Canada

കാനഡയിലെ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍; പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയക്കാരുടെ കഥകേടും ബാങ്കുകളിലെ കടവും കാരണം കര്‍ഷകര്‍ വലയുന്നു; വിളവാണെങ്കില്‍ പ്രതിവര്‍ഷം ഇടിഞ്ഞ് താഴുന്നു; പുതിയവര്‍ കാര്‍ഷികമേഖലയിലേക്ക് വരാന്‍ മടിച്ച് നില്‍ക്കുന്നു
പലവിധ പ്രതികൂല ഘടകങ്ങളാല്‍ കാനഡയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയക്കാരുടെ അമിത പിടിവാശിയും ഭരണനേതൃത്വത്തിന്റെ യുക്തിയില്ലാത്ത തീരുമാനങ്ങളും ബാങ്കുകളിലെ കടബാധ്യതകളും അവരെ ശ്വാസം മുട്ടിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കാര്‍ഷികവൃത്തി തുടരാന്‍ പോലും സാധിക്കാത്ത കര്‍ഷകര്‍ രാജ്യത്ത് വര്‍ധിച്ച് വരുന്നുമുണ്ട്. ഇതിനെ തുടര്‍ന്ന് കാര്‍ഷിക തൊഴിലാളികളുടെ മാനസികാരോഗ്യം തന്നെ താറുമാറായിരിക്കുന്ന അവസ്ഥയും നിലവിലുണ്ട്. ലോകത്തിന് കനോല വിത്തുകളും ഗോതമ്പും പ്രദാനം ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കാനഡയിലെ പടിഞ്ഞാറന്‍ പ്രയറി പ്രവിശ്യകളിലെ കര്‍ഷകര്‍ മുമ്പില്ലാത്ത വിധത്തിലുള്ള പലവിധ പ്രതിസന്ധികളെ അഭിമുഖീകരിച്ച്

More »

എക്സ്പ്രസ് എന്‍ട്രി; 130ാമത്തെ ഡ്രോ നവംബര്‍ 13ന് നടന്നു; 472 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3600 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 130ാമത്തെ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ നവംബര്‍ 13ന്  നടത്തി. 472 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3600 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്.മേയ് ഒന്നിന്

More »

മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 180 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കി; ഡ്രോ നടന്നത് നവംബര്‍ ഏഴിന്
നവംബര്‍ ഏഴിന് നടന്ന ഡ്രോയിലൂടെ മാനിട്ടോബ 180 സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍, ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍, എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കുന്നതിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ഇന്‍വിറ്റേഷനുകള്‍ നല്‍കി. സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, സ്‌കില്‍ഡ് വര്‍ക്കര്‍ ഓവര്‍സീസ്,

More »

കാനഡക്കാര്‍ക്ക് കുടിയേറ്റത്തോടുളള പിന്തുണയേറുന്നു; രാജ്യത്തേക്ക് കൂടുതല്‍ കുടിയേറ്റമുണ്ടെന്ന അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ 63 ശതമാനം; കുടിയേറ്റത്തിലൂടെ സാമ്പത്തിക പുരോഗതിയെന്ന് പത്തില്‍ എട്ട് പേരും; കുടിയേറ്റക്കാര്‍ക്ക് ശുഭവാര്‍ത്ത
കാനഡയിലേക്ക് വളരെ കൂടുതല്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നുവെന്ന അഭിപ്രായത്തോട് വിയോജിക്കുന്നവര്‍  വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ സര്‍വേഫലം വെളിപ്പെടുത്തുന്നു.അതായത് കുടിയേറ്റത്തോട് പോസിറ്റീവ് മനോഭാവം പുലര്‍ത്തുന്നവര്‍ ഇക്കഴിഞ്ഞ ഏപ്രിലിനും ഒക്ടോബറിനുമിടയില്‍ വര്‍ധിച്ചിരിക്കുകയാണ്.  എന്‍വിറോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഏറ്റവും പുതിയ

More »

കാനഡയിലെ മാരിടൈം സ്റ്റേറ്റുകളില്‍ ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ജനപ്പെരുപ്പം; പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, നോവ സ്‌കോട്ടിയ, ന്യൂബ്രുന്‍സ് വിക്ക്, എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചത് ജനസംഖ്യാവളര്‍ച്ച കുത്തനെയാക്കി
കാനഡയിലെ സമുദ്രതീരത്തുള്ള പ്രവിശ്യകളില്‍ അഥവാ മാരിടൈം പ്രൊവിന്‍സുകളില്‍ ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ജനപ്പെരുപ്പമുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, നോവ സ്‌കോട്ടിയ, ന്യൂബ്രുന്‍സ് വിക്ക്, എന്നീ പ്രവിശ്യകളില്‍ കുടിയേറ്റം അവിടുത്തെ ജനസംഖ്യ ഏറ്റവും വേഗത്തില്‍ വളരുന്നതില്‍ നിര്‍ണായക പങ്ക്

More »

ക്യൂബെക്ക് 2020ല്‍ പുതിയ 44,500 പെര്‍മന്റ് റെസിഡന്റുമാര്‍ക്ക് അവസരം നല്‍കും; 59 ശതമാനം പേരുമെത്തുക എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെ; 2020ത്തോടെ പ്രതിവര്‍ഷം 50,000ത്തിലധികം പേര്‍ക്ക് അവസരം
ക്യൂബെക്ക് 2020ല്‍ പുതിയ 44,500 പെര്‍മന്റ് റെസിഡന്റുമാര്‍ക്ക് അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ ക്യൂബെക്ക്  അടുത്ത വര്‍ഷം 24,700 സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇഷ്യൂ ചെയ്യുന്നതായിരിക്കും. ഇക്കഴിഞ്ഞ ദിവസം പ്രവിശ്യയിലെ ഇമിഗ്രേഷന്‍ മിനിസ്ട്രിയാണ് ഈ പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.2020ല്‍ ക്യൂബെക്കിലേക്കെത്തുന്ന പുതിയ കുടിയേറ്റക്കാരില്‍ 59 ശതമാനം പേരും

More »

ക്യൂബെക്ക് സെപ്റ്റംബര്‍ 25ന് നടന്ന ഡ്രോയിലൂടെ 169 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കി; ജൂലൈയ്ക്ക് ശേഷം ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത് മൊത്തം 1595 ക്യൂഎസ്ഡബ്ല്യൂപി ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സെപ്റ്റംബര്‍ 25ന് നടന്ന ഏറ്റവും പുതിയ അരിമ ഡ്രോയില്‍ ക്യൂബെക്ക് 169 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കി. ജൂലൈയ്ക്ക് ശേഷം അരിമ പോര്‍ട്ടലില്‍ പ്രൊഫൈലുള്ള മൊത്തം 1595 ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം(ക്യൂഎസ്ഡബ്ല്യൂപി)  ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്.  2019 ജൂണ്‍ 16ന് നിയമമാക്കിയ

More »

ബ്രിട്ടീഷ് കൊളംബിയ എക്‌സ്പ്രസ് എന്‍ട്രി ബിസി ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍സ് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും 62 ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തു; പരിഗണിച്ചത് സ്‌കില്‍ഡ് വര്‍ക്കര്‍ -ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് കാറ്റഗറികളിലുള്ളവരെ
ബ്രിട്ടീഷ് കൊളംബിയ ഒക്ടോബര്‍ 22ന് നടന്ന ഡ്രോയില്‍ എക്‌സ്പ്രസ് എന്‍ട്രി ബിസി ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍സ് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും  പുതിയ ടെക് പൈലറ്റ് ഇന്‍വിറ്റേഷനുകള്‍ നല്‍കി. ടെക് പൈലറ്റിന്റെ 29 അര്‍ഹമായ തൊഴിലുകളില്‍ സാധുതയുള്ള ജോബ് ഓഫറുള്ളവര്‍ക്കാണ് ഇപ്രാവശ്യത്തെ ഡ്രോയില്‍ 62 ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. എക്‌സ്പ്രസ്

More »

ജസ്റ്റിന്‍ ട്യൂഡ്യൂ രണ്ടാമൂഴത്തില്‍ കുടിയേറ്റ നയത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തും...? വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാല്‍ ലിബറലുകള്‍ തങ്ങളുടെ ഉദാരമായ കുടിയേറ്റ നയത്തില്‍ വെളളം ചേര്‍ക്കാന്‍ നിര്‍ബന്ധിതമാകുമെന്ന ആശങ്ക ശക്തം
കാനഡയില്‍ ജസ്റ്റിന്‍ ട്യൂഡ്യൂവിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ എന്തൊക്കെ മാറ്റങ്ങളായിരിക്കും ഉണ്ടാവുകയെന്ന് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നുമുണ്ട്. എന്നാല്‍ ഇതൊരു ന്യൂനപക്ഷ സര്‍ക്കാരാണെന്നതിനാല്‍ പാര്‍ലിമെന്റില്‍ വിശ്വാസം നേടിയാല്‍ മാത്രമേ

More »

കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം

കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളില്‍ കടന്നത്. മരണത്തില്‍

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്