Canada

കാനഡയിലേക്ക് കുടിയേറ്റക്കാര്‍ വരേണ്ട....!! ഹാലിഫാക്‌സില്‍ സ്ഥാപിച്ച ഏറ്റവും വലിയ കുടിയേറ്റ വിരുദ്ധ ബോര്‍ഡിനെതിരെ പ്രതിഷേധം ഇരമ്പുന്നു; പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവിന്റെ പടം വച്ച് ബോര്‍ഡിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്ന് പിപിസി
കാനഡയിലെ ഹാലിഫാക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന കുടിയേറ്റ വിരുദ്ധമായ ബില്‍ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു.' സേ നോ ടു മാസ് ഇമിഗ്രേഷന്‍' എന്ന ആഹ്വാനം നല്‍കി കാനഡയിലെ പീപ്പിള്‍സ് പാര്‍ട്ടിയാണീ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.വോട്ടര്‍മാരോടുള്ള ആഹ്വാനമെന്ന നിലയിലാണീ ബില്‍ബോര്‍ഡ് ഉയര്‍ത്തിയിരിക്കുന്നത്. ഇത്തരത്തിലൊരു ബോര്‍ഡ് ഏവരും ശ്രദ്ധിക്കുന്ന ഇടത്തില്‍ ഉയര്‍ത്താന്‍ പാര്‍ട്ടിക്ക് എങ്ങനെ ധൈര്യം വന്നുവെന്നാണ് നിരവധി പേര്‍ ആശ്ചര്യം രേഖപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലും നേരിട്ടും ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പുകയുന്നത്.പീപ്പിള്‍സ് പാര്‍ട്ടി നേതാവ് മാക്‌സിമെ ബെര്‍നിയറിന്റെ ഫോട്ടോ സഹിതമുള്ള ഈ ബോര്‍ഡ് ബെഡ്‌ഫോര്‍ഡ് ഹൈവേയുടെ ഓരത്താണ് സ്ഥാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഇതിലെ കടന്ന് പോയവരാണ് ഈ കുടിയേറ്റ വിരുദ്ധ

More »

ടൊറന്റോയിലെ അന്ധനായ യുവാവ് അമ്മയില്‍ നിന്നും വേര്‍പെടുത്തല്‍ ഭീഷണിയില്‍; മകന്റെ റെഫ്യൂജി ക്ലെയിം ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിച്ചപ്പോള്‍ അമ്മയുടേത് തള്ളി; സൈല്‍വിയ ഏത് നിമിഷവും നാട് കടത്തപ്പെടാം; ഒറ്റയ്ക്ക് ജീവിക്കാനാവില്ലെന്ന ആശങ്കയില്‍ റാമോണ്‍
ടൊറന്റോയിലെ അന്ധനായ യുവാവ് റാമോണ്‍ അമ്മയില്‍ നിന്നും വേര്‍പെടുത്തല്‍ ഭീഷണി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഫെഡറല്‍ ഗവണ്‍മെന്റ് യുവാവിന്റെ റെഫ്യൂജി ക്ലെയിം അംഗീകരിക്കുകയും അമ്മയായ സൈല്‍വിയ വില്യംസ് എന്ന 62 കാരിയുടെ റെഫ്യൂജി ക്ലെയിം  നിരസിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ ദുരവസ്ഥ സംജാതമായിരിക്കുന്നത്.ജനിച്ച നാള്‍ മുതല്‍ അമ്മയില്‍ നിന്നും വേര്‍പിരിയാതെ ടൊറന്റോയിലെ

More »

ക്യുബെക്ക് അരിമ പോര്‍ട്ടല്‍ ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഡ്രോകള്‍ തുടരുന്നു; അടുത്തിടെയുണ്ടായ രണ്ട് ഡ്രോകളിലൂടെ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തത് 950 ഉദ്യോഗാര്‍ത്ഥികള്‍ക്ക്; ഏറ്റവും പുതിയ ഡ്രോ നടന്നത് ഓഗസ്റ്റ് 19ന്
അരിമ പോര്‍ട്ടല്‍ ലോഞ്ച് ചെയ്തതിന് ശേഷം ക്യുബെക്ക് അതിലൂടെയുള്ള ഡ്രോകള്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ രണ്ട് ഡ്രോകള്‍ നടത്തുകയും അതിലൂടെ 950 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്യുബെക്ക് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷനുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയ ഡ്രോ നടത്തിയിരിക്കുന്നത്

More »

എക്‌സ്പ്രസ് എന്‍ട്രി; 124ാമത്തെ ഡ്രോ ഓഗസ്റ്റ് 20ന് നടന്നു; 457 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3600 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്‌സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്‌സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 124ാമത്തെ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഓഗസ്റ്റ് 20ന് നടത്തി. 457 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3600 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്.മേയ് ഒന്നിന്

More »

കാനഡയിലെ കിഴക്കന്‍ പ്രവിശ്യയായ ന്യൂഫൗണ്ട്‌ലാന്റ് ആന്‍ഡ് ലാബ്രഡോറില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആവശ്യത്തിലധികം ഇമിഗ്രന്റുകളെത്തും; പ്രതിവര്‍ഷം 1700 പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുകയെന്ന ലക്ഷ്യം പ്രതീക്ഷിച്ചതിന് മുമ്പെ പ്രാവര്‍ത്തികമാകും
 കാനഡയിലെ ഏറ്റവും കിഴക്കുള്ള  പ്രവിശ്യയായ ന്യൂഫൗണ്ട്‌ലാന്റ് ആന്‍ഡ് ലാബ്രഡോറില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ അതായത് 2022 ആകുമ്പോഴേക്കും ആവശ്യത്തിലധികം കുടിയേറ്റക്കാരെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. അതായത് ഇക്കാലമാകുമ്പോഴേക്കും ഇവിടത്തെ ഇമിഗ്രേഷന്‍ ടാര്‍ജറ്റിനെ മറി കടക്കുന്ന വിധത്തിലായിരിക്കും ഇവിടേക്ക് കുടിയേറ്റക്കാരെത്തുന്നതെന്നാണ് പ്രവചനം.വര്‍ഷത്തില്‍ 1700

More »

കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; കീര്‍ത്തന സുശീലിനെ മരണം തട്ടിയെടുത്തത് പരീക്ഷ കഴിഞ്ഞ് തിരികെ പോകുന്ന വഴി; മരണം ഉള്‍ക്കൊള്ളാനാകാതെ മേഖലയിലെ മലയാളി സമൂഹം
കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. കോട്ടയം മൂലവട്ടം സ്വദേശിനിയായ കീര്‍ത്തന സുശീല്‍ ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. ഫാന്‍ഷ്വ കോളേജില്‍ ബിസിനസ് അനാലിസിസ് വിദ്യാര്‍ത്ഥി ആയിരുന്ന കീര്‍ത്തന എക്‌സാം കഴിഞ്ഞു തിരികെ പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്.

More »

ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാം ഓഗസ്റ്റ് 15ലെ ഡ്രോയിലൂടെ 997 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിആറിനുള്ള ഇന്‍വിറ്റേഷനുകള്‍ അയച്ചു; പത്ത് ഒക്യുപേഷനുകളില്‍ പ്രവൃത്തി പരിയമുള്ളവര്‍ക്ക് ക്ഷണം; സിആര്‍എസ് സ്‌കോര്‍ 439നും 465നും ഇടയില്‍
ഒന്റാറിയോ ഓഗസ്റ്റ് 15ന് നടത്തിയ ഡ്രോയിലൂടെ 997 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്തു.   10 തൊഴിലുകളില്‍ പ്രവൃത്തി പരിചയമുള്ളവരും കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോര്‍ 439നും 465നും ഇടയില്‍ നേടിയവരുമായ എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍

More »

കാനഡയുടെ എക്കണോമിക് ഇമിഗ്രേഷന്‍ സിസ്റ്റം ഒഇസിഡിയില്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും മാതൃകാപരം; എക്‌സ്പ്രസ് എന്‍ട്രി ഏറ്റവും സമഗ്രവും വ്യാപകവുമായ ഇമിഗ്രേഷന്‍ സിസ്റ്റം; കുടിയേറ്റത്തെ മെച്ചപ്പെടുത്തുന്നതിന് കാനഡ ഏറ്റവും നല്ല റോള്‍ മോഡല്‍
ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് ഡെവലപ്‌മെന്റ് ആന്‍ഡ് കോഓപറേഷന്‍ അഥവാ ഒഇസിഡി രാജ്യങ്ങള്‍ക്കിടയില്‍ കാനഡയിലെ എക്കണോമിക് ഇമിഗ്രേഷന്‍ സിസ്റ്റം മാതൃകാപരമാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. 36ഒഇസിഡി രാജ്യങ്ങള്‍ക്കിടയില്‍ കാനഡയുടെ തനത് ഇമിഗ്രേഷന്‍ സിസ്റ്റമായ എക്‌സ്പ്രസ് എന്‍ട്രി ഏറ്റവും വ്യാപകമായ സെലക്ഷന്‍ സിസ്റ്റമാണെന്ന പ്രശംസയും ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ

More »

കാനഡ സ്‌കില്‍ഡ് ഇമിഗ്രന്റുകള്‍ക്ക് അവസരമേകുന്ന കാര്യത്തില്‍ കൂടുതല്‍ ലിംഗസമത്വം കൈവരിക്കുന്നു; എക്‌സ്പ്രസ് എന്‍ട്രി ഇമിഗ്രേഷന്‍ പ്രക്രിയയില്‍ കൂടുതല്‍ വനിതകള്‍; സിആര്‍എസ് പോയിന്റുകള്‍ നേടുന്നതില്‍ വനിതകള്‍ പുരുഷന്‍മാരെ കടത്തി വെട്ടുന്നു
സ്‌കില്‍ഡ് ഇമിഗ്രന്റുകള്‍ക്ക് അവസരമേകുന്ന കാര്യത്തില്‍ കാനഡ കൂടുതല്‍ ലിംഗസമത്വം നടപ്പിലാക്കുന്നതില്‍ കാനഡ നിര്‍ണായകമായ പുരോഗതി പ്രകടിപ്പിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം കാനഡയിടെ  എക്‌സ്പ്രസ് എന്‍ട്രി ഇമിഗ്രേഷന്‍ പ്രക്രിയയില്‍ കൂടുതല്‍ വനിതകള്‍ അപേക്ഷിക്കുന്ന പ്രവണത ശക്തമാകുന്നുണ്ട്.  2018ലെ എക്‌സ്പ്രസ് എന്‍ട്രി ഇയര്‍

More »

കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു; നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി ഇന്ത്യ

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍. കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ ഭീകകരുമായി

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ