Canada

കാനഡയിലെ സ്‌റ്റേറ്റുകളില്‍ ക്യൂബെക്കില്‍ കുടിയേറ്റക്കാര്‍ക്ക് അവസരമേറെ; ഒഴിവുകള്‍ നികത്താന്‍ പ്രഫഷണലുകളെ കിട്ടാനില്ല; വേക്കന്‍സികളില്‍ റെക്കോര്‍ഡ് പെരുപ്പം; താല്‍ക്കാലിക വിദേശതൊഴിലാളികളെ നിയമിക്കുന്നതിനായി വന്‍ തുക വകയിരുത്തി ഗവണ്‍മെന്റ്
നിങ്ങള്‍ കാനഡയിലേക്ക് കുടിയേറാന്‍ ഒരുങ്ങുകയാണോ...? എന്നാല്‍ ക്യൂബെക്കിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരിക്കും ഏറ്റവും ഉചിതമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ ഒഴിവുകള്‍ നികത്താന്‍ പ്രഫഷണലുകളെ ലഭിക്കുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വേക്കന്‍സികളില്‍ റെക്കോര്‍ഡ് പെരുപ്പമുണ്ടായതിനെ തുടര്‍ന്ന് പരമാവധി കുടിയേറ്റക്കാരെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനുള്ള ത്വരിത നടപടികളുമായാണ് പ്രവിശ്യാ ഗവണ്‍മെന്റ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനായി 55 മില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്. ടെംപററി ഫോറിന്‍ വര്‍ക്കേര്‍സിനെ റിക്രൂട്ട് ചെയ്യുന്നതിനും അവരെ തദ്ദേശീയ സമൂഹവുമായി കൂട്ടിയിണക്കുന്നതിനുമാണീ തുക വിനിയോഗിക്കുന്നത്. ഇതില്‍ നിന്നും 20.9 മില്യണ്‍ ഡോളര്‍ ഈ പ്രവിശ്യയിലെ ബിസിനസുകള്‍ ചെയ്യുന്ന

More »

കാനഡയില്‍ ഒക്ടോബര്‍ 21ന് പൊതുതെരഞ്ഞെടുപ്പ്; കുടിയേറ്റം നിര്‍ണായക വിഷയമായ തെരഞ്ഞെടുപ്പ്; പുരോഗതിയിലേക്ക് പോകണമോ അതല്ല പരാജയപ്പെട്ട നയങ്ങളിലേക്ക് പോകണമോ എന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി ട്രൂഡ്യൂ
കാനഡക്കാര്‍ പുതിയ ഗവണ്‍മെന്റിനെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബര്‍ 21ന് വോട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ നിര്‍ണായക വിഷയമായ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നതിനാല്‍ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ തെരഞ്ഞെടുപ്പാണിത്.പുതിയൊരു ഫെഡറല്‍ ഗവണ്‍മെന്റിനെ തെരഞ്ഞെടുക്കുന്നതിനായി ജനങ്ങള്‍ അടുത്ത മാസം പോളിംഗ് ബൂത്തിലേക്ക്

More »

അറ്റ്‌ലാന്റിക് കാനഡയിലെ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയില്ല; കാരണം ഡോറിയന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനാല്‍; നോവ സ്‌കോട്ടിയയില്‍ 211,000 പേര്‍ ഇരുട്ടില്‍; പിഇഐയില്‍ 21,000 പേര്‍ക്കും ന്യൂബ്രുന്‍സ്വിക്കില്‍ 15,000 പേര്‍ക്കും വൈദ്യതിയില്ല
ഡോറിയാന്‍ കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് അറ്റ്‌ലാന്റിക് കാനഡയിലെ  ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വേര്‍പെട്ട് ഇരുട്ടിലായെന്ന് റിപ്പോര്‍ട്ട്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായി ക്രൂസ് കടുത്ത ശ്രമത്തിലാണ്. വൈദ്യുതി ലൈനുകള്‍ക്ക് മേല്‍ വീണ മരക്കൊമ്പുകള്‍ മുറിച്ച് മാറ്റാന്‍ നിരവധി പേരാണ് രാപ്പകല്‍ യത്‌നിക്കുന്നത്. കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് നോവ

More »

കാനഡയിലെ മൂന്ന് നഗരങ്ങള്‍ ലോകത്തില്‍ ജീവിക്കാന്‍ ഏറ്റവും നല്ല പത്ത് നഗരങ്ങളുടെ പട്ടികയില്‍; നിര്‍ണായക ബഹുമതിയുമായി കാല്‍ഗറി, വാന്‍കൂവര്‍, ടൊറന്റോ എന്നിവ; റാങ്ക് നിര്‍വഹിച്ചത് അഞ്ച് ഘടകങ്ങളുടെ അടിസ്ഥാനത്തില്‍
ലോകത്തില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ പത്ത് നഗരങ്ങളുടെ പട്ടികയില്‍ കാനഡയിലെ മൂന്ന് നഗരങ്ങള്‍ സ്ഥാനം പിടിച്ചു.  ഏറ്റവും പുതിയ എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് ഗ്ലോബല്‍ ലിവബിലിറ്റി ഇന്‍ഡെക്‌സിലാണ് ഇവ സ്ഥാനം നേടിയിരിക്കുന്നത്. ഇത്തരത്തില്‍ സര്‍വേയ്ക്ക് വിധേയമാക്കിയിരിക്കുന്ന ലോകത്തിലെ 140 നഗരങ്ങള്‍ക്കിടയില്‍ ആല്‍ബര്‍ട്ടയിലെ കാല്‍ഗറിക്ക് അഞ്ചാം സ്ഥാനമാണ്

More »

കാനഡയിലേക്ക് കുടിയേറ്റക്കാര്‍ക്ക് സ്വാഗതം....!! കുടിയേറ്റത്തിന്റെ മഹത്വത്തെ പുകഴ്ത്തി ഹാലിഫാക്‌സിലുടനീളം കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍; കുടിയേറ്റത്തെ എതിര്‍ത്ത് കൊണ്ട് രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച ബോര്‍ഡുകള്‍ക്കുള്ള മറുപടി
കാനഡയിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുന്നതിനെ സ്വാഗതം ചെയ്ത് കൊണ്ട് നോവ സ്‌കോട്ടിയയിലെ ഹാലിഫാക്‌സില്‍ സ്ഥാപിക്കപ്പെട്ട കൂറ്റന്‍ ബില്‍ബോര്‍ഡ് ശ്രദ്ധേയമാകുന്നു.ഇത്തരത്തിലുള്ള നിരവധി ബില്‍ ബോര്‍ഡുകള്‍ ഇവിടെ ഉയര്‍ന്നിട്ടുണ്ട്.' ഇമിഗ്രേഷന്‍ ഗ്രോസ്; ദി എക്കണോമി, ജോബ്‌സ് ആന്‍ഡ് ഡൈവേഴ്‌സിറ്റി ' എന്നാണ് ആ ബോര്‍ഡില്‍ എഴുതി വച്ചിരിക്കുന്നത്. രാജ്യത്തെ കുടിയേറ്റവും

More »

നോവ സ്‌കോട്ടിയയുടെ പുതിയ ഡ്രോയിലൂടെ 204 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേന്‍; ഏറ്റവും പുതിയ ഡ്രോ നടന്നത് സെപ്റ്റംബര്‍ നാലിന്; ഇവര്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാം
 നോവ സ്‌കോട്ടിയയുടെ പുതിയ ഡ്രോയിലൂടെ 204 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു. ജൂണ്‍ മൂന്നിന് ശേഷം ഇതാദ്യമായി സെപ്റ്റംബര്‍ നാലിനാണ് ഏറ്റവും പുതിയ ഡ്രോ നടന്നത്. ഇത് ഈ വര്‍ഷത്തെ നാലാമത്തെ ലേബര്‍ മാര്‍ക്കറ്റ് പ്രയോറിറ്റി ഡ്രോയുമാണ്.ഇതിലൂടെ ഇന്‍വിറ്റേഷന്‍ ലഭിച്ചവര്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി

More »

എക്സ്പ്രസ് എന്‍ട്രി; 125ാമത്തെ ഡ്രോ സെപ്റ്റംബര്‍ 4ന് നടന്നു; 463 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3600 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 125ാമത്തെ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ സെപ്റ്റംബര്‍ 4ന് നടത്തി. 463 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3600 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്.മേയ് ഒന്നിന്

More »

കാനഡയുടെ തുറന്ന കുടിയേറ്റനയം; യുഎസിലെ പ്രമുഖ ടെക് കമ്പനികള്‍ ടൊറന്റോയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; ടെക്ഭീമന്‍മാര്‍ക്ക് കീഴില്‍ ടൊറന്റോയില്‍ ജോലി ഒഴിവുകള്‍ പെരുകുന്നു; ടെക് പ്രഫഷണലുകളായ കുടിയേറ്റക്കാര്‍ക്ക് സാധ്യതകള്‍ പെരുകുന്നു
കാനഡയുടെ ഉദാരമായ കുടിയേറ്റ നയങ്ങള്‍ കാരണം  യുഎസിലെ പ്രമുഖ ടെക് കമ്പനികള്‍ ടൊറന്റോയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ടെക്ഭീമന്‍മാര്‍ക്ക് കീഴില്‍ ടൊറന്റോയില്‍ ജോലി ഒഴിവുകള്‍ പെരുകുന്നുവെന്നും തല്‍ഫലമായി ടെക് പ്രഫഷണലുകളായ കുടിയേറ്റക്കാര്‍ക്ക് സാധ്യതകള്‍ പെരുകുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ടൊറന്റോ

More »

കാനഡയിലേക്കെത്തുന്ന സൗത്ത് ആഫ്രിക്കക്കാരുടെ എണ്ണമേറുന്നു; വര്‍ഷം തോറും 1000ത്തോളം പേരെത്തുന്നു; ചെറുപ്പക്കാര്‍ക്കും മാസ്റ്റേര്‍സ് ഡിഗ്രിയുള്ളവര്‍ക്കും സ്‌കില്‍ ജോബ് പരിചയവും ഇംഗീഷറിയുന്നവര്‍ക്കും അവസരമേറെ
കാനഡയിലേക്കെത്തുന്ന സൗത്ത് ആഫ്രിക്കക്കാരുടെ എണ്ണത്തില്‍ സമീപകാലത്ത് വന്‍ കുതിച്ച് ചാട്ടമുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. പ്യൂ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ കാനഡയില്‍ ജീവിക്കുന്നത് 50,000 സൗത്ത് ആഫ്രിക്കക്കാരാണ്.  സെന്‍സസ് ഡാറ്റകള്‍ പ്രകാരം ഓരോ വര്‍ഷവും ഏതാണ്ട് 1000ത്തോളം സൗത്ത് ആഫ്രിക്കക്കാരാണ് കാനഡയിലേക്ക്

More »

കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു; നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി ഇന്ത്യ

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍. കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ ഭീകകരുമായി

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ