Canada

കാനഡയിലെ പുതിയ സ്‌കില്‍സ് ബേസ്ഡ് പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ സൗത്ത് ആഫ്രിക്കക്കാര്‍ക്ക് ഗുണകരം; കുറഞ്ഞ സ്‌കോറുള്ളവര്‍ക്ക് അവ വര്‍ധിപ്പിക്കാന്‍ ഈ പ്രോഗ്രാമുകള്‍ സഹായിക്കുന്നു; മിക്കവയ്ക്കും ജോബ് ഓഫര്‍ വേണ്ടെന്നതും ഉപകാരപ്രദം
പുതിയ കനേഡിയന്‍ സ്‌കില്‍സ് ബേസ്ഡ് പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ സൗത്ത് ആഫ്രിക്കക്കാരെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയാണെന്ന് സൗത്ത് ആഫ്രിക്കന്‍ മാധ്യമങ്ങള്‍ വമ്പിച്ച പ്രാധാന്യത്തോടെ എടുത്ത് കാട്ടുന്നു.അതായത് കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന സൗത്ത് ആഫ്രിക്കക്കാരെ സംബന്ധിച്ചിടത്തോളം ജനകീയമായ പ്രൊവിന്‍ഷ്യല്‍ പ്രോഗ്രാമുകളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ വളരെ നല്ലതാണെന്നും അവര്‍ക്ക് കുടിയേറുന്നതിനുളള അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നുമാണ് വ്യക്തമായിരിക്കുന്നത്. ജോബ് ഓഫറൊന്നുമില്ലാതെ കാനഡയിലേക്ക് കുടിയേറുന്ന വിവിധ രാജ്യക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് നിശ്ചയിക്കുന്നതിനായി ഫെഡറല്‍ ഗവണ്‍മെന്റ് ഒരു പോയിന്റ് ബേസ്ഡ് സിസ്റ്റമാണ് ഉപയോഗിച്ച് വരുന്നത്. അതിനാല്‍ കുറഞ്ഞ സ്‌കോറുള്ളവര്‍ക്ക് അത്

More »

കാനഡയിലെ കുടിയേറ്റക്കാരുടെയും കാനഡയില്‍ ജനിച്ച തൊഴിലാളികളുടെയും ശമ്പള വിടവ് കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടെ ഇരട്ടിയിലധികമായി; കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്നത് കാനഡക്കാരേക്കാള്‍ 10 ശതമാനം കുറവ് ശമ്പളം; ഇതിനാല്‍ പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളര്‍ നഷ്ടം
കാനഡയിലെ കുടിയേറ്റക്കാരുടെയും കാനഡയില്‍ ജനിച്ച തൊഴിലാളികളുടെയും ശമ്പള വിടവ് കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടെ ഇരട്ടിയിലധികമായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റോയല്‍ ബാങ്ക് ഓഫ് കാനഡയാണ് (ആര്‍ബിസി)ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എക്കണോമിക് ക്ലാസ് ഇമിഗ്രേഷന് ഫെഡറല്‍ ഗവണ്‍മെന്റ് വര്‍ധിച്ച പ്രാധാന്യം നല്‍കിയിട്ടും ഈ ശമ്പള വിടവ് വര്‍ധിച്ച്

More »

കാനഡയിലെ മിഡില്‍ ക്ലാസുകാര്‍ അമേരിക്കയിലെ മിഡില്‍ ക്ലാസുകാരേക്കാള്‍ മുകളില്‍; കാനഡയിലെ മീഡിയന്‍ ഹൗസ്‌ഹോള്‍ഡ് ഇന്‍കം 59,438 ഡോളറാണെങ്കില്‍ അമേരിക്കക്കാരുടേത് 58,849 ഡോളര്‍; വരുമാന വിതരണത്തിന്റെ സമതുലിതയിലും കാനഡക്കാര്‍ മാതൃകാപരം
കാനഡയിലെ മിഡില്‍ ക്ലാസുകാര്‍ അമേരിക്കയിലെ ആ കാറ്റഗറിയിലുള്ളവരേക്കാള്‍ വളരെ മേലെയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.ദി സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ലിവിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിപ്പോര്‍ട്ടാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. കാനഡയിലെ മിഡില്‍ ക്ലാസുകാരേക്കാള്‍ അമേരിക്കയിലുള്ളവര്‍ വരുമാനം നേടുന്നുവെന്ന പരമ്പരാഗത വിശ്വാസത്തെ തള്ളിപ്പറയുന്ന

More »

നോവ സ്‌കോട്ടിയ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നും കാര്‍പന്റര്‍മാരെ റിക്രൂട്ട് ചെയ്യുന്നു; ലേബര്‍ പ്രയോറിറ്റീസ് സ്്ട്രീം ഡ്രോയിലൂടെ അര്‍ഹതയുള്ളവര്‍ക്ക് പിആറിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷന്‍ അയച്ചു
നോവ സ്‌കോട്ടിയ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നും കാര്‍പന്റര്‍മാരെ റിക്രൂട്ട് ചെയ്യുന്നു.നോവ സ്‌കോട്ടിയ  അതിന്റെ ലേബര്‍ മാര്‍ക്കറ്റ് പ്രയോറിട്ടീസ് സ്ട്രീമിലൂടെയുള്ള  രണ്ടാമത്തെ ഡ്രോ ഈ മാസം നടത്തയപ്പോള്‍ ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ പ്രൊഫൈലുള്ള അര്‍ഹരമായ കാര്‍പന്റര്‍മാര്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന്

More »

കാനഡയില്‍ വന്നാല്‍ ആരും കാണാന്‍ കൊതിക്കുന്ന സ്ഥലമാണ് വാന്‍കൂവര്‍ ,ഐലന്‍ഡ് മലയാളി അസോസിയേഷന്റെ ഓണം ശ്രദ്ധേയമായി
വാന്‍കൂവര്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന 2019 ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച പൂര്‍വാധികം ഭംഗിയോടെ അരങ്ങേറി. കേരളത്തനിമ യുടെ പ്രതിരൂപമായ തിരുവാതിരയോട് കൂടിയായിരുന്നു ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.  തുടര്‍ന്ന് അരങ്ങേറിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സദസ്സിനെ ഒന്നടങ്കം

More »

ക്യൂബെക്ക് പെര്‍മനന്റ് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി 444 ഫോറിന്‍ വര്‍ക്കേര്‍സിനെ ഇന്‍വൈറ്റ് ചെയ്തു; ഏറ്റവും പുതിയ ഡ്രോ നടന്നത് ഓഗസ്റ്റ് 19ന്; ഇന്‍വിറ്റേഷനുകള്‍ ലഭിച്ചത് ക്യൂബെക്ക് ആക്ടിലെ സെക്ഷന്‍ 28 എന്ന നിയമപ്രകാരം അപേക്ഷ നിരസിച്ചവര്‍ക്ക്
പെര്‍മനന്റ് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി ക്യൂബെക്ക് 444 ഫോറിന്‍ വര്‍ക്കേര്‍സിനെ ഇന്‍വൈറ്റ് ചെയ്തു. ഓഗസ്റ്റ് 19ന് നടന്ന ഡ്രോയിലാണ് ഇന്‍വിറ്റേഷനുകള്‍ അയച്ചിരിക്കുന്നത്. പ്രവിശ്യയിലെ അരിമ സിസ്റ്റത്തിലെ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റുള്ള ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യം വച്ചാണീ ഡ്രോ നടത്തിയിരിക്കുന്നത്. 2019 ജൂണ്‍ 16ന്

More »

എക്‌സ്പ്രസ് എന്‍ട്രി; 126ാമത്തെ ഡ്രോ സെപ്റ്റംബര്‍ 18ന് നടന്നു; 462 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3600 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്‌സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്‌സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 125ാമത്തെ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ സെപ്റ്റംബര്‍ 18ന് നടത്തി. 462 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3600 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്.മേയ് ഒന്നിന്

More »

കാനഡയില്‍ ജോലിയും പിആറും തരപ്പെടുത്താന്‍ 1,70,000 ഡോളര്‍ ഫീസ് ആവശ്യപ്പെട്ട ടൊറന്റോയിലെ ഇമിഗ്രേഷന്‍ സ്ഥാപനത്തിന്റെ തട്ടിപ്പ് പുറത്തായി; കള്ളി വെളിച്ചത്താക്കിയത് ചൈനീസ് പൗരന്‍ ചമഞ്ഞെത്തിയ ജേര്‍ണലിസ്റ്റ്; പിടിയിലായത് വോന്‍ഹോന്‍ട കണ്‍സള്‍ട്ടിംഗ്
വ്യാജകനേഡിയന്‍ ജോലിയും അതുവഴി പെര്‍മനന്റ് റെസിഡന്‍സിയും വാഗ്ദാനം ചെയ്ത് പണം തട്ടുന്ന ടൊറന്റോയിലെ ഇമിഗ്രേഷന്‍ സ്ഥാപനത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കാനഡയില്‍ ജോലിയും പിആറും സംഘടിപ്പിച്ച് നല്‍കാമെന്ന് ചൈനീസ് പൗരന്‍ ചമഞ്ഞെത്തിയ സിബിസി ജേര്‍ണലിസ്റ്റിനോട് വാഗ്ദാനം ചെയ്യുകയും ഇതിനായി 1,70,000 ഡോളര്‍ ആവശ്യപ്പെടുകയും ചെയ്ത കമ്പനിയുടെ നടപടി

More »

കാനഡയിലേക്ക് സ്റ്റഡി പെര്‍മിറ്റിന് ശ്രമിച്ച നാലില്‍ മൂന്ന് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളും നിരസിക്കപ്പെടുന്നു; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ തള്ളുന്നതില്‍ 2013 മുതല്‍ വര്‍ധനവ്; ഈ വര്‍ഷം നിരസിക്കല്‍ നിരക്ക് 39 ശതമാനമായി
കാനഡയിലേക്ക് സ്റ്റഡി പെര്‍മിറ്റിനായി ശ്രമിച്ച ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുടെ നാലില്‍ മൂന്ന് അപേക്ഷകളും 2019ലെ ആദ്യത്തെ അഞ്ച് മാസങ്ങളില്‍ കനേഡിയന്‍ ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ നിരസിച്ചുവെന്ന് റിപ്പോര്‍ട്ട്. പോലെസ്റ്റര്‍ സ്റ്റുഡന്റ് ഇമിഗ്രേഷന്‍ ന്യൂസിന് വേണ്ടി വെളിപ്പെടുത്തപ്പെട്ട ഐആര്‍സിസി ഡാറ്റകളാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.  ഇത് പ്രകാരം കാനഡയിലെ സ്റ്റഡി

More »

കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു; നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി ഇന്ത്യ

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍. കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ ഭീകകരുമായി

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ