Australia

ന്യൂസൗത്ത് വെയില്‍സ് 80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ; വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍
ന്യൂസൗത്ത് വെയില്‍സില്‍ 80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. ചരിത്ര നേട്ടം സ്വന്തമാക്കിയതോടെ കൂടുതല്‍ ഇളവുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കും. താമസക്കാരും ഹെല്‍ത്ത് വര്‍ക്കേഴ്‌സും വാക്‌സിനേഷന്‍ നേട്ടത്തിനായി ഒപ്പം നിന്നുവെന്ന് പ്രീമിയര്‍ ഡൊമിനിക് പെറോടെറ്റ് പറഞ്ഞു. നഴ്‌സുമാര്‍ക്കും വാക്‌സിനേഷന്‍ ഹബ് സ്റ്റാഫുകള്‍ക്കും ജിപിമാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വന്നവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 17 മില്യണ്‍ ജനങ്ങള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചു. അതായത് 84.4 ശതമാനം 16 വയസിന് മുകളിലുള്ളവര്‍ വാക്‌സിനേഷന്‍ മുഴുവനാക്കി.  ഓസ്‌ട്രേലിയയിലെ മുഴുവന്‍ കണക്കും പരിശോധിച്ചാല്‍ 67.2 ശതമാനം ജനങ്ങളും വാക്‌സിനേഷന്‍

More »

കുതിച്ചുയര്‍ന്ന് വിക്ടോറിയയിലെ മഹാമാരി; സ്‌റ്റേറ്റിനെ ഞെട്ടിച്ച് 2297 കേസുകളും, 11 മരണങ്ങളും; പുതിയ മഹാമാരി റെക്കോര്‍ഡിട്ടതോടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഡാന്‍ ആന്‍ഡ്രൂസ്
 വിക്ടോറിയയിലെ കോവിഡ് മഹാമാരി മറ്റൊരു കുതിപ്പ് നടത്തി 2297 പുതിയ കേസുകള്‍ രേഖപ്പെടുത്തി. ഒപ്പം വ്യാഴാഴ്ച 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ പ്രീമിയര്‍ ഡാന്‍ ആന്‍ഡ്രൂസ് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. ഈ അവസ്ഥയിലും സ്റ്റേറ്റിന്റെ നില മികച്ചതാണെന്നാണ് പ്രീമിയറിന്റെ വാദം. തന്റെ സ്റ്റേറ്റിന് ലഭിക്കുന്ന വാക്‌സിനുകളുടെ എണ്ണം കുറവാണെന്നും ഇദ്ദേഹം ആരോപിച്ചു.  ഏതെങ്കിലും

More »

ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ടെസ്റ്റ് ഇനി വീട്ടില്‍! സ്രവ പരിശോധനയ്ക്കുള്ള മൂന്ന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കി റെഗുലേറ്റര്‍; നവംബര്‍ 1 മുതല്‍ ടെസ്റ്റുകള്‍ക്ക് അനുമതി
 വീട്ടില്‍ വെച്ച് നടത്താന്‍ കഴിയുന്ന മൂന്ന് കോവിഡ്-19 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കി ഓസ്‌ട്രേലിയയുടെ ഡ്രഗ് റെഗുലേറ്റര്‍. നവംബര്‍ 1 മുതല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ വീട്ടില്‍ നടത്താന്‍ കഴിയും. രണ്ട് ടെസ്റ്റുകള്‍ ഓറല്‍ ഫ്‌ളൂയിഡ് ടെസ്റ്റുകളാണ്. പ്ലാസ്റ്റിക് ട്യൂബില്‍ തുപ്പി ഉമിനീര് ടെസ്റ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും. മൂന്നാമത്തേത്

More »

നഴ്‌സുമാര്‍ ഉള്‍പ്പെടെ ഹെല്‍ത്ത് കെയര്‍ ജോലിക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാനുള്ള നടപടി ഒരു മാസത്തേക്ക് നീട്ടി ക്യുബെക്; ജീവനക്കാരുടെ ക്ഷാമം ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പ് അംഗീകരിച്ച് സര്‍ക്കാര്‍
 ക്യുബെക്കിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ്-19 വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ നടപടി ഒരു കാരണവശാലും നിര്‍ത്തിവെയ്ക്കില്ലെന്ന് ആഴ്ചകളോളം ആവര്‍ത്തിച്ച ശേഷം നിലപാട് തിരുത്തി അധികൃതര്‍. വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവരെ ശമ്പളമില്ലാതെ സസ്‌പെന്‍ഡ് ചെയ്യുമെന്ന ഭീഷണി പിന്‍വലിച്ച് ഒരു മാസം കൂടി അനുവദിച്ചിരിക്കുകയാണ്

More »

ന്യൂസൗത്ത് വെയില്‍സിലും സതേണ്‍ ക്യൂന്‍സ് ലാന്‍ഡിലും അതി ശക്തമായ കാറ്റും മഴയും ; സിഡ്‌നിയില്‍ കൊടുങ്കാറ്റ് മുന്നറിയിപ്പ്
കൊടുങ്കാറ്റും മഴയും മൂലം ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. ന്യൂ സൗത്ത് വെയില്‍സിലും സതേണ്‍ ക്യൂന്‍സ് ലാന്‍ഡിലും അതിശക്തമായ കാറ്റും മഴയും ജന ജീവിതത്തെ സാരമായി ബാധിച്ചു. പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടങ്ങളുമുണ്ടായി. സിഡ്‌നിയില്‍ ഉച്ചയ്ക്ക് ശേഷം കൊടുങ്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിഡ്‌നിയിലെ വെസ്റ്റ് ഭാഗത്തുള്ള ഷോപ്പിങ് സെന്ററില്‍

More »

ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനമായി കുറഞ്ഞു ; എന്നാല്‍ ആശ്വസിക്കാന്‍ വകയില്ല ; പുതിയ തൊഴില്‍ സംസ്‌കാരം ജനജീവിതത്തെ മാറ്റിമറിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനമായി കുറഞ്ഞു, എന്നാല്‍ മറ്റൊരു കണക്കും ശ്രദ്ധേയമാകുകയാണ്. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 2021 ഓഗസ്റ്റില്‍ 0.1 ശതമാനം കുറഞ്ഞു, പങ്കാളിത്ത നിരക്ക് 62.2 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് 9.3 ശതമാനമായും പ്രതിമാസ ജോലി സമയം 66 ദശലക്ഷം മണിക്കൂറായും കുറഞ്ഞു. സാധാരണ

More »

വാക്‌സിനേഷന്‍ നിരക്ക് ശോകം; ക്യൂന്‍സ്‌ലാന്‍ഡും, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയും എങ്ങിനെ എത്തിപ്പിടിക്കും; ക്രിസ്മസിനും അതിര്‍ത്തികള്‍ അടഞ്ഞുകിടക്കുമോ? ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളില്ലാതെ പ്രീമിയര്‍മാര്‍
 അതിര്‍ത്തികള്‍ അടച്ചിട്ടും, കോവിഡ്-19നെ പിടിച്ച് നിര്‍ത്തിയതിന്റെയും ബലത്തിലാണ് അന്നാസ്ടാഷ്യ പാലാസൂക്കും, മാര്‍ക്ക് മക്‌ഗോവനും കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് കയറിയത്. എന്നാല്‍ മറ്റ് സ്റ്റേറ്റുകള്‍ ലോക്ക്ഡൗണില്‍ നിന്നും പുറത്ത് കടക്കാന്‍ തുടങ്ങിയതോടെ ഈ നയം നേതാക്കള്‍ക്ക് തിരിച്ചടി നല്‍കുകയാണ്. ഒപ്പം എപ്പോഴാണ് അതിര്‍ത്തികള്‍ തുടരുകയെന്ന

More »

വിക്ടോറിയ പ്രതീക്ഷിച്ചതിലും നേരത്തെ കോവിഡ്-19 വാക്‌സിനേഷന്‍ നാഴികക്കല്ല് താണ്ടും; ഒക്ടോബര്‍ 22ന് 70 ശതമാനം ജനങ്ങള്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടുമെന്ന് വിദഗ്ധര്‍; എന്‍എസ്ഡബ്യുവിനെ പിന്തുടര്‍ന്ന് ഇളവുകള്‍ നല്‍കണമെന്ന ആവശ്യം ശക്തം
 അടുത്ത വീക്കെന്‍ഡോടെ വിക്ടോറിയയിലെ ജനങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ ആസ്വദിച്ച് തുടങ്ങിയേക്കുമെന്ന് സൂചന. മുന്‍പ് പ്രതീക്ഷിച്ചതിലും നേരത്തെ സ്റ്റേറ്റ് 70 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷനെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കുന്നതാണ് ഇതിന് വഴിയൊരുക്കുന്നത്. സ്റ്റേറ്റിന്റെ റോഡ് മാപ്പ് പ്രകാരം 16 വയസ്സിന് മുകളിലുള്ളവരില്‍ 70 ശതമാനം ജനത സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയാല്‍

More »

ക്വാറന്റൈന്‍ ലംഘിച്ച് തുടര്‍ച്ചയായി രക്ഷപ്പെടാന്‍ ശ്രമിച്ച 22 കാരന് ജയില്‍ ശിക്ഷ ; സമൂഹത്തിനോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രതി ശിക്ഷ അര്‍ഹിക്കുന്നുവെന്ന് കോടതി
സമൂഹത്തോട് ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. ക്വാറന്റൈന്‍ ഉള്‍പ്പെടെ നല്‍കി കോവിഡ് പകരുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ ബോധപൂര്‍വ്വം നിയമ ലംഘനം നടത്തുകയാണ്. സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുവെന്ന പേരില്‍ പ്രതിഷേധിക്കുന്നവരുമുണ്ട്. എന്നാല്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വമായി ക്വാറന്റൈന്‍ പാലിക്കുന്നവരും കൂട്ടത്തിലുണ്ട്. മെല്‍ബണില്‍ 22 കാരന്‍

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി