India

ഫെബ്രുവരിയോടെ കോവിഡ് വ്യാപനം രൂക്ഷമാകും ; രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്
രാജ്യത്ത് ഫെബ്രുവരി ഒന്നിനും 15 നും ഇടയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം. രോഗ പകര്‍ച്ചാ നിരക്ക് ( ആര്‍ വാല്യൂ)ഈ ആഴ്ച 4 ആയി ഉയര്‍ന്നിട്ടുണ്ട്. മൂന്നാം തരംഗം ഫെബ്രുവരിയില്‍ അതിരൂക്ഷമാകും എന്നാണ് ഐ.ഐ.ടി.യിലെ ഗണിത വകുപ്പും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡേറ്റ സയന്‍സും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാക്കുന്നത്. രോഗബാധിതനായ ഒരാള്‍ക്ക് രോഗം പകരാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നതാണ് ഞിമൗഴവ േഅല്ലെങ്കില്‍ ഞ0. ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 31 വരെ ദേശീയ തലത്തില്‍ 2.9 ന് അടുത്തായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഇത് 4 ആയിരുന്നു. ഞ0 1 ല്‍ താഴെ പോകുമ്പോള്‍ മാത്രമേ ഒരു മഹാമാരി അവസാനിക്കുന്നതായി കണക്കാക്കാന്‍ കഴിയൂ. ഇത് ഉയരുന്ന സാഹചര്യത്തില്‍

More »

ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു
ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, കോഴിക്കോട് സ്വദേശി ആദര്‍ശ്, കൊച്ചി തമ്മനം സ്വദേശി കെ. ശില്‍പ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ടെയ്‌നര്‍ ലോറി കാറുകളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ

More »

ചികിത്സിക്കാന്‍ വൈകിയതിലെ ദേഷ്യം ; ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ച യുവാവ് കൈഞരമ്പ് മുറിഞ്ഞു മരിച്ചു
ചികിത്സിക്കാന്‍ വൈകിയതില്‍ പ്രകോപിതനായി ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ച യുവാവിന്റെ കൈഞരമ്പ് മുറിഞ്ഞ് മരിച്ചു. രമണ നഗര്‍ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു അരസു. പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കില്‍ നിന്നുവീണ് കൈയില്‍ ചെറിയ പരിക്കേറ്റപ്പോഴാണ് അരസുവിനെ

More »

ഇന്ത്യയില്‍ മൂന്നാം തരംഗ സാധ്യത തള്ളികളയാനാകില്ല ; ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നു ; ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷി ; മുന്നറിയിപ്പുമായി വിദഗ്ധര്‍
രാജ്യത്ത് ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഡല്‍ഹിയില്‍ 24 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 19 പേരും വിദേശത്ത് നിന്നുവന്നവരാണ്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 200 കവിഞ്ഞ് മുന്നേറുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗത്തിനുള്ള സാധ്യതകള്‍ തള്ളാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം ഒമിക്രോണിന് ഡെല്‍ട്ട വകഭേദത്തെക്കാള്‍

More »

വൈകുന്നേരം ഞാന്‍ വിധികര്‍ത്താക്കളെ അത്താഴത്തിന് താജ് മന്‍സിംഗ് ഹോട്ടലിലേക്ക് കൊണ്ട് പോയി ഞങ്ങള്‍ ചൈനീസ് ഭക്ഷണം കഴിച്ചു, അവിടെ ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച വൈന്‍ കുപ്പി പങ്കിട്ടു; അയോധ്യ കേസ് വിധി പറഞ്ഞ ദിവസത്തെ കുറിച്ച് ഗൊഗോയ്
ബാബറി മസ്ജിദ് രാമജന്‍മഭൂമി തര്‍ക്കത്തിലെ നിര്‍ണായക സുപ്രീം കോടതി വിധിക്ക് ശേഷം സുപ്രീം ബെഞ്ചംഗങ്ങളെ അത്താഴ വിരുന്നിന് ക്ഷണിച്ചിരുന്നെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗൊഗോയ്. ഹോട്ടല്‍ താജ് മന്‍സിംഗില്‍ എല്ലാവരും ഒത്തുകൂടുകയും വൈന്‍ കുടിച്ച് ആഘോഷിക്കുകയും ചെയ്തതായാണ് തുറന്നു പറച്ചില്‍. രഞ്ജന്‍ ഗൊഗോയുടെ ആത്മകഥയായ ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം

More »

ഗോള്‍ഡ് വെറും 'വേസ്റ്റ് ഓഫ് മണി'! മകള്‍ വിവാഹത്തിന് അണിഞ്ഞത് റോള്‍ഡ് ഗോള്‍ഡ്: കാശില്ലാഞ്ഞിട്ടല്ല, സ്വര്‍ണം വാങ്ങി ലോക്കറില്‍ വയ്ക്കാന്‍ മനസില്ലാഞ്ഞിട്ടാണ് ; ജയലക്ഷ്മിയുടെ വാക്കുകള്‍ വൈറല്‍
പെണ്‍മക്കളുടെ വിവാഹത്തിന്റെ ആധിയാണ് എല്ലാ മാതാപിതാക്കള്‍ക്കും. സമൂഹം കല്‍പ്പിച്ചുനല്‍കിയ പൊന്നും പണവും നിറഞ്ഞൊഴുകുന്ന ആഢംബരങ്ങളാണ് ആ ആധികള്‍ക്ക് പിന്നില്‍. പൊന്നും പണവുമില്ലെങ്കില്‍ നാണക്കേട് ഭയന്ന് കടം വാങ്ങി വിവാഹം നടത്തുന്നവരും, ജീവിതം അവസാനിപ്പിക്കുന്നവരും അനവധിയാണ്. അതിലെ എറ്റവും ഒടുവിലത്തെ ഇരയാണ് തൃശൂര്‍ സ്വദേശി വിപിന്‍. പെങ്ങളുടെ കല്ല്യാണം നടത്താന്‍ ലോണ്‍

More »

കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീതിന്റെ മരണവാര്‍ത്തയെത്തയറിഞ്ഞ് 30 കാരനായ ആരാധകന്‍ ഹൃദയാഘാതം മൂലം മരിച്ചു
കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീതിന്റെ മരണവാര്‍ത്തയെത്തയറിഞ്ഞതിന് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ആരാധകന്‍ മരിച്ചു. ചാമരാജ്‌നഗര്‍ ജില്ലയിലെ മാരൂര്‍ സ്വദേശിയായ മുനിയപ്പ (30) ആണ് മരിച്ചത്.വൈകിട്ട് മൂന്നിന് പുനീതിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ മുനിയപ്പ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനീതിന്റെ കടുത്ത ആരാധകനായിരുന്നു

More »

മാനസികമായി പീഡനം, അധോലോക കുറ്റവാളികളെ കൊണ്ട് ഭീഷണിപ്പെടുത്തി ; ശില്‍പ്പാഷെട്ടിയും ഭര്‍ത്താവും നഷ്ടപരിഹാരമായി 75 കോടി രൂപ നല്‍കണമെന്ന് ഷെര്‍ലിന്‍ ചോപ്ര
മാനസികപീഡനത്തിന് നഷ്ട പരിഹാരമായി 75 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് നടി ശില്‍പ്പാ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും നോട്ടീസ് അയച്ച് മോഡല്‍ ഷെര്‍ലിന്‍ ചോപ്ര. ഇരുവരും അധോലോകക്കുറ്റവാളികളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഷെര്‍ലിന്‍ ആരോപിക്കുന്നു. ഇരുവര്‍ക്കുമെതിരെ താരം മുംബൈ പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. രാജ് കുന്ദ്ര തന്നെ ലൈംഗികമായി

More »

യുവ നടിയുമായി ആര്യന്‍ ഖാന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ തെളിവാക്കി എന്‍സിബി ; ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് വീണ്ടും ' കുരുക്ക്'
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റിലായ ബോളിബുഡ് നടന്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ കുരുക്കുമായി എന്‍സിബി.ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന യുവ നടിയുമായുള്ള താരപുത്രന്റെ വാട്‌സ്ആപ്പ് ചാറ്റുകളാണ് എന്‍സിബി ഹാജരാക്കിയിരിക്കുന്നത് ആര്യനുള്‍പ്പടെയുള്ള സംഘം പിടിയിലാവുന്നതിന് തൊട്ടുമുന്‍പ് ഒക്ടോബര്‍ രണ്ടിന്

More »

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്

മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരും

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്നു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ്

സിന്ദൂരം അണിയേണ്ടത് ബാധ്യത; 5വര്‍ഷമായി പിരിഞ്ഞുകഴിയുന്ന യുവതി ഉടന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകണമെന്ന് കോടതി വിധി

കഴിഞ്ഞ അഞ്ച് വ!ര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി ഉടന്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കോടതി ഉത്തരവ്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത്. വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത്

അഴിമതിക്കെതിരെ രൂപീകരിച്ച പാര്‍ട്ടി; ഒടുവില്‍ അഴിമതി കേസില്‍ സ്ഥാപക നേതാവ് അറസ്റ്റില്‍; കെജ്‌രിവാള്‍ അധികാരത്തില്‍ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം തന്നെ ചോദ്യചിഹ്നമായി. അഴിമതിക്കെതിരെ രൂപികരിച്ച പാര്‍ട്ടിയായിരുന്നു ആംആദ്മി. പാര്‍ട്ടി രൂപികരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍