Australia

ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനെത്തുന്നവരുടെ ഡിവൈസുകളില്‍ നീലച്ചിത്രം, തീവ്രവാദം പോലുള്ള മെറ്റീരിയലുകള്‍ ഉണ്ടെങ്കില്‍ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം ഡോളര്‍ വരെ പിഴയും; ഇന്ത്യന്‍ വിസിറ്റര്‍മാര്‍ ജാഗ്രതൈ
ഓസ്‌ട്രേലിയ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ പോകുന്നുവെങ്കില്‍ നിങ്ങളുടെ ലാപ്‌ടോപ്പിലെ കണ്ടന്റുകളെ കുറിച്ച് തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. ഇക്കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന്റെ ലാപ്‌ടോപ്പില്‍ കുട്ടികളുടെ നീലച്ചിത്രങ്ങളുണ്ടായതിനെ തുടര്‍ന്ന് അയാള്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ മുന്നറിയിപ്പിന് പ്രസക്തിയേറെയുണ്ട്. ഇത്തരം മെറ്റീരിയലുകളങ്ങിയ ഡിവൈസുകളുമായി ഓസ്‌ട്രേലിയയില്‍ എത്തുന്നവരുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ചിരിക്കുന്നുവെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഇവയ്‌ക്കെതിരായ നടപടി ശക്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ നിയമം അനുസരിച്ച് നിങ്ങളുടെ ലാപ് ടോപ്പിലോ അല്ലെങ്കില്‍ മൊബൈല്‍ ഫോണിലോ ഉള്ള

More »

സൗത്ത് ഓസ്ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് അവസരങ്ങളേറുന്നു; തൊഴിലാളി ക്ഷാമം നികത്താന്‍ കൂടുതല്‍ കുടിയേറ്റക്കാരെ വേണമെന്ന് പ്രീമിയര്‍; ഡിഎഎംഎ സൗത്ത് ഓസ്ട്രേലിയ അടക്കമുള്ള വിവിധ സ്റ്റേറ്റുകളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യമേറുന്നു
 സൗത്ത് ഓസ്ട്രേലിയക്ക് കൂടുതല്‍ സ്‌കില്‍ഡ് മൈഗ്രന്റുകളെ ആവശ്യമുണ്ടെന്ന വെളിപ്പെടുത്തലുമായി സൗത്ത് ഓസ്ട്രേലിയന്‍ പ്രീമിയറായ സ്റ്റീവന്‍ മാര്‍ഷല്‍ രംഗത്തെത്തി. സ്റ്റേറ്റിലെ റീജിയണല്‍ ഏരിയകളുടെ ഇത് സംബന്ധിച്ച ആവശ്യങ്ങള്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്നാണ് മാര്‍ഷല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇക്കാര്യത്തില്‍ സിഡ്നി, മെല്‍ബണ്‍ പോലുള്ള

More »

സൗത്ത് ഓസ്ട്രേലിയയിലെ സബ് ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ മക്കള്‍ക്ക് ഇനി സ്‌കൂള്‍ വിദ്യാഭ്യാസം ഫ്രീ; ലക്ഷ്യം റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കലും തൊഴിലാളിക്ഷാമം പരിഹരിക്കലും
  സബ് ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗത്ത് ഓസ്ട്രേലിയ സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്.കുടിയേറ്റക്കാര്‍ റീജിയണല്‍ ഏരിയകളില്‍ സെറ്റില്‍ ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനുമായി രാജ്യത്തെ നിരവധി സ്റ്റേറ്റുകള്‍ ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ പുതിയ നീക്കത്തിലൂടെ സൗത്ത്

More »

ഓസ്‌ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ ഉടമകള്‍ക്ക് പ്രത്യേക ആവശ്യകതകള്‍ മൂന്നാം വര്‍ഷത്തേക്ക് അപേക്ഷിക്കാം; ആന്‍ഡ് ഹോളിഡേ (സബ്ക്ലാസ് 462) , വര്‍ക്കിംഗ് ഹോളിഡേ (സബ്ക്ലാസ് 417) എന്നീ വിസക്കാര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ ഇതിന് അപേക്ഷ നല്‍കാം
2019 മുതല്‍ ഓസ്‌ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ ഹോള്‍ഡര്‍മാര്‍ക്ക് പ്രത്യേക ആവശ്യകതകള്‍ പാലിച്ചാല്‍ മൂന്നാം വര്‍ഷത്തേക്ക് അപേക്ഷിക്കാന്‍ സാധിക്കും.  പുതിയ ഉത്തരവ് അനുസരിച്ച് ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ വര്‍ക്ക്, ആന്‍ഡ് ഹോളിഡേ (സബ്ക്ലാസ് 462)  , വര്‍ക്കിംഗ് ഹോളിഡേ (സബ്ക്ലാസ് 417) എന്നീ വിസ ഹോള്‍ഡര്‍മാര്‍ക്ക്  മൂന്നാം വര്‍ഷത്തേക്ക് വിസ നീട്ടുന്നതിന് അപേക്ഷിക്കാന്‍

More »

ഓസ്‌ട്രേലിയയിലേക്കുള്ള പാരന്റ് വിസ ഫീസ് വെട്ടിക്കുറയ്ക്കുമെന്ന് ലേബര്‍ ഗവണ്‍മെന്റ്; അഞ്ച് വര്‍ഷത്തേക്കുള്ള വിസ ഫീസ് 10,000 ഡോളറില്‍ നിന്നും 2500 ഡോളറും മൂന്ന് വര്‍ഷത്തേക്കുള്ള വിസ ഫീസ് 5000 ഡോളറില്‍ നിന്നും 1250 ഡോളറുമാക്കും
ഓസ്‌ട്രേലിയയിലേക്കുള്ള പാരന്റ് വിസ ഫീസ് വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനവുമായി ലേബര്‍ ഗവണ്‍മെന്റ് രംഗത്തെത്തി.നിലവില്‍ വര്‍ഷത്തില്‍ ഇത്തരം 15,000 വിസകള്‍ മാത്രമേ നല്‍കുകയുള്ളുവെന്ന പരിധി മറികടക്കാന്‍ ശ്രമിക്കുമെന്നും ലേബര്‍ വാഗ്ദാനം ചെയ്യുന്നു.ഏപ്രില്‍ 17 മുതലാണ് ഓസ്‌ട്രേലിയ പാരന്റ് വിസകള്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

More »

ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ ജോബ് പരസ്യങ്ങള്‍ ആറ് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കുറഞ്ഞു; താഴിലാളികള്‍, സെയില്‍സ് വര്‍ക്കര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, ടെക്‌നീഷ്യന്‍സ് എന്നിവര്‍ക്ക് ഡിമാന്റില്ല; രാജ്യത്തെ സമ്പദ് വ്യവസ്ഥ ദുര്‍ബലപ്പെടുന്നു
ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ ജോബ് പരസ്യങ്ങള്‍ ആറ് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കുറഞ്ഞുവെന്ന് പുതിയ റിപ്പോര്‍ട്ട്.  കഴിഞ്ഞ മാസമാണ് ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ ആറ് വര്‍ഷത്തിനിടെ ഏറ്റവും വലിയ മാസാന്ത ഇടിവുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥയുടെ ദൗര്‍ബല്യം വെളിപ്പെടുത്തുന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് വിദഗ്ധര്‍ എടുത്ത്

More »

ഓസ്‌ട്രേലിയയിലെക്ക് വരുന്നവര്‍ ചില പ്രത്യേക പ്ലാന്റ് മെറ്റീരിയലുകള്‍, മൃഗ ഉല്‍പന്നങ്ങള്‍, വിദേശ ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടു വരരുത്; കൊണ്ടു വരുന്ന പിക്കിള്‍സ്, സ്‌പൈസുകള്‍, നട്ട്‌സുകള്‍, റൈസ് എന്നിവയെക്കുറിച്ച് വെളിപ്പെടുത്തണം
ഓസ്‌ട്രേലിയയിലെ ബയോസെക്യൂരിറ്റി നിയമങ്ങള്‍ പ്രകാരം ചില പ്രത്യേക പ്ലാന്റ് മെറ്റീരിയലുകള്‍, മൃഗ ഉല്‍പന്നങ്ങള്‍, വിദേശ ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവ രാജ്യത്തേക്ക് കൊണ്ടു വരുന്നതിന് അനുവാദമില്ലെന്നറിയുക. ഇവിടേക്ക് കുടിയേറുന്നവര്‍ക്ക് ഇക്കാര്യത്തില്‍ അറിവില്ലെങ്കില്‍ കേസില്‍ കുടുങ്ങുമെന്നുറപ്പാണ്.  ഓസ്‌ട്രേലിയിലേക്ക് രോഗങ്ങള്‍ പകരുന്നതും കീടബാധയുണ്ടാകുന്നതും

More »

ഓസ്‌ട്രേലിയ വിസ അപ്ലിക്കേഷന്‍ ഫീസുകള്‍ ജൂലൈ ഒന്ന് മുതല്‍ വര്‍ധിപ്പിക്കുന്നു; ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍, സ്റ്റുഡന്റ് വിസ, പാര്‍ട്ണര്‍ വിസ,ഗ്രാജ്വേറ്റ് ടെംപററി സബ്ക്ലാസ് 485 വിസ എന്നിവയുടെ ഫീസേറും; വിസിറ്റര്‍ വിസ ഫീസില്‍ മാറ്റമില്ല
ഓസ്‌ട്രേലിയ അവിടുത്തെ വിസ അപ്ലിക്കേഷന്‍ ഫീസില്‍ ജൂലൈ ഒന്ന് മുതല്‍ വര്‍ധനവ് വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഫീസില്‍ 5.4 ശതമാനം പെരുപ്പമാണ് വരുത്തുന്നതെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ഓഫ് ഓസ്‌ട്രേലിയ വെളിപ്പെടുത്തുന്നത്. എന്നാല്‍ വിസിറ്റര്‍ വിസ ഫീസ് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ജനറല്‍ സ്‌കില്‍ഡ്

More »

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നഴ്‌സിന് രണ്ടാമത് തങ്ങുന്നതിന് അവസരമേകി അധികൃതര്‍; പിആര്‍ അപേക്ഷ തള്ളിയെങ്കിലും എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ലേഡി നഴ്‌സിന് പൊതുജനതാല്‍പര്യാര്‍ത്ഥം തുടരാമെന്ന് ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയന്‍ പിആറിന് സമര്‍പ്പിച്ച അപേക്ഷ തള്ളിയെങ്കിലും ഒരു ഇന്ത്യന്‍ നഴ്‌സിന് ഓസ്‌ട്രേലിയയില്‍ തങ്ങുന്നതിനുള്ള രണ്ടാമത് അവസരം നല്‍കി ഓസ്ട്രലേലിയ മാതൃക കാണിച്ചു.എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സിനാണ് ഈ അപൂര്‍വ ഭാഗ്യമുണ്ടായിരിക്കുന്നത്. കൃത്രിമത്വം നിറഞ്ഞ രേഖകള്‍ സഹിതം പിആര്‍ അപേക്ഷ നല്‍കപ്പെട്ടതിനെ

More »

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം ; ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍. അടുത്ത ആഴ്ചത്തെ ഫെഡറല്‍ ബജറ്റില്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് കോടിക്കണക്കിന് ഡോളര്‍ വകയിരുത്തിയേക്കും. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് രക്ഷപെടുന്ന

പലസ്തീന് യുഎന്നില്‍ അംഗീകാരം ; കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കുന്നതിന് പിന്തുണയേകി ഓസ്‌ട്രേലിയയും

പലസ്തീന് രാഷ്ട്രീയ പദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതു സഭയില്‍ അംഗീകാരം ലഭിച്ചു. പൊതു സഭയിലെ വോട്ടെടുപ്പില്‍ 143 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 25 രാജ്യങ്ങള്‍

ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ഭൂമിയിലേക്ക്; മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ; വൈദ്യുതി ബന്ധം തകരാറിലാകും, സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കാം

വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഭൂമിയിലേക്ക് ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് വരുമെന്ന് മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ. വൈദ്യുതി ബന്ധം തടസ്സപ്പെടുന്നതിന് പുറമെ സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കും. പവര്‍ ഗ്രിഡ് പോലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, അവശ്യ സര്‍വ്വീസുകള്‍

പുതിയ കുടിയേറ്റ നിയമവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ; ഇറാനില്‍ നിന്ന് ബോട്ടില്‍ ഓസ്‌ട്രേലിയയിലെത്തി ഇമിഗ്രേഷന്‍ തടങ്കലില്‍ നിയമ പോരാട്ടം നടത്തിയയാള്‍ക്ക് കോടതിയില്‍ തിരിച്ചടി

പുതിയ കുടിയേറ്റ നിയമവുമായി മുന്നോട്ട് പോകാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പ്രതിപക്ഷ സഹായം തേടി. എഎസ്എഫ് 17 എന്ന പേരില്‍ അറിയപ്പെടുന്ന ഇറാനിയന്‍ വ്യക്തിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് നിയമ നിര്‍മ്മാണവുമായി മുന്നോട്ടുപോകാനുള്ള

ഓസ്‌ട്രേലിയ സ്റ്റുഡന്റ് വീസ ; ബാങ്ക് നിക്ഷേപം 16.28 ലക്ഷം വേണം ; ഏഴു മാസത്തിനിടെ ഇതു രണ്ടാം വര്‍ധന ; നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ്‌സ് വീസ ലഭിക്കാനുള്ള ബാങ്ക് നിക്ഷേപ തുകയില്‍ വര്‍ധന. രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ 29710 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം, ഇന്നു മുതലാണ് നിയമം പ്രാബല്യത്തില്‍

സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തി; പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ജീവനക്കാരന് പരുക്കേറ്റു; സിഡ്‌നി സ്‌കൂള്‍ ലോക്ക്ഡൗണില്‍

സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിഡ്‌നി വെസ്റ്റിലെ സ്‌കൂള്‍ ലോക്ക്ഡൗണിലായി. സെന്റ് മേരീസിലെ ഷിഫ്‌ളി കോളേജിലേക്കാണ് എന്‍എസ്ഡബ്യു പോലീസും, എന്‍എസ്ഡബ്യു ആംബുസലന്‍സുകളും വിവരമറിഞ്ഞ് എത്തിയത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തി