Australia

ഓസ്‌ട്രേലിയയ്ക്ക് സ്വാതന്ത്ര്യം വേണം! വാക്‌സിനേഷന്‍ നിരക്ക് അതിനൊത്ത വേഗത്തിലാണോ? വാക്‌സിനേഷന്‍ നിരക്കില്‍ ഒന്നാമതെത്തി ന്യൂ സൗത്ത് വെയില്‍സ്; 70 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ സമ്പൂര്‍ണ്ണം
 70% സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഔദ്യോഗികമായി പൂര്‍ത്തീകരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിനെടുത്ത സ്റ്റേറ്റായി ന്യൂ സൗത്ത് വെയില്‍സ്. ഓസ്‌ട്രേലിയയില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ സുപ്രധാനമായ 80 ശതമാനത്തില്‍ എത്തിച്ചേര്‍ന്നതോടൊപ്പമാണ് സ്റ്റേറ്റിന്റെ വിജയം. 29,305,871 വാക്‌സിന്‍ ഡോസുകളാണ് ആകെ രാജ്യത്ത് നല്‍കിയത്.   ഒക്ടോബര്‍ 5 വരെയുള്ള കണക്കുകള്‍ പ്രകാരം കോവിഡ് 19 വാക്‌സിനെടുക്കാന്‍ യോഗ്യതയുള്ള 16 വയസ്സിന് മുകളിലുള്ള 80.1 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 12 മില്ല്യണില്‍ ഏറെ പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയയുടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നിരക്ക് 58.4 ശതമാനത്തിലെത്തി.  ആകെ 29.3 മില്ല്യണ്‍ ഡോസുകളാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. രാജ്യം ലോക്ക്ഡൗണ്‍ വിലക്കുകളില്‍ നിന്നും പുറത്തുവരാന്‍ കൊറോണാവൈറസ്

More »

വിക്ടോറിയയില്‍ യാത്ര ചെയ്‌തെത്തിയ സ്ത്രീക്ക് കോവിഡ്; സൗത്ത് ഓസ്‌ട്രേലിയയില്‍ വിലക്കുകള്‍ തിരിച്ചെത്തി; രോഗബാധിതയായ സ്ത്രീയുടെ കാറിന് തീയിട്ട് പ്രതികരിച്ച് സാമൂഹ്യവിരുദ്ധര്‍
 ഒരു സ്ത്രീക്ക് കോവിഡ്-19 രോഗബാധിതയായതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്നത് ദുരിതം. ഇവര്‍ക്ക് കോവിഡ് ഇന്‍ഫെക്ഷന്‍ പിടിപെട്ടതിന്റെ പേരില്‍ സൗത്ത് ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളില്‍ വിലക്കുകള്‍ തിരികെ എത്തിയതോടെയാണ് രോഗബാധിതയുടെ കാറിന് ചിലര്‍ തീകൊളുത്തിയത്.  വിക്ടോറിയയിലേക്ക് യാത്ര ചെയ്തപ്പോഴാണ് ഇവര്‍ക്ക് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. വൈറസുമായി മൗണ്ട് ഗാംബിയറിലെ

More »

ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത് 17000 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ; അതിര്‍ത്തി തുറക്കുമ്പോള്‍ പഠനം തുടരാന്‍ പ്രതീക്ഷയോടെ തയ്യാറായി വിദ്യാര്‍ത്ഥി സമൂഹം
ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കുറച്ചുകാലമായി കടുത്ത ആശങ്കയിലായിരുന്നു. മറ്റ് രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നുകൊടുത്തപ്പോഴും ഓസ്‌ട്രേലിയയില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. യൂണിവേഴ്‌സിറ്റികളില്‍ എത്തിപ്പെടാനാകാതെ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. നീണ്ട കാല ലോക്ക്ഡൗണ്‍ കൂടി വന്നതോടെ പഠനം മുടങ്ങി. ഇപ്പോഴിതാ 17000 ഓളം വിദ്യാര്‍ത്ഥികള്‍ യാത്രാ നിരോധനം

More »

മെല്‍ബണില്‍ പ്രതിഷേധത്തോടൊപ്പം പടര്‍ന്ന് കോവിഡ്; വാക്‌സിന്‍ വിരുദ്ധ കലാപകാരികള്‍ വൈറസ് പകര്‍ന്നത് 37-ഓളം പേര്‍ക്ക്; കൂട്ടത്തില്‍ ഡസന്‍ കണക്കിന് കുട്ടികളും, രണ്ട് കുഞ്ഞുങ്ങളും
മെല്‍ബണിലെ സിഎഫ്എംഇയു കെട്ടിടത്തിന് പുറത്ത് സംഘര്‍ഷഭരിതമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവര്‍ പടര്‍ത്തിയത് കോവിഡും! സംഘര്‍ഷങ്ങള്‍ക്കിടെ വൈറസ് പടര്‍ന്ന് പലരുടെയും വീടുകളില്‍ കൂടി എത്തിയതോടെ ഏകദേശം 37 പേരിലാണ് രോഗം എത്തിയത്. ഏഴ് യൂണിയന്‍ ഒഫീഷ്യലുകള്‍ പ്രതിഷേധക്കാരില്‍ നിന്നും കിട്ടിയ വൈറസുമായി വീട്ടിലെത്തിയതോടെ പ്രശ്‌നം രൂക്ഷമായി.  കഴിഞ്ഞ മാസം അവസാനത്തോടെയാണ് നഗരത്തെ

More »

ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ പ്രീമിയറും മെല്ലെപ്പോക്കില്‍; കസേരയില്‍ കയറിയ ഉടനെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ വേണ്ട; ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നത് ഒക്ടോബര്‍ 11 തന്നെ!
 ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ പ്രീമിയര്‍ ഡൊമനിക് പെറോടെറ്റ് കോവിഡ് വിലക്കുകള്‍ നേരത്തെ പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌റ്റേറ്റിലെ ഫ്രീഡം ഡേ ഒക്ടോബര്‍ 11ന് തന്നെ നടപ്പാക്കാനാണ് പുതിയ പ്രീമിയറും ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.  ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നത് ഒരാഴ്ച മുന്നോട്ട് നീക്കുന്നത് കൊണ്ട്

More »

അടുത്തവര്‍ഷം വരെ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നില്ല ; പ്രാധാന്യം നല്‍കുക വിദ്യാര്‍ത്ഥികള്‍ക്കും വിദഗ്ധരായ തൊഴിലാളികള്‍ക്കും ; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
അന്താരാഷ്ട്ര ടൂറിസ്റ്റുകളെ അടുത്ത വര്‍ഷം വരെ ഓസ്‌ട്രേലിയ സ്വാഗതം ചെയ്യില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. വിദഗ്ധ തൊഴിലാളികളേയും വിദ്യാര്‍ത്ഥികള്‍ക്കുമായിരിക്കും ആദ്യം പ്രാധാന്യം നല്‍കുക,  വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുകയാണെന്നും 80 ശതമാനം വാക്‌സിനേഷനും പൂര്‍ത്തീകരിച്ചാല്‍ അതിര്‍ത്തികള്‍ തുറക്കുമെന്നും പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.16

More »

മെര്‍ക്ക്‌സിന്റെ കോവിഡ് മരുന്നുകള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയ ; കോവിഡ് കേസുകള്‍ റെക്കോര്‍ഡിലെത്തുമ്പോള്‍ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ കൂടുതല്‍ വാങ്ങാന്‍ രാജ്യം
മൂന്നു ലക്ഷത്തോളം വൈറസ് പ്രതിരോധ മരുന്നുകള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയ. മെര്‍ക് ആന്‍ കോ എക്‌സ്പീരിമെന്റല്‍ ആന്റി വൈറല്‍ മരുന്നായ മോല്‍നുപിരവിര്‍ ആണ് രാജ്യത്ത് കൂടുതല്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. കോവിഡ് പ്രതിസന്ധി വ്യാപിക്കേ കൂടുതല്‍ പ്രതിരോധത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ പറഞ്ഞു. ഓറല്‍ ആന്റി വൈറല്‍ മരുന്നായ മോനുപിരവിറിന് അനുമതി

More »

വിക്ടോറിയയിലെ ലോക്ക്ഡൗണ്‍ കുരിശായി; ഓസ്‌ട്രേലിയയിലെ പണിയില്ലാത്തവരുടെ തലസ്ഥാനമായി മെല്‍ബണ്‍; തൊഴിലില്ലായ്മ ആനുകൂല്യങ്ങളില്‍ ജീവിക്കുന്നവരുടെ എണ്ണം 18 മാസം കൊണ്ട് 50% കുതിച്ചുയര്‍ന്നു
 ആറാമത്തെ ലോക്ക്ഡൗണ്‍ നേരിടുന്നതിനിടെ വിക്ടോറിയയില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങളില്‍ ജീവിക്കുന്നവരുടെ എണ്ണം 50 ശതമാനം കുതിച്ചുയര്‍ന്നു. 18 മാസം മുന്‍പ് കോവിഡ് മഹാമാരി തുടങ്ങിയതിന് ശേഷം ജോബ്‌സീക്കര്‍ & യൂത്ത് അലവന്‍സ് സ്‌കീമുകളെ ആശ്രയിച്ച് കഴിയുന്നവരുടെ എണ്ണത്തില്‍ 82,000 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.  സ്റ്റേറ്റില്‍ ഉടനീളം പ്രഖ്യാപിച്ച ലോക്ക്ഡൗണുകള്‍ ഇവിടുത്തെ

More »

കോവിഡ് വാക്‌സിന്‍ സ്വീകരിക്കൂ, 1 മില്ല്യണ്‍ ഡോളര്‍ സമ്മാനം നേടൂ! കേട്ടപാതി കേള്‍ക്കാത്തപാതി ഓസ്‌ട്രേലിയക്കാര്‍ ഇടിച്ചുകയറി; ദേശീയ വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ത്താനുള്ള വെബ്‌സൈറ്റ് തകര്‍ന്നു
 ലോട്ടറി അടിക്കുമെന്ന് കേട്ടാല്‍ പൊതുവെ മലയാളികള്‍ ഓടിയെത്തുമെന്ന് പറയാറുണ്ട്. എന്നാല്‍ മലയാളികള്‍ മാത്രമല്ല ഏത് ഓസ്‌ട്രേലിയക്കാരും ലോട്ടറി കിട്ടുമെന്ന് കേട്ടാല്‍ കുതിച്ചെത്തുമെന്ന് മാത്രമല്ല, അതുവരെ വേണ്ടെന്ന് വെച്ചിരുന്ന കോവിഡ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്യും! ഓസ്‌ട്രേലിയയിലെ ദേശീയ വാക്‌സിന്‍ നിരക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ വാക്‌സിന്‍

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി