Australia

ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനെടുക്കുന്നവര്‍ക്കെല്ലാം 300 ഡോളര്‍ ഇന്‍സെന്റീവായി നല്‍കണമെന്ന് ലേബര്‍ നേതാവ്; വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിച്ച് രാജ്യത്തെ കോവിഡില്‍ നിന്ന് ശാശ്വതമായി മോചിപ്പിക്കാനുള്ള നിര്‍ണായക നിര്‍ദേശവുമായി അന്തോണി ആല്‍ബനീസ്
ഡിസംബര്‍ ഒന്നോടെ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണമാക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്കെല്ലാം 300 ഡോളര്‍  വാക്‌സിന്റ് ഇന്‍സെന്റീവ് പേമെന്റുകള്‍ അനുവദിക്കണമെന്ന നിര്‍ണായക നിര്‍ദേശം മുന്നോട്ട് വച്ച് ലേബര്‍ നേതാവ് അന്തോണി ആല്‍ബനീസ് രംഗത്തെത്തി.വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ കാഷ് ഇന്‍സെന്റീവ് അനുവദിക്കാന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന് മേല്‍ കടുത്ത സമ്മര്‍ദമാണ്  ആല്‍ബനീസ് ചെലുത്തുന്നത്.  ഇതിലൂടെ രാജ്യത്തിന് കോവിഡില്‍ നിന്ന് മോചനം നേടാനും തുടര്‍ച്ചയായ ലോക്ക്ഡൗണുകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയില്‍ നിന്നും ബിസിനസുകള്‍ക്കും വര്‍ക്കര്‍മാര്‍ക്കും മോചനം ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കോവിഡുമായി  ബന്ധപ്പെട്ട രണ്ട് കാര്യങ്ങളില്‍ ഫെഡറല്‍ ഗവണ്മെന്റ് ഈ വര്‍ഷം പരാജയപ്പെട്ടിരിക്കുന്നുവെന്നും വാക്‌സിനേഷന്‍

More »

വെസ്റ്റേണ്‍ സിഡ്‌നിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ സൈന്യമിറങ്ങി;അവശ്യ സ്വാതന്ത്ര്യം പോലും നിഷേധിക്കുമെന്ന ആശങ്കയില്‍ ജനംപ്രതിനിധികള്‍; സ്റ്റേ അറ്റ് ഹോം ഉത്തരവ് പാലിക്കുന്നുവെന്ന് സൈന്യം ഉറപ്പ് വരുത്തും
കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍ വെസ്റ്റേണ്‍ സിഡ്‌നിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ സൈന്യത്തെയിറക്കി. ഇതിനെ തുടര്‍ന്ന് ജനത്തിന്റെ അവശ്യസ്വാതന്ത്ര്യം  നിഷേധിക്കപ്പെടുമെന്ന ആശങ്ക പങ്ക് വച്ച് ജനപ്രതിനിധികള്‍ രംഗത്തെത്തിയിട്ടുണ്ട്.  എന്നാല്‍ ജനം സ്റ്റേ അറ്റ് ഹോം ഉത്തരവ് പാലിക്കുന്നുണ്ടെന്നുറപ്പ് വരുത്താനാണ് പട്ടാളത്തെ ഇറക്കിയിരിക്കുന്നതെന്നാണ്

More »

ക്വീന്‍സ്ലാന്റില്‍ കൊവിഡ് പെരുകുന്നതിനാല്‍ വിവിധ കൗണ്‍സില്‍ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ഞായറാഴ്ച വരെ ദീര്‍ഘിപ്പിച്ചു; ഇവിടങ്ങളില്‍ മാസ്‌ക് നിയമം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി
കോവിഡ് 19 കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ക്വീന്‍സ്ലാന്‍ഡിലെ ലോക്ക്ഡൗണ്‍ ഞായറാഴ്ച വരെ ദീര്‍ഘിപ്പിക്കാന്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ് തീരുമാനിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച വിവിധ കൗണ്‍സില്‍ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണാണ് വരുന്ന  ഞായറാഴ്ച വൈകിട്ട് നാല് മണി വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. സ്റ്റേറ്റില്‍ പുതുതായി  13 പുതിയ കേസുകളാണ് റിപ്പോര്‍ട്ട്

More »

വിക്ടോറിയ കോവിഡ് വാക്‌സിനേഷനില്‍ നിര്‍ണായക നാഴികക്കല്ലിലെത്തി; ഒരു മില്യണ്‍ പേര്‍ക്ക് പൂര്‍ണമായി വാക്‌സിനേകി; ഇനി ആദ്യ ഡോസ് നല്‍കിയവര്‍ക്ക് രണ്ടാം ഡോസ് നല്‍കുക ആറാഴ്ചക്ക് ശേഷം; ലക്ഷ്യം കൂടുതല്‍ പേരിലേക്ക് വേഗം ആദ്യ ഡോസെത്തിക്കല്‍
കോവിഡ് വാക്‌സിനേഷനില്‍ വിക്ടോറിയ നിര്‍ണായകമായ നാഴികക്കല്ലിലെത്തിച്ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഞായറാഴ്ചയോടെ  ഒരു മില്യണ്‍ വിക്ടോറിയക്കാര്‍ പൂര്‍ണമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്നാണ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ബ്രെറ്റ് സട്ടന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ആദ്യ ഡോസ് ഫൈസര്‍ വാക്‌സിന്‍ നല്‍കിയവര്‍ക്ക് ആറാഴ്ചക്ക് ശേഷം രണ്ടാം ഡോസും

More »

ഓസ്‌ട്രേലിയയിലെ ഏയ്ജ്ഡ് കെയര്‍ ഹോമുകള്‍ വീണ്ടും കോവിഡ് 19 ഭീഷണിയില്‍; എന്‍എസ്ഡബ്ല്യൂവിലെ സമ്മര്‍ഹില്‍സിലെ ഏയ്ജ്ഡ് കെയര്‍ സെന്ററില്‍ മാത്രം 12 കോവിഡ് കേസുകള്‍; രോഗികളെയും സമ്പര്‍ക്കത്തിലായവരെയും ഐസൊലേഷനിലാക്കി
ഓസ്‌ട്രേലിയയിലെ ഏയ്ജ്ഡ് കെയര്‍ ഹോമുകള്‍ വീണ്ടും കോവിഡ് 19 ഭീഷണിക്ക് കീഴിലായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പ്രായമായവര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ സ്ഥിതി പെട്ടെന്ന് വഷളാകുമെന്നിരിക്കേയാണ്  വിവിധ സ്റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും ഏയ്ജ്ഡ് കെയര്‍ ഹോമുകളില്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ച് കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും ഗുരുതരാവസ്ഥയുള്ളത്

More »

ന്യൂ സൗത്ത് വെയില്‍സില്‍ ദിവസം തോറും കോവിഡ് കേസുകളേറുന്നു; വെള്ളിയാഴ്ച സ്ഥിരീകരിച്ചത് 239 പുതിയ കേസുകള്‍; പുതിയ കേസുകളില്‍ പകുതിയിലധികവും ഉറവിടമറിയാത്തവ; വാക്‌സിന്‍ പരമാവധി പേരിലേക്കെത്തിക്കാന്‍ നീക്കം തിരുതകൃതി
ഓസ്‌ട്രേലിയയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്ന കാര്യത്തില്‍ മുന്‍നിരയിലുള്ള സ്റ്റേറ്റായി ന്യൂ സൗത്ത് വെയില്‍സ് മാറിക്കൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം സ്റ്റേറ്റില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത് 239 പുതിയ കോവിഡ് കേസുകളാണ്.  വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് കേസുകളുടെ എണ്ണത്തിന് ഏതാണ്ട് സമമാണിത്.

More »

ക്വീന്‍സ്ലാന്റില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍; പുതിയ പ്രാദേശിക കേസുകള്‍ ഒമ്പതായി ഉയര്‍ന്നു; ജനം കോവിഡ് പരിശോധനക്കായി മുന്നോട്ട് വരാന്‍ കടുത്ത നിര്‍ദേശം; തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്റിലെ 11 കൗണ്‍സിലുകള്‍ ലോക്ക്ഡൗണില്‍
ഓസ്‌ട്രേലിയയിലെ വിവിധ സ്‌റ്റേറ്റുകളില്‍ കോവിഡ് 19 ബാധാ ശക്തമാകുന്നതിനിടെ ക്വീന്‍സ്ലാന്‍ഡിലും കേസുകള്‍ പെരുകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം സ്റ്റേറ്റില്‍ പുതുതായി ഒമ്പത് പ്രാദേശിക പ്രതിദിന കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌റ്റേറ്റില്‍ ഈ ഒരു അവസ്ഥ ഇതിന് മുമ്പുണ്ടായിരുന്നത് 2020 ഓഗസ്റ്റില്‍ അഥവാ ഒരു വര്‍ഷം

More »

എന്‍എസ്ഡബ്ല്യൂവില്‍ ഒറ്റ രാത്രിക്കിടെ 210 പുതിയ കോവിഡ് കേസുകള്‍; ചെറുപ്പക്കാരില്‍ ഡെല്‍റ്റാ പടരുന്നതേറുന്നത് ആശങ്കാജനകം; 138 പുതിയ കേസുകള്‍ 40 വയസില്‍ കുറവുള്ളവരില്‍
എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കോവിഡ് കേസുകളേറി വരുന്നുവെന്ന ആശങ്കാജനകമായ കണക്കുകള്‍ പുറത്ത് വന്നു.ഇത് പ്രകാരം ഒറ്റ രാത്രിക്കിടെ ഇവിടെ 210 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.  ഡെല്‍റ്റാ വേരിയന്റ് ഇതിന് മുമ്പില്ലാത്ത വിധത്തില്‍ സമൂഹത്തിലെ ചെറുപ്പക്കാരില്‍ പടരുന്നുവെന്ന മുന്നറിയിപ്പുമായി ഹെല്‍ത്ത് മിനിസ്റ്ററായ ബ്രാഡ് ഹസാര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ 138 പുതിയ

More »

ഡാര്‍വിനിലെ മലിനജലസംഭരണിയില്‍ കോവിഡ് വൈറസിന്റെ സാന്നിധ്യം;11 സബര്‍ബുകളില്‍ കോവിഡ് മുന്നറിയിപ്പ്; ജല സംഭരണികളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തും; കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ടെസ്റ്റ് നടത്താന്‍ കടുത്ത നിര്‍ദേശം
ഡാര്‍വിനിലെ മലിനജലസംഭരണിയില്‍ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതാണ്ട് ഒരു ഡസനോളം സബര്‍ബുകളില്‍ കടുത്ത മുന്നറിയിപ്പേകി അധികൃതര്‍ രംഗത്തെത്തി. ഇവിടുത്തെ ആക്ടീവ് കോവിഡ് കേസുകള്‍ വെറും എട്ടെണ്ണം മാത്രമാണെങ്കിലും മുന്‍കരുതലെന്ന നിലയിലാണീ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രിയിലാണ് നോര്‍ത്തേണ്‍ ടെറിട്ടെറി ഹെല്‍ത്ത് അധികൃതര്‍ ഈ

More »

450 മില്യണ്‍ ഡോളര്‍ വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

450 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രമുഖ നേതാക്കള്‍, അതിഥികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ രണ്ടുവിമാനങ്ങളുടെ പാട്ട

ആണവോര്‍ജ്ജ പദ്ധതികള്‍ കൊണ്ടുവന്നാലേ ഓസ്‌ട്രേലിയക്കാരുടെ ഊര്‍ജ്ജ ബില്‍ കുറയൂ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

ഓസ്‌ട്രേലിയ ആണവോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. ഊര്‍ജ്ജ ബില്‍ കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡെറ്റണ്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സമയമാകുമ്പോള്‍ എല്ലാം വ്യക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ്

ചിത്രത്തിന് അഭിനന്ദനം കിട്ടുന്നില്ല ; ദേശീയ ഗാലറിയില്‍ നിന്ന് തന്റെ ചിത്രം മാറ്റണമെന്ന് ധനികയായ സ്ത്രീ

ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈന്‍ഹാര്‍ട്ട്, ദേശീയ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറയിലെ ദേശീയ ഗാലറിയില്‍ നടക്കുന്ന 'ഓസ്‌ട്രേലിയ ഇന്‍ കളര്‍' എന്ന

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്