India

ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ഇളവ് ; ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ എന്ന വ്യവസ്ഥ ഒഴിവാക്കി
ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നു. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ എന്ന വ്യവസ്ഥ ഒഴിവാക്കിയിരിക്കുകയാണ്. നേരത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രങ്ങളിലും ഏഴ് ദിവസം വീട്ടിലും ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരുന്നു. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബ്രിട്ടനില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തുകയും രോഗം വേഗത്തില്‍ പടരുകയും ചെയ്ത സാഹചര്യത്തിലാണ് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്.  

More »

അയല്‍വാസിയുടെ കുഞ്ഞിന്റെ പിതാവ് മറ്റാരോയെന്ന് ഡിഎന്‍എ ഫലം; പീഡിപ്പിച്ച്, ഗര്‍ഭിണിയാക്കിയെന്ന ആരോപണത്തില്‍ 17 മാസം ജയിലില്‍ കിടന്ന 25കാരന് മോചനം!
അയല്‍വാസിയായ ബധിരയും, മൂകയുമായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി, ഗര്‍ഭിണിയാക്കിയെന്ന ആരോപണത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവിന് ജാമ്യം അനുവദിച്ച് കോടതി. പിതൃത്വം തെളിയിക്കാനായി നടത്തിയ ഡിഎന്‍എ ടെസ്റ്റില്‍ ഭ്രൂണത്തിന്റെ യഥാര്‍ത്ഥ പിതാവ് ഇയാള്‍ അല്ലെന്ന് തെളിഞ്ഞതോടെയാണ് കോടതി ജാമ്യം നല്‍കിയത്.  17 മാസത്തോളമായി 25കാരന്‍ കേസില്‍ ജയിലില്‍ കിടന്ന ശേഷമാണ് മോചനം

More »

ഏഴുവയസുകാരി മകള്‍ക്ക് അമിതമായ അളവില്‍ മരുന്നുനല്‍കി അബോധാവസ്ഥയിലാക്കി റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡോക്ടറായ അമ്മയെ പോലീസ് കണ്ടെത്തി
ഏഴുവയസുകാരി മകള്‍ക്ക് അമിതമായ അളവില്‍ മരുന്നുനല്‍കി അബോധാവസ്ഥയിലാക്കി റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡോക്ടറായ അമ്മയെ പോലീസ് കണ്ടെത്തി. ബംഗളൂരു സ്വദേശിയായ ശര്‍മ്മിളയെയാണ് (39) കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് കണ്ടെത്തുമ്പോള്‍ വിഷം കഴിച്ച് അവശനിലയിലായിരുന്നു ശര്‍മിള. ഇവരെ ചികിത്സയ്ക്ക് ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹബന്ധം

More »

അമേരിക്കയില്‍ ഇപ്പോഴാണ് ആദ്യ വനിതാ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത് ; എന്നാല്‍ ഇന്ത്യയിലോ ? 50 വര്‍ഷം മുമ്പ് ഇന്ദിരാഗാന്ധിയെ ഇന്ത്യ തെരഞ്ഞെടുത്തു ; പ്രിയങ്ക ഗാന്ധി
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തില്‍ ആദരവ് അര്‍പ്പിച്ച് കൊച്ചുമകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. നവംബര്‍ 19നാണ് ഇന്ദിരഗാന്ധിയുടെ ജന്മദിനം. അമേരിക്കയില്‍ ഇപ്പോഴാണ് വൈസ് പ്രസിഡന്റായി കമല ഹാരിസ് എന്ന വനിതയെ തെരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തുവെന്ന് പ്രിയങ്ക ഗാന്ധി

More »

വളര്‍ത്തുനായയുടെ മരണം സഹിക്കാനായില്ല ; പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു ; നായയുടെ മൃതദേഹത്തിനൊപ്പം സംസ്‌കരിക്കണമെന്ന് കുറിപ്പ്
പ്രിയപ്പെട്ടവര്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ നമുക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദുഖമുണ്ടാകും. കാലങ്ങള്‍ ആ വേദന മായ്ക്കും. എന്നാല്‍ വ്യത്യസ്ത വാര്‍ത്തയാണ് ഛത്തിസ്ഗഡില്‍ നിന്ന് പുറത്ത് വരുന്നത്. വളര്‍ത്തുനായയുടെ മരണം താങ്ങാനാവാതെ പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ റായ്ഘട്ടിലാണ് സംഭവം. പ്രിയാന്‍ഷു സിങ് എന്ന പി ജി വിദ്യാര്‍ത്ഥിനിയാണ് വളര്‍ത്തുനായയുടെ മരണം

More »

ദമ്പതികള്‍ തമ്മില്‍ വഴക്ക് ; 14 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി
ദമ്പതികളുടെ വഴക്കു മൂലം 14 ദിവസം പ്രായമുള്ള കുഞ്ഞിന്. കുഞ്ഞിനെ അമ്മ ഫ്‌ലാറ്റിന്റെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഹൈദരബാദ് ഫത്തേഹ്!നഗറിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് പുറത്തറിഞ്ഞത്. 27കാരിയായ ലാവണ്യക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവാനന്തര ചികിത്സകളിലായതിനാല്‍ യുവതിയെ പോലീസ്

More »

ഒബാമയ്ക്ക് രാഹുലിനോട് എന്താണിത്ര ഇഷ്ടക്കുറവ്! രാഹുലിന്റെ ടീം രോഷത്തില്‍; പണ്ടേ പറഞ്ഞതല്ലേയെന്ന് മറുവിഭാഗം; കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം മുറുകുന്നു
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് ക്യാംപുകളിലെ ഭിന്നതകള്‍ വീണ്ടും സജീവമാക്കുന്നു. രാഹുലിനെ കുറിച്ച് 'ഞങ്ങള്‍ പണ്ടേ പറഞ്ഞതല്ലേയെന്ന' നിലപാട് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോള്‍ രാഹുല്‍ ടീം ഒബാമയുടെ വാക്കുകളില്‍ രോഷാകുലരാകുകയാണ്. കിട്ടിയ അവസരം ബിജെപി നന്നായി ഉപയോഗിക്കുക കൂടി

More »

ക്ഷേത്രത്തിനുള്ളില്‍ നിസ്‌ക്കരിച്ച സംഭവം ; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയവര്‍ക്കെതിരേയും കേസെടുത്തു
മഥുര ക്ഷേത്രത്തിനുള്ളില്‍ നിസ്‌ക്കരിച്ച രണ്ട് പേര്‍ക്കെതിരെ നേരത്തെ തന്നെ പോലീസ് കേസ് എടുത്തിരുന്നു. നിസ്‌ക്കാരം മൊബൈലില്‍ പകര്‍ത്തിയ രണ്ട് പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. ഫൈസല്‍ ഖാന്‍, മുഹമ്മദ് ചന്ദ് എന്നിവരാണ് മഥുരയിലെ നന്ദഗോണ്‍ പ്രദേശത്തെ നന്ദ ബാബ മന്ദിറില്‍ നിസ്‌ക്കരിച്ചത്. വ്യാജ പേരിലാണ് ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന്

More »

ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പിനെ പുകഴ്ത്തി ലോകാരോഗ്യ സംഘടന; ക്ലസ്റ്ററുകള്‍ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് സഹായകമായെന്ന് ടെഡ്രോസ്
കൊറോണാവൈറസ് കേസുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് വിവരം നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് വികസിപ്പിച്ച ആരോഗ്യ സേതു ആപ്പിനെ പുകഴ്ത്തി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രെയ്‌സസ്. കൊറോണാവൈറസ് ക്ലസ്റ്ററുകള്‍ തിരിച്ചറിയാനും, ആ മേഖലകളിലെ ടെസ്റ്റിംഗ് വര്‍ദ്ധിപ്പിക്കാനും ഇന്ത്യയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ആരോഗ്യ സേതു ആപ്പ് സഹായകരമായെന്ന് അദ്ദേഹം

More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

കര്‍ണാടകയിലെ മടിക്കേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം പ്രതി പ്രകാശ് ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേതെന്ന

കര്‍ണാടകയില്‍ കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി; നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു

കര്‍ണാടകയില്‍ മൂന്ന് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കല്‍ബുര്‍ഗിയിലാണ് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോകുകയും നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ ഏഴ് പേര്‍

ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി എയര്‍ ഇന്ത്യ ; ജോലിക്കെത്താത്തവരെ പിരിച്ചുവിടുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്