന്റിലും, പബ്ബിലും പ്രവേശനം; ഡിസംബറില്‍ ഓസ്‌ട്രേലിയ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ വാക്‌സിനേഷന്‍ സുപ്രധാനമാകും
 ഓസ്‌ട്രേലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കുമായി അതിര്‍ത്തികള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ്. എന്‍എസ്ഡബ്യുവില്‍ കോവിഡ്-19 വിലക്കുകളില്‍ ഇളവ് നല്‍കാന്‍ തുടങ്ങിയതോടെ ഡിസംബറില്‍ സാധാരണ ജീവിതം തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് മാസം നീണ്ട ലോക്ക്ഡൗണിന് ശേഷം വിലക്കുകളില്‍ ഇളവുകള്‍ ആരംഭിച്ചതോടെ സിഡ്‌നിയില്‍ ജനങ്ങള്‍ ആഘോഷം

More »

വിക്ടോറിയയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 15-കാരി; 24 മണിക്കൂറില്‍ മരിച്ച ഏഴ് പേരില്‍ ഒരാളായി കൗമാരക്കാരി; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ 70 ശതമാനത്തിലേക്ക്
 കോവിഡ് മഹാമാരിക്കിടെ വൈറസിന് പോസിറ്റീവായി മരണപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഒരു കൗമാരക്കാരി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിച്ച പെണ്‍കുട്ടിയാണ് മരണപ്പെട്ടത്.  വിക്ടോറിയയുടെ കോവിഡ്-19 കമ്മാന്‍ഡര്‍ ജെറോയെന്‍ വെയ്മറാണ് വൈറസ് ബാധിച്ച് 15 വയസ്സുകാരി മരിച്ചതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ ഏഴ് മരണങ്ങളിലാണ് പെണ്‍കുട്ടിയും ഇടംപിടിച്ചത്. 50

More »

രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച വിദേശ സഞ്ചാരികള്‍ക്കായി യാത്രാ അനുമതിയുമായി സിഡ്‌നി ; നവംബര്‍ ഒന്നു മുതല്‍ പ്രവേശിക്കാം ; വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കൈയ്യില്‍ സൂക്ഷിച്ചാല്‍ മതി
രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച വിദേശസഞ്ചാരികള്‍ക്കായി യാത്രാ അനുമതിയുമായി സിഡ്‌നി. നവംബര്‍ 1 മുതലാവും പൂര്‍ണമായും വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കുക. ഇവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമല്ല. ഓസ്‌ട്രേലിയയിലെത്താന്‍ വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സഞ്ചാരികളുടെ

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി