India

വ്യാജ പോലീസ് സ്റ്റേഷന്‍ സെറ്റിട്ട് പണം തട്ടില്‍ ; നാട്ടുകാരില്‍ നിന്ന് പണം കൈക്കലാക്കി തുടങ്ങിയിട്ട് എട്ടു മാസത്തോളം
വ്യാജ പോലീസ് സ്റ്റേഷന്‍ സെറ്റിട്ട് പണം തട്ടിയ വന്‍ തട്ടിപ്പ് സംഘം പിടിയില്‍. പോലീസുകാരായി ചമഞ്ഞ് നാട്ടുകാരുടെ കയ്യില്‍ നിന്നും പണം തട്ടുകയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനരീതി.ഏകദേശം എട്ടുമാസത്തോളമാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് വിവരം. ബിഹാറിലെ പട്‌നയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. പരാതിയുമായി സ്റ്റേഷനില്‍ എത്തുന്നവരില്‍ നിന്നും ഇവര്‍ പണം വാങ്ങിയിരുന്നു. പോലീസ് യൂണിഫോം, പോലീസ് തോക്കായി നാടന്‍ തോക്കും ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന വിധമാണ് തട്ടിപ്പുകാര്‍ വ്യാജ പോലീസ് സ്റ്റേഷന്‍ നടത്തി വന്നത്. പോലീസ് വേഷത്തില്‍ വ്യാജ പോലീസ് സ്‌റ്റേഷിനില്‍ എപ്പോഴും സന്നിഹിതരായിരുന്നു സംഘം. നൂറിലേറെ പേരില്‍ നിന്നും പണം തട്ടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പരാതിക്കാരില്‍ നിന്നും പണം തട്ടുന്നതിന് പുറമെ പോലീസില്‍ ചേര്‍ക്കാമെന്ന് ഉറപ്പ് നല്‍കിയും

More »

കാലാവധി കഴിഞ്ഞിട്ടും വാടകക്കാരി ഒഴിഞ്ഞില്ല, സ്വന്തം വീടിന്റെ കോണിപ്പടിയില്‍ ദമ്പതികള്‍ കഴിഞ്ഞത് ഒരാഴ്ച
കാലാവധി കഴിഞ്ഞിട്ടും വാടകക്കാരി വീടൊഴിയാഞ്ഞതിനെ തുടര്‍ന്ന് കോണിപ്പടിയില്‍ ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒടുവില്‍ നീതി. വാടകക്കാരി താമസം മതിയാക്കിയതോടെ ഇരുവരും വീടിനുള്ളില്‍ പ്രവേശിച്ചു. ഒരാഴ്ച നീണ്ട തര്‍ക്കങ്ങള്‍ക്ക് ഇതോടെ പര്യവസാനമായി. ഗ്രേറ്റര്‍ നോയിഡ സെക്റ്റര്‍ 16ബിയില്‍ ശ്രീ രാധ സ്‌കൈ ഗാര്‍ഡന്‍ എന്ന ഫ്‌ളാറ്റിന്റെ ഉടമകളായ സുനില്‍ കുമാറിനും രാഖ

More »

കാമുകന് വേണ്ടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വഞ്ചിച്ചപ്പോള്‍ കൊലപ്പെടുത്തി പൊലീസില്‍ കീഴടങ്ങി യുവതി
വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചയാളെ കുത്തിക്കൊലപ്പെടുത്തി യുവതി പൊലീസില്‍ കീഴടങ്ങി. ഉറക്കഗുളിക നല്‍കി മയക്കിയ ശേഷമായിരുന്നു കൊലപാതകം. നാഗര്‍കോവില്‍ വടശേരി സ്വദേശിയായ രതീഷ് കുമാറാണ് (35) കൊല്ലപ്പെട്ടത്. ആരല്‍വായ്‌മൊഴി ഇഎസ്‌ഐ ആശുപത്രി ജീവനക്കാരനാണ് രതീഷ്. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ ഷീബ(37)യെ പൊലീസ് അറസ്റ്റ് ചെയ്തു.വിവാഹമോചിതയായ ഷീബയ്ക്ക് രണ്ട് മക്കളുണ്ട്.  സ്വകാര്യ

More »

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ വാടകക്കൊലയാളിയെ കൊണ്ട് കൊലപ്പെടുത്തി ; പത്തു ലക്ഷം നല്‍കി കൊല ; പ്രഭാത സവാരിക്കിടെ ട്രക്കിടിച്ച് 43 കാരന്‍ കൊല്ലപ്പെട്ട സംഭവം വാഹനാപകടമെന്ന് എഴുതി തള്ളിയ പൊലീസ് ഒടുവില്‍ സത്യം കണ്ടെത്തി
ഗുജറാത്തില്‍ പ്രഭാതനടത്തത്തിനിടെ യുവാവ് ട്രക്കിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. വെറുമൊരു വാഹനാപകടമെന്ന് കരുതിയ അപകടം വാടകക്കൊലയാളിയെ ഉപയോഗിച്ച് നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന്, അപകടത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും കാമുകനും അറസ്റ്റിലായി.  അപകടം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് അറസ്റ്റ്. വാടകക്കൊലയാളിക്ക് 10

More »

അമ്മയെ കെട്ടിത്തൂക്കിയത് കണ്ടെന്ന നാല് വയസുകാരന്റെ മൊഴി നിര്‍ണായകമായി; അതി സാമര്‍ത്ഥ്യം കാണിച്ച പോലീസുകാരനായ പ്രതി പിടിയിലായി
ഭാര്യയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള പോലീസുകാരന്റെ അതിബുദ്ധിയെ തകര്‍ത്ത് നാലുവയസുകാരന്റെ നിര്‍ണായക മൊഴി. പോലീസ് കോണ്‍സ്റ്റബിളായ റിങ്കു ഗൗതമിനെയാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ നാല് വയസുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഏഴുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഉത്തര്‍പ്രദേശിലെ

More »

കരച്ചില്‍ നിര്‍ത്തിയില്ല , പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചു കൊന്ന് കത്തിച്ചു; അമ്മ അറസ്റ്റില്‍
കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ മക്കളെ അമ്മ ശ്വാസംമുട്ടിച്ച് കൊന്ന് കത്തിച്ചു. കേസില്‍ അമ്മ അറസ്റ്റില്‍ നാല് മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെയും രണ്ട് വയസ്സുള്ള ആണ്‍ കുഞ്ഞിനെയുമാണ് അമ്മ കൊന്ന് കത്തിച്ചത്. മഹാരാഷ്ട്രയിലാണ് സംഭവം. 30കാരിയായ ധുര്‍പദാബായ് ഗണ്‍പത് നിമല്‍വാദാണ് കുട്ടികളെ കൊലപ്പെടുത്തിയത്. സ്ത്രീയുടെ അമ്മയും സഹോദരനും കുട്ടികളുടെ മൃതദേഹം നശിപ്പിക്കാന്‍

More »

രാജ്യസഭാ തിരഞ്ഞെടുപ്പ്; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനൊരുങ്ങി രാജസ്ഥാന്‍ കോണ്‍ഗ്രസ്
രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ തയ്യാറെടുത്ത് രാജസ്ഥാനിലെ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ നടന്ന ഉദയ്പൂരിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിക്ക് അകതത്തും പുറത്തുമുള്ള എംഎല്‍എമാരുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് തന്നെ ലഭിക്കുന്നതിന്

More »

ഇലക്ട്രിക് കട്ടിങ് മെഷീന്‍ ഓണ്‍ലൈനില്‍ വാങ്ങി, വിവാഹ വാര്‍ഷിക ദിനം ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി എഞ്ചിനീയര്‍ ആത്മഹത്യചെയ്തു
തമിഴ്‌നാട്ടിലെ പല്ലാവരത്ത് എഞ്ചിനീയറായ ഗൃഹനാഥന്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ജീവനൊടുക്കി. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രകാശ്(41) ഭാര്യ ഗായത്രി(39) മകള്‍ നിത്യശ്രീ(11) മകന്‍ ഹരികൃഷ്ണന്‍(9) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഏറെനേരമായിട്ടും പ്രകാശിനെയും കുടുംബത്തെയും വീടിന് പുറത്ത് കണ്ടിരുന്നില്ല. വീട്ടില്‍

More »

കളിക്കുന്നതിനിടെ പട്ടിയോടിച്ചു, 300 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണ കുട്ടിയെ പുറത്തെടുത്തത് 9 മണിക്കൂറിന് ശേഷം ; കുഞ്ഞിന് ജീവന്‍ നഷ്ടമായി
രാജ്യത്ത് വീണ്ടും കുഴല്‍ക്കിണറില്‍ വീണുണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞു.പഞ്ചാബില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ 9 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൊശിയാര്‍പുറിലെ ഗഡ്രിവാല ഗ്രാമത്തില്‍നിന്നുള്ള റിതിക് റോഷന്‍ എന്ന ആറുവയസുകാരനാണ് സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് മരിച്ചത്.

More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

കര്‍ണാടകയിലെ മടിക്കേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം പ്രതി പ്രകാശ് ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേതെന്ന

കര്‍ണാടകയില്‍ കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി; നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു

കര്‍ണാടകയില്‍ മൂന്ന് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കല്‍ബുര്‍ഗിയിലാണ് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോകുകയും നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ ഏഴ് പേര്‍

ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി എയര്‍ ഇന്ത്യ ; ജോലിക്കെത്താത്തവരെ പിരിച്ചുവിടുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്